ഞാൻ ;”ആണ് “
ഞാൻ തറപ്പിച്ചു പറഞ്ഞു . റോസമ്മ എന്റെ പറച്ചില് കേട്ടു ചിരിച്ചു .
റോസ് ;”ഡോ..തന്റെ നമ്പർ തരാവോ?”
എന്നെ അതിശയിപ്പിച്ചുകൊണ്ട് റോസ്‌മേരി ആ ചോദ്യം എടുത്തിട്ടു. പിന്നെ ചാർജ് ചെയ്യാൻ വെച്ച ഫോൺ കയ്യെത്തിച്ചെടുത്തു . സാംസങിന്റെ തരക്കേടില്ലാത്ത സെറ്റ് ആണ് അവളുടെ കയ്യിൽ . ഞാനവളെ കൗതുകത്തോടെ നോക്കി .
ഞാൻ ;”എന്തിനാ …?””
റോസ് ;”ചുമ്മാ…തരുന്നുണ്ടേൽ താ “
റോസമ്മ പറയുമ്പോൾ അവളുടെ മുഖത്തു നേർത്ത നാണം വിടർന്നു .
ഞാൻ പിന്നെ ഒന്നും മിണ്ടാതെ എന്റെ നമ്പർ അവൾക്കു പറഞ്ഞുകൊടുത്തു. അതോടൊപ്പം അത് ഡയൽ ചെയ്തു അവൾ എന്റെ ഫോണിലേക്കു മിസ്സ്ഡ് കാൾ വിടുകയും ചെയ്തു .
എന്റെ ഫോൺ കയ്യിൽ കിടന്നു വൈബ്രേറ്റ് ചെയ്തു. ഫോൺ സൈലന്റ് മോഡിൽ ഇട്ടാണ് ഞാൻ അകത്തു കയറിയത്.
റോസ് ;”കിട്ടിയോ..അതെന്റെ നമ്പറ ..സേവ് ചെയ്തു വെച്ചോ, കവിൻ എന്നല്ലേ പേര് പറഞ്ഞെ “
റോസമ്മ എന്നെ നോക്കി , ഞാൻ തലയാട്ടിയപ്പോൾ ആ പേര് അവൾ ടൈപ്പ് ചെയ്യുന്നുണ്ടായിരുന്നു ഫോണിൽ .
റോസ് ;”ഡോ . എന്റെ നമ്പർ ആർക്കും കൊടുക്കരുതേ ..നിങ്ങള് ചെറുക്കന്മാർക്കു ഉള്ള പരിപാടിയാ ഓരോ പോക്ക് കേസുകളുടെ നമ്പർ ബസ്സ് സ്റ്റാൻഡിലും ചുമരിലും ഒകെ എഴുതി ഇടുന്നത് “
എനിക്ക് റോസ് മേരി പറഞ്ഞത് കേട്ടപ്പോൾ അത്ഭുതം തോന്നി. സ്വയം ശരീരം വിൽക്കുന്നവളാണെങ്കിലും ഞാൻ വെടി ആണെന്ന് പറയാതെ പറയുന്ന ധ്വനി അതിലുണ്ടായിരുന്നു . എന്നാലും എന്നെ വിശ്വസിച്ചു അവൾ നമ്പർ തന്നിരിക്കുന്നു !
ഞാൻ ;”എയ് ഞാനാ ടൈപ്പ് അല്ല “
കുളിയും ചായ കുടിയും ഒക്കെ കഴിഞ്ഞു ഉമ്മറത്തിരിക്കുമ്പോഴാണ് പിന്നീട് മഞ്ജുസിന്റെ കാൾ വരുന്നത് . ഉമ്മറത്ത് എന്റെ അടുത്തായി അഞ്ജു ഇരിക്കുന്നതുകൊണ്ട് ഫോൺ എടുക്കാൻ എനിക്കൊരു മടി തോന്നി.
അവൾക്കു എന്റെ കൂടെ വരാൻ ഉള്ളുകൊണ്ട് ഒരിഷ്ടവും ഉണ്ട് . അതുകൊണ്ട് വരുന്ന വഴിക്ക് അവൾക്കു ആവശ്യമുള്ളതൊക്കെ വാങ്ങിച്ചു കൊടുത്തിട്ടുണ്ട് . ഒരു പിങ്ക് കളർ ഉം വൈറ്റും കലർന്ന ചുരിദാറും വെള്ള പാന്റുമാണ് അവളുടെ വേഷം .
ഇനിയൊരിക്കലും കാണാൻ ആഗ്രഹിക്കാതിരുന്ന ആ മുഖം തന്റെ മുൻപിൽ വീണ്ടും തെളിഞ്ഞത് ചെറുതായൊരു ഞെട്ടൽ ഉണ്ടാക്കി .
ആഹ് ഹാ ..ഈ ചുന്ദരി ആണോ ഡ്രൈവർ ?”
കുറച്ചു നേരം കൊണ്ട് ഞാനും റോസ്‌മേരിയും തമ്മിൽ എന്തോ അടുപ്പം ഉണ്ടായ പോലെ എനിക്ക് തോന്നി . ആ പാട്ട് കഴിയും വരെ ഞങ്ങൾ ടി.വി യിൽ തന്നെ കണ്ണും നട്ടിരുന്നു !
