രണ്ടു മദാലസമാർ 7 [Deepak] 146

രണ്ടു മദാലസമാർ 7

Randu Madalasamaar part 7 | Author : Deepak

[ Previous Part ] [ www.kkstories.com ]


 

പിന്നീട് ഒരാഴ്ച കഴിഞ്ഞു. ഒരു ശനിയാഴ്ച. നേരം വെളുത്തു. അധികം ദൂരത്തല്ലാത്ത ഒരു  ക്ഷേത്രത്തില്നിന്നു ശംഖനാദമുയരുന്നു. ഞാൻ ഉണർന്നു. ഉണർന്നു ബെഡിൽ അൽപ്പനേരം കിടക്കുന്ന ശീലമുണ്ട്. അങ്ങനെ കിടന്നപ്പോൾ വെളിയിലാരോ വന്നു മുട്ടി.

ഞാൻ ചെന്ന് വാതിൽ തുറന്നു.

ഒരു മാലാഖയെപ്പോലെ ബ്രൗൺ സൂട്ടണിഞ്ഞു നിൽക്കുന്ന കൊച്ചുമോൾ. പ്രഭാതനക്ഷത്രം ഉദിച്ചുയർന്നപോലെ അവളെന്റെ മുൻപിൽ വന്നു പുഞ്ചിരി  തൂകി നിന്നു. മനസ്സാലെ ഞാൻ അവളെ പ്രതീക്ഷിച്ചാണ്. ഒന്ന് എന്നരികിൽ വന്നിരുന്നെങ്കിലെന്ന്.

നേര്ത്ത വെണ്മേഘത്തിനെ തഴുകിയെത്തിയ ചന്ദ്രകിരണങ്ങൾ അവളുടെ മുഖത്ത് പറ്റിപ്പിടിച്ചു കിടന്നു.

നീലയും മഞ്ഞയും കലർന്ന ഹാഫ് സ്കർട്ടും പച്ച ടോപ്പും അവൾക്കു നന്നായി ഇണങ്ങുന്നുണ്ടായിരുന്നു. അവളുടെ അടിവയറും പൊക്കിൾ ചൊഴിയും വ്യക്തമായി കാണാം.

ഈ ഡ്രസ്സ് എങ്ങനെയുണ്ട് ഇഷ്ടപ്പെട്ടോ എന്ന്  ചോദിക്കുവാൻ വെമ്പുന്നപോലെ അവൾ എനിക്ക് മുന്നിൽ നിന്നു പരുങ്ങി.

ഞാൻ: “അവധിയാ?”

അവൾ: “അവധി എടുത്തു”

ഞാൻ : “എന്തെ?”

അവൾ: “വെറുതെ”

ഞാൻ : “എന്തിനാ അവധിയെടുത്ത?”

അവൾക്കു പരിഭവം.

അവൾ : ഒരാളെ കാണുവാൻ

അവൾ പരിഭവിച്ചപ്പോൾ അവളുടെ നുണക്കുഴി തെളിഞ്ഞു നിന്നു. പുഞ്ചിരി പുരണ്ട പരിഭവം. ആ മുഖത്തിന് അതൊരലങ്കാരമായിരുന്നു.

ആ മുഖശ്രീയിൽ എന്റെ ഹൃദയം ചലനം കൊണ്ടു.

അങ്ങനെ ചോദിക്കേണ്ടായിരുന്നെന്നു എനിക്കപ്പോൾ തോന്നി. എനിക്കുവേണ്ടി അവധി എടുത്തപ്പോൾ ഞാൻ തന്നെ അതിന്റെ സുഖം കളഞ്ഞു കുളിക്കുക. മോശമായിപ്പോയി. അത് പുറത്തുകാണിക്കാതെ ഞാൻ അവളുടെ അടുത്ത് ചെന്നു.

ഞാൻ: “എനിക്കറിയാം എന്നെ കാണാനാണ് അവധി എടുത്തതെന്ന്. നിന്നെ ഒന്ന് ചൊടിപ്പിക്കാൻ പറഞ്ഞതല്ലേ. വാ അകത്തു വരൂ”

അവൾ: “ബിന്ദു ചേച്ചി പോയില്ല, പോയിട്ട് വരാം ബൈ…”

പ്രേമത്തിന്റെ വർണ്ണങ്ങൾ ദേഹത്തിലും മനസിലും പടർത്തി പറന്നു പോകുന്ന ഒരു പൂമ്പാറ്റയെപോലെ അവൾ പോയി.

The Author

2 Comments

Add a Comment
  1. പൊന്നു ?

    കൊള്ളാം….. ഈ പാര്‍ട്ടും പൊളിച്ചൂട്ടോ…..

    ????

Leave a Reply

Your email address will not be published. Required fields are marked *