രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 5 [Garuda] 567

 

“”അയാളെന്താടോ ഈ നേരത്തവിടെ “” തന്റെ തൊപ്പി എടുക്കുന്നതിനിടയിൽ അയാൾ ഡ്രൈവറോട് ചോദിച്ചു.

 

“”ഫാമിലിയോ മറ്റോ ഉണ്ടവിടെ..”” അവർ സംസാരിച്ചു മറ്റൊരു ജീപ്പിൽ കയറി പോയി. അപ്പോഴും അയാൾ ആവണി അയച്ച എന്റെ ഫോട്ടോ നോക്കിയില്ലായിരുന്നു..

 

മെഡിക്കൽ എടുക്കുന്നതിനായി എന്നെ കൊണ്ട് പോലിസ് ജീപ്പ് പാഞ്ഞു..

 

ടൗണിലെ തിരക്കേറിയ ഏതോ ഹോസ്പിറ്റലിൽ മണിക്കൂറുകളോളം പരിശോധിച്ച് മെഡിക്കൽ എടുത്ത് അതെ പോലീസ് ജീപ്പിൽ എന്നെ തിരിച്ചു കൊണ്ടുപോയി. CI വരുന്നത് വരെ തല്ക്കാലം എന്നെ ജയിലിൽ പിടിച്ചിടാൻ തീരുമാനിച്ചു.. ജയിലിനകത്തു എത്തിച്ചുതന്ന ഭക്ഷണം തൊടാതെ അതിലേക്കു നോക്കിയങ്ങനെ ഇരുന്നു..

 

പിറ്റേ ദിവസം ഉച്ചയോടടുത്താണ് മിയയുടെ കാൾ ആ പോലീസുകാരന് വരുന്നത്.. എന്റെ കാര്യത്തിൽ വല്ല വിവരവും കിട്ടിയോ.. എന്നന്ന്വേഷിച്ചു കൊണ്ടായിരുന്നു ആ കാൾ.. അപ്പോഴാണ് അയാൾക്ക്‌ ആ ഫോട്ടോയുടെ കാര്യം ഓർമ്മ വന്നത്.. തിരിച്ചു വിളിക്കാമെന്ന് പറഞ്ഞു കാൾ കട്ട്‌ ചെയ്യുകയും ഫോൺ എടുത്തു ആ ഫോട്ടോ നോക്കുകയും ചെയ്ത അയാൾ ഒരു നിമിഷം കൗതുകത്തോടെ നോക്കി നിന്നു!!!. അയാളുടെ മുഖത്തു ഒരു ആശ്ചര്യം കണ്ടു.. എന്നിട്ടെയെന്നെ ഒരു നോട്ടം.

 

“”നിന്നെയാണോടാ അവരന്വേഷിച്ചു വന്നേ.. അവര് പറഞ്ഞതുവച്ചു നോക്കുമ്പോൾ നിനക്ക് വലിയ പ്രശ്നങ്ങളൊന്നുമില്ലല്ലോ.. എന്നിട്ടാണോ ഇവിടെ കിടന്നഭ്യാസം കാണിച്ചേ “” അയാളുടെ ഭാഷയിൽ എന്റെ അടുത്തേക്ക് വന്നു എന്തൊക്കെയോ പറഞ്ഞു.. ഞാൻ അയാളുടെ മുഖത്തേക്ക് വെറുതെ നോക്കി നിന്നു..

The Author

Garuda

ഒരുനാളും നോക്കാതെ നീക്കിവച്ച പ്രണയത്തിൻ പുസ്തകം നീ തുറക്കും..... അതിലന്നു നീയെന്റെ പേര് കാണും... അതിലെന്റെ ജീവന്റെ നേരുകാണും....!

43 Comments

Add a Comment
  1. ബാക്കി ഇടു Garuda.. waiting

  2. മച്ചാനെ അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറെയായി

  3. സഹോദരാ രണ്ട് മിഴികള്‍ നിറഞ്ഞ് കവിഞ്ഞ് ഒഴുകാന്‍ തുടങ്ങിയിട്ട് 2 മാസങ്ങള്‍ കഴിഞ്ഞു… താങ്കൾ എവിടെ പോയി… തിരക്കാണോ?? ദയവായി ഒരു റിപ്ലൈ തരു… ഒന്ന് തുടക്കട്ടെ മിഴികള്‍😕😕😕

  4. നല്ല കഥ ബാക്കിയുള്ള ഭാഗങ്ങൾ കാത്തിരിക്കുന്നു എത്രയും പെട്ടെന്ന് തരിക ദയവായി ❤️❤️❤️♥️♥️♥️♥️💐💐💐💐🙏🙏🙏

