❤️റസിയ❤️ 4 [SKR] 62

അതു കേട്ടപ്പോഴാണ് അലിക്ക് വല്ലാത്തൊരു ആശ്വാസമായത്. അവൻ ഒട്ടും സമയം കളയാതെ കാര്യങ്ങൾ പ്ലാൻ ചെയ്തു. ഉച്ചതിരിഞ്ഞ് സമയം ഒരു മണിയോടടുത്തിട്ടുണ്ടാകും, അവനും മില്ലിലെ വിശ്വസ്തനായ ഒരു ജോലിക്കാരനും കൂടെ തടി കൊണ്ടുവരാനായി കൂപ്പിലേക്ക് തിരിച്ചു. അവിടെയെത്തി റാവുത്തറെ കണ്ട് ബില്ല് കാണിച്ച്, നല്ല ഒന്നാന്തരം തേക്ക് തടികൾ ലോറിയിൽ കയറ്റി അവൻ തിരിച്ചിറങ്ങി.

വൈകുന്നേരം ഒരു നാല് മണിയായപ്പോൾ അലി തടിയുമായി ലോറിയിൽ മില്ലിൽ തിരിച്ചെത്തി. അവൻ ഉടൻ തന്നെ മില്ലിലെ മറ്റു പണിക്കാരെയും കൂട്ടി ലോറിയിലെ തടികളെല്ലാം സുരക്ഷിതമായി താഴെയിറക്കി. ലോറിക്കാരന് കൊടുക്കാനുള്ള വാടകയും കൊടുത്ത് അയാളെ അവിടെനിന്നും പറഞ്ഞയച്ചു.

തുടർച്ചയായ യാത്രയും വെയിലും കാരണം അലി ആകെ തളർന്നിരുന്നു. അവൻ നേരെ ഓഫീസിലേക്ക് കയറി ചെന്ന് മേശപ്പുറത്തിരുന്ന കൂജയിൽ നിന്നും തണുത്ത വെള്ളം ഗ്ലാസിലേക്ക് പകർന്നു കുടിച്ചു. ദാഹം മാറിയപ്പോൾ അവൻ ഓഫീസിലെ വലിയ ലെതർ സോഫയിലേക്ക് ശരീരം തളർത്തിയിട്ട് അല്പനേരം വിശ്രമിക്കുകയായിരുന്നു.

ആ സമയത്താണ് രാഘവൻ അങ്ങോട്ട് കടന്നുവന്നത്. അവൻ്റെ ഇരിപ്പുകണ്ട് അയാൾ സരസമായി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു, “എങ്ങനെയുണ്ടായിരുന്നു മോനെ… ആദ്യമായി കൂപ്പിൽ പോയിട്ടുള്ള അനുഭവം?”

“കുഴപ്പമില്ലായിരുന്നു രാഘവേട്ടാ… കാര്യങ്ങളൊക്കെ ഭംഗിയായി നടന്നു,” അവൻ ഒരു തളർന്ന സ്വരത്തിൽ മറുപടി നൽകി.

“സമയം ഇപ്പോൾ അഞ്ചരയായില്ലേ മോനെ… വേഗം ജോലിക്കാരെ പിരിച്ചുവിട്, അവർക്ക് കൂലി വാങ്ങാൻ വേണ്ടി അവിടെ പുറത്ത് കാത്തുനിൽക്കുന്നുണ്ട്,” രാഘവൻ ഓർമ്മിപ്പിച്ചു.
അലി വേഗം എഴുന്നേറ്റ് മേശപ്പുറത്തിരുന്ന ലോക്കറിന്റെ കീയെടുത്ത് വലിപ്പ് തുറന്നു.

The Author

SKR

www.kkstories.com

4 Comments

Add a Comment
  1. റസിയയെ കുട്ടിയുടുപ്പ് ഇട്ട് നടത്തണം. പിന്നെ കാറിൻ്റെ ബോണറ്റ് കുനിച്ച് നിർത്തി ഒരു outdoor സെക്സ്. തട്ടം ഒക്കെ. ഇട്ടുള്ള കളി.

  2. nalla story…adipoli ayittund….rasiya strict dominant akanam….avane shikshikkanam…chooral adi chevi pidutham okke venam…normal school teacher type punishments…femdom alla….avante anusarana kedukale kandethi shikshikkanam….avanu rasiyyae kurachu pedi undakanam….avante kuttangalum koottu kettuklaum kandethi vicharana cheyyanam…adichu varacha varayil nirtthanam.nalla humilation scolding okke cherkkanam….Chooral adi punishment ….aliye rasiya oro kuttangalkkum kuruthakkedukalkkum shikshikunna adichu thol urikkunna scenes…avane nannakki nalla kutti akkunna scenes.pinne rasiyayude photo onnu koodi ushar akkanam….back kurachu koodi size koottanam…feet koodi cherkkanam…nalla gold kulus ulla kidilan feet…athokke ulpeduthanam….

  3. രോഹിത്

    പാദസരം വാങ്ങി ഇട്ട് കൊടുക്കുന്നത് ഒക്കെ ചേർക്കാമോ

    1. വരും..

Leave a Reply

Your email address will not be published. Required fields are marked *