രണ്ട് സുന്ദരികൾ 2 [Amal Srk] 341

” നിനക്ക് നിന്റെ വീട്ടി പോക്കും, സൊറ പറയലുമാണ് പ്രധാനം.. എന്റെ കാര്യത്തിൽ ഒരു ഉത്തരവാദിത്തം ഇല്ല.. ”

” വീട്ടില് വേലക്കാരിയെ വെക്കാൻ ഞാൻ പറഞ്ഞതല്ലേ.. അപ്പൊ നിങ്ങൾക്ക് പറ്റത്തില്ല.. ”

” വേലക്കാരിയെ വെക്കാനാണേൽ പിന്നെ എന്നാറ്റിനാടി ഞാൻ നിന്നെ കെട്ടിയത്…? ” കേശവൻ ഉറക്കെ ചോദിച്ചു.

” ദേ മനുഷ്യാ…വെറുതെ വഴക്ക് കൂടി എന്റെ മൂഡ് കളയരുത്.. ഞാൻ അവിടെ 2 ദിവസത്തിൽ കൂടുതലൊന്നും നിക്കാൻ പോണില്ല. നിങ്ങൾക്ക് ഇവിടെ ഒറ്റക്ക് നിൽക്കാൻ പറ്റില്ലെങ്കിൽ എന്റെ കൂടെ പോര്.. ” രാധ മയത്തിൽ പറഞ്ഞു.

” എന്റെ പട്ടി വന്ന് നിൽക്കും നിന്റെ വീട്ടില്… നിന്ന് കൊണക്കാതെ പോടി.. ” കൂടുതൽ പറയാൻ നിൽക്കാതെ കേശവൻ മുഖം തിരിച്ചു. രാധ വേഗം ബാഗുമായി വീട് വിട്ടിറങ്ങി.

ഐശ്വര്യയും, നമിതയും റേഷൻ കടയിൽ പോയി സാധനം വാങ്ങി വരികയാണ്. അപ്പഴാണ് കേശവൻ മാമൻ ഉമ്മറത്തെ ചാരുകസേരയിൽ വിഷമത്തോടെ ഇരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. അവര് വേഗം അടുത്തേക്ക് ചെന്നു.

” എന്ത് പറ്റി കേശവൻ മാമ..? മുഖത്തൊരു തെളിച്ചവും ഇല്ലല്ലോ..? ” നമിത ചോദിച്ചു.

” ഒന്നുമില്ല പിള്ളേരെ.. ” അയാൾ പതിഞ്ഞ സ്വരത്തിൽ മറുപടി നൽകി.

” രാധേച്ചി എന്ത്യേ..? ” ഐശ്വര്യ ചോദിച്ചു.

” അവള് അവൾടെ വീട്ടിൽ പൊറുതിക്ക് പോയി… വയസായ എന്റെ കാര്യം നോക്കാനൊന്നും അവൾക്ക് താല്പര്യമില്ല.. ” കേശവൻ മാമൻ പറഞ്ഞത് കേട്ടപ്പോൾ അവർക്കും വിഷമം തോന്നി.

” രാധേച്ചി എപ്പോ തിരിച്ചു വരും..? ” നമിത ചോദിച്ചു.

” അവൾടെ കാര്യമല്ലേ ഒന്നും പറയാൻ പറ്റില്ല.. എനിക്കാണേൽ വൈകുന്നേരം എണ്ണ തേച്ചൊരു കുളി പതിവുള്ളതാ.. അവളാ അതൊക്കെ ചെയ്തുതരാറ്. മേലും, കൈയ്യുമൊക്കെ വേദനയുള്ള എനിക്ക് അതൊക്കെയല്ലേ ചെറിയ ആശ്വാസം…” കേശവൻ മുഖം താഴ്ത്തി പറഞ്ഞു.

വിഷമത്തോടെ ഐശ്വര്യയും, നമിതയും അത് കേട്ടു.

പെട്ടന്ന് കേശവന്റെ മനസ്സിൽ ഒരു കാര്യം ഉദിച്ചു. അയാൾ ഐശ്വര്യയുടെയും, നമിതയുടെയും മുഖത്തേയ്ക്ക് നോക്കി.

The Author

20 Comments

Add a Comment
  1. ഹാജ്യാർ

    ബാക്കി എവടെ???

  2. ബാക്കി എവിടെ?

  3. Amal bhaki eppala

  4. തീർച്ചയായും തുടരണം 💕

  5. Enthayi bro

  6. hoo super adi poli bakki apol varummm

    1. കുറച്ചു വൈകും..

  7. കിടിലൻ തുടരൂ

  8. അനൂപ് ട്രിവിയൻ

    ഇവിടെ തുടങ്ങുന്നു കേശവൻ മാമന്റെ രദോത്സവം

  9. നന്ദുസ്

    സൂപ്പർ.. തുടരുക ???

      1. We’re r u dear

  10. please don’t late…..

  11. Adipoli bro

    1. ശിക്കാരി ശംഭു

      ❤️❤️❤️

  12. നമിതയേയും കേശവൻ മാമൻ പണിയട്ടെ, പിന്നെ രണ്ടു പേരേയും ഒരുമിച്ച് കളിക്കട്ടെ. നന്നായിട്ടുണ്ട്, തുടരൂ.

    1. Ella azcheem keri noki maduth.. Eyy adu erangane date angg para.. Korach elupavola

  13. സൂപ്പർ തുടരുക

Leave a Reply

Your email address will not be published. Required fields are marked *