രതി ശലഭങ്ങൾ 21 [Sagar Kottappuram] 738

“ഇതൊരു ഫ്രണ്ടിന്റെ നമ്പറാ..എടാ ഞാനിപ്പോ നമ്മുടെ പള്ളിപ്പടി കഴിഞ്ഞുള്ള ,വലത്തോട്ടേക്കു പോകുന്ന കോൺക്രീറ്റ് റോഡ് ഉള്ള വഴിയില്ലേ..അവിടെ പെട്ട് കിടക്കുവാ..നീ ഒന്ന് വണ്ടി എടുത്തു വന്നേ ?”

ഞാൻ ഒറ്റശ്വാസത്തിൽ പറഞ്ഞു.

ശ്യാം ;”അവിടെ എന്താ പരിപാടി “

അവൻ വീണ്ടും സംശയം പ്രകടിപ്പിച്ചു .

“അതൊക്കെ വന്നിട്ട് പറയാം..നീ പള്ളിപടിക്കൽ എത്തിയ വിളി..ഡാ പിന്നെ എളുപ്പം വരണം “

ഞാൻ അവനെ ഒന്നോർമ്മപെടുത്തി.

“മ്മ്…ഞാൻ വീട്ടിലെത്തി കുറച്ചായെ ഉള്ളു…കുളി കഴിഞ്ഞിട്ട് ഇറങ്ങാം “

അവൻ പറഞ്ഞു .

“മ്മ്മ് ..എന്ന പെട്ടെന്ന് നോക്ക് “

ഞാൻ ധൃതി കൂട്ടി .

ശ്യാം ;”നീ ഒന്ന് പെടക്കാതിരിക്കു മൈരേ..ഞാൻ വരാം”

ശ്യാം ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് ഫോൺ വെച്ചു.

ഞാൻ അതോടെ ഫോൺ തിരികെ മഞ്ജുവിന് നീട്ടി. അവൾ വലതു കൈ നീട്ടികൊണ്ട് അത് വാങ്ങി .

“എന്ത് പറഞ്ഞു അവൻ ?”

മഞ്ജു എന്നോടായി തിരക്കി.

“വരും…”

ഞാൻ പതിയെ പറഞ്ഞു .

“എന്ന നീ ഇരിക്ക് ഞാൻ ചായ എടുത്തിട്ട് വരാം “

അതും പറഞ്ഞു മഞ്ജു പതിയെ എഴുനേറ്റു . ഇടുപ്പിനു കൈ തങ്ങിയാണ് അവൾ എഴുന്നേറ്റത് . സ്വല്പം വേദന ഉണ്ടെന്നു തോന്നുന്നു .

“അല്ല..ഈ കാര്യം പറഞ്ഞില്ലാലോ “

ഞാൻ അവളോടൊപ്പം എഴുനീറ്റുകൊണ്ട് ചോദിച്ചു .

“ഏതു കാര്യാടാ?”

മഞ്ജു എന്നെ നോക്കി .

ഞാൻ അവളുടെ അടുപ്പിലേക്ക് കൈചൂണ്ടി കാണിച്ചു . അത് കണ്ടപ്പോൾ അവളുടെ കണ്ണിൽ ഒരു സന്തോഷവും സങ്കടവുമെല്ലാം മാറി മാറി വിടർന്ന പോലെഎനിക് തോന്നി. അവളുടെ വിഷമങ്ങൾ ഒരാൾ തിരക്കുന്ന സന്തോഷം..സംഭവിച്ചതിന്റെ ദുഃഖം ! അങ്ങനെ എല്ലാമുണ്ട് ആ നോട്ടത്തിൽ.

“ഒന്നുമില്ലെടാ ..നീ അറിയണ്ട “

38 Comments

Add a Comment
  1. പ്രണയത്തിന്റെ രാജകുമാരൻ

    കുറചേ ഉള്ളു എങ്കിലും ഒത്തിരി ഇഷ്ടമാണ് ഈ പാർട്ട്‌..

    കവിനും.. മഞ്ജുവും…. ?♥️?

