രതി [ചെമ്പകം] 287

 

അഞ്ചാമത് വാരിഭാഗം…

ഏതൊരു സ്ത്രീയും വാരിഭാഗത്ത് കൊതിക്കുന്നത് അല്പം കഠിനമായ  സ്പർശനങ്ങളാണ്…. ചുംബനങ്ങളും, മൃദുവായ തലോടലിനിടയിൽ ശക്തിയായി അമർത്തുന്നതും അവളെ മറ്റൊരു തലത്തിലേക്ക് എത്തിക്കും… എന്നിരുന്നാലും അവൾക്ക് വേദനിക്കില്ലെന്ന് ഉറപ്പുവരുത്തുക…. വേദന ലൈംഗിക ആസ്വാദനത്തെയും നിന്നിൽ ഉള്ള വിശ്വാസത്തെയും വലിയ തോതിൽ കുറക്കും…

 

 

 

 

ആറ്…തുടകൾ…

പ്രേത്യേകിച്ച് നിതംബത്തിന് താഴെയുള്ള തുടഭാഗം….

 

 

ഞാനിനി നിനക്ക് മറ്റൊന്ന് പറഞ്ഞുതരാം….  എന്റെ അഭിപ്രായത്തിൽ രതി എന്നാൽ ജലവും അഗ്നിയും ചേരുമ്പോൾ ഉണ്ടാകുന്ന നീരാവിയാണെന്ന് വേണമെങ്കിൽ പറയാം… സ്ത്രീയിലെ അഗ്നിയും പുരുഷനിലെ ജലവും ചേരുമ്പോൾ ഉണ്ടാകുന്ന നീരാവി…

 

 

 

തുടകളിലെ ലാളനയും ചുംബനങ്ങളും അവളിലെ അഗ്നിയെ കെടുത്തന്നതിൽ നിന്നെ സഹായിക്കും…

 

 

 

 

 

 

 

 

ബർഘയിൽ ശേഷിച്ചിരുന്ന വസ്ത്രങ്ങളും നിലത്തേക്ക് വീണു…

 

 

നിരഞ്ജൻ അവളുടെ പൊക്കിൾചുഴിയിലേക്ക് ചുണ്ടും നാവും കടത്തി നുണഞ്ഞു…. അയാളുടെ വലതുകൈ ബർഘയുടെ മാറിടത്തിലും മുലക്കണ്ണിലും എന്തോ തേടിയപ്പോൾ,  ഇടതുകൈ അവളുടെ കാൽപാദത്തിലൂടെ, കാൽമുട്ടിന് പുറകിലൂടെ, പിൻതുടകളിലൂടെ തഴുകി മുകളിലേക്ക് അരിച്ചുകയറി…

 

അവളുടെ തുടയിടുക്കിൽ വിരിഞ്ഞുനിൽക്കുന്ന പൂവിലേക്ക് നിരഞ്ജന്റെ ഇടതുകൈവിരലുകൾ ആഴ്ന്നിറങ്ങിയപ്പോഴേക്കും ബർഘയുടെ കണ്ണുകൾ പാതിയടഞ്ഞ് മുകളിലേക്ക് മറിഞ്ഞിരുന്നു…. രതി എന്ന മായാലോകത്തേക്ക് അവൾ ചുവടുകൾ ഉറപ്പിച്ച് തുടങ്ങിയിരുന്നു…..

 

 

 

 

 

 

 

 

ഏഴ്… കാൽമുട്ടിന് പുറകുവശവും കാൽ പാദങ്ങളും…

ഒത്തിരി ഞരമ്പുകൾ സംയോഗിക്കുന്ന കാൽമുട്ടിന് പിൻഭാഗത്തെ ചെറിയൊരു തലോടലോ, നാവുകൊണ്ട് ഉഴിയുന്നതോ, ചുംബനങ്ങളോ പോലും അവളെ ഉത്തേജനത്തിന്റെ പരക്കോടിയിൽ എത്തിക്കും….

 

കാൽ പാദത്തിലെ പല ഞരമ്പുകളും തലച്ചോറുമായി നേരിട്ട് ബന്ധമുള്ളതാണ്…തന്റെ കാൽപാദങ്ങൾ പങ്കാളി നുണയുന്നത് സ്ത്രീകൾക്ക് ഏറെ താല്പര്യമുള്ള കാര്യമാണ്

 

 

 

 

രതിമൂർച്ചയിലേക്ക് കടന്നതും ബർഘ ഇരുകാലുകളും കൂട്ടിതടവി…. കൈവിരലുകൾ ബെഡിൽ അമർന്നു… അവൾക്ക് ഒർഗാസം സംഭിച്ചെന്ന് അറിഞ്ഞതും നിരഞ്ജൻ എഴുന്നേറ്റ് അവൾക്കരികിൽ ആയി കിടന്നു…

 

 

6 Comments

Add a Comment
  1. രതി,കാമം,പ്രണയം ഇത് മൂന്നും മൂന്നു തലങ്ങളിലാണെന്നും ഇവ മൂന്നും കൂടി ചേരുമ്പോഴാണ് പൂർണ്ണമായ ലൈംഗികത പൂര്ണമായുകയുള്ളൂ എന്ന് പറഞ്ഞു തന്നതിന് നന്ദി.

    1. ചെമ്പകം

      Thank u dear

  2. താത്തമ്മാരെ കളിക്കാൻ മോഹം ?

    സൂപ്പർ ❤️

  3. വളരെ നന്നായിട്ടുണ്ട് അവളുടെ മനസ്സറിന്നതിൽ

  4. നന്നായിട്ടുണ്ട്

    1. മനോഹരം

Leave a Reply

Your email address will not be published. Required fields are marked *