റാണിയും രാജിയും പിന്നെ ഞാനും 4 333

രണ്ടാളും വീണ്ടും തലയാട്ടിയ ശേഷം വെളിയിലേക്ക് ഓടി.

“സാറിന് എപ്പോഴാണ് വരാന്‍ സൗകര്യം?” ജിന്‍സി ചോദിച്ചു.

“ചേച്ചി..ഈ സാറ് വിളി വേണ്ട. ഞാന്‍ അങ്ങനെ പഠിപ്പിക്കാന്‍ നടക്കുന്ന ആളൊന്നുമല്ല. എന്നെ പേര് വിളിച്ചാല്‍ മതി. സഞ്ജയ്‌..അതാണെന്റെ പേര്..ഇങ്ങേരു പറഞ്ഞത് കൊണ്ടുമാത്രമാണ് ഞാന്‍ ഇങ്ങോട്ട് വന്നത്. ചേച്ചി വളരെ വേണ്ടപ്പെട്ട ആളാണ്‌ എന്ന് ഇയാള്‍ പറഞ്ഞാപ്പോള്‍ ഒന്ന് വന്നേക്കാം എന്ന് കരുതി..”

ജിന്‍സിയുടെ മുഖം ലേശം തുടുത്തത് ഞാന്‍ ശ്രദ്ധിച്ചു.

“ശരി..നാളെ എപ്പോള്‍ വരും” അവള്‍ ചോദിച്ചു.

“ഒരു പത്തുമണി..”

“എത്ര മണിക്കൂര്‍ പറ്റും”

“നോക്കട്ടെ. രണ്ട് മണിക്കൂര്‍ എന്തായാലും പറ്റും. അഥവാ ഞാന്‍ രാവിലെ വന്നില്ലെങ്കില്‍ ഉച്ച കഴിഞ്ഞെത്തും..രണ്ടുമണിക്ക്”

“രണ്ടുമണി വേണ്ട. ഉച്ചമയക്കത്തിന്റെ സമയമാണ്. ഒരു നാലുമണി ഓകെ അല്ലെ?’

“ശരി..പത്തുമണി..അല്ലെങ്കില്‍ നാലുമണി”

അവളോട്‌ യാത്ര പറഞ്ഞു ഞങ്ങള്‍ ഇറങ്ങി. കുറെ ദൂരം വരെ ഞാനൊന്നും പറഞ്ഞില്ല; തോമയും.

“എടൊ തോമേ..താനൊരു പുളുവന്‍ ആണല്ലേ?” അയാളുടെ വീട് അടുക്കാറായപ്പോള്‍ ഞാന്‍ ചോദിച്ചു.

“യ്യോ എന്താ കുഞ്ഞേ.എന്ത് പറ്റി?”

“ഒരുപാട് പറ്റി. ഒന്ന് താന്‍ പറഞ്ഞു അവള് രേഷ്മേടെ മുഖം ഉള്ളവളാണ് എന്ന്. ഇതാണോടോ രേഷ്മേടെ മുഖം?”

“കുഞ്ഞേ ഞാന്‍ ഉദ്ദേശിച്ചേ ശരീരമാ..”

“ഹ..പിന്നേം പുളുവടി. താന്‍ എങ്ങനാടോ അവളുടെ ശരീരം കാണുന്നത്?”

“ഞാന്‍ കണ്ടു..അതല്യോ?”

“ങേ? ഒള്ളതാണോടോ? അതോ പിന്നേം പുളുവടി ആണോ..”

“കുഞ്ഞേ ഒള്ളതാ പറഞ്ഞെ..ഒരു ശനിയാഴ്ച തള്ള ഇല്ലാത്ത ദിവസം ഞാന്‍ പറമ്പിലെ പണിയില്‍ ആയിരുന്നു. എടയ്ക്ക് കൊച്ചന്‍ ഓടിവന്നിട്ട് മമ്മി വിളിക്കുന്നു എന്ന് പറഞ്ഞു. ഞാന്‍ വെക്കം ചെന്നപ്പോള്‍ അവള് കുളിമുറീല്‍ ആണ്. എന്നെ അവള്‍ അങ്ങോട്ട്‌ വിളിച്ചു. ഞാന്‍ ചെന്നപ്പോള്‍ നിലത്ത് ഭിത്തിയില്‍ ചാരി ഇരിക്കുവാണ്. മുലകളുടെ മേലെ ഒരു തോര്‍ത്ത് ഉടുത്തിട്ടുണ്ട്. പക്ഷെ തോര്‍ത്തിന്റെ അടിയിലൂടെ മൊല രണ്ടും കണ്ടപ്പോള്‍ എന്റെ മേല് വെറച്ചു.”