പക്ഷെ എന്റെ വെർജിനിറ്റി 25 ശതമാനം റോസമ്മ പോകുന്നതിനു തൊട്ടു മുൻപ് കവർന്നെടുത്തിരുന്നു . എന്നെ തൊട്ടു , ഞാനവളെ തൊട്ടു , കെട്ടിപിടിച്ചു ..എന്റെ ആദ്യ ചുംബനവും റോസ്‌മേരിയുടെ പേരിലാണ് തമ്പുരാൻ എഴുതി വെച്ചിരുന്നത് !
അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി !
ബീന ചേച്ചിയിലേക്കുള്ള അകലവും പേടിയും കുറയാൻ സഹായിച്ചത് ഈ ആദ്യാനുഭവമാണ് എന്ന് പറയാം . ബീനയിലൂടെ തുടങ്ങി വെച്ച കാമ കൊയ്തു പിന്നെയും ചിലരിലെത്തി ..ചിലതു പ്രണയമായിരുന്നെങ്കിൽ ചിലത് വെറും കാമം ആയിരുന്നു . ചിലതു പരസ്പര ധാരണയോടുള്ള സമർപ്പണം !
ശതം സമർപ്പയാമി പോലെ ! സർവം സമർപ്പയാമി !
റോസ് ദേ നമ്പറും കൊടുത്തു റോസിന്റെ അടുത്ത് നിന്നും ഇറങ്ങാൻ തുടങ്ങിയ കവിന്റെ അഭിനയം കലക്കി ഷിർട്ടിന്റെ 2-3 ബട്ടൺ അഴിച്ചിട്ടു മുടി അങ്കോലം ആക്കി വളം കുടഞ്ഞു വിയർത്തു എന്ന് കാണിക്കാൻ കൊള്ളാം
അപ്പൊ ഇത് പബ്ലിഷ് ചെയ്തത് ഒക്ടോബർ 19 2019 ബ്രോ പ്ളീസ് നോട് the ഡേറ്റ് ഞാൻ ca ക്ലാസ്സിൽ ആയിരുന്ന കൊണ്ട് ഡ് സൈറ്റിൽ വരാതെ ഇരുന്ന ഡേറ്റ് ബ്രോ ക്ക് ഇപ്പോൾ മനസ്സിലായല്ലോ ഞാൻ രതിശലഭങ്ങൾ വായിക്കാതിരുന്ന കാര്യം. പ്രണയം നുമ്മ വായിച്ചിരിക്കും ലൈക് ഉം കമന്റും ചെയ്തിരിക്കു അത് ഇത്തിരി താമസിച്ചാലും
Sagar Bhai,
Polochu, Sandarbathinanusarichulla oro varikalum ishtamayi, kathirikunnu.
ഹോ സാഗർ ഈ ഭാഗം നന്നായിട്ടുണ്ട്….ഇപ്പൊ കഥക്കൊരു flow കിട്ടി കാര്യങ്ങൾ മനസ്സിലായി തുടങ്ങി..
രാവിലെതന്നെ ബീനചേച്ചിയുടെ വീട്ടിലേക്ക് പോകാൻ അവൻക്ക് സാധിക്കരുത്..ഒരു ഉച്ചസമത്തു വെട്ടിലെത്തണം എന്നാലേ അടുക്കള ജോലി കഴിഞ്ഞു കുളിക്കാൻ പോകുന്ന ബീനചേച്ചിയുടെ ആ ചുരിദാറിൽ വ്യക്തമായി കാണുന്ന ആ വിയർത്ത കക്ഷം കാണാൻ പറ്റൂ… ഇങ്ങെനെയുള്ള ഒരു സീൻ താങ്കൾ എന്തായാലും എഴുതണം…
ഈ കഥയിൽ നമ്മുടെ നായകന് ഒരു കക്ഷ പ്രിയനാവണം
മറുപടി ഉണ്ടെങ്കിൽ അറിയിക്കുക
കൊടുത്തു കഴിഞ്ഞു ബ്രോ …
Armpit കഥയിൽ ഉണ്ടാകും
പോരട്ടെ
പോരും
സാഗർ….. സുപ്പറാണ് ട്ടോ….
????
Thanks…പൊന്നു
ഹോ സാഗർ ഈ ഭാഗം നന്നായിട്ടുണ്ട്….ഇപ്പൊ കഥക്കൊരു flow കിട്ടി കാര്യങ്ങൾ മനസ്സിലായി തുടങ്ങി..
രാവിലെതന്നെ ബീനചേച്ചിയുടെ വീട്ടിലേക്ക് പോകാൻ അവൻക്ക് സാധിക്കരുത്..ഒരു ഉച്ചസമത്തു വെട്ടിലെത്തണം എന്നാലേ അടുക്കള ജോലി കഴിഞ്ഞു കുളിക്കാൻ പോകുന്ന ബീനചേച്ചിയുടെ ആ ചുരിദാറിൽ വ്യക്തമായി കാണുന്ന ആ വിയർത്ത കക്ഷം കാണാൻ പറ്റൂ… ഇങ്ങെനെയുള്ള ഒരു സീൻ താങ്കൾ എന്തായാലും എഴുതണം…
ഈ കഥയിൽ നമ്മുടെ നായകന് ഒരു കക്ഷ പ്രിയനാവണം
മറുപടി ഉണ്ടെങ്കിൽ അറിയിക്കുക