Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 8 [സഞ്ജു സേന] 609

Kambi Views 526535

ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 8

Eden Thottathinte Kavalkkaran Part 8 bY സഞ്ജു സേന

Click here to read Previous parts of this story

 

ഈ കഥയെ ഇപ്പോഴും സ്നേഹിക്കുന്ന എന്റെ പ്രിയ വായനക്കാർക്ക് വേണ്ടി എട്ടാം ഭാഗം അയക്കുകയാണ് ..മാസങ്ങൾ കഴിഞ്ഞുള്ള എഴുത്തായതിനാൽ തുടർച്ച നിലനിർത്താൻ കഴിഞ്ഞുവെന്ന് തോന്നുന്നില്ല എങ്കിലും മുന്നോട്ടു പോകുന്നു ….

ഏഴാം ഭാഗത്തിൽ നിന്ന് …….

തോർത്തും വാങ്ങി ഒരു കുളി പാസ്സാക്കി വരുമ്പോഴേക്കും വല്യമ്മ ചോറ് വിളമ്പിയിരുന്നു..നല്ല വിശപ്പുണ്ട്..ഈ അടുത്ത കാലത്തൊന്നും ഇത്ര ആർത്തിയോടെ ഭക്ഷണം കഴിച്ചിട്ടില്ല……..നേരെ ചേച്ചിയുടെ ചെന്ന് നീണ്ടു നിവർന്നു കിടന്നു .അപ്പോഴാണ് ഷർട്ട് ന്റെ പോക്കെറ്റിൽ കിടക്കുന്ന മൊബൈൽ സൈലന്റ് മോഡ് ആണല്ലോ എന്ന് ചിന്തിച്ചത് .നോക്കുമ്പോൾ പതിനഞ്ചു മിസ്സ്കാൾ ,ആന്റിയുടെ വകയാണ് അതിൽ പത്തും .പാവം രാവിലെ ചെല്ലാമെന്നു പറഞ്ഞതാണല്ലോ …വിളിച്ചു മടുത്തു കാണും ,രണ്ടെണ്ണം ചേച്ചിയാണ് വിളിച്ചിരിക്കുന്നത് ,പിന്നെ അറിയാത്ത ഒന്ന് രണ്ടു നമ്പർ …ഏതായാലും ചെറിയൊരു ഉറക്കം കഴിഞ്ഞിട്ട് തിരിച്ചു വിളിക്കാം ….അത് വരെ ചാർജിങ്ങിൽ കിടക്കട്ടെ …………………………………………………………………

”ഹലോ അർജുൻ അല്ലെ ,”
”അതെ ,,,”
”ഞാൻ ഡി വൈ എസ് പി അബ്ദുൽ റഷീദ് ,ഒരു കേസിന്റെ ആവശ്യത്തിന് എനിക്ക് നിങ്ങളെയൊന്നു കാണണം….”

ഒന്ന് മയങ്ങാൻ വേണ്ടി കിടന്നതാണ് ,,അപ്പോഴേക്കും ഫോൺ ,,എന്ത് കേസിനാണ് ഇയാൾ എന്നെ വിളിക്കുന്നത് ?

”പേടിക്കേണ്ട കൂടി വന്നാൽ ഒരു മണിക്കൂർ ,ചില കാര്യങ്ങൾ അറിയാനാണ്.പെട്ടെന്ന് പോകാം.”

”സർ ഞാൻ നാളെ….”

അർജുന്റെ വീടിനടുത്തുണ്ട് ഞാൻ ,പെട്ടെന്ന് തിരിച്ചു വരാം…കാൾ കട്ട് ആയപ്പോൾ ബാലേട്ടനെ വിളിച്ചു നോക്കി ,ആള് നോട് റീച്ചബിൾ ആണ് ,ഒരു മെസേജ് അയച്ചിട്ട് വേഗം ഷർട്ട് എടുത്തിട്ടു പുറത്തേക്കിറങ്ങി.

”വല്യമ്മേ ചേച്ചീടെ സ്‌കൂട്ടർ ഞാൻ എടുത്തിട്ടുണ്ടേ ,,”
”ആ…. നീ പോകുവാണോ ,”
”ഇപ്പൊ വരാം…”
”ശ്രദ്ധിച്ചു പോണേ….
.”ആ….”
”ഹലോ ,അർജുൻ അല്ലെ ,”

വീടിനപ്പുറത്തു നിരത്തിയ ബൊലേറോവിന് അടുത്ത് സ്‌കൂട്ടർ നിർത്തിയപ്പോൾ സാധാരണ വേഷമിട്ട അജാനബാഹുവായ ഒരാൾ പുറത്തേക്കിറങ്ങി .

