രണ്ടാംഭാവം 8 [John wick] 171

 

റീനേ… കണ്ണ് തുറക്ക്….. ചേട്ടായി എന്റെ തോളത്തു കൈ വെച്ചു..

 

ഞാൻ ഒന്നും മിണ്ടാതെ അച്ചായനുള്ള ഭക്ഷണവുമെടുത്തു റൂമിലേക്ക് നടന്നു … സത്യത്തിൽ അത്ര വലിയ ഞെട്ടലിൽ ആയിരുന്നു താൻ… ഇപ്പോ കഴിഞ്ഞത് സത്യാണോ മിഥ്യയാണോ എന്നറിയാത്ത അനുഭവം….

ചേട്ടായി പുറകെ വന്ന് എന്റെ വയറ്റിലൂടെ കൈ ചുറ്റി എന്നെ പുറകിലേക്ക് ചേർത്ത് നിർത്തി….

ചേട്ടായിടെ മീശ എന്റെ കാതിൽ കൊണ്ട് ഇക്കിളിയായി….ഞാൻ അറിയാതെ പുറകിലേക്ക് കുറച്ചൂടെ ചേർന്ന് നിന്നു പോയി….

 

 

റീനമോളെ ഇന്ന് മിണ്ടാതിരുന്നതിനു പരിഹാരം ചെയ്തെന്നു കൂട്ടിയാൽ മതി…..അല്ലാതെ എനിക്ക് നിന്നെ ഇഷ്ടായിട്ടൊന്നുമല്ല….

 

പൊയ്ക്കോ…. നാളെ രാവിലെ കടയിൽ പോവാം….

 

അതും പറഞ്ഞു ചിരിച്ചു കൊണ്ട് ചേട്ടായി ആഹാരവുമെടുത്തു മുറിയിലേക്ക് പോയി….

ശരീരത്തിൽ ഒട്ടിയിരുന്ന എന്തോ പ്രിയപ്പെട്ട ഒന്ന് പെട്ടെന്ന് വിട്ടു മാറിയത് പോലെ…ഞാൻ അവിടെ നിന്നും എന്റെ മുറിയിലേക്ക് പോയി…. അപ്പോഴും മുൻപ് നടന്ന ആദ്യ ചുംബനത്തിന്റെ അലകൾ മനസ്സിൽ അടിച്ചു കയറുന്നുണ്ടായിരുന്നു……

 

തുടരും…

(അടുത്തത് കൊട്ടിക്കലാശം )

 

 

 

 

 

 

 

 

 

 

 

The Author

19 Comments

Add a Comment
  1. Ennu varum??????????

    1. approve aayittilla…ithuvare…

  2. നെക്സ്റ്റ് ഇനി എന്നാണ്.? നിമ്മി മരിച്ചാൽ മാത്രമേ പ്രധാന കഥപാത്രങ്ങൾക്ക് പൂർണമായി ഒന്നിക്കാൻ പറ്റൂ.

    1. കൊല്ലണോ വേണ്ടയോ എന്നുള്ള ആലോചനയിലാണ്

      1. ഈ കഥ ഇപ്പൊ വായിക്കുന്നവർക്ക് മാത്രം ഉള്ളതല്ല വർഷങ്ങളോളം നിലനിൽക്കാൻ ഉള്ളതാണ്.എങ്ങനെയാണോ പ്ലാൻ ചെയ്തിരിക്കുന്നത് അത്‌ പോലെ ചെയ്യുക.

    2. Marikatheyum onnipikkan okke oru ezhuthukarane kondu pattum

  3. നിമ്മിയെ കൊല്ലരുതേ !!! കൊല്ലണ്ട പാവാണ് അത്. ചാർളിയെ തട്ടിയേക്ക്. എന്നിട്ട് നിമ്മിയുടെ അവസ്ഥ ഒക്കെ ശരിയായിട്ട് ആൽബി നിമ്മിയെയും റീനയെയും കെട്ടട്ടെ. ഏതായാലും നിമ്മിക്ക് കുട്ടി ഉണ്ടാകില്ല,let her heal and റീന ഒരു പെൺകുട്ടിയെ പ്രസവിക്കട്ടെ.

