രണ്ടിഷ്ടം 5 [Rocky] 226

അടുത്ത ദിവസം ഒരു ശനിയാഴ്ച ആയിരുന്നു…

ഉറക്കം എഴുനേൽക്കാൻ താമസിച്ചു…

ഒന്ന് ഫ്രഷ് ആയി താഴെ വന്നപ്പോൾ അമ്മയെ കാണുന്നില്ല..

അടുക്കള ഡോർ വഴി ചെന്ന് നോക്കിയപ്പോൾ മതിലിന്റെ മേളിൽ കൂടെ ഇത്തയും ആയി കാര്യം പറയുവാണ്…

കുറച്ച് നേരം ഒളിച് നിന്ന് അവർ സംസാരിക്കുന്നത് കേട്ടു…

അപ്പോഴാണ് ഇത്ത പറയുന്നത്…

ഹോ ചേച്ചി അടുക്കളയിലെ ലൈറ്റ് അങ്ങ് കേടായി… ഇനി ഇക്ക വരുമ്പോൾ രാത്രി ആവും… ആ മരം നികുന്നത് കാരണം ഇപ്പോ തന്നെ ഇരുട്ട് ആണ്..

നീ അങ്ങ് മാറ്റടി..

ഒന്ന് പോ ചേച്ചി… എനിക്ക് പേടിയാ… ബൾബ് ഇവിടെ ഇരിക്കുന്നുണ്ട്…

എങ്കിൽ അജുനെ അങ്ങോട്ട് പറഞ്ഞു വിടാം…

ടാ അജുവേ…

ഓ എന്തോ..

ഇങ് വാടാ..

എന്താ…

സനൂജേടെ അടുക്കളയിലെ ലൈറ്റ് ഒന്ന് മാറ്റി കൊടുക്കടാ.. അവൾക് പേടിയാ…

ഓ ഇപ്പൊ വരാം ഇത്ത..

അമ്മ അകത്തു കേറി വന്നു.. ഇത്ത വീട്ടിലോട് പോയി…

ടാ അജു…

ഇപ്പോ കേറി വേറെ പരുപാടി ഒന്നും കാണിക്കല്ലേ..

എന്ത് കാണിക്കാൻ..

അല്ല എന്നെ അന്ന് പിടിച്ചു നക്കിയില്ലേ അത് പോലെ ഒന്നും…

ഹേയ് അതൊന്നുമില്ല…

ഞാൻ ഇത്തയുടെ വീട്ടിൽ ചെന്നു..

ടാ അജു കേറിവാടാ…

ഇത്ത എനിക്ക് നാരങ്ങ വെള്ളം പിഴിയുവായിരുന്നു…

ബൾബ് എടുത്ത് എന്റെ കയ്യിൽ തന്നു…

ഞാൻ ഒരു ചെയർ എടുത്ത് ഇട്ട് അത് കേറി ഇട്ടു…

ഇത്രക് എളുപ്പമാണോ…

ബാ ഇത്ത ഒന്ന് കേറി നോക്…

ഞാൻ ആ ബൾബ് ഒന്നുടെ ഊരി എടുത്തു..

പോടാ.. എനിക്ക് പേടിയാ…

ഇങ്ങനെ അല്ലെ പടികുന്നെ…

വേണോ…

പേടിക്കാതെ എന്റെ ഇത്ത…

ഇത്ത ആ ചെയറിൽ കേറി…

ടാ നോക്കിക്കോണേ…

ഞാൻ ഉണ്ട് ഇത്ത….

ആ ബൾബ് ഇട്ടതും ഞാൻ പയ്യെ ആ ചെയർ ഒന്ന് തള്ളി…

അള്ളോ…..

ഇത്ത പെട്ടന്ന് ബാലൻസ് പോയി എന്റെ മേലേക്ക് വന്നു…

പുറം തിരിഞ്ഞ് ആണ് വന്നത്..

ഞാൻ ഇത്തയെ അമക്കി അങ്ങ് പിടിച്ചു…

The Author

6 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️♥️♥️

  2. കൊള്ളാം അടിപൊളി. സൂപ്പർ. തുടരുക ?

  3. Super ayeetundu

  4. അരുൺ ലാൽ

    അടിപൊളി ??? അടുത്തത് വേഗം ഇടണേ..???

  5. ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട് ??
    പക്ഷെ തെറിവിളി വേണ്ട ബ്രോ
    അവർ നല്ല ഫീലിംഗ്സോടെ കളിക്കട്ടെ
    അപ്പോഴാണ് കളികൾക്കും ആ ഫീൽ കിട്ടൂ ?

    1. അടിപൊളി ???♥

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law