”അതെ ,,”

ഞാൻ അബ്ദുൽ റഷീദ്…സ്ഥലം ഡി വൈ എസ് പിയാണ് ..”
അയാൾ ഷേക്ക് ഹാൻഡ് നായി കൈനീട്ടി നിൽക്കുകയാണ്..

ഹലോ സർ ,

ഒരു വിധം കൈകൊടുത്തു…ഇതെന്തു കുരിശാണോ എന്തോ ,ഒരു ഡി വൈ എസ് പി എന്നെ തിരഞ്ഞു …..പേരിലിതു വരെ കേസൊന്നുമില്ല .. .

”പേടിക്കേണ്ട ,ഞാൻ നേരത്തെ പറഞ്ഞല്ലോ ,അർജുന്റെ ഒരര മണിക്കൂർ ഞങ്ങൾക്ക് വേണം , കുറച്ചു കാര്യങ്ങൾ സംസാരിക്കാനാണ് .,പോലീസ് വാഹനത്തിൽ കയറാൻ പേടിയാണെങ്കിൽ വേണ്ട, ഞങ്ങളെ ഫോളോ ചെയ്തു വന്നാൽ മതി .”

ബൊലേറോവിന് പിന്നാലെ ഓടിയെത്താൻ കുറച്ചു പാട് പെട്ടു ,ഡ്രൈവറെ സമ്മതിക്കണം അമ്മാതിരി കയറ്റമാണ് വാഹനങ്ങളുടെ ഇടയിലൂടെ…….സ്റ്റേഷനിലേക്കല്ലല്ലോ അവർ പോകുന്നത് ,,ആർക്കെങ്കിലും ഒന്ന് മെസേജ് അയച്ചിട്ട് പോന്നാൽ മതിയായിരുന്നു ..അപ്പോഴേക്കും പള്ളിക്കടുത്ത ഓഡിറ്റോറിയത്തിന്റെ മുന്നിലേക്ക് ബൊലേറോ ഇരച്ചു കയറി നിന്നു .ഏതോ വി ഐ പി ടീമിന്റെ കല്യാണമാണ് ,പാർക്കിംഗ് ഗ്രൗണ്ട് മൊത്തം ആഡംബര വാഹനങ്ങളുടെ നിര ….ഇവിടേക്ക് എന്തിനാണ് ? ഒന്നും മനസ്സിലാകുന്നില്ല .

”എം പി ജോൺ സക്കറിയയുടെ മകളുടെ കല്യാണമാണ് ,അർജുൻ വരൂ .”

സർ …ഞാൻ ”

”നോ പ്രോബ്ലം എന്റെ കൂടെ പോന്നോളൂ .”

ഒരു സൗഹൃദ ഭാവമാണ് അയാളിൽ കാണുന്നത് ,അത് കൊണ്ട് കുഴപ്പമൊന്നും ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കാം .എങ്കിലും പിന്നാലെ നടക്കുമ്പോൾ മൊബൈലിൽ ബാലേട്ടനും വീണ്ടും ഒരു ഡീറ്റൈൽ മെസേജ് ടൈപ്പ് ചെയ്തയച്ചു …സ്മിതയ്ക്ക് അയക്കുന്നത് റിസ്കാണ് .ട്രേസ് ചെയ്‌താൽ പണിയാകും ..

”വരൂ …”

അയാൾ ഡോർ തുറന്നു വിളിച്ചു ,കല്യാണ പെണ്ണിന് ഡ്രസ്സ് മാറാനൊക്കെയുള്ള റൂമാണെന്നു തോന്നുന്നു ..അകത്തു മേക്കപ്പ് സാധനങ്ങൾ ചിതറി കിടക്കുന്നു .

”അവിടെയിരുന്നോളു …മാഡം ബാത്റൂമിലാണെന്നു തോന്നുന്നു ..”

പിന്നിൽ വാതിലടഞ്ഞു ,ഭയന്നിട്ടു കാര്യമില്ല ,എങ്കിലും ആരാണ് ഈ മാഡം ? പൊലീസിലെ ഏതെങ്കിലും ഉന്നത ഓഫിസർക്ക് കാര്യങ്ങളെ കുറിച്ച് അറിവ് കിട്ടി ചോദ്യം ചെയ്യാൻ വിളിച്ചതാകുമോ ? അതോ അരുണിന്റെ ആരെങ്കിലും …?പെട്ടെന്ന് മൊബൈലിൽ ഒരു മെസേജ് ട്യൂൺ ..