  2. M reading again

  3. ഓൾ ഇസ് വെൽ

    കഴിഞ്ഞ 2-3 ദിവസമായി താങ്കളുടെ കഥ ആദ്യം മുതൽ വായിച്ചു..അടിപൊളിയിട്ടുണ്ട്.. സമയം എടുത്തു സ്വാഭാവികം ആയി സെക്സിലേക്കു വരുന്ന രീതി വളരെ കൊള്ളാം.. വായനക്കാരെ മുഷിപ്പിക്കാതെ അടുത്ത അടുത്ത ദിവസങ്ങളിൽ പാർട്
    ഇടുന്നത് കൊണ്ടു വായനയുടെ രസം മുറിഞ്ഞു പോകുന്നില്ല.നന്ദി ഇത്രയും നല്ല വായന അനുഭവം തന്നതിന്

    1. thanks a lot !

  4. ഹായ് സാഗർ,
    വായിച്ച ഭാഗങ്ങളിൽ ഇ ഭാഗമാണ് ഏറ്റവും ഇഷ്ടമയത്തു വളരെ നല്ലതും മനോഹരമായ ഒരു ഭാഗം.
    പിന്നെ 17യാം ഭാഗത്തിന് ശേഷം എനിക്ക് കഥ പോസ്റ്റ്‌ ചെയ്‌ത സമയത്തു വായിക്കാൻ pattiyirunilaപറ്റിയിരുന്നില്ല കാരണം സ്കൂളിലെ കുറച്ചു തിരക്കു കാരണം 18, 19, 20 ഭാഗങ്ങൾ ഒരുമിച്ചാണ് വായിച്ചത് അതുകൊണ്ട് അഭിപ്രായം സമയത്ത് അറിയിക്കാൻ പറ്റിയില്ല.
    ബീന മിസ്സ്‌.

    1. വളരെ സന്തോഷം ബീന ടീച്ചറെ ! ഇഷ്ടമാകുന്നു എന്നറിഞ്ഞതിൽ അതിലേറെ സന്തോഷം !

    1. thanks

  5. hello sagar

    vayanakkarukku kambi mathram mathi ennu than viswasikkundo…..nammlekke manushya allado……ithum isthapedum….kambi ullathinekalum nannayirunu….ennanu enikku thonnunnathu…..pinne oru request tragedy akkaruthu enne ulloo…….enthayalaum adipoli bro……ithil kooduthal onnum parayanilla……pinne shyaminodu onnum thuranu parayanda…..athu ippol sariyakilla…manjuvinte peru cheethyakkanda…..pranayathode ulla sex anu oru sugham….allathe kamathode ullathu alla.
    ini ningalude istham

    wish u all the best

    1. വളരെ സന്തോഷം !

  6. Thakarthu bro….adutha partum vegam venam…

    1. sure!

  7. കൊള്ളാം ഈ പാർടും സാഗർ ബ്രോ.

    1. thanks joseph!

  8. Ella partilum kambi ayalum boralle bhai, epazha vayikan oru ethu kitiye. super continue.

    1. thanks bro…pakshe kambi site il prime choice kambi thanne !

  9. പൊന്നു.?

    കൊള്ളാം…… ഇപ്പഴാണ് കൂടുതൽ നന്നായേ….

    ????

    1. thanks ponnu !

  10. കക്ഷത്തെ പ്രണയിച്ചവൻ

    പ്രതേകിച്ചു ഒന്നും പറയാനില്ല എല്ലാം ഒന്നിനൊന്നു മെച്ചം ..

    1. thanks bro

  11. സാഗര്‍ track മാറ്റിയത് നന്നായി full കമ്പി അധികം ബോര്‍ അടുപ്പിക്കുന്ന ഒന്നാണ് ?️?️?

    1. ithil full kambi njan deliver cheythittilla…

  12. എപ്പഴും കമ്പി വേണമെന്നില്ല സാഗരെ.
    കമ്പി ഇല്ലാതെയും എത്രയോ എഴുത്തുകൾ ഇവിടെ ഹിറ്റ് ആയി ഓടികൊണ്ടിരിക്കുന്നു

    1. thanks

  13. കൊള്ളാം നന്നായിട്ടുണ്ട് തുടരൂ…

    1. thanks for the support !

  14. Vayechpo ake feelings aye.. Pavam teacher

    1. thanks..manju ..with love !

    1. thanks

    1. thanks

  15. Pettennu venam next part

    1. shramikkam !

  16. പോരട്ടെ പോരട്ടെ, ബാക്കി വേഗം. കൂടുതൽ നന്നായി വരുന്നുണ്ട്.

    1. thanks bro!!

  17. തമ്പുരാൻ

    താങ്ക്സ്

Leave a Reply

Your email address will not be published. Required fields are marked *