രണ്ടു മദാലസമാർ 1 [Deepak] 208

രണ്ടു പേരും ഒരേ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു.

അൽപ്പനം നടന്നാൽ  റോഡിലെത്തും. അടുത്ത് ബസ് സ്റ്റോപ്പുണ്ട്. ഏതു സമയങ്ങളിലും എല്ലാ സെക്റ്ററുകളിലേയ്ക്കും ഡെൽഹിക്കും ഡൽഹി ട്രാൻസ്പോർട് കോർപ്പറേഷന്റെ ബസ് സർവീസ് ഉണ്ട്.

അവൾ പോയിക്കഴിഞ്ഞപ്പോൾ ഞാൻ വാതിലടച്ചു  കുറ്റിയിട്ടു.

അപ്പോഴും മിനി ഉറക്കമായിരുന്നു. അകത്തെ മുറി കടന്നു വേണം എനിക്ക് ടോയ്ലെറ്റിൽ  പോകേണ്ടത്. അതിനാൽ അവർ ഇടയ്ക്കുള്ള വാതിൽ തുറന്നിട്ടിരിക്കുന്നു. എനിക്ക് ടോയ്ലറ്റ് ഉപയോഗിക്കേണ്ടപ്പോൾ ഞാൻ അകത്തു പോയി കുളിക്കുകയുമൊക്കെ ചെയ്യും.

ഞാൻ ടോയ്ലെറ്റിൽ പോകുവാനായി ചാരിയിട്ടിരുന്ന വാതിൽ മെല്ലെ തുറന്നു അകത്തേയ്ക്കു പ്രവേശിച്ചു. എന്നാൽ അകത്തെ കാഴ്ച വിസ്മയകരമായിരുന്നു. കമിഴ്ന്നുകിടന്ന് ഉറങ്ങുന്ന മിനി. ഉരുണ്ട രണ്ടു മൺചട്ടികൾ കമിഴ്ത്തി വച്ചതു പോലെ പിൻഭാഗം ഉയർന്നു നിൽക്കുന്നു. കാലിൽ നിന്ന് തുടയോളം മാറിക്കിടക്കുന്ന മാക്സിയുടെ അറ്റം. ചേതോഹരമായ കാഴ്ച.

ബ്ലാങ്കറ്റ് അവളുടെ ശാരീരീരത്തിൽ നിന്ന് മാറി കിടക്കുന്നു. ഈ തണുപ്പിൽ അതവൾ അറിയുന്നതേയില്ല? അതോ എക്സിബിഷൻ ആണോ? സ്ത്രീകളുടെ നാണം ഒന്ന് മാറിക്കിട്ടിയാൽ പിന്നെ അവർ പുരുഷന്റെ മുൻപിൽ എന്തും കാണിക്കാൻ മടിയില്ലാതെ ആകുന്നു. അതിനു അനുഭവസ്ഥനാണ് ഞാൻ.

അവളുടെ മൽസ്യകന്യകയെ പോലുള്ള ആ കിടപ്പു അൽപ്പനേരം ഞാൻ നോക്കി നിന്നു. അവളുടെ ശരീരം മെല്ലെ ഒന്നനങ്ങിയപ്പോൾ ഞാൻ നോട്ടം പിൻവലിച്ചു മുന്നോട്ടു നടന്നു.

പക്ഷെ അറിഞ്ഞുകൊണ്ടുതന്നെ എല്ലാം നിയന്ത്രിക്കുവാൻ ഞാൻ തീരുമാനിച്ചു. ഒന്നും കാണാത്തതുപോലെ ഞാൻ ബാത്റൂമിൽ പോയി.

അൽപ്പം കഴിഞ്ഞു ഞാൻ തിരികെ വരുമ്പോൾ മിനി ഉണർന്നു കട്ടിലിൽ ഇരിക്കുന്നു.

എന്നെ കണ്ടപ്പോൾ അവൾ ഒന്ന് ചിരിച്ചു. ഞാനും.

“എങ്ങനെ, രാത്രി ചൂടിൽ സുഖമായി ഉറങ്ങിയോ” ഞാൻ തിരക്കി.

“ഉവ്വ്” അവൾ തലയാട്ടി.

“എപ്പോഴാണ് ഡ്യൂട്ടിയ്ക്കു പോകുന്നത്?” ഞാൻ ചോദിച്ചു.

“രണ്ടരയായ്ക്കാണ് പോകേണ്ടത്. മൂന്നു മുതൽ പത്തു വരെയാണ് ഡ്യൂട്ടി.”