  5. ഡെയിലി വന്ന് നോക്കും ഇന്ന് വരും നാളെ വരും വിചാരിച്ചിട്ട് മൈര്🙂

  6. ബ്രോ ഇപ്പോൾ എങ്ങാനും വരുവോ അടുത്തെ പാർട്ട്‌ 🙂കുറെ ആയി വെയ്റ്റ് ചെയ്യുന്ന്

  7. ഹാലോ ബ്രോ
    താങ്കൾ ഈ കഥ ഉപേക്ഷിച്ചോ
    ഒരു അപ്ഡേറ്റ് പോലും ഇല്ലാ

  8. Garuda Bro evde next episode waiting aanu please release it

  9. കട്ട വെയിറ്റിംഗ് ബ്രോ

  10. Garuda Waiting for the Next

  11. ഹാലോ ബ്രോ
    ഈ കഥയുടെ നെക്സ്റ്റ് പാർട്ട് എപ്പോഴാ വരുക

  12. Next part pettann kituo

  13. നന്ദുസ്

    ❤️❤️❤️❤️❤️

  14. 🏵️ സോജു🏝️

    അയ്യോ…. പറയാൻ മറന്നു ‘ഹാപ്പി ഓണം’
    🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️

  15. 🏵️ സോജു🏝️

    ഈ പാർട്ടും നന്നായിരുന്നു ബ്രോ..അടിപൊളി, അടുത്ത part വേഗം പോന്നോട്ടെ❤️🔥

    എന്നാലും അവസാനം വന്ന ആ പെൺകുട്ടി ആരാണ്..? മിയ, ആവണി, അവര് രണ്ടുപെരുമല്ലാന്ന് മനസ്സിലായി….

    അപ്പൊ., മച്ചാന്റെ കഥ ഒരു സിനിമയായി കാണാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു….❤️🔥

  16. Next part idanna udannaa please

    1. Sure ♥️

  17. കിടുംബൻ

    സിനിമയ്ക്ക് പിറകെ പോകുമ്പോൾ സൂക്ഷിക്കണം. ജെനുവിൻ ആയ ആൾക്കാർക്ക് മാത്രം ഐഡിയ പങ്കു വെയ്ക്കുക. സ്ക്രിപ്റ്റ് രെജിസ്റ്റർ ചെയ്യുകയോ സ്വന്തം അഡ്രസ്സിലേക്ക് ഹാൻഡ് റിട്ടൻ കോപ്പി പോസ്റ്റ് അയച്ച്പൊട്ടിക്കാതെ വെക്കുകയോ ചെയ്യുക. ചതിക്കപ്പെടാൻ ഒരുപാട്സാധ്യത ഉണ്ട്. വീണ്ടും ഒരു ഹെർട്ട്ബ്രെയ്ക്കിലേക്ക് പോകാതെ ഇരിക്കാൻ സൂക്ഷിക്കുക.
    Nb: ഈ ഭാഗം അത്രയ്ക്ക് ഇഷ്ടമായില്ല മേബീ സീരിയസ് മൂടിലേക്ക് പോയൊണ്ട് ആവും. നിന്റെ ബാക്കി കഥകൾ എപ്പോ വരും.

    1. Thanks bro, ഈ വാക്കുകൾ ഞാൻ സ്വീകരിക്കുന്നു. അടുത്ത ഭാഗം മുതൽ എല്ലാം ക്ലിയർ ആകും bro.. ♥️

  18. Adyamaayittanu thaankalude kathakal vaayikkunnathu, really amazing , oro kathayum onninonnu mecham ,, ee katha vaayichappol oru cinima kaanunna feel. sharikkum thaankalude fan aakki maatti. waiting for balance parts of all stories..

    1. Thanks അസ്ന താത്താ ♥️

  19. ❤️❤️❤️

    1. ♥️♥️♥️♥️😍

  20. അഭിനന്ദനങ്ങൾ
    അഭിനന്ദനങ്ങൾ !
    അഭിനന്ദനങ്ങൾ !!

    തീർച്ചയായും കെട്ടുറപ്പുള്ള കഥകൾ ചമക്കാനുള്ള കരവിരുതുണ്ട് ഗരുഡ് നിനക്ക്. വഴിമുട്ടി നില്ക്കാതെ വഴി വെട്ടി പോകാനുള്ള കരളുറപ്പുള്ളവൻ നീ.

