രണ്ടു മദാലസമാർ 1 [Deepak] 227

രണ്ടു മദാലസമാർ 1

Randu Madalasamaar part 1 | Author : Deepak


പലർക്കും ഇന്നെലകൾ വിരസമായിരുന്നിരിക്കാം. നാളെ എന്ന് ചിന്തിക്കാതെ ഇന്ന് എന്ന് മാത്രം ചിന്തിച്ചത്കൊണ്ടാവാം, എന്റെ ഇന്നലെകൾ വിരസങ്ങളായിരുന്നില്ല. അവ മധുര സ്മരണകളായി ഇന്നും ജീവിക്കുന്നു. വടക്കേ ഇന്ത്യയിൽ അരങ്ങേറിയ ആ ഇന്നലെകളിലേയ്ക്ക് ആണ് ഞാൻ ഇപ്പോൾ നിങ്ങളെ കൂട്ടിക്കൊണ്ടു പോകുന്നത്.

ബോറടിക്കാൻ വരട്ടെ. ഒരൽപം വിവരണം കഥയുടെ അല്ലെങ്കിൽ കാര്യത്തിന്റെ, അറിഞ്ഞിരുന്നാൽ മുന്നോട്ടുള്ള വായന ആസ്വാദകരമാവും.

1992-ൽ മാമനോടൊപ്പം കേരളാ എസ്പ്രെസ്സിൽ ദില്ലിയിലേക്ക് യാത്ര തിരിക്കുമ്പോൾ പ്രായം വെറും 21 വയസ്സ്. യാഥാർഥ്യങ്ങളെ മിഥ്യയായും മിഥ്യകളെ യാഥാർഥ്യങ്ങളായും കൊണ്ട് നടന്നിരുന്ന പ്രായം. വർണ്ണമനോഹരങ്ങളായ കിനാവുകൾ കണ്ടു സായൂജ്യം അടഞ്ഞിരുന്ന കാലം. സിഗ്മണ്ട് ഫ്രോയിഡിന്റെ സിദ്ദാന്തം അനുസരിച്ചു എന്റെ സ്വകാര്യ സ്വപ്നങ്ങളിൽ മുഴുവനും തരുണീമണികളായിരുന്നു.

ആദ്യമായായിരുന്നു കേരളം വിട്ടു അന്യ നാട്ടിൽ എത്തിയത്. ഹിന്ദി സംസാരിക്കുവാൻ അറിയാത്തതുകൊണ്ട് ഒരു ചെറിയ ജോലി മാത്രമായിരുന്നു രക്ഷിച്ചത്. പൊതുവെ അടിപൊളി ജീവിതം കൊണ്ട് നടന്ന ഞാൻ മാമനെ അറിഞ്ഞോ അറിയാതെയോ ഒക്കെ ശല്യപ്പെടുത്തി അദ്ദേഹത്തോടൊപ്പം ഒരു വർഷം കഴിഞ്ഞു കൂടി. അപ്പോഴേയ്ക്കും ഹിന്ദി ഒക്കെ സംസാരിക്കുവാനും പറയുവാനും പഠിച്ചു.

സാമാന്യം സമ്പന്നതയിൽ ജനിച്ചത് കൊണ്ടായിരിക്കാം പണം ചിലവാക്കുന്നതിൽ കൂട്ടുകാർക്കിടയിൽ ഞാൻ മുൻപന്തിയിലായിരുന്നു.

ഒരു വർഷം കഴിഞ്ഞപ്പോൾ ഡെൽഹിക്കും UP യ്ക്കും അതിർത്തിയിലുള്ള ഒരു വലിയ ഇൻഡസ്ട്രിയൽ ഏരിയയിൽ നല്ല ജോലി കിട്ടി. അവിടം മുതൽ ജീവിതത്തിനു ഭാഗ്യങ്ങളുടെ കലവറ തുറന്നു കിട്ടി.

അന്ന് മലയാളികൾ ധാരാളം തിങ്ങിപ്പാർത്തിരുന്ന ഒരു  സെക്ടറിൽ ഞാനും ഒരതിഥിയായി അവിടെയെത്തി.

ആവശ്യത്തിനും അധികം ശമ്പളം. മറ്റു ആനുകൂല്യങ്ങൾ. സുഖകരമായ ജോലി. ട്രാൻസ്പോർട്ടേഷൻ, താമസിക്കുവാൻ നല്ലൊരു ഫ്ലാറ്റ്. (അതിനു വാടക കൊടുക്കണം, കമ്പനി തന്നിരുന്ന HRA അതുപോലുള്ള അടിപൊളി ഫ്ലാറ്റിനു തികയില്ലായിരുന്നു.) ബെഡ്റൂം എയർ കണ്ടീഷൻ ചെയ്തിരിക്കുന്നു. എല്ലാം കൊണ്ടും ആർഭാടമായ ജീവിതം!

