നോക്കുമ്പോള്‍ റസിയ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ മിഴിച്ചു നില്‍ക്കുന്നു.
“റസീ” വീണ്ടും ഞാന്‍ ഒരു നമ്പര്‍ തുടങ്ങി.
“എന്തേ” കാതരയായ കാമുകിയുടെ സ്വരം പോലെ തോന്നി എനിക്ക്.
“ഇവിടെ ഇരിക്ക്. ആള്‍ക്കാര്‍ ശ്രദ്ദിക്കുന്നു” മടിച്ചു മടിച്ചു റസിയ ഞാനിരുന്ന സോഫയുടെ അറ്റത്ത് പതിയെ ഇരുന്നു.
“എന്‍റെ പൊന്നു റസീ ആരെങ്കിലും കണ്ടാല്‍ ഞാന്‍ തന്നെ കട്ട് കൊണ്ട് വന്നതാണെന്ന് തോന്നും. ഒന്നമര്‍ന്നിരി”
ഒരു ചെറു പുഞ്ചിരിയോടെ റസിയ സീറ്റില്‍ അമര്‍ന്നിരുന്നു.
“ഇവിടെ ഒരുപാട് പൈസയാകുമോ?” റസിയയുടെ ചോദ്യം കേട്ടെനിക്ക് ചിരി വന്നു.
“ഇത് സ്ഥിരം യാത്രക്കാര്‍ക്കുള്ള ഫ്രീ സര്‍വീസ് ആണ്. എനിക്ക് ഗോള്‍ഡ് കാര്‍ഡ് ഉള്ളത് കൊണ്ട് യാത്ര ചെയ്യുമ്പോള്‍ എല്ലാം എനിക്കിത് ഉപയോഗിക്കാം”
“അപ്പൊ എനിക്ക് കാര്‍ഡില്ലല്ലോ, എന്നെ എങ്ങിനെ അകത്തു കയറ്റി?”
“താന്‍ എന്‍റെ ഭാര്യ ആണെന്ന് പറഞ്ഞു”
“അയ്യോ ആരെങ്കിലും കേട്ടാലോ, നമുക്ക് പോകാം പ്ലീസ്”.
“താനവിടെ ഒന്നടങ്ങി ഇരിക്ക്. ഭാര്യ ആണെന്ന് പറഞ്ഞെങ്കിലും ഭാര്യയോട് ചെയ്യുന്നതൊന്നും ഇവിടെ വച്ച് ഞാന്‍ ചെയ്യില്ല പോരേ?”.
“അയ്യേ ഛീ”
റസിയയുടെ മുഖം വീണ്ടും നാണിച്ചു ചുവന്നു. അപ്പോള്‍ ഒരു കാര്യം എനിക്കുറപ്പായി. പതിയെ പതിയെ ശ്രമിച്ചാല്‍ വല്ലതുമൊക്കെ നടന്നേക്കും. വേറെ പണിയൊന്നും ഇല്ലല്ലോ ശ്രമിക്കാം.
“റസീ എന്താ കുടിക്കാന്‍ വേണ്ടത്?”
“അയ്യോ എനിക്കൊന്നും വേണ്ടാ”
“എന്‍റെ പൊട്ടി പെണ്ണേ ഫ്രീ ആയി കിട്ടുന്നത് ഒന്നും വേണ്ടെന്നു പറയരുത് വാ”
ഞാന്‍ ഫുഡ് കൌണ്ടറിനടുത്തേക്ക് നടന്നു.
“അയ്യോ ഇത്രയും സാധനം ഫ്രീ ആണോ?”
റസിയയുടെ ചോദ്യം കേട്ട് ഞാന്‍ പറഞ്ഞു
“എന്ത് വേണമെങ്കിലും എടുത്തു കഴിച്ചോ. പിന്നെ എന്തെങ്കിലും കൊടുക്കണം എന്ന് തോന്നുന്നുണ്ടെങ്കില്‍ എനിക്ക് തന്നേക്ക്”
പൊട്ടിക്കാളീ + kambi എന്ന കീവേഡ് സെർച്ച് ചെയ്താണ് ഞാൻ ഈ കഥയിലെത്തിയതെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? ലേശം ബിൽഡ്അപ്പും സാഹിത്യവും ഒക്കെയുള്ള കഥകൾ കണ്ടുപിടിക്കാൻ ഇതുപോലെ ചില കീവേഡ് ട്രിക്കുകൾ ഞാൻ പ്രയോഗിക്കാറുണ്ട്. കിടിലം ഐറ്റം. ഇയാൾ ആകെ രണ്ടു കഥയേ എഴുതിയിട്ടുള്ളൂ എന്നത് വൻ നഷ്ടമായിപ്പോയി.
ഇതിൻ്റെ ബാക്കി ഭാഗത്തിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി തുടരുമോ സുഹ്രത്തെ