റസിയായനം [Murali] 877

മനസ്സില്‍ ഒരായിരം ലഡ്ഡു പിന്നെയും പൊട്ടി. ഒരു സ്ഥിര നിക്ഷേപത്തിനുള്ള സാദ്ധ്യത  തെളിഞ്ഞു വരുന്നുണ്ട്

“നിനക്ക് ഞാനുണ്ടാവും എന്നും. പക്ഷെ നേരത്തെ ചെയ്തപോലെ കടിച്ചു തിന്നരുത്”

“നേരത്തെ എന്തുപറ്റി”

ഞാന്‍ അവള്‍ കടിച്ചു പൊട്ടിച്ച ചുണ്ട് കാണിച്ചുകൊടുത്തു.

“അയ്യോ ഇക്കാ അറിയാതെ പറ്റിയതാ, വേദനിച്ചോ എന്‍റെ ചക്കരയ്ക്ക്?”

“നല്ല വേദനയുണ്ട് ഇപ്പോള്‍ ഒരുമ്മ തന്നാല്‍ വേദന കുറയും”

“ഞാന്‍ തോറ്റ് ഈ സാധനത്തിനെക്കൊണ്ട്. ബാ നമുക്ക് പോയി എന്തെങ്കിലും കഴിക്കാം”

“ഓക്കേ മോളൂ നടന്നോളൂ”

ഞങ്ങള്‍ വീണ്ടും ഫസ്റ്റ് ക്ലാസ്സ്‌ ലോഞ്ചിലെക്ക് നടന്നു. ഇത്തവണ ഒരു അപരിചിതത്വവും കാണിക്കാതെ റസിയ എന്നെ മുട്ടിച്ചേര്‍ന്നു നിന്നു. അകത്തെത്തി ഒഴിഞ്ഞ ഒരു സോഫ കണ്ടു പിടിച്ചിട്ടു ഞങ്ങള്‍ ഫുഡ്‌ എടുക്കാന്‍ പോയി

“ഒരല്പം വൈന്‍ എടുക്കട്ടെ എന്‍റെ സുന്ദരിയ്ക്ക്?”

”വേണ്ടിക്ക ഞാന്‍ അതൊന്നും കുടിച്ചിട്ടില്ല”

“ഒരല്പം കഴിച്ചാല്‍ നല്ല സ്ടാമിന കിട്ടും. നമ്മള്‍ ചെയ്യാന്‍ പോകുന്നതിനു സ്ടാമിന നല്ലതാ”

“അയ്യോടാ എവിടെ വെച്ചാ ചെയ്യുന്നത്?”

“നല്ല സ്ഥലം കിട്ടിയാല്‍ ഓക്കേ ആണോ?”

അവള്‍ പിന്നെയും നാണിച്ചു തല താഴ്ത്തി.

“പറയ്‌ നല്ല സ്ഥലം കിട്ടിയാല്‍ ചെയ്യാമോ?”

“ഉം പക്ഷെ എന്നെ വേദനിപ്പിക്കരുത്”

“അതെന്താ മോളേ അങ്ങിനെ പറഞ്ഞത്”

“അല്ലിക്കാ ഒരുപാട് നാളായി ചെയ്തിട്ടില്ല അതാ”.

വീണ്ടും നാണം കലര്‍ന്ന ആ ചിരി. സത്യത്തില്‍ എനിക്കപ്പോഴാണ് അവളോട്‌ ശരിക്കും പ്രേമം തുടങ്ങിയത്. ഈ സുന്ദരിക്കുട്ടിയെ ഇനിയൊരിക്കലും വേദനിപ്പിക്കില്ലാ എന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. എന്നാലും അവളുടെ ഗ്രേപ്പ് ജുസില്‍ ഒരല്‍പം റെഡ് വൈന്‍ ചേര്‍ക്കാന്‍ ഞാനിപ്പോഴും മറന്നില്ല. ഒന്നും മിണ്ടാതെ റസിയ പെട്ടെന്ന് ഭക്ഷണം കഴിച്ചു. ഫ്രഷ്‌ ആയി തിരിച്ചു വരുമ്പോഴേക്കും ഞാന്‍ ഒരു ഗ്ലാസ്‌ ജൂസ് കൂടി നിറച്ചു വെച്ചിരുന്നു. അതെടുത്തു സിപ് ചെയ്തുകൊണ്ട് അവള്‍ എന്‍റെ മുഖത്തേയ്ക്കു തന്നേ നോക്കിയിരുന്നു

“എന്തേ?” ഞാന്‍ ചോദിച്ചു.

ഒന്നുമില്ലെന്ന് അവള്‍ കണ്ണടച്ചു കാണിച്ചു.

“പറയ്‌ എന്‍റെ റസീ”

“അത് പിന്നെ ഇവിടെ എവിടെയാ സ്ഥലം കിട്ടുന്നത്?”

The Author

42 Comments

Add a Comment
  1. വാത്സ്യായനൻ

    പൊട്ടിക്കാളീ + kambi എന്ന കീവേഡ് സെർച്ച് ചെയ്താണ് ഞാൻ ഈ കഥയിലെത്തിയതെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? ലേശം ബിൽഡ്അപ്പും സാഹിത്യവും ഒക്കെയുള്ള കഥകൾ കണ്ടുപിടിക്കാൻ ഇതുപോലെ ചില കീവേഡ് ട്രിക്കുകൾ ഞാൻ പ്രയോഗിക്കാറുണ്ട്. കിടിലം ഐറ്റം. ഇയാൾ ആകെ രണ്ടു കഥയേ എഴുതിയിട്ടുള്ളൂ എന്നത് വൻ നഷ്ടമായിപ്പോയി.

  2. ഇതിൻ്റെ ബാക്കി ഭാഗത്തിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി തുടരുമോ സുഹ്രത്തെ

Leave a Reply

Your email address will not be published. Required fields are marked *