കാലങ്ങൾക്കുശേഷം ഞങ്ങൾക്ക് കല്യാണാലോചനകൾ വന്നുതുടങ്ങിയാപ്പോഴാണ് പ്രശ്നങ്ങളുണ്ടായത്. സണ്ണിയും രവിയും ആകെ ഡിപ്പ്രെസ്സ്ട് ആയിരുന്നു. വീട്ടിലറിയിക്കാതെതന്നെ ഡോണ അവിടെയും ഒരു സൊലൂഷൻ കണ്ടെത്തി. അങ്ങനെയാണ് ഞങ്ങൾ മാലതി ഡേവിഡിന്റെ ക്ലിനിക്കിൽ എത്തിയത്. മാലതിയുടെ സൊലൂഷൻസ് അദ്ഭുതകരമായിരുന്നു. ഇടക്കുള്ള കുടുംബയോഗങ്ങൾ ആർക്കും ചോദ്യം ചെയ്യാനാവില്ലല്ലോ. അങ്ങനെയുള്ള സംഗമങ്ങളിൽ തീർച്ചയായും നമുക്ക് പഴയ ബന്ധങ്ങൾ തുടരാമല്ലോ. ഇതു പറയുമ്പോൾ ഞങ്ങൾ നാലുപേരും വിവാഹിതരാണ്; സന്തുഷ്ടകുടുംബങ്ങൾ, കുട്ടികളും. പക്ഷേ ഞങ്ങളുടെ ചെറുപ്പം ഇപ്പോഴും ഇടയ്ക്കിടെ പ്ലാൻ ചെയ്ത സംഗമങ്ങളായി, തികച്ചും സ്വകാര്യമായി ഞങ്ങൾ ആഘോഷിക്കുന്നു. ജീവിതാവസാനം വരെ ഞങ്ങളുടെ നാലുപേരുടേയും മാത്രം സ്വകാര്യം.
thakarthu
Polichu mutheaaaaaa……superb
nannayittund… kadha vallathe sparsichu..
എവിടെയോ നേരത്തേ വായിച്ചിട്ടുള്ളതു പോലെ…
എന്തായാലും കൊള്ളാം.
story kalkkiii
Malathi thudakkam thanne gambeeram aayittulla ketto.nalla writing skill undu ketto.nice waiting for next parts Keep going. page no kurachal vayikkuvan eluppam aayene
? kidlan
സൂപ്പർ കഥ.. വിവരണം കുറഞ്ഞു പോയി
Kalayannam kazhinju
Bhsrthakkan mareyum nathhonmareyum koodi ulpeduthiyaal bahu kemmam aayirunnu
Nice story
Superb
അടിപൊളി കഥ ..നന്നായി തന്നെ അവതരിപ്പിച്ചു. കല്യാണം കഴിഞ്ഞുള്ള സംഗമം കൂടി തരാമോ ?
Super Story.Nice presentation.
Malathy cheechee super ?