രതി ശലഭങ്ങൾ 2 [Sagar Kottappuram] 621

ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു. സത്യത്തിൽ അവളെ അപ്പോൾ വിട്ടു പോകാൻ എനിക്കെന്തോ വിഷമം തോന്നി .എന്നാലും പോകാതിരിക്കാൻ ആകില്ലല്ലോ…

റോസ് ;”എന്നാ അങ്ങനെ ആവട്ടെ…”

റോസമ്മ എന്റെ അടുത്ത് വന്നു . എന്നിലേക്ക്‌ ചേർന്നു നിന്നു .പിന്നെ എന്റെ കവിളിൽ പിടിച്ചു കവിളത്തു തന്നെ ഉമ്മ വെച്ചു .അതിലൊരു സ്നേഹവും വാത്സല്യവുമൊക്കെ അടങ്ങിയിരുന്നെന്നു എനിക്ക് തോന്നി .
ഞാൻ തിരിച്ചു റോസമ്മയുടെ വലതു കൈ പിടിച്ചെടുത്തു അവളുടെ കൈത്തണ്ടയിൽ ഉമ്മ വെച്ചു !

പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി പൂത്തു ..
ഹയ്യ .കണ്ണാടി പുഴയിൽ വിരിയണ കുളിരല പോലെ…

എന്ന പോലെ റോസ്‌മേരിയുടെ ചുണ്ടിൽ മനോഹരമായ ചിരി വിരിഞ്ഞു . പിന്നെ എന്നെ കെട്ടിപിടിച്ചു യാത്രയാക്കി . എന്തോ നഷ്ടപെടുത്തികൊണ്ട് ഞാൻ ആ മുറി വിട്ടിറങ്ങി . റോസമ്മയുടെ മുഖത്തും ഒരു വിഷമം .അതുമല്ലെങ്കിൽ വിഷാദം കാർമേഘം പോലെ ഉരുണ്ടു കൂടിയിരുന്നു .

ഞാനവളെ പോകാൻ നേരം തിരിഞ്ഞു നോക്കിയില്ല. നമ്പർ കയ്യിലുള്ളത് സമാധാനം ആയിരുന്നു . ഇനിയൊരിക്കൽ ധൈര്യം സംഭരിച്ച വരണം . റോസമ്മയെ മണിക്കൂർ വെച്ചല്ല ദിവസങ്ങൾ വെച്ചു കീഴടക്കണം..മനസ്സിൽ ആശകൾ മെനഞ്ഞു ഞാൻ പുറത്തെത്തി .

കൂട്ടുകാരും വെടിക്കെട്ടു കഴിഞ്ഞു കാത്തു നിൽപ്പുണ്ടയിരുന്നു .ഞാൻ ബലാൽക്കാരം കഴിഞ്ഞു വര്ണ്ണബലം കെ നായരേ പോലെ അവർക്കു മുൻപിലേക്ക് കോളറും വിടർത്തികൊണ്ട് ഇറങ്ങി വന്നു !
ആ കാഴ്ച റോസമ്മ കാണുന്നുണ്ടായിരുന്നെങ്കിലു ചിരിച്ചു മണ്ണ് വാരി തിന്നേനെ !

എന്റെ വീര ശൂറാ പരാക്രമങ്ങൾ ഞാൻ പൊടിപ്പും തൊങ്ങലും വെച്ചു വിശദീകരിച്ചു അവർക്കു മുൻപിൽ ആളായി . അവർ തിരിച്ചും . കൂട്ടത്തിൽ ചിലർക്ക് ഒപ്പമുണ്ടായിരുന്ന കേസിനെ അത്ര പിടിച്ചില്ലെന്നു പരാതി പറഞ്ഞു. ഞാൻ പക്ഷെ റോസമ്മയെ കുറ്റം ചാർത്തിയില്ല !

