രണ്ട് സുന്ദരികൾ 2 [Amal Srk] 314

” അവർക്ക് ലാഭം മാത്രം മതി. അതൊന്നും നമ്മള് നോക്കണ്ട… ” കേശവൻ പറഞ്ഞു.

” എങ്കി ഞാൻ എത്രയും പെട്ടന്ന് രാജനെ മെഡിക്കൽ കോളേജിലേക്ക് ഷിഫ്റ്റ് ചെയ്യാനുള്ള ഏർപ്പാട് നോക്കാം. ” അതും പറഞ്ഞ് സോമൻ നേഴ്സിന്റെ അടുത്തേക്ക് ചെന്നു.

അല്പം കഴിഞ്ഞ് കാര്യങ്ങളൊക്കെ സെറ്റിൽ ചെയ്ത് സോമൻ തിരിച്ചെത്തി.

” രാജനെ നമുക്ക് ഉടനെ മെഡിക്കൽ കോളേജിലേക്ക് മാറ്റാം പക്ഷെ ഇവിടുത്തെ ബില്ല് സെറ്റിൽ ചെയ്യണം. ” സോമൻ പറഞ്ഞു.

” എത്രയാ ബില്ല്..? ” വിജില ആശങ്കയോടെ ചോദിച്ചു.

” എഴുപതിനായിരം.. ” സോമൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

” ഇവിടെ ഒരു ദിവസം കിടന്നതിനാണോ എഴുപതിനായിരം…. ” വിജില ആകെ വല്ലാതായി.

” എന്റെ കൈയ്യിലുള്ളത് കൂട്ടിയാലും എഴുപതിനായിരം തികയില്ല. ” സോമൻ തന്റെ നിസ്സഹായ അവസ്ഥ അറിയിച്ചു.

എന്ത് ചെയ്യണമെന്ന് അറിയാതെ വിജില ആലോചനയിലായി. കുറച്ചു നേരം ചിന്തിച്ച് അവളൊരു തീരുമാനത്തിലെത്തി. ” ഐശ്വര്യയുടെ പേരിൽ സഹകരണ ബാങ്കിൽ അമ്പതിനായിരത്തിന്റെ ഒരു എഫ്ഡിയുണ്ട്. നമുക്ക് അത് എടുക്കാം… ”

” അങ്ങനെയാണേൽ ബാക്കി തുക ഞാൻ എങ്ങനെയേലും സങ്കടിപ്പിക്കാം.. ” സോമൻ പറഞ്ഞു.

ഇവരുടെ സംസാരവും, അങ്കലാപ്പും കണ്ട് കേശവൻ അവരുടെ അടുത്തേക്ക് ചെന്ന് കാര്യം തിരക്കി. സോമൻ ബില്ലിന്റെ കാര്യം വിവരിച്ചു.

” തല്ക്കാലം ഇവിടുത്തെ ബില്ലിന്റെ കാര്യത്തെ കുറിച്ചോർത്ത് നിങ്ങള് വിഷമിക്കണ്ട അത് ഞാൻ സെറ്റിൽ ചെയ്തോളാം. നിങ്ങളത് പിന്നീട് തന്നാൽ മതി. ” കേശവൻ പറഞ്ഞത് കേട്ട് അവരുടെ മുഖത്താകെ ആശ്വാസം തെളിഞ്ഞു. ഐശ്വര്യയുടെയും കണ്ണുകൾ നിറഞ്ഞു. നന്ദി സൂചകമായി അവൾ കേശവൻ മാമനെ നോക്കി.

രാജനെ ഉടനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പത്ത് ദിവസത്തോളം അവിടെ കിടത്തേണ്ടി വന്നെങ്കിലും രാജന്റെ സ്ഥിതിയിൽ മെച്ചമുണ്ട്. വൈകാതെ രാജനെ ഡിസ്ചാർജ് ചെയ്തു. എനി പണ്ടത്തെ പോലെ ഭാരിച്ച ജോലിയൊന്നും ചെയ്യേണ്ടെന്ന് ഡോക്ടർ പ്രേത്യേകം പറഞ്ഞിരുന്നു. പക്ഷെ ജോലിക്ക് പോകാതിരിക്കാൻ രാജനെ കൊണ്ട് പറ്റില്ല. തന്റെ മകളുടെ പഠിത്തത്തിനും, അല്ലറ ചില്ലറ കടങ്ങൾ വീട്ടാനും ജോലി അത്യാവശ്യമാണ്.

The Author

18 Comments

Add a Comment
  1. Amal bhaki eppala

  2. തീർച്ചയായും തുടരണം 💕

  3. Enthayi bro

  4. hoo super adi poli bakki apol varummm

    1. കുറച്ചു വൈകും..

  5. കിടിലൻ തുടരൂ

  6. അനൂപ് ട്രിവിയൻ

    ഇവിടെ തുടങ്ങുന്നു കേശവൻ മാമന്റെ രദോത്സവം

  7. നന്ദുസ്

    സൂപ്പർ.. തുടരുക ???

      1. We’re r u dear

  8. please don’t late…..

  9. Adipoli bro

    1. ശിക്കാരി ശംഭു

      ❤️❤️❤️

  10. നമിതയേയും കേശവൻ മാമൻ പണിയട്ടെ, പിന്നെ രണ്ടു പേരേയും ഒരുമിച്ച് കളിക്കട്ടെ. നന്നായിട്ടുണ്ട്, തുടരൂ.

    1. Ella azcheem keri noki maduth.. Eyy adu erangane date angg para.. Korach elupavola

  11. സൂപ്പർ തുടരുക

Leave a Reply

Your email address will not be published. Required fields are marked *