രണ്ടു മദാലസമാർ 6 [Deepak] 108

“എന്താ കൊച്ചുമോളെ ഇന്ന് ഓഫീസിൽ പോയില്ലേ” ഞാൻ തന്നെ തുടക്കമിട്ടു.

“ഇന്ന് മുഹറത്തിന്റെ അവധിയാണ്.” അവൾ പറഞ്ഞു. മധുരമായ ശബ്ദം.

ഞാൻ : “നന്നായി പാടുന്നുണ്ടല്ലോ.”

അവൾ: “ഓ അങ്ങനൊന്നുമില്ല.”

ഞാൻ : “അല്ല നല്ല ശബ്ദമാണ്, ആ പാട്ടു ഒന്നുകൂടി പാടാമോ?”

അവൾ: “ഏതു പാട്ട്?”

ഞാൻ : “കുറച്ചു മുൻപ് ബാത്റൂമിൽ പാടിയ പാട്ട്”

അവൾ പൊട്ടിച്ചിരിച്ചു. ആയിരം പവിഴമുത്തുകൾ വീണുടയുന്ന ശബ്ദം. അങ്ങനെയാണ് ചില പെൺകുട്ടികൾ മനസുതുറന്നു ചിരിക്കുമ്പോൾ അത് കേൾക്കുവാൻ ഒരു സുഖമാണ്. ഈ പെൺകുട്ടി അതിനു പതിന്മടങ്ങാണ്.

അവൾ : “അത് വേറൊരവസരത്തിലാകാം”

ഞാൻ : “അവസരങ്ങൾ നമ്മളെ കാത്തു നിൽക്കില്ല”

അവൾ വീണ്ടും ചിരിച്ചു. എന്നിട്ടെന്നെ നോക്കി. “അത്രയ്ക്കിഷ്ടമാണോ ആ പാട്ട് ”

ഞാൻ : “അതെന്നേ, പാട്ടിനേക്കാൾ കൂടുതൽ ഇഷ്ടം പാട്ടുകാരിയെയാണ്”

അവൾ:” അത് വെറുതെ പറയുകയാണെന്ന് എനിക്കറിയാം”

ഞാൻ : “അതെന്താ അങ്ങനെ പറഞ്ഞത്. ഞാൻ പറഞ്ഞത് സത്യമാ”

അവൾ:” ഇവിടെ എന്നെക്കാൾ സുന്ദരികൾ ഉള്ളപ്പോൾ എന്നെ ആരോർക്കാനാ ?”

ഞാൻ: “നമ്മളെക്കാൾ സൗന്ദര്യമുള്ള ഒരുപാട് പേർ ലോകത്തുണ്ടല്ലോ, എന്ന് കരുതി നമ്മുടെ സൗന്ദര്യം കുറഞ്ഞു പോകില്ലല്ലോ?”

അവൾ: “ശബ്ദം സുന്ദരമായാൽ ഞാൻ സുന്ദരിയാകില്ലല്ലോ”

ആ ചോദ്യം  പെണ്ണുങ്ങളുടെ ഒരടവാണ്. തന്റെ സൗന്ദര്യത്തെ കുറിച്ച് കൂടുതൽ കേൾക്കുവാനുള്ള ആകാംഷയാണ് അവരെക്കൊണ്ടു അങ്ങനെ പറയിപ്പിക്കുന്നത്.

ഞാൻ : “നീയും സുന്ദരിയാണ്, കൊച്ചുമോളെ നിന്നെ ഞാൻ ഇന്നാണ് ഒന്ന് നന്നായി കാണുന്നത് തന്നെ. കഴിഞ്ഞ ഒരാഴ്ചയിൽ ഒരിക്കലേ ഞാൻ നിന്നെ കണ്ടിട്ടുള്ളൂ”

ഞാൻ:” വീടെവിടെയാ?”

അവൾ: “കോട്ടയം”

കോട്ടയം, ഇടുക്കി ജില്ലകളിലെ നസ്രാണി പെണ്ണുങ്ങൾ സുന്ദരികളും അൽമാർത്ഥത ഉള്ളവരും ആണ്. സ്നേഹദാഹികളാണ്. ആ സാമൂഹ്യപാഠത്തിൽ എനിക്ക് വിശ്വാസമുണ്ട്. ഈ കുട്ടിയും അതെ മനസിന്റെ ഉടമയാണെന്നു കുറച്ചു നേരം കൊണ്ട് എനിക്ക് മനസിലായി.

അവൾക്കെന്നിൽ  വിശ്വാസം നേടിയെടുക്കുവാൻ അധികമൊന്നും മിനക്കെടേണ്ടി വന്നില്ല.

കുറെ നേരം സംസാരിച്ചിരുന്നിട്ടു ഞാൻ അവളെ അകത്തേയ്ക്കു കൂട്ടിക്കൊണ്ടു പോയി.

ഞങ്ങൾ ഇരുവരും കട്ടിലിൽ ഇരുന്നു. ഞാൻ ഭിത്തിയോട് ചാഞ്ഞും അവൾ ബെഡിന്റെ സൈഡിൽ കാലുകൾ താഴെ വെച്ച് ചരിഞ്ഞുമിരുന്നു. ഞാൻ പാനാസോണിക്കിന്റെ ടേപ്പ് റിക്കോർഡർ ഓൺ ചെയ്തു.

The Author

7 Comments

Add a Comment
  1. അപ്പോൾ കല്യാണത്തിന് ശപമൊക്ഷമോ അതും എഴുതൂ pls ബാക്കി വായിക്കാഞ്ഞിട്ട് സമാധാനം ഇല്ല

  2. പൊന്നു ?

    കൊള്ളാം….. ഈ പാർട്ടും പൊളിച്ചൂട്ടോ……

    ????

  3. അടിപൊളി

  4. നന്ദുസ്

    സൂപ്പർ.. ???

  5. ചിറ്റപ്പൻ

    See No one Cares

  6. ആരോമൽ Jr

    ? ഹായ് ബ്രോ ഇതു കഴിഞ്ഞ് മറ്റു കഥകൾ തുടരണം അപേക്ഷ ആണ്

    1. വിമല എന്റെ കളിക്കൂട്ടുകാരി  Part-1 coming

Leave a Reply

Your email address will not be published. Required fields are marked *