റാണിയും രാജിയും പിന്നെ ഞാനും 3 317

“ഓ ഇപ്പം എവിടൊണ്ട് അവള്‍ടെ പടം. പണ്ടൊക്കെ കൊറേ കണ്ടിട്ടൊണ്ട്. ജിന്‍സിയെ കണ്ടപ്പോ എനിക്ക് അവളെ ഓര്‍മ്മ വന്നു..അതോണ്ട് പറഞ്ഞതാ…മൊഖോം ശരീരോം എല്ലാം അതുപോലാ…”

“അവളുടെ ഭദ്രകാളി അമ്മായിയമ്മ അവിടുണ്ടെങ്കില്‍ എങ്ങനാടോ വല്ലതും നടക്കുന്നത്”

“കുഞ്ഞേ അവള്‍ ആള് കാഞ്ഞ വിത്താണ്. ആഴ്ചേല്‍ ഒരുദിവസം മതി ട്യൂഷന്‍ എന്നാണ് അവള് പറഞ്ഞത്; അതും ശനിയാഴ്ച. എന്താ കാര്യമെന്നറിയാമോ? അതല്യോ അതിന്റെ ഗുട്ടന്‍സ്. എല്ലാ ശനിയാഴ്ചേം രാവിലെ തള്ള അവരുടെ മോള്‍ടെ വീട്ടില്‍ പോകും. അത് സ്ഥിരം പതിവാ. പോയാല്‍ ഞായറാഴ്ച രാവിലെ അവിടുത്തെ പള്ളീലും കൂടിയിട്ട് ഉച്ചയ്ക്കെ തിരിച്ചു വരൂ. അവരുടെ കുടുംബപ്പള്ളി അവിടാ. ഇവിടെ മരുമോളുടെ കൂട്ടിന് നിക്കുവല്യോ തള്ള. അതുകൊണ്ട് ശനിയാഴ്ച ഉച്ച കഴിഞ്ഞു വരാന്‍ പറ്റുന്നവരെ മാത്രം മതി എന്നാണ് അവള് പറഞ്ഞത്. ട്യൂഷന്‍ കൊടുക്കുന്നത് തള്ളയ്ക്ക് ഇഷ്ടമല്ല. അതുകൊണ്ട് അവര്‍ ഇതറിയേണ്ട എന്ന് ചേട്ടന്‍ പറഞ്ഞിട്ടുണ്ടത്രേ. ആ കിഴങ്ങന്‍ ഇതറിഞ്ഞു പോലും കാണത്തില്ല”

അയാളുടെ സംസാരം കേട്ടപ്പോള്‍ എന്റെ കുട്ടന്‍ അനങ്ങുന്നത് ഞാനറിഞ്ഞു. ഈ പറഞ്ഞതൊക്കെ ശരിയാണെങ്കില്‍, അവള്‍ ആളൊരു ഒന്നാം നമ്പര്‍ കഴപ്പിയാണ്. അങ്ങനേം ചില അവളുമാരുണ്ട്. ഇളം പ്രായത്തിലുള്ള ആണ്‍ പിള്ളേരെ കാമിക്കുന്നവര്‍.

“എന്ത് പറേന്നു..കുഞ്ഞിന്റെ കാര്യം ഞാന്‍ പറേട്ടോ” തോമ എന്നെ സ്ഥലകാലബോധത്തിലേക്ക് കൊണ്ടുവന്നു.

“പറ..”

“എന്നാല്‍ അടുത്ത ശനിയാഴ്ച കുഞ്ഞ് ചെന്ന് കാര്യങ്ങള്‍ സംസാരിക്ക്. പിന്നെ ഇഷ്ടം പോലെ ചെയ്യ്‌”

“ശരി..”

വീട്ടിലേക്ക് നടകുമ്പോള്‍ എന്റെ മനസ്സില്‍ ഞാന്‍ കണ്ടിട്ടില്ലാത്ത ജിന്‍സി എന്ന സുന്ദരി ആയിരുന്നു; രേഷ്മയുടെ രൂപം എന്റെ മനസ്സില്‍ തെളിഞ്ഞു വന്നു. അയാള്‍ പറഞ്ഞെങ്കിലും അങ്ങനെതന്നെ ആകുമോ അവള്‍ എന്നെനിക്ക് സംശയം ഉണ്ടായിരുന്നു. പക്ഷെ വീട്ടില്‍ എത്തിയതോടെ ജിന്‍സി എന്റെ മനസ്സില്‍ നിന്നും പോയി. പകരം കുറെ മുന്‍പ് ഞാന്‍ നേരില്‍ കണ്ട കുഞ്ഞമ്മയുടെ രതിലീല എന്റെ മനസിനെ മഥിച്ചു. കുഞ്ഞമ്മ കുളിച്ചു വേഷം മാറി നൈറ്റി ധരിച്ചു മുന്‍പിലെ വരാന്തയില്‍ തന്നെ ഉണ്ടായിരുന്നു.

“തോമ വന്നോ കുഞ്ഞമ്മേ” ഞാന്‍ ആ തുടുത്ത മുഖത്തേക്ക് നോക്കി ചോദിച്ചു.

The Author

Kambi Master

Stories by Master

14 Comments

Add a Comment
  1. super…adutha bhagathinayee kathirikkunnnuuuuuuuuuu

  2. Superb… should be made into a movie. Superb story and narration. You are Skilled story writer.

  3. avide nirriyade nannayilla

  4. കൊള്ളാം മാസ്റ്റർ .അടിപൊളി അവതരണം .ഇനി റാണിയെ ഒന്ന് അടിച്ചു പൊളിക്കു. വെയ്റ്റിംഗ്

  5. കട്ടപ്പനയിലെ ഹൃതിക് റോഷൻ

    അടിപൊളി മാസ്റ്ററെ ഇന്നാണ് മൂന്ന് ഭാഗവും വായിച്ചത് പതിവ് പോലെ ഈ കഥയും ഗംഭീരം. ഇനി ജിൻസി വരട്ടെ പിന്നെ റാണിയെയും രാജിയെയും തോമാച്ചേട്ടൻ വല്ലതും ചെയ്യുമോ.

  6. master adipoli aayittund waiting for next part….

  7. മാസ്റ്ററെ നിങ്ങൾ ഒരുപാട് കഥയുണ്ട് ഓരോ പാർട് മാത്രം എഴുതിയിട്ടു പോയിട്ടു എല്ലാം മുഹൂമിപ്പിക്കണം

  8. Master kadha Nanayitund.avatharanathil entho cheriya matam vana pole feel cheythu.chilapo enik mathram thoniyath aakam.

  9. അടിപൊളി, പുതിയ കഥാപാത്രം ഉഷാറാവണം,

  10. തീപ്പൊരി (അനീഷ്)

    Klakki….

  11. Superb bro

Leave a Reply

Your email address will not be published. Required fields are marked *