അഞ്ചു മിനിറ്റിനുള്ളിൽ ഞങ്ങൾ പുറത്തുണ്ടാകും ,
ബാലേട്ടന്റെ മറുപടി മെസേജാണ് . ചെറിയൊരാശ്വാസമായി ..
”അർജുൻ ,കസേര ഇരിക്കാനുള്ളതാണ് ”
,ബാത് റൂം ഡോർ തുറന്നു ഇറങ്ങി വന്ന ആളെ കണ്ടു ഒന്ന് ഞെട്ടി ,ആശുപത്രിയിൽ അരുണിന്റെ അടുത്ത് കണ്ട സർപ്പ സൗന്ദര്യം …ഗായത്രി …………
[തുടരുന്നു ]

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....

127 Comments

Add a Comment
  1. Varum varum ennu paranjithu evide….

  2. Bro എവിടെയാ, തിരക്കാണോ

    1. 9 th part send cheythu bro

  3. പ്രിയപ്പെട്ട സഞ്ജു താങ്കളുടെ ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ നോവൽ ഞാൻ വായിച്ചു എനിക്ക് ഈ നോവൽ ഇഷ്ടം ആയി ഇതിന്റെ 9 ഭാഗത്തിനായി കാത്തിരിക്കുന്നു തങ്ങളുടെ നോവലിന്റെ p d f രൂപം പ്രതീക്ഷിക്കുന്നു എന്ന് സ്‌നേഹത്തോടെ വിനോദ്

    1. വിനോദ് ,താങ്ക്സ് ഭായ്.. ഇനിയുള്ള ഭാഗങ്ങളിലും താങ്കളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.

  4. സഞ്ജു ഇന്ന് കാണുമോ

    1. Nale morning mail cheyyum bro

      1. സത്യം ആണോ bro…… ?????

      2. എവിടെ bro ennu edum ennu parajitt

      3. അയച്ചോ ബ്രോ

      4. നിലപക്ഷി

        ഇന്നും കിട്ടിയില്ല

        1. 9 th part send cheythu bro ,thanks for ur support

  5. Kadha enna varunne

  6. നാളത്തേക്ക് പ്രേതീക്ഷിക്കാമോ ബ്രോ

  7. ഈ വർഷം നല്ലരു കഥ ഞങ്ങൾകു നൽകിയ സഞ്ജുവിന് നല്ലരു പുതുവത്സരം നേരുന്നു. ഒപ്പം നാളെ 9ആം ഭാഗം വരുമെന്ന പ്രതീക്ഷയോടെ

    1. ഒന്ന് രണ്ട് ദിവസം കഴിയും ബ്രോ , പക്ഷെ നിരാശപ്പെടുത്തില്ല.. കുറച്ചു മിനുക്ക് പണി ബാക്കിയുണ്ട് ,

      1. 1,2 ദിവസം oky bro.. വെയിറ്റ് chayuva oru kidukachi പാർട്ട്‌ നു വേണ്ടി.

  8. ഫഹദ് സലാം

    സഞ്ജു ബ്രോ.. കഴിഞ്ഞോ

    1. Bro ,kurachu editing bakkiyundu , January 1 st lekk try cheyyunnu

      1. Anno വേഗം ayikotta.. കാത്തിരിക്കുന്നു 1 തിയതി ayi ????

  9. അകശിന്റെയും ജീനയുടെയും കളികൾ കുറച്ച് എഴുതാമോ

    1. Story arjunte kathaparachilanu , enkilum nokkam

  10. നിലപക്ഷി

    ബാക്കി എവിടെ ഈ ആഴ്ചയിൽ കാണുമോ

    1. January 1 st week

  11. നിലപക്ഷി

    ബാക്കി എന്ന് varum

  12. ഒരുപാടു വൈകിയത്കൊണ്ടാകാം പഴയ വായനാസുഖം ലഭിക്കുന്നില്ല… ഇതു വരെ sanju എഴുതിയ കഥ ഒന്നും പൂര്‍ത്തിയാക്കിയതായി കണ്ടില്ല.. അതുകൊണ്ട് ഇതും ഏതാണ്ട് നിര്‍ത്തി എന്നാണ് വിചാരിച്ചത്.. ഏതായാലും കഥ നന്നായി… ഇനി വൈകരുത്… ഈ കഥ പൂര്‍ത്തിയാക്കണം…