“എന്നിട്ട്?”

The Author

Master

Stories by Master

21 Comments

Add a Comment
  1. Master rude fan anu. Njn super.

  2. polichu master..adutha bhagathinayee kathirikkunnu

  3. Master ithinte next part vegam add cheyyo parayaan vaakkukal illa master Adi poli

  4. അപരിചിതൻ

    രാജിയിൽ നിന്നും റാണിയിൽ നിന്നും വഴുതി മാറുന്നതൊക്കെ കൊള്ളാം..,അവസാനം അവരെ മറന്നേക്കരുത്…
    സംഭവം സൂപ്പർ…
    അടുത്ത ഭാഗം പെട്ടന്നാവട്ടെ…

  5. കമ്പി കുറവാണെങ്കിലും ക്ലൈമാക്സിൽ പരിഹരിച്ചു

  6. കലക്കി മാസ്റ്ററെ, കഥ സൂപ്പർ ആയിട്ടുണ്ട്, ജിന്സിയെ പൊളിച്ചടുക്ക്, കഥയുടെ പേരിന്റെ ഉടമസ്ഥരുമായി കളിയൊന്നും ഇല്ലേ?

  7. തീപ്പൊരി (അനീഷ്)

    Kollam. Super….

  8. Kollllaam mastereeee kalakkeettaa …..

  9. മാസ്റ്ററെ ഒന്നും മനസിലായില്ല.
    റാണിയും രാജിയും എന്ന പേരിൽ അവരിലൂടെ മുന്നോട്ടുപോയ കഥ പെട്ടെന്ന് ജിൻസിയിലൂടെ ആ ചെറിയ പിള്ളേരിൽ വന്നു നിൽക്കുന്നു.

    1. ഞാന്‍ എന്താണ് എഴുതാന്‍ ആഗ്രഹിച്ചത് എന്നെനിക്ക് പോലും നിശ്ചയമില്ല. കഥ അതിനു തോന്നിയ വഴിക്കൂടെ പൊയ്ക്കളഞ്ഞു..

  10. Superb bro

  11. Entamo, master ee bagavum super ayitund.adutha bagathinayi kathirikunu.pine kallyani k vendi kure nallayi kathirikunu samayam kitumbol athum pariganikanam master,

  12. Eantammo supper

  13. മാസ്റ്ററെ….പുതിയ കഥാപാത്രങ്ങളെയും കൂട്ടി ഇതൊരു മെഗാ നോവൽ ആക്കാനാണോ ഭാവം??? എന്തായാലും കലക്കി…ഫ്ലോ ഇത്തിരി കുറഞ്ഞോ എന്നൊരു സംശയവും ഇല്ലാതില്ല.

    1. ഒരു ചാപ്റ്റര്‍ മാത്രം ഉദ്ദേശിച്ചു തുടങ്ങിയതാണ്. ആദ്യം എഴുതിവന്നപ്പോള്‍ ഒന്നില്‍ നിര്‍ത്താന്‍ പറ്റിയില്ല.അങ്ങനെ രണ്ടായി..ഇതിപ്പോ എങ്ങോട്ടാണ് പോക്കെന്ന് എനിക്കും നിശ്ചയമില്ല. എന്തായാലും നോവലാക്കാന്‍ പ്ലാനില്ല..വയ്യ

  14. മാസ്റ്ററെ….പുതിയ കഥാപാത്രങ്ങളെയും കൂട്ടി ഇതൊരു മെഗാ നോവൽ ആക്കാനാണോ ഭാവം??? എന്തായാലും കലക്കി…ഫ്ലോ ഇത്തിരി കുറഞ്ഞോ എന്നൊരു സംശയവും ഇല്ലാതില്ല

  15. മാത്തൻ

    Poli mastere….ningal vere levelanu…luv u mwuthee

Leave a Reply

Your email address will not be published. Required fields are marked *