രതി [ചെമ്പകം] 268

 

 

 

 

 

ബർഘ നിരഞ്ജന്റെ അരക്കെട്ടിൽ നിന്നും തല ഉയർത്തി അവന്റെ വിളറിയ മുഖത്തേക്ക് നോക്കി…

 

 

“എന്തുപറ്റി നിരഞ്ജൻ….ഞാൻ ചെയ്യുന്നത് കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ലേ….” കണ്ണുകൾ അടച്ച് കിടക്കുന്ന നിരഞ്ജനെ നോക്കി അവൾ ചോദിച്ചു….

 

 

അടുത്ത നിമിഷം ബർഘയെ താഴെയാക്കി നിരഞ്ജൻ മുകളിലേക്ക് ഉയർന്നു…. മുൻ കഴുത്തിൽ ചുംബനങ്ങൾകൊണ്ട് മൂടുന്നതിനിടയിൽ അയാൾ അവളുടെ ഷർട്ടിന്റെ കെട്ടും ബട്ടണും അഴിച്ചു…വെളുത്ത് ഉരുണ്ട സ്ഥനങ്ങൾ മുന്നിൽ നഗ്നമായി….

 

 

 

ഇരുചെവികളിലും  വികൃതികാട്ടിയപ്പോ ബർഘ അയാളുടെ പുറത്ത് വിരലുകൾ അമർത്തി…. ഇക്കിളി ആയതും അവൾ ചിരിച്ചു….  നിങ്ങൾ എല്ലാംതന്നെ വളരെ വേഗം പഠിക്കുകയാണെന്ന് അവൾ വിളിച്ചു പറഞ്ഞു…

 

 

 

 

എന്റെ അഭിപ്രായത്തിൽ സ്നേഹവും കാമവും രതിയും ചേർന്നതാണ് sex… അഥവാ ലൈംഗികത…

 

കടവരാന്തകളിലെ വർത്താനവും, കമ്പികഥകളിലെ അസംബന്ധവും കേട്ട് ലൈഗതയിലേക്ക് കടന്നവർ ആയിരിക്കും പലരും…. പങ്കാളിയെ അറിയാതെ, അവളുടെ ഇഷ്ടങ്ങൾ അറിയാതെ കാമം മാത്രം ഇറക്കി വച്ചാൽ എവിടെയാണ് രതി…

 

 

കൂടെകിടക്കുന്നവളെ അറിയാൻ ശ്രമിക്കുക… അവളുടെ നോട്ടങ്ങൾ… ശബ്ദം… ഹൃദയത്തിന്റെ മിടിപ്പ്… ചുണ്ടുകളുടെ ഭംഗി… കണ്ണുകളിലെ അഗ്നി അങ്ങനെ ഓരോന്നും…

 

 

 

പ്രണയം മാറ്റി നിർത്താം… കാരണം ഞാനും നീയും പ്രണയിക്കുന്നില്ല… എങ്കിലും നിനക്ക് എന്റെ ശരീരത്തെ സ്നേഹിക്കാം… ബഹുമാനിക്കാം… ഒരു പൂവിനെ എന്തിനാണ് പറിച്ചെടുത്ത് ഇതളുകൾ വേർപ്പെടുത്തുന്നത്…. പകരം അതിനെ ഒന്ന് തലോടിയാൽ പോരെ… മൂക്ക് വിടർത്തി അതിന്റെ വശ്യ ഗന്ധം ആസ്വദിച്ചാൽ പോരെ…

 

 

“നിങ്ങളോട് എനിക്ക് ബഹുമാനം തോന്നുന്നു നിരഞ്ജൻ… നിങ്ങൾ രതിയെ അറിയാൻ ശ്രമിച്ചു… സ്ത്രീ ശരീരം അറിയാൻ ശ്രമിച്ചു… ”

 

 

നിരഞ്ജന്റെ ഇടതുകൈ ബർഘ സ്വയം എടുത്ത് തന്റെ വലതുമാറിൽ ചേർത്തുവച്ചു… പഞ്ഞികെട്ടുപോലെ ഉരുണ്ടിരുന്ന മാറിടം അവന്റെ കൈക്കുള്ളിൽ ഞെരുങ്ങി…

 

 

 

 

നാല്,…മുതുക്…

നാടികൾ പിണഞ്ഞുകിടക്കുന്ന ആയിടത്തെ ഓരോ കുസൃതികളും സ്ത്രീയെ ഉന്മേഷവതിയാക്കും…

6 Comments

Add a Comment
  1. രതി,കാമം,പ്രണയം ഇത് മൂന്നും മൂന്നു തലങ്ങളിലാണെന്നും ഇവ മൂന്നും കൂടി ചേരുമ്പോഴാണ് പൂർണ്ണമായ ലൈംഗികത പൂര്ണമായുകയുള്ളൂ എന്ന് പറഞ്ഞു തന്നതിന് നന്ദി.

    1. ചെമ്പകം

      Thank u dear

  2. താത്തമ്മാരെ കളിക്കാൻ മോഹം ?

    സൂപ്പർ ❤️

  3. വളരെ നന്നായിട്ടുണ്ട് അവളുടെ മനസ്സറിന്നതിൽ

  4. നന്നായിട്ടുണ്ട്

    1. മനോഹരം

Leave a Reply

Your email address will not be published. Required fields are marked *