” അല്ല എനിക്ക് മനസ്സിലാവാത്തത് നാട്ടില് ഇത്രയും ഹോസ്പിറ്റൽ ഉണ്ടായിട്ടും നിങ്ങൾ എന്തിനാ രാജനെ ഇവിടെ തന്നെ കൊണ്ടുവന്നത്. ഇവിടുത്തെ ബില്ല് സാധാരണക്കാർക്കൊന്നും താങ്ങാൻ പറ്റുന്നതല്ല. ”
” അറിയാം കേശാവേട്ടാ.. ടൗണിലേക്ക് ലോഡും കൊണ്ട് പോകുന്ന വഴിക്കാ രാജന് വയ്യാതായത്. അപ്പൊ കൂടുതലൊന്നും ആലോചിക്കാൻ നിന്നില്ല, അടുത്ത് കണ്ട ഹോസ്പിറ്റലിലേക്ക് വണ്ടി കയറ്റി. ഇളവ് നോക്കി ഒരാൾടെ ജീവന് റിസ്ക് എടുക്കാൻ പറ്റില്ലല്ലോ.. ”
” ഞാൻ നിങ്ങളെ കുറ്റപ്പെടുത്താൻ പറഞ്ഞതല്ല. ഇവിടുത്തെ കഴുത്തറപ്പൻ ഫീസായത് കൊണ്ട് പറഞ്ഞതാ.. സാധാരണക്കാരെ കൈയ്യിൽ കിട്ടിയാൽ ഇവറ്റകള് പരമാവധി പിഴിയും. സില്ലി കാര്യങ്ങൾ ഊതി പെരുപ്പിച്ച് രോഗിയുടെ ഫാമിലിയെ ഭയപ്പെടുത്തി, പരമാവധി ഇവിടെ തന്നെ പിടിച്ചു നിർത്താൻ ശ്രമിക്കും. എന്നിട്ട് ഡിസ്ചാർജ് ആവുമ്പോ വലിയൊരു തുക ബില്ലായി ചേർത്ത് തരും. അതുകൊണ്ട് പറയുവാ പറ്റുവാച്ചാ നാളെ തന്നെ രാജനെ വേറൊരു ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്യാൻ നോക്ക്. ഗവണ്മെന്റ് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ കഴിഞ്ഞാൽ അതാണ് ഏറ്റവും നല്ലത്. ”
” ഞാൻ ഡോക്ടറോഡ് സംസാരിക്കാം കേശവേട്ടാ.. ” സോമൻ പറഞ്ഞു.
ICU വിന്റെ അടുത്തുള്ള കസേരകളിൽ വിഷമിച്ചിരിക്കുകയാണ് വിജിലയും, ഐശ്വര്യയും. അതിന്റെ അടുത്തായി പാർവതിയും, നമിതയും ഇരിക്കുന്നുണ്ട്. എല്ലാവരുടെയും മുഖത്ത് വിഷമം പ്രകടമാണ്. കേശവൻ അവരുടെ അടുത്തേക്ക് ചെന്ന് രാജന്റെ ഭാര്യയെ സമാധാനിപ്പിച്ചു. എല്ലാവരുടെയും മുഖത്തെ തളർച്ച അയാളുടെ ശ്രദ്ധയിൽ പെട്ടു.
” നിങ്ങൾ ഒന്നും കഴിച്ചില്ലേ..? ” കേശവൻ ചോദിച്ചു.
” ഉച്ച മുതൽ ഇവരാരും ഒരു വക കഴിച്ചിട്ടില്ല.. ഞാൻ എത്ര പറഞ്ഞിട്ടും ഇവരൊന്നും കഴിക്കാൻ കൂട്ടാക്കുന്നില്ല ” പാർവതി പറഞ്ഞു.
” ഇങ്ങനെ കഴിക്കാതിരുന്നാൽ ശെരിയാവില്ലല്ലോ… നിങ്ങൾ എല്ലാവരും എഴുന്നേൽക്ക് കാന്റീനിൽ ചെന്ന് എന്തെങ്കിലും കഴിക്കാം. ”
” എനിക്ക് വിശപ്പില്ല കേശവേട്ടാ.. ” വിജില പറഞ്ഞു.
” ഇച്ചിരിയെങ്കിലും കഴിക്കാൻ നോക്ക് വിജിലെ. നിന്റെ ഈ വിഷമം കണ്ടിട്ടാ പിള്ളേരും ഒന്നും കഴിക്കാതിരിക്കുന്നത്…”
” കേശവേട്ടൻ പറഞ്ഞത് കേട്ടില്ലേ. വാ എഴുനേൽക്ക് കുറച്ചെങ്കിലും കഴിക്കാം. അല്ലേൽ നിന്റെ ശരീരം ക്ഷീണിക്കും. ” പാർവതി വിജിലയോട് പറഞ്ഞു.
ബാക്കി ഉണ്ടാവോ ??
Evidee bro baki
Evide bro bhaki🥺
കൊള്ളാം….. നല്ല സൂപ്പര്‍ തുടക്കം…..
😍😍😍😍
ബാക്കി എവടെ???
ബാക്കി എവിടെ?
Amal bhaki eppala
തീർച്ചയായും തുടരണം 💕
Enthayi bro
Next part ?
hoo super adi poli bakki apol varummm
കുറച്ചു വൈകും..
കിടിലൻ തുടരൂ
ഇവിടെ തുടങ്ങുന്നു കേശവൻ മാമന്റെ രദോത്സവം
❤
NXT part bro kure month aayilo waiting ane
സൂപ്പർ.. തുടരുക ???
Sure
We’re r u dear
please don’t late…..
Adipoli bro
❤️❤️❤️
നമിതയേയും കേശവൻ മാമൻ പണിയട്ടെ, പിന്നെ രണ്ടു പേരേയും ഒരുമിച്ച് കളിക്കട്ടെ. നന്നായിട്ടുണ്ട്, തുടരൂ.
Ella azcheem keri noki maduth.. Eyy adu erangane date angg para.. Korach elupavola
സൂപ്പർ തുടരുക