റാണിയും രാജിയും പിന്നെ ഞാനും 1 489

അവര്‍ താമസിക്കുന്ന ആ വലിയ പറമ്പിലെ ഒറ്റപ്പെട്ടു നില്‍ക്കുന്ന വീട്ടില്‍ ആകെയുള്ളത് മൂന്നു സ്ത്രീകള്‍ മാത്രമാണ്. അതുകൊണ്ട് ഞങ്ങളുടെ വീട്ടിലെ ആണ്‍ മക്കളില്‍ ആരെയെങ്കിലും അവിടെ നിര്‍ത്തി പഠിപ്പിക്കാന്‍ സമ്മതിക്കണം. അതിനു വേണ്ട ചിലവ് കുഞ്ഞമ്മ തന്നെ വഹിക്കും. പതിനൊന്നു ജീവികളെ തീറ്റിപ്പോറ്റി നടുവൊടിഞ്ഞിരുന്ന അമ്മയ്ക്ക് കുഞ്ഞമ്മയെ മേല്‍പ്പറഞ്ഞ കാരണങ്ങള്‍ മൂലം ഇഷ്ടമായിരുന്നില്ലെങ്കിലും, മക്കളെന്ന വയ്യാവേലികളില്‍ ഒരെണ്ണം എങ്കിലും കുറഞ്ഞു കിട്ടുമല്ലോ എന്ന ആശ്വാസത്തോടെ ചുറ്റും കൂടി നിന്നിരുന്ന ഞങ്ങളുടെ മുഖത്തേക്ക് നോക്കി. ആ നോട്ടത്തിന്റെ അര്‍ഥം മനസിലായ എന്റെ ചേട്ടന്മാര്‍ ഒന്നൊന്നായി മുങ്ങി. എന്റെ താഴെ ഉള്ളവര്‍ തീരെ കിളുന്ത് പയ്യന്മാരാണ്‌. അതോടെ അമ്മയുടെ നോട്ടം എന്റെ നേരെയായി. എനിക്ക് കുഞ്ഞമ്മയുടെ വീട്ടില്‍ പോകാന്‍ വലിയ താല്‍പര്യം ഒന്നും ഇല്ലായിരുന്നു എങ്കിലും അമ്മ എന്നോട് പോകാമോ എന്ന് ചോദിച്ചപ്പോള്‍ പറ്റില്ല എന്ന് ഞാന്‍ പറയാന്‍ പോയില്ല. അങ്ങനെ കുഞ്ഞമ്മയുടെ വീട്ടില്‍ താമസിച്ചുകൊണ്ട് ഞാന്‍ കോളജില്‍ പോകാന്‍ നിയോഗിതനായി.
ഞാന്‍ ചെന്നത് റാണിക്കും രാജിക്കും വലിയ ഇഷ്ടമായി എന്ന് പറഞ്ഞാല്‍ കുറഞ്ഞുപോകും. അവര്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. റാണിയെയും രാജിയെയും കണ്ടാല്‍ അവര്‍ സൌന്ദര്യത്തില്‍ പരസ്പരം മത്സരിക്കുന്നവര്‍ ആണോ എന്ന് നമ്മള്‍ സംശയിക്കും. റാണി വെളുത്ത് ഉയരം കൂടി നീല കണ്ണുകള്‍ ഉള്ള ഒരു ശാലീന സുന്ദരിയാണ്. ചെമ്പന്‍ നിറമുള്ള ചുരുണ്ട മുടിയുള്ള അവളുടെ കൈകാലുകളിലും ചെമ്പന്‍ രോമമാണ് ഉള്ളത്. വലിയ മുലകളും വിരിഞ്ഞ ചന്തികളും ഉള്ള അവള്‍ക്ക് ചെറിയ തത്തച്ചുണ്ടുകള്‍ ആണ്. രാജിക്ക് റാണിയുടെ അത്രതന്നെ ഉയരമോ നിറമോ ഇല്ല. പക്ഷെ അവളൊരു മാദക സുന്ദരി ആയിരുന്നു. ഇരുനിറത്തിനും മീതെ നില്‍ക്കുന്ന തുടുത്ത ചര്‍മ്മം. ദേഹത്ത് ലവലേശം രോമമില്ല. നീളമുള്ള, ചന്തികള്‍ വരെ ഇറക്കമുള്ള തഴച്ചുവളര്‍ന്ന മുടി. തുടുത്ത് ഓവല്‍ ആകൃതിയുള്ള മുഖത്ത് പാതിയടഞ്ഞ കണ്ണുകളും വിടര്‍ന്ന തൊണ്ടിപ്പഴം പോലെയുള്ള ദാഹാര്‍ത്തങ്ങളായ ചുണ്ടുകളുമുള്ള ഒരു സര്‍പ്പസുന്ദരി ആയിരുന്നു അവള്‍.

