റസിയായനം [Murali] 863

“റസീ”

അവളൊന്നു മൂരി നിവര്‍ന്നു

“റസീ മോളേ എണീക്ക്”

“ഇത്തിരീം കൂടെ ഉറങ്ങട്ടെ ഉപ്പച്ചി”

പാവം ഉറക്കത്തില്‍ അവളുടെ ബാപ്പ വിളിക്കുകയാണെന്ന് കരുതിക്കാണും.

“റസീ”

ഒന്ന് കൂടെ ഉറക്കെ വിളിച്ചപ്പോള്‍ അവള്‍ ഞെട്ടി ഉണര്‍ന്നു. തികച്ചും അപരിചിത ഭാവത്തില്‍ എന്നെ നോക്കി

“അയ്യോ എന്‍റെ തുണിയെവിടെ?”

പെട്ടെന്നവള്‍ പുതപ്പ് വലിച്ച് ദേഹം മൂടി. ഞാനും ഞെട്ടി. ഇനി പുലിവാല്‍ തലയില്‍ ആകുമോ? ദുബായില്‍ പീഡനത്തിനു പിടിക്കപ്പെടുന്നതിലും ഭേദം തൂങ്ങി ചാവുന്നതാണ്. പെട്ടെന്ന് അവള്‍ കണ്ണ് ചിമ്മി

“ഇക്കാ”

“പേടിപ്പിച്ച് കളഞ്ഞല്ലോ പെണ്ണേ”

“അപ്പോ ഞാന്‍ സ്വപ്നം കണ്ടതല്ലാ അല്ലേ?”

“പുതപ്പ് മാറ്റി എന്നെ കെട്ടിപ്പിടിക്കെടീ”

“അയ്യേ എനിക്ക് നാണമാവും”

“അപ്പോ ഇന്നലെ ചെയ്തത് ഒന്നും ഓര്‍മ്മയില്ലേ?”

റസിയ നാണിച്ച് ചുവന്നു. ഞാന്‍ പതിയെ ആ പുതപ്പ് അവളുടെ ദേഹത്ത് നിന്നും വലിച്ചു മാറ്റി. അവളെ ഉമ്മ വെയ്ക്കാന്‍ അവളുടെ മുഖത്തേയ്ക്കു ഞാന്‍ അടുത്തപ്പോഴെയ്ക്കും അവളെന്നെ തള്ളി മാറ്റി.

“അയ്യേ ഉറങ്ങിയ വായാ, കഴുകിയിട്ട് മതി”

അവള്‍ ബാത്രൂമിലെയ്ക്കോടി. രണ്ടു മിനിട്ടിനുള്ളില്‍ അവളോടി വന്ന് എന്‍റെ നെഞ്ഞത്തെയ്ക്ക് വീണെന്നെ മുറുക്കെ കെട്ടിപ്പിടിച്ചുമ്മ വെയ്ക്കാന്‍ തുടങ്ങി.

“ഞാനും വായ കഴുകട്ടെടി”

“സാരമില്ലാ മണിയെത്രയായി?”

“ആറെ പത്ത്. പതിയെ മതി. ഏഴരയ്ക്ക് ഗേറ്റില്‍ എത്തിയാല്‍ മതി”

“നമുക്ക് ഒന്ന് കൂടി ചെയ്യാം ഇക്കാ”

ഈ മെലിഞ്ഞ മുപ്പത്താറുകാരിയില്‍ ഇത്രയും കഴപ്പ് ഒളിച്ചിരിക്കുന്നുണ്ടായിരുന്നോ?.

“വേദനയില്ലേ മോളേ”

“നല്ലോണം കുറഞ്ഞിക്കാ. ഒന്ന് വേഗം ചെയ്യ്‌. ഇനിയെപ്പോഴാ”

The Author

42 Comments

Add a Comment
  1. വാത്സ്യായനൻ

    പൊട്ടിക്കാളീ + kambi എന്ന കീവേഡ് സെർച്ച് ചെയ്താണ് ഞാൻ ഈ കഥയിലെത്തിയതെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? ലേശം ബിൽഡ്അപ്പും സാഹിത്യവും ഒക്കെയുള്ള കഥകൾ കണ്ടുപിടിക്കാൻ ഇതുപോലെ ചില കീവേഡ് ട്രിക്കുകൾ ഞാൻ പ്രയോഗിക്കാറുണ്ട്. കിടിലം ഐറ്റം. ഇയാൾ ആകെ രണ്ടു കഥയേ എഴുതിയിട്ടുള്ളൂ എന്നത് വൻ നഷ്ടമായിപ്പോയി.

  2. ഇതിൻ്റെ ബാക്കി ഭാഗത്തിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി തുടരുമോ സുഹ്രത്തെ

Leave a Reply

Your email address will not be published. Required fields are marked *