    1. Srjh , കഥകൾ പൂർത്തിയാകാത്തതു മറ്റൊന്നും കൊണ്ടല്ല എഴുത്തുകാരനും വായനക്കാരനും മടുപ്പ് തോന്നുന്നതു കൊണ്ടാണ്..79-80 പേജ് എഴുതി കഴിഞ്ഞു വായനക്കാരിൽ നിന്നു വലിയ പ്രതികരണം ഉണ്ടായില്ലെങ്കിൽ സ്വാഭാവികമായി മടുക്കും ,അത് പോലെ കഥയുടെ ഒഴുക്ക് ഇല്ലാതെ പോകുമ്പോൾ… പിന്നെ ജീവിതത്തിലെ ഓട്ടപ്പാച്ചിലിനു ഇടയിൽ എഴുത്തു സാധിക്കാതെ വരിക…ഏതായാലും പാതി വഴി നിലച്ച കഥകൾ ഒന്ന് പൊടി തട്ടിയെടുക്കണം..ഏദൻതോട്ടം കഴിഞ്ഞാൽ ഹാപ്പി വെഡിങ് ആയിരിക്കും വരിക , ഒപ്പം സുമലതയും മോനും.

      1. Don’t worry keep it up

  13. ഇനിയങ്ങോട്ടുള്ള പാർട്ടുകളിൽ നല്ല കിടുക്കാച്ചി കളികൾ പ്രതീക്ഷിക്കുന്നു….

    1. Abi ,try cheyyam

  14. Orupad kathirunnu machane enthayalum bakki ezhuthiyallo ??? thank uuuu

    1. Chekuthan ,,thanks …continue ur support

  15. Snju bro enthayi… കഥ oky നല്ലത് പോലെ ezhuthunudalo അല്ല… നല്ല oru കിടക്കച്ചി പാർട്ട്‌ ayitt poratta… ഈ കാത്തിരിപ്പു ആണ് പാട് ennalum സാരമില്ല pettanu ഉണ്ടാവും ennu oru പ്രതിഷ undu അതിൽ oru സുഖം ഉണ്ട്..

    1. Kiran ,thanks bro

  16. hello sanju

    vayichu kazhinju…..ithu kittiyappol munpartukalum orikkal koodi vayichu….entha parayuka…….kathakku vendiyanu sex /……..allathe sexinu vendi kathayakumbol boradikkum……ningal ningalude reethiyil ezhuthoo….njgal vayicholam…..pinne oru complaint undu ketto…..10 masam kathirinnittu 29 page mathram…athu kashtham anu bhai……..saramilla…….jeevikkanulla ottathinidayil etra enkilum ezhuthunallo aathu thanne dharalam…..wish u all the best

    1. മധു താങ്ക്സ് ബ്രോ ,പിന്നെ എഴുതിയത് കുറചു കൂടി ബാക്കി കിടക്കുന്നു , അത് ഒമ്പതാം പാർട്ട് ആയി അടുത്ത് തന്നെ നിങ്ങളിൽ എത്തും.തട്ടിക്കൂട്ടി എഴുതാൻ ആണെങ്കിൽ ഈ നോവൽ പണ്ടേ തീർക്കാമായിരുന്നു..പക്ഷെ എഴുതുന്ന എനിക്കും നിങ്ങൾക്കും ബോറടിച്ചു തീർക്കുന്നതിനേക്കാൾ നല്ലതു കഴിയുന്നത്ര നല്ല രീതിയിൽ പറയുക എന്നതാണ് അതിന്റെ ഒരിത്.

      1. ഈ ആഴ്ച കാണുമോ

  17. Girlfriend undalo athya partile ammayude kudupathile kuttyo matto Avalod pala karyagal discuss cheythathan pineed
    A characterne Patti onnum Kandilla please

    1. അത് അമ്മയുടെ കൂട്ടുകാരി ശോഭയുടെ മകളാണ് ,ലീന.. ആ കഥാപാത്രം കോളേജ് ഹോസ്റ്റലിലേക്ക് തിരിച്ചു പോയി എന്ന് മുൻപാർട്ടിൽ ഒന്നിൽ പറഞ്ഞിട്ടുണ്ട്.. ആരെയും ഒഴിവാക്കിയിട്ടില്ല ,എല്ലാവരും അവരുടെ റോൾ പൂർത്തിയാക്കാൻ വരും ഭാഗങ്ങളിൽ ഇതിലുണ്ടാകും.

