രതി ശലഭങ്ങൾ 16 [Sagar Kottappuram] 701

ഇളം നീല ബ്ലൗസും അതെ നിറത്തിലുള്ള സാരിയുമുടുത്തുകൊണ്ട് മഞ്ജു ലൈബ്രറിയിലേക്ക് കയറി. പ്രസാദ് ഏട്ടനോട് എന്തോ കുശലം പറയുന്ന കാഴ്ച ഞാൻ ഷെൽഫിന്റെ പുറകിൽ നിന്നും കണ്ടു .ഒന്നും രണ്ടും പറഞ്ഞ ശേഷം മഞ്ജു ചിരിയോടെ മുടി കോതി ഒതുക്കികൊണ്ട് അവിടെ നിന്നും ഞാൻ നിൽക്കുന്നിടത്തേക്കു നടന്നു . മഞ്ജു വരുന്നതുകണ്ട ഞാൻ പെട്ടെന്ന് സ്റ്റോർ റൂമിലേക്ക് കടന്നു നിന്നു കൊണ്ട് വാതിൽ ചാരി .

ഈ സമയം പൊതുവെ ലൈബ്രറിയിൽ അധികം ആളുകൾ ഉണ്ടാകില്ല . അതൊരു അനുകൂല ഘടകം ആയിരുന്നു .കൈ ഉയർത്തി മുടി കോതി ഇട്ടു മഞ്ജു വരുന്നുണ്ട്. ആ കൊതിപ്പിക്കുന്ന കക്ഷങ്ങള് വിയർത്തു നനഞ്ഞിട്ടുണ്ട്..ഹോ..മഞ്ജു മിസ്സിന്റെ അവിടത്തെ മാസ്മര ഗന്ധം ഒന്ന് നുകരാന് എന്റെ മനസ്സു കൊതിക്കാൻ തുടങ്ങിയിട്ട് നാളുകളായി..

മഞ്ജു ചിരിയോടെ ഷെൽഫിനു അടുത്തെത്തി ..പിന്നെ കൈ ഉയർത്തി ബുക്സിലേക്കു അടുപ്പിച്ചു കൊണ്ട് പരതാൻ തുടങ്ങി.

പെട്ടെന്ന് ഞൻ പുറത്തിറങ്ങി പയ്യെ ചുവടു വെച്ചു മിസ്സിന്റെ പുറകിലേക്കായി നടന്നു. ആരും അവിടെങ്ങുമില്ലെന്നുറപ്പാക്കി ഞാൻ മിസ്സിനടുത്തെത്തി..! ഞാൻ അവരുടെ തൊട്ടു പുറകിൽ എത്തിയിട്ടും മിസ് അറിഞ്ഞ മട്ടില്ല!

ഞാൻ അവരുടെ പുറകിൽ നിന്നു , അവരുടെ പെർഫ്യൂമും വിയർപ്പും കലർന്ന ഗന്ധം എനിക്ക് വേണ്ടുവോളം അവിടെ നിന്നും കിട്ടുന്നുണ്ടായിരുന്നു . ഞാനവരെ കൈകെട്ടി നോക്കി നിന്നു. പുറം ഭഗവതി കാഴ്ച ആയിട്ടുകൂടി സൗന്ദര്യം കത്തി ജ്വലിക്കുന്നുണ്ട് !

പെട്ടെന്നു മഞ്ജു ഒന്ന് തിരിഞ്ഞതും ക്ളോസ് റേഞ്ചിൽ എന്റെ നേരെ മുഖാമുഖം വന്നു . തൊട്ടടുത്ത സൈഡിലുള്ള ഷെൽഫിലേക്കു മാറാൻ വേണ്ടി തിരിഞ്ഞതാണ് കക്ഷി. പക്ഷെ പുറകിൽ ഞാനുള്ളത് അറിയില്ലല്ലോ..പെട്ടെന്ന് എന്നെ കണ്ടതും മഞ്ജു ഞെട്ടി..