“അടുത്തയാഴ്ച എനിക്ക് മോർണിംഗ് ഡ്യൂട്ടിയും ചേച്ചിക്ക് ഈവെനിംഗ്  ഡ്യൂട്ടിയുമാണ്.” അവൾ പറഞ്ഞു.

കൊള്ളാമല്ലോ, അപ്പോൾ രാത്രിയിൽ രണ്ടാൾക്കും സുഖമായി ഉറങ്ങാം.

“എനിക്കും 2 മുതൽ പത്തുമണിവരെയാണ് ഓഫീസ് ടൈം. ഒന്നരയാകുമ്പോൾ പോകണം.” ഞാൻ പറഞ്ഞു.

The Author

12 Comments

Add a Comment
  1. നിങ്ങൾ ഉദ്ദേശിക്കുന്ന ദീപക് ഞാനല്ല, ഞാനൊരിക്കലും രക്തബന്ധത്തിലുള്ള സെക്സ് കഥകൾ പ്രസിദ്ധപ്പെടുത്തുകയോ എഴുതുകയോ ചെയ്തിട്ടില്ല.
    സംഭവങ്ങൾ വായിച്ചു രസിക്കുക. നിങ്ങളുടെ സംതൃപ്തി എന്റെ സന്തോഷം. എനിക്ക് ഇതിൽ നിന്നും ഒരു പൈസ പോലും കിട്ടുന്നില്ല, എന്നിട്ടും എന്റെ കഥകൾക്ക് അടിയിൽ വന്നു തെറി വിളിക്കുന്നവരുണ്ട്. മറ്റൊരു ദീപക് ആണ് ഞാൻ. തെറി വിളിക്കുന്നവർ ഉദ്ദേശിക്കുന്ന ദീപക് വേറെ ആണ്.

  2. Polichu muthe,???

  3. നന്ദുസ്

    സൂപ്പർ.. സഹോ ഇതിൽ തുടക്കത്തിൽ പറഞ്ഞ പല കാര്യങ്ങളും സത്യങ്ങളാണ്.. കാരണം ഞാനുമൊരു നോർത്ത് indian പ്രവാസി ആയിരുന്നു… അടിപൊളി… നല്ല അവതരണം… ???

  4. പൊന്നു ?

    കൊള്ളാം…… സൂപ്പർ തുടക്കം…..

    ????

  5. Adipoli thudaranam

  6. Deepak bro makante samrakshanam ammake enna story complete cheyamo.. valare hot and interesting aayitulla story aayirunnu athe… Please aa story complete cheyuka oru request aane

  7. Bro kallyanathiloode shapamoksham please complete njan first e sitil vayicha kathayanu ippozhum njan edakku vannu ningalude page check cheyyarund please continue

  8. ഇത് കഥയല്ല. യാഥാർഥ്യമാണ്. ബാക്കി ഭാഗങ്ങൾ ഇനിയുമുണ്ട്. ചില പേരുകളൊക്കെ മാറ്റിയിട്ടുണ്ട്.

  9. ദില്ലി..ഗുഡ്ഗാവ്..നോയിഡ…ഓർമ്മിച്ചെടുക്കാൻ പോലും പ്രയാസമുള്ള സുഖസ്മരണകളുടെ സ്വപ്ന സ്ഥലങ്ങൾ.

    സദാ ക്ഷണം നീളുന്ന കണ്ണുകൾ, പേടി കൂടാതെ തുറക്കുന്ന വാതിലുകൾ, പച്ചക്കറി വിഭവങ്ങളുടെ വ്യത്യസ്ത രുചികൾ, കാത്തിരിപ്പുകൾ അവസാനിപ്പിച്ചു കൊണ്ടുള്ള കൂടിച്ചേരലുകൾ, കാമമോഹിത ലാസ്യശരീരങ്ങളുടെ വിയർത്തൊട്ടൽ…

    കുറേക്കൂടി വിശദീകരിക്കൂ സാഹചര്യങ്ങളും ബന്ധങ്ങളും വേഴ്ചകളും..

  10. എടാ മോനേ
    നി തിരിച്ചു വന്നോ
    കല്യാണത്തിലൂടെ ശാപമോക്ഷം ഒന്ന് പൂർത്തീകരിക്കു

    തുടരുക

  11. വാത്സ്യായനൻ

    കഥ ??. ഇതെങ്ങനെയാണ് ഒറ്റ പേജ് ആയി പോസ്റ്റ് ചെയ്തത്?

Leave a Reply

Your email address will not be published. Required fields are marked *