ഞാനും വീണയും സ്വല്പ നേരം ഒന്നും മിണ്ടാതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരുന്നു . പിന്നെ മഞ്ഞു ഉരുക്കാൻ വേണ്ടി ഞാൻ തന്നെ സംസാരിച്ചു തുടങ്ങി..
“അവരെവിടെ?”
ഞാൻ ശബ്ദം താഴ്ത്തി പതിയെ തിരക്കി.
“ആര് ?’
അവൾ ഗൗരവത്തിൽ ചോദിച്ചു.
“ഇവിടുള്ളോരൊക്കെ എവിടെ പോയെന്നു ?’
“അപ്പുറത്തെ വീട്ടിൽ പോയി ..”
അവൾ പതിയെ പറഞ്ഞു.
“മ്മ്….”
ഞാൻ മൂളി.
അങ്ങനെ ഞങ്ങൾ അവിടിരിക്കെ കുറച്ചു കഴിഞ്ഞപ്പോൾ അമ്മുമ്മയും മോഹനവല്ലി അമ്മായിയും തിരികെ എത്തി .
“ആഹ്..കണ്ണൻ വന്നോ…”
എന്നെ കണ്ടതും അമ്മുമ്മ പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി . ഞാൻ അമ്മുമ്മേടെ കൈ പിടിച്ചു സ്റ്റെപ്പുകൾ കയറ്റി . പിന്നാലെ അമ്മായിയും കയറി..
“കണ്ണൻ ചായ കുടിച്ചോടാ…?”
മോഹനവല്ലി അമ്മായി തിരക്കി…
“ആഹ്..മോഹനൻ മാമേടെ അവിടന്ന് കുടിച്ചു “
ഞാൻ പതിയെ പറഞ്ഞു.
“മ്മ്..എന്നാലും ഇവിടന്നും ഒരു ഗ്ലാസ് ചായ ഒകെ കുടിക്കാം “
മോഹനവല്ലി അമ്മായി ചിരിയോടെ പറഞ്ഞു.
“അഹ്..പിന്നെന്താ ..ആവാലോ “
ഞാനും പറഞ്ഞു.
പിന്നെ അമ്മുമ്മയുടെ കുറച്ചു നേരം സംസാരിച്ചു ഇരുന്നു . ആ സമയം അമ്മായി വന്നു വീണയോട് പോയി കുളിക്കാൻ പറഞ്ഞു . സന്ധ്യ നേരം ആയി വിളക്ക് വെക്കാൻ ഉണ്ടെന്നും പറഞ്ഞു അമ്മായി അവളെ പറഞ്ഞു വിട്ടു.
പത്തു പതിനഞ്ചു മിനുട്ടു കഴിഞ്ഞപ്പോഴേക്കും വീണ കുളിച്ചു വന്നു .ഒരു ഇളം നീല ചുരിദാറും വെളുത്ത പാന്റും ആണ് വേഷം .
DEAR sagar
please upload another parts . expecially manju, veena, anju
koduthittund..varum divasangalil varum
അമ്മു, അഞ്ചു, എന്നിവരെ കളിക്കുന്നത് കൂടി എഴുതുമള്ളൂ
Sagar Bro, Manjuvum ayulla oru kali veno, avar pranayikate, athalle nallathe, manjuvite ipozhathe avastha vavhe athane sari enu eniku thonunu. Baki kathakarante allenkil kathayude gathike anusarichu pote.
nokkaam…
കൊള്ളാം. നന്നായിട്ടുണ്ട്.
നന്നായിട്ടുണ്ട് ✌️
ഞാൻ ഇന്നാലെതന്നെ വായിച്ചിരുന്നു ..കമെന്റ് എഴുതാൻ വിട്ടുപോയി..സോറി
നല്ല രീതിയിൽ മുന്നോട്ടുപോകുന്നു..ഇടക്കിടക്കുള്ള വീട്ടുകാര്യങ്ങൾ വായനക്കു സുഗം നൽകുന്നുണ്ട്.. തുടർന്നും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.. പിന്നെ മുറപെണ്ണുമായി ഒരു പ്രണയം തുടങ്ങാനുള്ള പ്ലാനുണ്ടോ..?
വിനീത നല്ലരു ചരക്കു വീട്ടമ്മ തന്നെ..നല്ല നാടൻ പെണ്ണുപിള്ള.. ഞാൻ കഴിഞ്ഞ കമെന്റിൽ പറഞ്ഞത് ഉള്പെടുത്തുമെന്നു കരുതുന്നു..സെറ്റ് സാരിയും ഉടുത്ത് ഉള്ളിൽ ചെറിയ ഐറ്റം ബ്രായുമിട്ട നിൽക്കുന്ന വീനീതയെ ഒന്നു കൊഴുപ്പിച്ചു എഴുതുട്ടോ…
പെട്ടെന്ന് കളിയിലേക്കു പോകണ്ട ചേട്ടന്റെ പഴയകാലം എല്ലാം ചോദിച്ചറിയണം…ആന്റിയെ കെട്ടിച്ചു കൊണ്ടുവന്നു നിമിഷം എനിക്കു മാമനോടെ അസൂയായിരെന്നും നായകൻ വെളിപ്പെടുത്തണം.. എല്ലാം പിന്നെ വിശദീകരിച്ചു എഴുതിയാലും മതിട്ടോ..
Thanks bro…
സൂപ്പർ ആയി മച്ചാനെ
സാഗർ,
വിനീതയുടെ ഫോൺനിൽ സംസാരം രസകര മായിട്ട് ഉണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു .
ബീന മിസ്സ്.
thank you beena miss
Super Bro, waiting for next part
Manikuttan R , Joseph ,പൊന്നു , കക്ഷത്തെ പ്രണയിച്ചവൻ ,maharudran ,തമ്പുരാൻ,കൊതിയൻ ,AUTO ,thoolika , beena.p
വളരെ നന്ദി ….ആദ്യം മുതലേ സ്ഥിരം അഭിപ്രായമറിയിക്കുന്നവരിൽ പ്രധാനികൾ ! വിട്ടു പോയവർ ക്ഷമിക്കണം..പെട്ടെന്ന് ഓര്മ വന്ന പേരുകൾ പറഞ്ഞതാണ് !
Superb this part too Sagar bro.
thanks bro…
THANK YOU FOR THE SUGGESTIONS. BREAK ELLETHE KALI EZHUTHANAM. EARLY MORNIG KALI ULPEDUTHANAM
not sure…will try
ബ്രോ പകുതി പാർട്ടുകൾ വരെ മാത്രേ വായിച്ചു കഴിഞ്ഞുള്ളു.കഴിഞ്ഞത് നന്നായിരുന്നു.വിശദമായി വൈകാതെ അറിയിക്കാം, 25 വരെ കഴിഞ്ഞു
thanks alby ….waiting
സൂപ്പറായിരുന്നു സാഗർ ചേട്ടായീ.
????
അടിപൊളി…. കളിക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു
വളരെ നല്ല അവതരണം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു, പെട്ടെന്ന് പോരട്ടെ
സാഗര് nicely സംഭവം പിന്നെയും കിടു
കൊള്ളാം സൂപ്പർ…
ഈ ഭാഗവും നന്നായി..
ഇതൊക്കെ എങ്ങനെ എഴുതാൻ കഴിയുന്നു
എന്തുപറ്റി അത്രമോശം ആണോ ?
അയ്യോ സൂപ്പർ അല്ലെ
എപ്പോഴാണ് മഞ്ജുവുമായി ഉള്ള കളി
അറിയില്ല… Manju പറയട്ടെ…