  4. നിമ്മിയെ തട്ടിയേക്കരുതേ!!! കൊല്ലണ്ട പാവാണ് അത്. ചാർളിയെ തട്ടിയേക്ക്. എന്നിട്ട് നിമ്മിയുടെ അവസ്ഥ ഒക്കെ ശരിയായിട്ട് ആൽബി നിമ്മിയെയും റീനയെയും കെട്ടട്ടെ. ഏതായാലും നിമ്മിക്ക് കുട്ടി ഉണ്ടാകില്ല, so let her heal and റീന ഒരു പെൺകുട്ടിയെ പ്രസവിക്കട്ടെ.

  5. പൊന്നു.?

    കൊള്ളാം…… സൂപ്പർ ഫീൽ തന്ന കഥ.

    ????

  6. നിമി ഒറ്റയ്ക് പോവേണ്ട കൂടെ ചാർലിയും..പിന്നെ ഒരു ഗംഭീര കളിയും റീനയും ഒത്തു.. അങ്ങനെ വേണം അവസാനിപ്പിയ്ക്കാൻ..

  7. കലാശാകൊട്ടിലെ കൊട്ട് ഉഷാറാക്കണം. കോൺവെർസേഷൻ വിത്ത്‌ ഡീറ്റൈലിങ്.
    അടുത്ത അടുത്ത പാർട്ടിനു വേണ്ടി ദിവസങ്ങൾ എണ്ണി വൈറ്റിംഗ്.

    നിമ്മിയെ തട്ടിയെക്ക്. അല്ലെങ്കിൽ അവർക്ക് രണ്ട് പേർക്കും ജീവിതകാലം മുഴവൻ ഒരു മനഃസമാദാനം ഉണ്ടാവില്ല.. ??

  8. വളരെ ഹൃദ്യമായി, കൊട്ടിക്കലാശത്തിനു കാത്തിരിക്കുന്നു.

  9. ഫോള്ളേവർ

    റീനയുമൊത്തുള്ള രതി ഉണ്ടാവും എന്ന് തോന്നി, അടുത്ത ഭാഗത്തു കാണുമോ, നിമ്മി മരിക്കുന്ന ക്ലൈമാക്സ്‌ വേണ്ട ?

    1. Kollum njaan avale….allathe vere enth cheyyan…. Oru suggestion para

      1. Avar munu perun orumichu pote

      2. ഹേയ്…അതിനല്ലെ ആൻസിയും ദില്ലിയും എയിംസും ഒക്കെയുള്ളത്…ചാർളിയുടെ മരണത്തോടെ പുത്തൻ ചികിത്സ പരീക്ഷിക്കാൻ ആൻസിക്കൊപ്പം യാത്രയാവുന്ന നിമ്മിക്ക് ഒറ്റ ഡിമാന്റേ ഉണ്ടായിരുന്നുള്ളൂ…(അതിപ്പൊ ആർക്കാ അറിയാത്തത്)
        ഇതിനിടക്ക് പുതിയ പെണ്ണിനേം കൊണ്ട് അറിയുമോ അറിയിക്കണോ ന്ന് സന്ദേഹിച്ച് അവിടെ ചുറ്റവട്ടത്ത് ഒക്കെ തന്നെയുണ്ട് നമ്മുടെ ഡ്രൈവൻ

      3. Man nee oru kidilan writer alle..nimmi ne kollan aan pokunath enn last 2 part kondu manassilayatha…pakshe ath maatan ninakk iniyim chances und ..ninakk enthanu kadhakk nalath enn thonunno ath edukk

        Suggestions edukathe nee thanne aalochikk enth ending aanu nallath enn ❤️

Leave a Reply

Your email address will not be published. Required fields are marked *