The Author

sagar kottappuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

15 Comments

Add a Comment
  1. കുളിയും ചായ കുടിയും ഒക്കെ കഴിഞ്ഞു ഉമ്മറത്തിരിക്കുമ്പോഴാണ് പിന്നീട് മഞ്ജുസിന്റെ കാൾ വരുന്നത് . ഉമ്മറത്ത് എന്റെ അടുത്തായി അഞ്ജു ഇരിക്കുന്നതുകൊണ്ട് ഫോൺ എടുക്കാൻ എനിക്കൊരു മടി തോന്നി.

  2. അവൾക്കു എന്റെ കൂടെ വരാൻ ഉള്ളുകൊണ്ട് ഒരിഷ്ടവും ഉണ്ട് . അതുകൊണ്ട് വരുന്ന വഴിക്ക് അവൾക്കു ആവശ്യമുള്ളതൊക്കെ വാങ്ങിച്ചു കൊടുത്തിട്ടുണ്ട് . ഒരു പിങ്ക് കളർ ഉം വൈറ്റും കലർന്ന ചുരിദാറും വെള്ള പാന്റുമാണ് അവളുടെ വേഷം .

  3. ഇനിയൊരിക്കലും കാണാൻ ആഗ്രഹിക്കാതിരുന്ന ആ മുഖം തന്റെ മുൻപിൽ വീണ്ടും തെളിഞ്ഞത് ചെറുതായൊരു ഞെട്ടൽ ഉണ്ടാക്കി .

  4. ആഹ് ഹാ ..ഈ ചുന്ദരി ആണോ ഡ്രൈവർ ?”

  5. കുറച്ചു നേരം കൊണ്ട് ഞാനും റോസ്‌മേരിയും തമ്മിൽ എന്തോ അടുപ്പം ഉണ്ടായ പോലെ എനിക്ക് തോന്നി . ആ പാട്ട് കഴിയും വരെ ഞങ്ങൾ ടി.വി യിൽ തന്നെ കണ്ണും നട്ടിരുന്നു !

    പക്ഷെ എന്റെ വെർജിനിറ്റി 25 ശതമാനം റോസമ്മ പോകുന്നതിനു തൊട്ടു മുൻപ് കവർന്നെടുത്തിരുന്നു . എന്നെ തൊട്ടു , ഞാനവളെ തൊട്ടു , കെട്ടിപിടിച്ചു ..എന്റെ ആദ്യ ചുംബനവും റോസ്‌മേരിയുടെ പേരിലാണ് തമ്പുരാൻ എഴുതി വെച്ചിരുന്നത് !

    അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി !

    ബീന ചേച്ചിയിലേക്കുള്ള അകലവും പേടിയും കുറയാൻ സഹായിച്ചത് ഈ ആദ്യാനുഭവമാണ് എന്ന് പറയാം . ബീനയിലൂടെ തുടങ്ങി വെച്ച കാമ കൊയ്തു പിന്നെയും ചിലരിലെത്തി ..ചിലതു പ്രണയമായിരുന്നെങ്കിൽ ചിലത് വെറും കാമം ആയിരുന്നു . ചിലതു പരസ്പര ധാരണയോടുള്ള സമർപ്പണം !

    ശതം സമർപ്പയാമി പോലെ ! സർവം സമർപ്പയാമി !

  6. റോസ് ദേ നമ്പറും കൊടുത്തു റോസിന്റെ അടുത്ത് നിന്നും ഇറങ്ങാൻ തുടങ്ങിയ കവിന്റെ അഭിനയം കലക്കി ഷിർട്ടിന്റെ 2-3 ബട്ടൺ അഴിച്ചിട്ടു മുടി അങ്കോലം ആക്കി വളം കുടഞ്ഞു വിയർത്തു എന്ന് കാണിക്കാൻ കൊള്ളാം