      1. Thank u and ok bro Niga polik bro

  18. Evideyayirunnu bro njan karuthi edech Poyi enn please ith muzuvan theerthite pokavau Edak vech nirthi
    Pokaruth ekadesheam 10 masathin Mukalil ayitund mun part vanit enitum polum thudrachyo name onnum memoryil nin poyitilla atrkum manasil pathinu poyi oro characterum so please continue till last part

    1. ബ്രോ , ബ്രോ ഈ കഥയുടെ അവസാന പാർട്ട് വരെ മനസ്സിലുണ്ട്.അത് എഴുതി എത്തിക്കുക എന്നതാണ് ബുദ്ധിമുട്ടു.സമയം ,സാഹചര്യങ്ങൾ ഒക്കെ വില്ലനാണ്.ഏതായാലും കഥ നിർത്തില്ല.ഇതിലെ കഥാപാത്രങ്ങളെ ഒക്കെ ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്ന നിങ്ങളെ പോലുള്ളവർ ഉള്ളപോൾ അതിനു കഴിയില്ല എന്നതാണ് സത്യം..നോക്കുക വ്യൂസ് കുറവാണു പക്ഷെ വായിച്ചവർ കമ്പിക്ക് വേണ്ടി മാത്രം വന്നവരല്ല ഈ കഥയെ സ്നേഹിക്കുന്നവരാണ്…അത് കൊണ്ട് പരമാവധി ഈ കഥ പൂർത്തിയാക്കാൻ ശ്രമിക്കും.

      1. Bro pls continue

  19. സൂപ്പർ ബ്രോ
    ഞാൻ ഇന്നലെ ആണ് ഈ കഥ കാണുന്നത് വായിച്ചു തുടങ്ങിയപ്പോൾ ഇൻട്രസ്റ്റ് തോന്നി . അപ്പൊ പിന്നെ മുഴുവനും എടുത്തു എല്ലാ പാട്ടും വായിച്ചു തീർന്നു ഒരു രക്ഷയില്ല വേഗം അടുത്ത പാർട്ട ഇടണം.

    1. കാസനോവ ,താങ്ക്സ് ബ്രോ..കഴിയുന്നതും വേഗം അടുത്ത പാർട്ട് ഉണ്ടാകും.

  20. ?MR.കിംഗ്‌ ലയർ?

    Boss,

    ഒരുപാട് ആയി കാത്തിരിപ്പ് തുടങ്ങിയിട്ട്…. ഒട്ടും പ്രതീക്ഷിച്ചില്ല ഈ വരവ്. പ്രതീക്ഷിക്കാതെ ലഭിച്ചത് കൊണ്ടാവും ഇരട്ടി മധുരം…. നന്നേ ഇഷ്ടപ്പെട്ടു ഈ ഭാഗവും. കൂടുതൽ ഒന്നും പറയുന്നില്ല… കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. കിംഗ് ലയർ..താങ്കളെ പോലുള്ളവർ നിരാശരായില്ല എന്നത് സന്തോഷം നൽകുന്നു.പേടിയുണ്ടായിരുന്നു തുടർച്ച പോകുമോയെന്ന്..അടുത്ത ഭാഗം എഡിറ്റിംഗ് സ്റ്റേജ് ആണ്.

  21. സഞ്ജു,

    മടി കാരണം പഴയ ഭാഗങ്ങൾ ഒന്നോടിച്ചുനോക്കണം എന്നു കരുതിയെങ്കിലും നടന്നില്ല.

    കഥ വളരെ ഉഷാറായിട്ട്‌ മുന്നോട്ട് പോകുന്നുണ്ട്‌. ഇത്രയേറെ കഥാപാത്രങ്ങളെ എങ്ങിനെ ബന്ധങ്ങളിൽ കോർത്തിണക്കും എന്നു ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അമ്മയാണ്‌ എന്റെ ഇഷ്ട്ടകഥാപാത്രം.

