റാണിയും രാജിയും പിന്നെ ഞാനും 4 330

“എടൊ ആക്കല്ലേ..കണ്ണാടിയില്‍ ഞാനും എന്റെ മോന്തായം എന്നും കാണുന്നതാ. അവന്റെ മുഖോം എന്റെ മുഖോം തമ്മില്‍ ഒരു സാമ്യോം ഇല്ല” അയാള്‍ പറഞ്ഞത് സുഖിച്ചെങ്കിലും ഞാന്‍ പുറമേ ഗൌരവം നടിച്ചു പറഞ്ഞു.

“ഒള്ള കാര്യമാ കുഞ്ഞേ ഞാന്‍ പറഞ്ഞെ..യ്യോടാ എനിക്ക് കള്ളം പറഞ്ഞിട്ട് എന്നാ കിട്ടാനാ”

“ഉം..അവള് രേഷ്മേപ്പോലാണ് എന്ന് താന്‍ പറഞ്ഞതും ഇപ്പോള്‍ എനിക്ക് മനസിലായി..കാണുന്നവരെ ഒക്കെ ഓരോരോ നടനോടും നടിയോടും ഉപമിക്കുകയാണ് തന്റെ പണി അല്ലെ”

“കുഞ്ഞ് അവളെ കണ്ടിട്ട് പറ..ങാ വീടെത്തി. കുഞ്ഞിങ്ങോട്ടിരി..ഞാന്‍ വെക്കം വരാം”

ആ പഴയ ഓടിട്ട വീടിന്റെ വരാന്തയില്‍ ആസനം വച്ചു ഞാനിരുന്നു. ചെറിയ വീടാണ്. ഏറിയാല്‍ രണ്ട് മുറികള്‍ കാണും. അഞ്ചു സെന്റ്‌ സ്ഥലത്തു നില്‍ക്കുന്ന ആ വീടിന്റെ രണ്ട് വശത്തും എല്‍ ആകൃതിയില്‍ റോഡ്‌ ആണ്. അടുത്തുള്ള പറമ്പില്‍ താമസവുമില്ല. ഒരു പെണ്ണിനെ കൊണ്ടുവന്നാല്‍ സുഖമായി ആരും കാണാതെ പണിയാന്‍ പറ്റുന്ന ഇടം. അയാളുടെ വീടിന്റെ അതിരുകളില്‍ മൊത്തം ഒരുതരം കുറ്റിച്ചെടി നല്ല ഉയരത്തില്‍ വളര്‍ന്നു നില്‍ക്കുന്നത് കൊണ്ട് പുറത്ത് നിന്നു നോക്കിയാല്‍ വീടുപോലും കാണാന്‍ പ്രയാസമാണ്. കുറെ കോഴികള്‍ മുറ്റത്ത് കൂടി നടക്കുന്നുണ്ടായിരുന്നു. അയാളുടെ പൂച്ച വരാന്തയുടെ മൂലയ്ക്ക് കിടന്നു കൈ കൊണ്ട് മുഖം തുടച്ച് എന്നെ നോക്കി. ഞാനതിനെ അരികിലേക്ക് വിളിച്ചപ്പോള്‍ അത് പുച്ഛത്തോടെ എന്നെ ഒന്ന് നോക്കിയിട്ട് അതിന്റെ കാലു നക്കാന്‍ തുടങ്ങി. ഒരു കോഴി അതിനിടെ വന്ന് എന്റെ കാലിന് സമീപം കാഷ്ഠം ഇട്ടിട്ടു പോയി. അതിന്റെ സുഗന്ധം മൂക്കിലടിച്ചതോടെ ഞാന്‍ എഴുന്നേറ്റു.

തോമ കുളികഴിഞ്ഞു വേഷം മാറി മുണ്ടുടുത്ത് തോളില്‍ പുതിയ തോര്‍ത്തുമിട്ട്‌ എന്റെ കൂടെ ഇറങ്ങി. മുണ്ടും പുതിയ തോര്‍ത്തുമാണ്‌ വിരുന്നു പോകാനും പ്രത്യേക അവസരങ്ങളിലും തോമ ധരിക്കുന്ന ഏറ്റവും കൂടിയ വസ്ത്രങ്ങള്‍. അധികദൂരം ഇല്ലാത്തത് കൊണ്ട് നടന്നാണ് ഞാനും തോമയും ജിന്‍സിയുടെ വീട്ടിലേക്ക് പോയത്.