എന്റെ ദേഹത്ത് തട്ടാതെ ഇരിക്കാനായി അവർ പുറകോട്ടു തന്നെ മാറി ഒരു നെടുവീർപ്പിട്ടു നെഞ്ചിൽ കൈവെച്ചു നിന്നു .സ്വല്പം പുറകിലോട്ടു വേച്ചുപോയാണ്‌ ഷെൽഫിൽ പിടിച്ചു ബാലൻസ് ചെയ്തു അവർ നിന്നത്.

മഞ്ജു ;”ഹോ…പേടിച്ചു പോയല്ലോ ..നാശം “

മഞ്ജു നേരിയ കിതപ്പോടെ പറഞ്ഞു.

അവരുടെ മാറിടം ഉയർന്നു താവുന്നതും ചുണ്ടിനു മീതെ വിയർപ്പു കത്തുള്ളികൾ ഉരുണ്ടു കൂടുന്നതും ഞാൻ കൊതിയോടെ നോക്കി .

മഞ്ജു ;”മ്മ്..മാറിക്കെ”

കൈകൊണ്ട് വഴി മാറാൻ ആംഗ്യം കാണിച്ചു മഞ്ജു എന്നെ രൂക്ഷമായി നോക്കി.

ഇതെന്നോട് ഇന്നലെ സംസാരിച്ച ആള് തന്നെ ആളാണോ ! എനിക്ക് സംശയം തോന്നാതിരുന്നില്ല.

ഞാൻ ;”ഇല്ല ..”

ഞാൻ മാറില്ലെന്ന് പതിയെ പറഞ്ഞു.

The Author

sagar kottappuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

31 Comments

Add a Comment
  1. ഈ ഭാഗവും ഇഷ്ട്ടം ആയി ആശംസകൾ

  2. Mission manju chapter 2 epozhaa? ?

  3. Super, waiting for mission-2.

  4. മഞ്ജു ഉടനെ തന്നെ കവിന്റെ സ്വന്തം ആകാൻ ഉള്ള ഒരു സ്മെൽ അടിക്കുന്നു. ഉഗ്രൻ കളികൾ വരട്ടെ.. നല്ല കമ്പി വർണ്ണനകൾ നിറയട്ടെ.. ആശംസകൾ….

    1. കക്ഷത്തെ പ്രണയിച്ചവൻ

      കൊതിയാ എവിടെ നീ. കാണുന്നില്ലല്ലോ

  5. എല്ലാവര്ക്കും നന്ദി…സാഗർ !

  6. ക്ലാസ്സ്… സംഗതി പൊളിച്ചു മച്ചാ

    1. thanks bro…

  7. ഏലിയൻ ബോയ്

    അടിപൊളി ആയിട്ടുണ്ട്…..

  8. Broiii …vegam nxt part….

  9. കക്ഷത്തെ പ്രണയിച്ചവൻ

    മച്ചാനെ…പൊളിച്ചു ഓരോ വരികളും ഗംഭീരം
    വീണ്ടും വീണ്ടും വായിക്കാൻ തോന്നുന്നു..

    ” കൈ ഉയർത്തി മുടി കോതി ഇട്ടു മഞ്ജു വരുന്നുണ്ട്. ആ കൊതിപ്പിക്കുന്ന കക്ഷങ്ങള് വിയർത്തു നനഞ്ഞിട്ടുണ്ട്..ഹോ..മഞ്ജു മിസ്സിന്റെ അവിടത്തെ മാസ്മര ഗന്ധം ഒന്ന് നുകരാന് എന്റെ മനസ്സു കൊതിക്കാൻ തുടങ്ങിയിട്ട് നാളുകളായി ” സൂപ്പറായിട്ടുണ്ട ഈ ഭാഗം

    “all mallu കക്ഷം അസോസിയേഷനുവേണ്ടി താങ്കൾ എല്ലാം അറിഞ്ഞു എഴുതുന്നുണ്ട്… .. താങ്കൾക്ക് നന്ദി അറിയിക്കുന്നു ആ മാസ്മരിക ഗന്ധം നുകാരനും കോഴിക്കോടൻ ഹലുവപോലെത്തെ കക്ഷം കാണാനും ഇനിയും അവൻ ഒരുപാട് കാത്തിരിക്കട്ടെ…

    മഞ്ജു ടീച്ചറിന് അങ്ങെനെയുള്ള വൃത്തികെട്ട ഫെറ്റിഷും വീകെനസ്സും പണ്ടേ കലിപ്പാണ്..

