രതി ശലഭങ്ങൾ 12 [Sagar Kottappuram] 677

ഞാൻ;”ആഹ്…”

ബീന ;”അങ്ങനെ മൂളിയ മതിയോട..നമുക്കിനി ഒന്ന് കൂടണ്ടേ “

ബീനേച്ചി കള്ള ചിരിയോടെ വിഷയം മാറ്റി .

ഞാൻ ;”ഓ..എപ്പോഴാണ് എന്ന് പറഞ്ഞ മതി എന്റെ പൊന്നെ..ഞാനങ് എത്തിക്കോളാം “

ഞാൻ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും മറുവശത്തു ബീനേച്ചിയുടെ അടക്കി പിടിച്ചുള്ള ചിരി കേൾക്കാമായിരുന്നു .

ബീന ;”മ്മ്..ഇനി എന്തിനാ കാത്തിരിക്കുന്നെ..നീ നാളെ തന്നെ വാ ..കിരണിനു ക്‌ളാസ് ഉണ്ട് വീട്ടിൽ ആരും കാണത്തില്ല “

ബീനേച്ചി എന്തിനും തയായരെന്ന പോലെ പറഞ്ഞു.

ഞാൻ ;”ഓ…പക്ഷെ എനിക്ക് ക്‌ളാസ് ഉണ്ടല്ലോ, പിന്നെ ലീവ് ആക്കിയാൽ തന്നെ അമ്മ കാണില്ലേ ഞാൻ അങ്ങട്ട് വരുന്നത് “

ഞാൻ എന്റെ സംശയം പ്രകടിപ്പിച്ചു.

ബീനേച്ചി ഒരു നിമിഷം ഒന്നാലോചിച്ചു.

ബീന ;”മ്മ്…അതും നേരാ..എന്തായാലും നീ വാ , ബാക്കി ഒകെ നമുക്ക് നോക്കാന്നെ”

ബീനേച്ചി കൂടുതൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഞാൻ ;”അത് ശരി ..ഇപ്പൊ ചേച്ചിടെ പേടി ഒക്കെ പോയോ “

ഞാൻ അതിശയത്തോടെ ചോദിച്ചു.

ബീന ;”ഓ..ഇനിയിപ്പോ ആരെയാടാ പേടിക്കേണ്ട ..കിഷോർ ഇവിടുള്ളതരുന്നു എന്റെ ഒരു പേടി..അവനുള്ളപ്പോ നിനക്കിവിടെ വരാൻ പറ്റില്ലല്ലോ “

ബീനേച്ചി സരസമായി പറഞ്ഞു .

ഞാൻ ;”മ്മ്..അതും ശരിയാ “

ബീന ;”ആ അപ്പൊ അതാ പറഞ്ഞെ..നീ എങ്ങനേലും വാ , ചേച്ചി കാത്തിരിക്കാം “

ബീന പറഞ്ഞു നിർത്തി.

ഞാൻ ;”ആ…ശരി ചേച്ചി “

ബീന ;”ഓക്കേ ഡാ..ഉമ്മ “

The Author

sagar kottappuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

16 Comments

Add a Comment
  1. അടുത്തഭാഗം വേഗം ഇടൂ…

  2. thank you all !! for the support !

  3. KIDUKKI. ADUTHA BEENA KALIYIL THALIMALA ETTUKAONDU THEGA POTHIPPIKKANAM DONGY STYLE CHEYYANAM.

  4. ചന്ദു മുതുകുളം

    പോളിയെ

  5. കക്ഷത്തെ പ്രണയിച്ചവൻ

    പോളി ഒരു രക്ഷയുമില്ല… ആശാനേ നമ്മുടെ ടീച്ചർ കൊതിപ്പിച്ചു കൊതിപ്പിച്ചു മുന്നോട്ടു നീങ്ങട്ടെ ബസ്സിൽ നിന്നും അവരെ കണ്ടുമുട്ടുന്ന ഒരു സീൻ ഉണ്ടായാൽ നന്നായിരുന്നു.. ജാക്കി വെപ്പ് , കാറിൽനിനുള്ള കളിയൊന്നും ഒരു റീലിറ്റിയായി ഞാൻ കരുതുന്നില്ല .. എല്ലാം natural മാത്രം..

  6. സാഗർ,
    വായിച്ചു ബന്ധപെടൽ വളരെ നന്നായി ഇഷ്ടപെട്ടു. കാരണം ബീനയുടെ എല്ലാ തരത്തിലുമുള്ള ആഗ്രഹങ്ങളും ചെറുക്കൻ തീർത്തു കൊടുക്കുന്നുണ്ട് വളരെ മനോഹരമായിട്ട്.
    ബീന മിസ്സ്.

  7. തമ്പുരാൻ

    അടിപൊളി

  8. Super, waiting
    ????❤️❤️❤️❤️❤️❤️❤️❤️

  9. Akkane avasanam kaliyil ethi alle.Poratte nxt part too.

  10. Super, waiting

  11. കൊള്ളാം സൂപ്പർ ആയിട്ടുണ്ട്… ???

  12. അടിപൊളി
    നല്ല ഫീൽ ആയിരുന്നു
    അടുത്ത പാർട്ട്‌ പെട്ടെന്ന് venam

  13. ??പൊളിച്ചു

  14. പൊന്നു.?

    വൗ….. സൂപ്പർ

    ????

  15. ആദ്യമായാണ് ഒരു കഥ ഇത്ര വേഗം വായിക്കുന്നത്. സൂപ്പർ…

  16. കല്യാണി

    Super continue…. waiting 4 vineetha കളിയൊക്കെ പയ്യെ മതി ഈ ഫീൽ മെയ്‌ന്റെൻ ചെയ്യാൻ ശ്രെമികു

Leave a Reply

Your email address will not be published. Required fields are marked *