    കാണണം 4k സ്ക്രീനിൽ മുഴുത്ത അക്ഷരങ്ങളിൽ നിൻ്റെ ഇതുവരെ ഒളിപ്പിച്ച് വെച്ചിരിക്കുന്ന യഥാർത്ഥ പേര്. ഒരിക്കൽ കൂടെ അഭിനന്ദനങ്ങൾ…

    1. രാജു അണ്ണാ, ഈ വാക്കുകൾക്ക് എങ്ങനെ നന്ദി പറയണമെന്നെനിക്കറിയില്ല.. Tik tok കേരളത്തിൽ അഴിഞ്ഞാടുന്ന സമയത്തു 240k followers ഉം ആയി നിറഞ്ഞാടുന്ന സമയത്തു ആ പ്ലാറ്റഫോം തന്നെ ഒഴിവാക്കി.. പിന്നെ പൊന്തുന്നത് ഇപ്പോഴാണ്.. അൽപ നേരത്തെ സന്തോഷത്തിനു വേണ്ടി ഇവിടെ വന്ന ഞാൻ ഇവിടെ എഴുതിയിട്ട ചില വാക്കുകൾക്കു കിട്ടുന്ന പ്രോത്സാഹനം.. കണ്ണു നിറച്ചു.. ആത്മഹത്യയുടെ വക്കിൽ നിന്നാണ് കഴിഞ്ഞ ആഴ്ച്ച രണ്ടാം തീയതി ഞാൻ ഉയർത്തെഴുന്നേറ്റത്. ഇനി ഈ ജീവിതം വെറുതെ പാഴാക്കില്ല.. കാത്തിരിക്കുന്നു അണ്ണനെ പോലെയുള്ള ഒരുപാട് പേരുടെ സപ്പോർട്ടിനായി.. നന്ദി നന്ദി ❤️♥️♥️♥️♥️♥️♥️

  21. കാങ്കേയൻ

    എന്നാലും അത് ആരാണ് ആ പെൺകുട്ടി🤔
    എന്തിന് അവൻ ജയിലിൽ ആയതു, ഒരു കാരണം എന്റെ തോന്നുന്നു പക്ഷേ അത് പറഞ്ഞാൽ സെരിയാകില്ലല്ലോ 😌,

    പിന്നെ all the best സിനിമ എത്രയും പെട്ടന്ന് സംഭവിക്കട്ടെ

    1. അതെ സംഭവിക്കട്ടെ, ആ പെണ്ണിനെ നമുക്ക് കാണാം ന്നെ

    2. Nalle story nxt partinu vendi I’m waiting. Nalla life ulle story ath eyuthiya thanghalk onnalla 10000 kanakkinu cinema cheyyan pattum ithile kadha vaayikkanum vellithirayil thanghalude cinema kaananum I’m waiting 💞💞

  22. കഥ സീരിയസ് ആകുന്നുണ്ടല്ലോ
    അവന്റെ ജീവിതത്തിലെ 6 വർഷം വേസ്റ്റ് ആയത് കണ്ടിട്ട് വല്ലാത്ത മൂഡ് ഔട്ട്‌
    ആവണിയുടെയും മിയയുടെയും മാഡത്തിന്റെയും കൂടെ അവൻ ആഘോഷിക്കേണ്ട 6 വർഷമല്ലേ അവനു വേസ്റ്റ് ആയത്
    പോയ വർഷങ്ങൾ ഇനി എന്ത് നേടിയാലും തിരിച്ചു വരില്ലല്ലോ

    1. തിരിച്ചു വരില്ല, പക്ഷെ അത് കഴിഞ്ഞിട്ട് ചെക്കനൊരു വരവുണ്ട്..സച്ചി മുത്തേ love u♥️

      1. Garuda bakki eppazha waiting kuree ayii inganee post akkalle

  23. വേഗം വേഗം തരൂ കാത്തിരിക്കുന്നു

    1. തരാം ഉമേഷണ്ണാ

    2. ഒരു പാട് നന്നായി ബാക്കി ഭാഗം ഉടൻ ഉണ്ടാവും എന്ന് കരുതുന്നു
      ബിഗ് സ്ക്രീനിൽ തങ്കളുടെ പേര് വരാൻ പ്രാർത്ഥിക്കുന്നു തുടക ഇതുപൊലെയുള്ള life story

  24. നന്നായിട്ടുണ്ട് ആരാണ് രക്ഷിച്ചത് എന്ന് വെളുപ്പെടുത്തിയില്ല അല്ലെ പേജ് കുട്ടണം കേട്ടോ ❤❤❤❤❤
    നല്ല ഒരുപാട് സിനിമ ചെയ്യാൻ കഴിയട്ടെ all the best❤❤❤❤❤
    കഥ തുടരുക

    1. Thank you so much kutty mone ♥️♥️♥️♥️

  25. വളരെ മനോഹരമായി പോയിരുന്ന ഒരു കഥ പൊലീസും ലോക്കപ്പും കോപ്പും കയറ്റി നശിപ്പിച്ചപ്പോ തനിക്ക് സമാധാനമായി കാണും. എന്നാ കോപ്പിലെ എടപാടാണെടാ ഉവ്വേ

    1. പിണങ്ങല്ലേ, കഥ തുടങ്ങിയിട്ടല്ലേയുള്ളൂ.. ♥️♥️

Leave a Reply

Your email address will not be published. Required fields are marked *