    പിന്നെ ലൈബ്രറിയിൽ വെച്ച് ഒന്നും സംഭവിക്കരുതെ… പോടാ പാട്ടി എന്നു ചിരിച്ചു പറഞ്ഞുകൊണ്ട് മജ്ഞു ഇറങ്ങുന്നു..അവിടുത്തെ സീൻ ഫിനിഷ്.. പതുക്കെ പതുക്കെ മഞ്ജുവിന്റെ വാടക വീട്ടിലേക്കും കഥ കൊണ്ടുപോവണം… ശരീര വർണ്ണനയും വസ്ത്രധാരണ രീതി എല്ലാം തുറന്നു എഴുതിയാൽ അടിപൊളിയാവും..

    ശരീര , വസ്ത്രധാരണ ശൈലിയിൽ നല്ല natural ആയി എഴുതുന്ന എഴുത്തുകാരൻ നമ്മുടെ സുനിലേട്ടാനാണ് ?

    കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി..

    1. thanks

  10. Pranayam athinte kodumpiriyilethiyalle

  11. തമ്പുരാൻ

    ഇനിയും ഒരു കാത്തിരുപ്പ്

    നാളെ ആവാൻ

  12. ചെകുത്താൻ

    Bro nalla flow. Pettenn theernna pole thonni. Eagrly waiting for the next episode

  13. ???
    ഇഷ്ടപ്പെട്ടു..
    തുടരുക …

  14. തമ്പുരാൻ

    കാത്തിരിപ്പ് വെറുതെ ആയില്ല

    പൊളിച്ചു

    മാഷേ

  15. സാഗർ,
    വ്യൂസ് കുറവാണ് എന്നതിൽ വിഷമംവേണ്ട കാരണം നല്ലയൊരു കഥക്ക് നല്ല കുറച്ചു വ്യൂസ് പോരെ സാഗറിന്റെ കഥക്ക് ഞങ്ങൾ കുറച്ചു നല്ല വായനകാരികളായ ടീച്ചേർസ് ഉണ്ട്.
    ബീന മിസ്സ്‌

  16. Kazhinja part randu thavana vayichu manju missinte bhagam mathram thanks for posting so quickly

  17. സാഗർ,
    വളരെ ഡീസെന്റ്ആയ മനോഹരമായ ഭാഗം ഇഷ്ട്ടപെട്ടു.
    പിന്നെ മുൻപ് പറഞ്ഞതായിരുന്നു മായ ടീച്ചർ കുറച്ചും മറ്റു ടീചെര്മാരയും കൂടി ഒന്നു വിവരിക്കണം എന്ന് ഇവിടെ ശാമിന്നു അവസരം നൽകികൂടെ മായ ടീച്ചറുമായി എന്റെ ഒരു അഭിപ്രായമാണ്.
    സാഗറിന്റെ കഥ വായിക്കുപോൾ ഒരു പ്രേതകത തോന്നുന്നു അതുകൊണ്ട് പറഞ്ഞതാണ്.
    ബീന മിസ്സ്‌.

    1. nokkam..enthayalum thudarnnulla partil undakilla

  18. Hahaha ? ഇതും കലക്കി

  19. ചെകുത്താൻ ഓൺ എയർ ഈപ്പൻ

    ഇനി അവന്റെ കൂട്ടുകാർക്കും മഞ്ജുവിനെ കൂട്ടികൊടുക്കുമോ

    1. orikkalumilla

  20. അടിപൊളി

  21. കൊള്ളാം നന്നായിട്ടുണ്ട്…. തുടരുക

  22. പൊന്നു.?

    അങ്ങിനെ അത് കംപ്ലീറ്റായി….. ഇനി കളി തുടങ്ങാല്ലോ…..??

    ????

  23. Superb ee partum sagar bro

  24. No words to express bro kidilam next part waiting

  25. വർണിക്കാൻ വാക്കുകൾ ഇല്ല…. ഗംഭീരം…. ന്ക്സ്റ്റ് പാർട്ട്‌ പെട്ടന്ന് വരട്ടെ

Leave a Reply

Your email address will not be published. Required fields are marked *