The Author

Kambi Master

Stories by Master

25 Comments

Add a Comment
  1. Wooo sarikum poi ente namil kadha ezhuthumoo

  2. അന്യായ കഥ. ഒലിച്ചു എന്റെ കുട്ടന്റെ കട ഒടിയു മെന്ന് പേടിച്ചു. തുടരണം ഈ ആവേശം.

  3. മസ്റ്റർ കമ്പി യടിപ്പിച്ച് കൊല്ലുകയാണല്ലോ .കഥ സൂപ്പർ ആയിട്ടുണ്ട്.ഞാൻ അടുത്ത ഭാഗം വായിക്കാൻ പോകട്ടെ

  4. എന്താണ് മാസ്റ്ററെ…..ആദ്യം ഒരു ‘കൗമാര ദാഹം’ സ്റ്റൈൽ????? ആരുമില്ലാത്തപ്പോ ഒരു ഡോക്ടർ രോഗി??? കുറച്ചു നാൾ മുമ്പ് ഇതേ തീം ഒന്നു ഉപയോഗിച്ചപ്പോ ഞാൻ സൂചിപ്പിച്ചിരുന്നു. ഓർമയുണ്ടോ????

    പക്ഷെ ആ കമ്പിയുണ്ടല്ലോ അത് അങ്ങോട്ട്‌ മറച്ചു. കിടുക്കിയെന്നു പറയാതെ വയ്യ. ഉടനെ ബാക്കി പോരട്ടെ……

    1. ഇത്രയൊക്കെ അങ്ങട് ഓര്‍ത്തിരിക്കണോ? എന്തരായാലും താങ്കളുടെ ഓര്‍മ്മ ശക്തി അപാരം തന്നെ. ആ കഥകള്‍ മനസ്സില്‍ അത്രയ്ക്ക് സ്വാധീനം ചെലുത്തി എന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഇതിന്റെ ബാക്കി ഭാഗങ്ങളില്‍ പക്ഷെ അതൊന്നും ഉണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം. പുതിയ വഴിയിലേക്ക് കഥയെ തിരിച്ചു വിടാനുള്ള ശ്രമത്തിലാണ്..

  5. Please written as a novel

  6. wow,athigamphiram.oru variety theme ..plaese continue masterrrr

  7. Ente mastere………..

  8. പട്ടാളക്കാരൻ

    മാസ്റ്റർ, സൂപ്പർ ?

  9. Master eeee pollichuttaa story supper ayitundettaaa

  10. Master eeee pollichuttaa story sup

  11. Next part porattee….

  12. Waww kalakkan kadhayaanallo…..

  13. Ho u r grand master

  14. മാസ്റ്ററെ കഥ തകർത്തു, റാണിയേം രാജിയേം നല്ല കമ്പി ആക്കി പണ്ണണം, പറ്റുവാണേൽ ആന്റിയെയും കളിക്ക്

  15. Namichu

  16. Ente mastare thakarthukalanju adipoli

  17. Ente mastare thakarthukalanju adipoli

  18. തീപ്പൊരി (അനീഷ്)

    Super….

  19. Kollam

Leave a Reply

Your email address will not be published. Required fields are marked *