വളരെ അത്ഭുതത്തോടെ ആണ് ഞാൻ ആ നാടിനെ കണ്ടത്. വ്യവസായശാലകൾ ഒരിടത്ത്. താമസിക്കുവാൻ ഫ്ലാറ്റുകൾ മറ്റൊരിടത്ത്.

The Author

12 Comments

Add a Comment
  1. നിങ്ങൾ ഉദ്ദേശിക്കുന്ന ദീപക് ഞാനല്ല, ഞാനൊരിക്കലും രക്തബന്ധത്തിലുള്ള സെക്സ് കഥകൾ പ്രസിദ്ധപ്പെടുത്തുകയോ എഴുതുകയോ ചെയ്തിട്ടില്ല.
    സംഭവങ്ങൾ വായിച്ചു രസിക്കുക. നിങ്ങളുടെ സംതൃപ്തി എന്റെ സന്തോഷം. എനിക്ക് ഇതിൽ നിന്നും ഒരു പൈസ പോലും കിട്ടുന്നില്ല, എന്നിട്ടും എന്റെ കഥകൾക്ക് അടിയിൽ വന്നു തെറി വിളിക്കുന്നവരുണ്ട്. മറ്റൊരു ദീപക് ആണ് ഞാൻ. തെറി വിളിക്കുന്നവർ ഉദ്ദേശിക്കുന്ന ദീപക് വേറെ ആണ്.

  2. Polichu muthe,???

  3. നന്ദുസ്

    സൂപ്പർ.. സഹോ ഇതിൽ തുടക്കത്തിൽ പറഞ്ഞ പല കാര്യങ്ങളും സത്യങ്ങളാണ്.. കാരണം ഞാനുമൊരു നോർത്ത് indian പ്രവാസി ആയിരുന്നു… അടിപൊളി… നല്ല അവതരണം… ???

  4. പൊന്നു ?

    കൊള്ളാം…… സൂപ്പർ തുടക്കം…..

    ????

  5. Adipoli thudaranam

  6. Deepak bro makante samrakshanam ammake enna story complete cheyamo.. valare hot and interesting aayitulla story aayirunnu athe… Please aa story complete cheyuka oru request aane

  7. Bro kallyanathiloode shapamoksham please complete njan first e sitil vayicha kathayanu ippozhum njan edakku vannu ningalude page check cheyyarund please continue

  8. ഇത് കഥയല്ല. യാഥാർഥ്യമാണ്. ബാക്കി ഭാഗങ്ങൾ ഇനിയുമുണ്ട്. ചില പേരുകളൊക്കെ മാറ്റിയിട്ടുണ്ട്.

  9. ദില്ലി..ഗുഡ്ഗാവ്..നോയിഡ…ഓർമ്മിച്ചെടുക്കാൻ പോലും പ്രയാസമുള്ള സുഖസ്മരണകളുടെ സ്വപ്ന സ്ഥലങ്ങൾ.

    സദാ ക്ഷണം നീളുന്ന കണ്ണുകൾ, പേടി കൂടാതെ തുറക്കുന്ന വാതിലുകൾ, പച്ചക്കറി വിഭവങ്ങളുടെ വ്യത്യസ്ത രുചികൾ, കാത്തിരിപ്പുകൾ അവസാനിപ്പിച്ചു കൊണ്ടുള്ള കൂടിച്ചേരലുകൾ, കാമമോഹിത ലാസ്യശരീരങ്ങളുടെ വിയർത്തൊട്ടൽ…

    കുറേക്കൂടി വിശദീകരിക്കൂ സാഹചര്യങ്ങളും ബന്ധങ്ങളും വേഴ്ചകളും..

  10. എടാ മോനേ
    നി തിരിച്ചു വന്നോ
    കല്യാണത്തിലൂടെ ശാപമോക്ഷം ഒന്ന് പൂർത്തീകരിക്കു

    തുടരുക

  11. വാത്സ്യായനൻ

    കഥ ??. ഇതെങ്ങനെയാണ് ഒറ്റ പേജ് ആയി പോസ്റ്റ് ചെയ്തത്?

Leave a Reply

Your email address will not be published. Required fields are marked *