“ദാണ്ട്‌..ആ കാണുന്ന വീടാ”

അല്‍പം അകലെ കണ്ട ഇരുനില വീട് ചൂണ്ടി തോമ പറഞ്ഞു. പഴയ വീടാണ്. പെയിന്റ് അടിച്ചിട്ട് വര്‍ഷങ്ങളായി എന്ന് ഒരു നോട്ടത്തില്‍ തന്നെ എനിക്ക് മനസിലായി. തുരുമ്പെടുത്ത പഴയ ഗേറ്റ് തള്ളിത്തുറന്ന് മുറ്റത്ത് കയറിയപ്പോള്‍ ഒരു പയ്യനും പെണ്‍കുട്ടിയും കൂടി കെട്ടിപ്പിടിച്ചു നില്‍ക്കുന്നു. രണ്ടിനും ഏറിയാല്‍ ഏഴോ എട്ടോ വയസു കാണും. ഞങ്ങള്‍ ചെന്നപ്പോള്‍ രണ്ടുപേരും വേഗം ഓടിക്കളഞ്ഞു.

“മുട്ടേന്നു വിരിഞ്ഞില്ല..അതിനും മുന്നേ..” തോമ അര്‍ത്ഥഗര്‍ഭമായി എന്നെ നോക്കി പറഞ്ഞു.

“പോടോ..പിള്ളേരല്ലേ..താന്‍ കരുതുന്ന പോലൊന്നും ഇല്ല”

The Author

Master

Stories by Master

21 Comments

Add a Comment
  1. Master rude fan anu. Njn super.

  2. polichu master..adutha bhagathinayee kathirikkunnu

  3. Master ithinte next part vegam add cheyyo parayaan vaakkukal illa master Adi poli

  4. അപരിചിതൻ

    രാജിയിൽ നിന്നും റാണിയിൽ നിന്നും വഴുതി മാറുന്നതൊക്കെ കൊള്ളാം..,അവസാനം അവരെ മറന്നേക്കരുത്…
    സംഭവം സൂപ്പർ…
    അടുത്ത ഭാഗം പെട്ടന്നാവട്ടെ…

  5. കമ്പി കുറവാണെങ്കിലും ക്ലൈമാക്സിൽ പരിഹരിച്ചു

  6. കലക്കി മാസ്റ്ററെ, കഥ സൂപ്പർ ആയിട്ടുണ്ട്, ജിന്സിയെ പൊളിച്ചടുക്ക്, കഥയുടെ പേരിന്റെ ഉടമസ്ഥരുമായി കളിയൊന്നും ഇല്ലേ?

  7. തീപ്പൊരി (അനീഷ്)

    Kollam. Super….

  8. Kollllaam mastereeee kalakkeettaa …..

  9. മാസ്റ്ററെ ഒന്നും മനസിലായില്ല.
    റാണിയും രാജിയും എന്ന പേരിൽ അവരിലൂടെ മുന്നോട്ടുപോയ കഥ പെട്ടെന്ന് ജിൻസിയിലൂടെ ആ ചെറിയ പിള്ളേരിൽ വന്നു നിൽക്കുന്നു.

    1. ഞാന്‍ എന്താണ് എഴുതാന്‍ ആഗ്രഹിച്ചത് എന്നെനിക്ക് പോലും നിശ്ചയമില്ല. കഥ അതിനു തോന്നിയ വഴിക്കൂടെ പൊയ്ക്കളഞ്ഞു..

  10. Superb bro

  11. Entamo, master ee bagavum super ayitund.adutha bagathinayi kathirikunu.pine kallyani k vendi kure nallayi kathirikunu samayam kitumbol athum pariganikanam master,

  12. Eantammo supper

  13. മാസ്റ്ററെ….പുതിയ കഥാപാത്രങ്ങളെയും കൂട്ടി ഇതൊരു മെഗാ നോവൽ ആക്കാനാണോ ഭാവം??? എന്തായാലും കലക്കി…ഫ്ലോ ഇത്തിരി കുറഞ്ഞോ എന്നൊരു സംശയവും ഇല്ലാതില്ല.

    1. ഒരു ചാപ്റ്റര്‍ മാത്രം ഉദ്ദേശിച്ചു തുടങ്ങിയതാണ്. ആദ്യം എഴുതിവന്നപ്പോള്‍ ഒന്നില്‍ നിര്‍ത്താന്‍ പറ്റിയില്ല.അങ്ങനെ രണ്ടായി..ഇതിപ്പോ എങ്ങോട്ടാണ് പോക്കെന്ന് എനിക്കും നിശ്ചയമില്ല. എന്തായാലും നോവലാക്കാന്‍ പ്ലാനില്ല..വയ്യ

  14. മാസ്റ്ററെ….പുതിയ കഥാപാത്രങ്ങളെയും കൂട്ടി ഇതൊരു മെഗാ നോവൽ ആക്കാനാണോ ഭാവം??? എന്തായാലും കലക്കി…ഫ്ലോ ഇത്തിരി കുറഞ്ഞോ എന്നൊരു സംശയവും ഇല്ലാതില്ല

  15. മാത്തൻ

    Poli mastere….ningal vere levelanu…luv u mwuthee

Leave a Reply

Your email address will not be published. Required fields are marked *