    1. അപ്പൊ ഇത് പബ്ലിഷ് ചെയ്തത് ഒക്ടോബർ 19 2019 ബ്രോ പ്ളീസ് നോട് the ഡേറ്റ് ഞാൻ ca ക്ലാസ്സിൽ ആയിരുന്ന കൊണ്ട് ഡ് സൈറ്റിൽ വരാതെ ഇരുന്ന ഡേറ്റ് ബ്രോ ക്ക് ഇപ്പോൾ മനസ്സിലായല്ലോ ഞാൻ രതിശലഭങ്ങൾ വായിക്കാതിരുന്ന കാര്യം. പ്രണയം നുമ്മ വായിച്ചിരിക്കും ലൈക്‌ ഉം കമന്റും ചെയ്തിരിക്കു അത് ഇത്തിരി താമസിച്ചാലും

  7. Sagar Bhai,

    Polochu, Sandarbathinanusarichulla oro varikalum ishtamayi, kathirikunnu.

  8. കക്ഷത്തെ പ്രണയിച്ചവൻ

    ഹോ സാഗർ ഈ ഭാഗം നന്നായിട്ടുണ്ട്….ഇപ്പൊ കഥക്കൊരു flow കിട്ടി കാര്യങ്ങൾ മനസ്സിലായി തുടങ്ങി..

    രാവിലെതന്നെ ബീനചേച്ചിയുടെ വീട്ടിലേക്ക് പോകാൻ അവൻക്ക് സാധിക്കരുത്..ഒരു ഉച്ചസമത്തു വെട്ടിലെത്തണം എന്നാലേ അടുക്കള ജോലി കഴിഞ്ഞു കുളിക്കാൻ പോകുന്ന ബീനചേച്ചിയുടെ ആ ചുരിദാറിൽ വ്യക്തമായി കാണുന്ന ആ വിയർത്ത കക്ഷം കാണാൻ പറ്റൂ… ഇങ്ങെനെയുള്ള ഒരു സീൻ താങ്കൾ എന്തായാലും എഴുതണം…

    ഈ കഥയിൽ നമ്മുടെ നായകന് ഒരു കക്ഷ പ്രിയനാവണം

    മറുപടി ഉണ്ടെങ്കിൽ അറിയിക്കുക

    1. കൊടുത്തു കഴിഞ്ഞു ബ്രോ …
      Armpit കഥയിൽ ഉണ്ടാകും

  9. ചന്ദു മുതുകുളം

    പോരട്ടെ

    1. പോരും

  10. പൊന്നു.?

    സാഗർ….. സുപ്പറാണ് ട്ടോ….

    ????

    1. Thanks…പൊന്നു

  11. കക്ഷത്തെ പ്രണയിച്ചവൻ

    ഹോ സാഗർ ഈ ഭാഗം നന്നായിട്ടുണ്ട്….ഇപ്പൊ കഥക്കൊരു flow കിട്ടി കാര്യങ്ങൾ മനസ്സിലായി തുടങ്ങി..

    രാവിലെതന്നെ ബീനചേച്ചിയുടെ വീട്ടിലേക്ക് പോകാൻ അവൻക്ക് സാധിക്കരുത്..ഒരു ഉച്ചസമത്തു വെട്ടിലെത്തണം എന്നാലേ അടുക്കള ജോലി കഴിഞ്ഞു കുളിക്കാൻ പോകുന്ന ബീനചേച്ചിയുടെ ആ ചുരിദാറിൽ വ്യക്തമായി കാണുന്ന ആ വിയർത്ത കക്ഷം കാണാൻ പറ്റൂ… ഇങ്ങെനെയുള്ള ഒരു സീൻ താങ്കൾ എന്തായാലും എഴുതണം…

    ഈ കഥയിൽ നമ്മുടെ നായകന് ഒരു കക്ഷ പ്രിയനാവണം

    മറുപടി ഉണ്ടെങ്കിൽ അറിയിക്കുക

Leave a Reply

Your email address will not be published. Required fields are marked *