രണ്ടു മദാലസമാർ 7 [Deepak] 134

അവളോടുള്ള ആഗ്രഹം എനിക്ക് അത്യാഗ്രഹമായി മാറിയിരിക്കുന്നു.

ഞാൻ പ്രഭാതകർമ്മങ്ങളൊക്കെ ചെയ്തു കഴിഞ്ഞപ്പോൾ അവൾ വീണ്ടും വന്നു.

ഞാൻ : “ബിന്ദു പോയോ?”

അവൾ: “ചേച്ചി എപ്പോഴേ പോയി. ഇപ്പോൾ ഓവർടൈം ഒക്കെ ഉണ്ട്”

ഞാൻ: “വെറുതെ അല്ല ഈ വഴിക്കൊന്നും ഇപ്പോൾ കാണാത്തത്”

ഞാനവളുടെ വസ്ത്രങ്ങളിൽ നോക്കി.

ഞാൻ- ഇതെവിടെ നിന്നും വാങ്ങി മുൻപ് കണ്ടിട്ടില്ലല്ലോ?

അവൾ- എന്ത് ?

ഞാൻ- നീ ധരിച്ചിരിക്കുന്ന ഈ മഞ്ഞ ഡ്രസ്സ്.

അവൾ- ഇത് ഞാൻ നാട്ടിൽ നിന്നുംവാങ്ങിയതാ. ഇവിടെ വന്ന ശേഷം ഇപ്പോഴാണ് ഞാൻ ഇതെടുത്തത്.

ഞാൻ – നിനക്കിതു നന്നായി ചേരുന്നുണ്ട്. പനിനീർപ്പൂവിൽ ഒരു മഞ്ഞ ശലഭം വന്നിരിക്കും പോലെ.

അവൾ അകത്തു പ്രവേശിച്ചപ്പോൾ ഞാൻ AC ഓൺ ചെയ്തു.

ആ പനിനീർപൂവുപോലെ വിടർന്നു നിൽക്കുന്ന കവിളുകളിൽ ഞാൻ ചുംബിച്ചു. പിന്നെ ചുവന്നു തുടുത്ത ചുണ്ടുകളെ പൊതിഞ്ഞു കുറേനേരം വദന സുഖം അനുഭവിച്ചു കൊണ്ടു നിന്നു, ഇരുവരും. അതൊരു ദീർഘ ചുംബനമായിരുന്നു. ആ ചുംബനത്തിൽ നിർവൃതികൊണ്ടു അവളെന്നെ പുണർന്നു നിന്നു.

ഞാൻ പോയി വാതിൽ ചാരി കുറ്റിയിട്ടു.

ആ തള്ള വല്ലോം കയറി വന്നാൽ, അവർ കണ്ടാൽ പിന്നെ മോശമാണ്.

എന്തും പറയാൻ മടിക്കാത്ത ജന്മങ്ങളാണ്. സദാചാരബോധം മനസ്സിൽ സൂക്ഷിക്കുന്നവരാണ് ഇവരിലധികവും. കിടക്കയിൽ അനാചാരവും പുറത്തിറങ്ങിയാൽ സദാചാരവും.

പിന്നെ ഞങ്ങൾ ഇരുവരും കട്ടിലിൽ ഇരുന്നു. ഞാനവളുടെ മടിയിൽ തല ചായ്ച്ചു കൊണ്ടു കിടന്നു. അവളുടെ മണം അവർണ്ണനീയമായിരുന്നു. അവളുടെ നാഭിച്ചുഴിയിൽ  ഞാൻ മുത്തമിട്ടു.

ഞാൻ: “നിന്നെ എനിക്ക് വലിയ ഇഷ്ട്ടമാ കൊച്ചുമോളെ”

അവൾ: “എന്നെ കൊച്ചുമോളെ എന്ന് വിളിക്കണ്ടാ, ബിൻസി എന്ന് വിളിച്ചാൽ മതി”

ഞാൻ : “അതെന്താ അങ്ങനെ”

“ഇയ്യാളെന്നെ അങ്ങനെ വിളിച്ചാ മതി..അതാ എനിക്കിഷ്ട്ടം.” അവൾ എന്നെ തൊട്ടുകൊണ്ടു പറഞ്ഞു.

ഞാൻ: ” ഇല്ല എനിക്ക് നിന്നെ കൊച്ചുമോളെ എന്ന് വിളിക്കാനാണിഷ്ടം ”

ഞാൻ: “നീയെന്റെ ജീവനാണ് കൊച്ചുമോളെ”

അവൾ: “ഞാനങ്ങു പോയാലെന്തു ചെയ്യും”?

ഞാൻ : “അതെനിക്ക് ആലോചിക്കാൻ കൂടി വയ്യ”

The Author

3 Comments

Add a Comment
  1. പ്രേംe

    കല്യാണത്തിന് ശാപമോക്ഷം ബാക്കി നോവൽ എഴുതാമോ

  2. പൊന്നു ?

    കൊള്ളാം….. ഈ പാര്‍ട്ടും പൊളിച്ചൂട്ടോ…..

    ????

Leave a Reply

Your email address will not be published. Required fields are marked *