രണ്ട് സുന്ദരികൾ 2 [Amal Srk] 398

” എനിക്ക് വേണ്ടാഞ്ഞിട്ടാ.. ” വിജില വരാൻ കൂട്ടാക്കുന്നില്ല.

കേശവൻ ഐശ്വര്യയുടെയും, നമിതയുടെയും കൈകൾ പിടിച്ച് കസേരയിൽ നിന്നും എഴുന്നേൽപ്പിച്ചു ” മക്കള് വാ നമ്മക്ക് എന്തേലും കഴിച്ചിട്ട് വരാം.. ”

” വേണ്ട കേശവൻ മാമ.. ” ഐശ്വര്യ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

” അതൊന്നും പറഞ്ഞാൽ ശെരിയാവില്ല. മക്കള് വാ.. ” കേശവൻ അവരെ നിർബന്ധിച്ചു നടത്തിപ്പിച്ചു ” ഞാൻ പിള്ളേരെയും കൂട്ടി എന്തേലും കഴിച്ചിട്ട് വരാം. വരുമ്പോ നിങ്ങൾക്ക് രണ്ടുപേർക്കും ലൈറ്റ് ആയിട്ട് എന്തേലും വാങ്ങാം.. ” അതും പറഞ്ഞ ശേഷം കേശവൻ പിള്ളേരെയും കൊണ്ട് കാന്റീനിലേക്ക് ചെന്നു.

കാണാൻ വലിയ കാന്റീനൊക്കെയാണെങ്കിലും നല്ല ആൾത്തിരക്കൊന്നും അവിടെ ഇല്ല. തലപ്പാവ് വച്ച സപ്ലെയർ അവരുടെ അടുത്തേക്ക് വന്നു.

” കഴിക്കാൻ എന്താണ് വേണ്ടത് സാർ ? ” സപ്ലെയർ ചോദിച്ചു.

” ഐശ്വര്യ.. നമിത നിങ്ങൾക്ക് എന്താണ് വേണ്ടതെന്നു വച്ചാൽ പറഞ്ഞോളു. ” കേശവൻ അവരോടായി പറഞ്ഞു. പക്ഷെ രണ്ട് പേരും ഒന്നും മിണ്ടാതെ തല കുമ്പിട്ടിരിക്കുകയാണ്. അയാൾ വീണ്ടും ആവർത്തിച്ചു. ഇരുവരുടെയും ഭാഗത്ത്‌ നിന്നും യാധൊരുവിധ പ്രതികരണവും ഉണ്ടായില്ല. ഒടുവിൽ കേശവൻ തന്നെ മുൻകൈയ്യെടുത്തു രണ്ട് മസാല ദോശയും,രണ്ട് കാപ്പിയും, ഒരു വിത്ത്ഔട്ട്‌ ചായയും പറഞ്ഞു. ഓഡറെടുത്ത ശേഷം സപ്ലെയർ തിരികെ കിച്ചണിലേക്ക് പോയി. ഇപ്പോഴും തല കുമ്പിട്ടിരിക്കുകയാണ് ഐശ്വര്യ. അവളുടെ സങ്കടം കണ്ട് നമിതയുടെ മുഖവും ആകെ വാടിയിരിക്കുകയാണ്.

അല്പം കഴിഞ്ഞ് ഓർഡർ ചെയ്ത വിഭവങ്ങളുമായി സപ്ലെയർ തിരിച്ചെത്തി. മസാല ദോശയും, കാപ്പിയും ഐശ്വര്യയുടെയും, നമിതയുടെയും മുന്നിൽ നിരത്തി,വിത്ത്ഔട്ട്‌ ചായ കേശവനും കൊടുത്തു. ഭക്ഷണം മുന്നിലെത്തിയിട്ടും കഴിക്കാൻ ഇരുവരും വിമ്മിഷ്ടം കാണിച്ചു.

” മക്കളെ ഇച്ചിരിയെങ്കിലും കഴിക്ക്, മോൾടെ അച്ഛന് ഒന്നും സംഭവിക്കില്ല.. ” കേശവൻ അവരെ ആശ്വസിപ്പിച്ചു. മടിച്ചുകൊണ്ടാണെങ്കിലും ഐശ്വര്യ ദോശ പൊട്ടിച്ചു പതിയെ വായില് വച്ചു. അത് കണ്ട് നമിതയും കഴിക്കാൻ തുടങ്ങി.

ആഹാരത്തിന് ശേഷം വിജിലക്കും, പാർവതിക്കും വേണ്ടി ദോശയും, ചട്ണിയും പാർസൽ വാങ്ങി തിരികെ ചെന്നു.

The Author

25 Comments

Add a Comment
  1. ബാക്കി ഉണ്ടാവോ ??

  2. Evidee bro baki

  3. Evide bro bhaki🥺

  4. പൊന്നു🔥

    കൊള്ളാം….. നല്ല സൂപ്പര്‍ തുടക്കം…..

    😍😍😍😍

  5. ഹാജ്യാർ

    ബാക്കി എവടെ???

  6. ബാക്കി എവിടെ?

  7. Amal bhaki eppala

  8. തീർച്ചയായും തുടരണം 💕

  9. Enthayi bro

  10. hoo super adi poli bakki apol varummm

    1. കുറച്ചു വൈകും..

  11. കിടിലൻ തുടരൂ

  12. അനൂപ് ട്രിവിയൻ

    ഇവിടെ തുടങ്ങുന്നു കേശവൻ മാമന്റെ രദോത്സവം

      1. NXT part bro kure month aayilo waiting ane

  13. നന്ദുസ്

    സൂപ്പർ.. തുടരുക ???

      1. We’re r u dear

  14. please don’t late…..

  15. Adipoli bro

    1. ശിക്കാരി ശംഭു

      ❤️❤️❤️

  16. നമിതയേയും കേശവൻ മാമൻ പണിയട്ടെ, പിന്നെ രണ്ടു പേരേയും ഒരുമിച്ച് കളിക്കട്ടെ. നന്നായിട്ടുണ്ട്, തുടരൂ.

    1. Ella azcheem keri noki maduth.. Eyy adu erangane date angg para.. Korach elupavola

  17. സൂപ്പർ തുടരുക

Leave a Reply

Your email address will not be published. Required fields are marked *