    ഋഷി

    1. ഋഷി ബ്രോ , താങ്ക്സ്.. നിങ്ങളെ പോലുള്ളവരുടെ സപ്പോർട് ആണ് ഈ കഥയെ നിലനിർത്തുന്നത്..അർജുന്റെ അമ്മയുടെ കഥാപാത്രം ഇത്തവണ കൈവിട്ടു പോയോ എന്നൊരു സംശയം തോന്നിയിരുന്നു..പക്ഷെ താങ്കളടക്കം കൂടുതലാളുകളും അവരെ ഇഷ്ട്ടമായെന്നു പറഞ്ഞപ്പോൾ ആ പേടി പോയി.

  22. ആ നാഴ്സ്ആന്റിയും മായി ഒരു കളി എഴുതികൂടെ ഒരു suggestion പറഞ്ഞു എന്നെ ഉള്ളു ബാക്കി ഒക്കെ താങ്കളുടെ ഇഷ്ട്ടം അവർക്ക് നമ്മുടെ നായകനോട് എന്തോ താൽപ്പര്യം പോലെ തോന്നി ?????

    1. മുൻഭാഗങ്ങളിൽ അവർ തമ്മിൽ ചെറിയൊരു റൊമാൻസ് സീൻ ഉണ്ടായിരുന്നു ബ്രോ , പിന്നെ കളി കൊണ്ട് വരുമ്പോൾ അത് കഥയോട് ചേർത്ത് വയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ ബോറാകും..

      1. YEs അത് ഞാൻ കണ്ടായിരുന്നു but അതിൽ ആകാശ് നും അനിയത്തിയും തമ്മിൽ ഉള്ള ബന്ധം സോൾവ് ആക്കിയപ്പോൾ അവർ പറഞ്ഞില്ലേ മമ്മിക് അർജുൻ ആയിട്ട് relationship വേണേൽ അഴിക്കോ ഞങ്ങൾക്ക് പ്രോബ്ലെം മില്ലെന്ന് അതാണ് പറഞ്ഞത്

  23. Supr….plz continue

  24. Polichu. Pls continue

  25. Super… thrilling… ???

    1. Manu jayan ,thanks

  26. Arjun aare kettumennullathu..chinthikaankoodi pattunnilla sanju.anju chechiye othiri eshtamaayi..othiri snehikkunnund aa paavam.hho..sanju saho….anjuvinte manassu namukku kaanaan sadhikkunnu ennathu..aa thoolikayude maasmarikatha thanneyaanu.avarude sex kathukku aavasyam thanneyaanu.suuper.
    Aa paavathine last karayikkalle.
    Ennal sanjunu paapam kittum…katta waiting saho….by

    BheeM sR

    1. ഭീം എസ് ആർ , അർജുൻ ചെറിയ പയ്യനാണ്..കല്യാണ പ്രായമൊന്നുമായില്ല..ഏതായാലും കുരുക്കുകൾ അഴിയട്ടെ എന്നിട്ടു നോക്കാം. പിന്നെ അഞ്ജു ചേച്ചി , അത്തരമൊരു കഥാപാത്രത്തെ പലയിടത്തും കാണാൻ കഴിയും. കമ്പികഥ ആയതു കൊണ്ട് വായനയെ മുന്നോട്ടു കൊണ്ട് പോകാൻ സെക്സ് ആവശ്യമാണ്..എങ്കിലും സാഹചര്യങ്ങൾ ഓരോ കഥാപത്രങ്ങൾ ഇവയൊക്കെ അനുസരിച്ചു എഴുതാൻ ശ്രമിക്കാറുണ്ട്..ഏറ്റവും വലിയ വെല്ലുവിളി കഥയ്ക്ക് ഒപ്പം സെക്സ് കൂട്ടിച്ചേർക്കുന്നതാണ്..

  27. വല്ലത്ത ഒരു കത്ത് ഇരിപ്പ് അയിരുന്നു….
    സൂപ്പർ സഹോ….
    വേഗം അടുക്ക ഭാഗത്തിന് വേണ്ടി കത്തിരിക്കുന്നു….

    1. Subee ,thanks bhai .next part vegamundakum

  28. Late ayaalum latest aayi vannu… Idavelayude ksheenamokke theernu….Usharayittunudu…

    1. Rasikan ,thanks …

  29. കട്ടപ്പനയിലെ ഹൃതിക് റോഷൻ

    പത്ത് മാസത്തെ ഇടവേളയ്ക്കു ശേഷം sanju വന്നു. രണ്ട് വർഷം കഴിഞ്ഞിട്ടും കട്ടക്കലിപ്പൻ ഇപ്പോഴും മുങ്ങി നടക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: