ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 8 [സഞ്ജു സേന] 610

ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 8

Eden Thottathinte Kavalkkaran Part 8 bY സഞ്ജു സേന

Click here to read Previous parts of this story

 

ഈ കഥയെ ഇപ്പോഴും സ്നേഹിക്കുന്ന എന്റെ പ്രിയ വായനക്കാർക്ക് വേണ്ടി എട്ടാം ഭാഗം അയക്കുകയാണ് ..മാസങ്ങൾ കഴിഞ്ഞുള്ള എഴുത്തായതിനാൽ തുടർച്ച നിലനിർത്താൻ കഴിഞ്ഞുവെന്ന് തോന്നുന്നില്ല എങ്കിലും മുന്നോട്ടു പോകുന്നു ….

ഏഴാം ഭാഗത്തിൽ നിന്ന് …….

തോർത്തും വാങ്ങി ഒരു കുളി പാസ്സാക്കി വരുമ്പോഴേക്കും വല്യമ്മ ചോറ് വിളമ്പിയിരുന്നു..നല്ല വിശപ്പുണ്ട്..ഈ അടുത്ത കാലത്തൊന്നും ഇത്ര ആർത്തിയോടെ ഭക്ഷണം കഴിച്ചിട്ടില്ല……..നേരെ ചേച്ചിയുടെ ചെന്ന് നീണ്ടു നിവർന്നു കിടന്നു .അപ്പോഴാണ് ഷർട്ട് ന്റെ പോക്കെറ്റിൽ കിടക്കുന്ന മൊബൈൽ സൈലന്റ് മോഡ് ആണല്ലോ എന്ന് ചിന്തിച്ചത് .നോക്കുമ്പോൾ പതിനഞ്ചു മിസ്സ്കാൾ ,ആന്റിയുടെ വകയാണ് അതിൽ പത്തും .പാവം രാവിലെ ചെല്ലാമെന്നു പറഞ്ഞതാണല്ലോ …വിളിച്ചു മടുത്തു കാണും ,രണ്ടെണ്ണം ചേച്ചിയാണ് വിളിച്ചിരിക്കുന്നത് ,പിന്നെ അറിയാത്ത ഒന്ന് രണ്ടു നമ്പർ …ഏതായാലും ചെറിയൊരു ഉറക്കം കഴിഞ്ഞിട്ട് തിരിച്ചു വിളിക്കാം ….അത് വരെ ചാർജിങ്ങിൽ കിടക്കട്ടെ …………………………………………………………………

”ഹലോ അർജുൻ അല്ലെ ,”
”അതെ ,,,”
”ഞാൻ ഡി വൈ എസ് പി അബ്ദുൽ റഷീദ് ,ഒരു കേസിന്റെ ആവശ്യത്തിന് എനിക്ക് നിങ്ങളെയൊന്നു കാണണം….”

ഒന്ന് മയങ്ങാൻ വേണ്ടി കിടന്നതാണ് ,,അപ്പോഴേക്കും ഫോൺ ,,എന്ത് കേസിനാണ് ഇയാൾ എന്നെ വിളിക്കുന്നത് ?

”പേടിക്കേണ്ട കൂടി വന്നാൽ ഒരു മണിക്കൂർ ,ചില കാര്യങ്ങൾ അറിയാനാണ്.പെട്ടെന്ന് പോകാം.”

”സർ ഞാൻ നാളെ….”

അർജുന്റെ വീടിനടുത്തുണ്ട് ഞാൻ ,പെട്ടെന്ന് തിരിച്ചു വരാം…കാൾ കട്ട് ആയപ്പോൾ ബാലേട്ടനെ വിളിച്ചു നോക്കി ,ആള് നോട് റീച്ചബിൾ ആണ് ,ഒരു മെസേജ് അയച്ചിട്ട് വേഗം ഷർട്ട് എടുത്തിട്ടു പുറത്തേക്കിറങ്ങി.

”വല്യമ്മേ ചേച്ചീടെ സ്‌കൂട്ടർ ഞാൻ എടുത്തിട്ടുണ്ടേ ,,”
”ആ…. നീ പോകുവാണോ ,”
”ഇപ്പൊ വരാം…”
”ശ്രദ്ധിച്ചു പോണേ….
.”ആ….”
”ഹലോ ,അർജുൻ അല്ലെ ,”

വീടിനപ്പുറത്തു നിരത്തിയ ബൊലേറോവിന് അടുത്ത് സ്‌കൂട്ടർ നിർത്തിയപ്പോൾ സാധാരണ വേഷമിട്ട അജാനബാഹുവായ ഒരാൾ പുറത്തേക്കിറങ്ങി .

”അതെ ,,”

ഞാൻ അബ്ദുൽ റഷീദ്…സ്ഥലം ഡി വൈ എസ് പിയാണ് ..”
അയാൾ ഷേക്ക് ഹാൻഡ് നായി കൈനീട്ടി നിൽക്കുകയാണ്..

ഹലോ സർ ,

ഒരു വിധം കൈകൊടുത്തു…ഇതെന്തു കുരിശാണോ എന്തോ ,ഒരു ഡി വൈ എസ് പി എന്നെ തിരഞ്ഞു …..പേരിലിതു വരെ കേസൊന്നുമില്ല .. .

”പേടിക്കേണ്ട ,ഞാൻ നേരത്തെ പറഞ്ഞല്ലോ ,അർജുന്റെ ഒരര മണിക്കൂർ ഞങ്ങൾക്ക് വേണം , കുറച്ചു കാര്യങ്ങൾ സംസാരിക്കാനാണ് .,പോലീസ് വാഹനത്തിൽ കയറാൻ പേടിയാണെങ്കിൽ വേണ്ട, ഞങ്ങളെ ഫോളോ ചെയ്തു വന്നാൽ മതി .”

ബൊലേറോവിന് പിന്നാലെ ഓടിയെത്താൻ കുറച്ചു പാട് പെട്ടു ,ഡ്രൈവറെ സമ്മതിക്കണം അമ്മാതിരി കയറ്റമാണ് വാഹനങ്ങളുടെ ഇടയിലൂടെ…….സ്റ്റേഷനിലേക്കല്ലല്ലോ അവർ പോകുന്നത് ,,ആർക്കെങ്കിലും ഒന്ന് മെസേജ് അയച്ചിട്ട് പോന്നാൽ മതിയായിരുന്നു ..അപ്പോഴേക്കും പള്ളിക്കടുത്ത ഓഡിറ്റോറിയത്തിന്റെ മുന്നിലേക്ക് ബൊലേറോ ഇരച്ചു കയറി നിന്നു .ഏതോ വി ഐ പി ടീമിന്റെ കല്യാണമാണ് ,പാർക്കിംഗ് ഗ്രൗണ്ട് മൊത്തം ആഡംബര വാഹനങ്ങളുടെ നിര ….ഇവിടേക്ക് എന്തിനാണ് ? ഒന്നും മനസ്സിലാകുന്നില്ല .

”എം പി ജോൺ സക്കറിയയുടെ മകളുടെ കല്യാണമാണ് ,അർജുൻ വരൂ .”

സർ …ഞാൻ ”

”നോ പ്രോബ്ലം എന്റെ കൂടെ പോന്നോളൂ .”

ഒരു സൗഹൃദ ഭാവമാണ് അയാളിൽ കാണുന്നത് ,അത് കൊണ്ട് കുഴപ്പമൊന്നും ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കാം .എങ്കിലും പിന്നാലെ നടക്കുമ്പോൾ മൊബൈലിൽ ബാലേട്ടനും വീണ്ടും ഒരു ഡീറ്റൈൽ മെസേജ് ടൈപ്പ് ചെയ്തയച്ചു …സ്മിതയ്ക്ക് അയക്കുന്നത് റിസ്കാണ് .ട്രേസ് ചെയ്‌താൽ പണിയാകും ..

”വരൂ …”

അയാൾ ഡോർ തുറന്നു വിളിച്ചു ,കല്യാണ പെണ്ണിന് ഡ്രസ്സ് മാറാനൊക്കെയുള്ള റൂമാണെന്നു തോന്നുന്നു ..അകത്തു മേക്കപ്പ് സാധനങ്ങൾ ചിതറി കിടക്കുന്നു .

”അവിടെയിരുന്നോളു …മാഡം ബാത്റൂമിലാണെന്നു തോന്നുന്നു ..”

പിന്നിൽ വാതിലടഞ്ഞു ,ഭയന്നിട്ടു കാര്യമില്ല ,എങ്കിലും ആരാണ് ഈ മാഡം ? പൊലീസിലെ ഏതെങ്കിലും ഉന്നത ഓഫിസർക്ക് കാര്യങ്ങളെ കുറിച്ച് അറിവ് കിട്ടി ചോദ്യം ചെയ്യാൻ വിളിച്ചതാകുമോ ? അതോ അരുണിന്റെ ആരെങ്കിലും …?പെട്ടെന്ന് മൊബൈലിൽ ഒരു മെസേജ് ട്യൂൺ ..

അഞ്ചു മിനിറ്റിനുള്ളിൽ ഞങ്ങൾ പുറത്തുണ്ടാകും ,
ബാലേട്ടന്റെ മറുപടി മെസേജാണ് . ചെറിയൊരാശ്വാസമായി ..
”അർജുൻ ,കസേര ഇരിക്കാനുള്ളതാണ് ”
,ബാത് റൂം ഡോർ തുറന്നു ഇറങ്ങി വന്ന ആളെ കണ്ടു ഒന്ന് ഞെട്ടി ,ആശുപത്രിയിൽ അരുണിന്റെ അടുത്ത് കണ്ട സർപ്പ സൗന്ദര്യം …ഗായത്രി …………
[തുടരുന്നു ]

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....

127 Comments

Add a Comment
  1. vannu alle .. themmadi ..

    kure kaallam aayi kaathirikkunnu .. late aayi vanthaallum latest aayi veruven

    adipoli aayi tta suanju bro

    1. Thanks vibin ..thanks for ur support

  2. സഞ്ജു ബ്രോ…..

    വൈകി എങ്കിലും കഥയുടെ ശക്തികൊണ്ട് മുൻ ഭാഗങ്ങൾ നോക്കേണ്ടി വന്നില്ല.സഹായം പോലെ അവസാനം വന്ന് നിർത്തിയതും കൂടി ആയപ്പോൾ കണക്ട് ചെയ്യാൻ എളുപ്പം ആയി
    സന്തോഷം…..

    വായനക്കാർ ഏറ്റെടുത്ത കഥാപാത്രം”വാസുകി
    അവരെ അവരുടെ കഥയുമായി ബന്ധിപ്പിച്ചു നന്നായി അവതരിപ്പിച്ചു.
    ഗായത്രിയുടെ ലക്ഷ്യം എന്തെന്നറിയാൻ ആകാംഷ നിലനിൽക്കുന്നു.പക്ഷെ സ്കോർ ചെയ്തത് അമ്മയുമായി ഉള്ള രംഗം ആണ്

    ആശംസകൾ
    ആൽബി

    1. Alby thanks , കുറചു പേടി അമ്മയുമായുള്ള രംഗമായിരുന്നു…അത് കയ്യിൽ നിന്നു പോകാതിരിക്കാൻ കുറെ ശ്രമിക്കേണ്ടി വന്നു..പിന്നെ വാസുകി മാധവ് , നന്ദി പറയേണ്ടത് നമ്മുടെ രാജയോടാണ്..ആ കഥാപാത്രത്തെ സൃഷ്ട്ടിച്ചതിനു ,ഈ കഥയിലേക്ക് കൊണ്ട് വരാൻ അനുവാദം തന്നതിന്.

  3. Welcome back, Sanju.
    കാത്തിരിപ്പ് വെറുതെ ആയില്ല.

  4. Ithrayum kathirikendi vannekilum mushipichilla, super ayirunnu. iniyum mugumo, atho thudarnu varamo. Kathirikam.

    1. Thanks bro ,story complete cheyyum

  5. മന്ദൻ രാജാ

    ഏദൻ തോട്ടം –
    അൽപം ലേറ്റ് ആയെങ്കിലും സഞ്ജു പഴയ ഫോമിൽ തന്നെ ആയത് കൊണ്ട് , തുടർച്ച ഒട്ടും നഷ്‍ടമാകാതെ വായിച്ചു . അത്രമേൽ കാത്തിരുന്നിരുന്നു ഈ കഥക്കായി .

    രേവതിയായുള്ള ഇൻട്രാക്ഷൻസ് ഒക്കെ അടുത്ത ഭാഗത്തിലേക്ക് ആകാംഷയോടെ കാത്തിരിപ്പിക്കുന്നു .

    നയൻ -9 ലെ എന്റെ നായികാ വാസുകി മാധവ് …വാസുകിയുടെ എൻട്രി നന്നായി , അവരുടെ ഈ കഥയിലുള്ള പ്രാധാന്യത്തെ ആകാഷയോടെ ഉറ്റു നോക്കുന്നു .

    അടുത്ത പാർട്ട് ഒത്തിരി ലേറ്റ് ആവില്ലന്നുള്ള വിശ്വാസത്തോടെ -രാജാ

    1. രാജാ ,വാസുകിയുടെ എൻട്രി മാത്രമാണ് കണ്ടത് , ആ കഥാപത്രത്തെ കഥയിൽ ഉൾപ്പെടുത്താൻ അനുവാദം തന്നതിന് ഒരായിരം നന്ദി….

  6. ദേവനും തിരിച്ചു വന്നാൽ നല്ലൊരു വർഷാവസാനം ആവും

  7. Sanju you R best in this
    Waiting for next part

    1. Remo ,thanks bro

  8. സഞ്ജു മച്ചാനെ, കാത്തിരുന്നു മുഷിഞ്ഞതാണ്,എന്നാലും കുഴപ്പമില്ല,കഥക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല,നിങ്ങള് പൊളിച്ചു പണ്ടാരടക്കി, ഇനി വൈകാതെ അടുത്ത ഭാഗം തരണേ,കട്ട വെയ്റ്റിംഗ് ????????

    1. Jinnu ,thanks അടുത്തതു് പെട്ടെന്ന് നോക്കാം

  9. hello sanju

    ningal entha pani kanichathu….10 masam ayi evide ayirunnu…..ithryaum kalam….oru kolathathi ayaipooyi bhai….sarikku cheetha vilikkanama ennu vicharichatha….pakshe engine…..ok boss thank for back//////ini bakki katha vayichitu

    1. ജീവിക്കാനുള്ള ഓട്ടമാണ് ബ്രോ , പിന്നെ നിങ്ങളൊക്കെ ഈ കഥയെ കാത്തിരിക്കുമ്പോൾ വരാതിരിക്കാൻ പറ്റുമോ ,വായിച്ചിട്ടു അഭിപ്രായം പറയണേ.

  10. Welcome back Sanju bro.polichu adukki ee partum Sanju bro.

    1. Joseph ,bhai try my best

  11. ?MR.കിംഗ്‌ ലയർ?

    Welcome boss…… ബാക്കി വായിച്ചതിന് ശേഷം….

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. King liar , waiting

  12. സഞ്ജു ബ്രോ കണ്ടു അല്പം താമസം.ഇന്ന് തന്നെ വീണ്ടും കാണാം

  13. Kathirunnekil enthanu????athinum athinapravum ulla muthalundu?

    1. Knitrider , താങ്ക്സ് ബ്രോ ,ഈ വാക്കുകൾ നൽകുന്ന ഊർജം ചില്ലറയല്ല.

  14. Sanju bai നമ്മളെ oky maranoo.സുഖം അല്ല bai. ഇവിടെ ആയിരുന്നു bai. Bai പെട്ടന്ന് agot പോയപ്പോ ഭയങ്കര സങ്കടം ആയി. Bt ഇപ്പോൾ തിരിച്ചു vannalo സന്തോഷം ആയി. പാർട്ട്‌ വായിച്ചിട്ടില്ല.

    1. Kiran bro , നിങ്ങളൊക്കെ ഈ കഥയെ ഇത്രയധികം നെഞ്ചേറ്റുമ്പോൾ എങ്ങനെയാണു ഞാനിതിനെ വിട്ടു പോവുക..

    2. Sanju polichalo adipoli bro… ethryum നാള് vayikathirunathinta oru കുറവും thoniyila.പഴയ a feel അതുപോലെ തന്ന്യാ undu ??????

  15. ഫഹദ് സലാം

    സഞ്ജു ബ്രോ???.. ഗംഭീരം എന്ന് പറഞ്ഞാൽ പോരാ.. അതി ഗംഭീരം.. ഗംഭീരത്തിനു മുകളിൽ ഒരു വാക്കുണ്ടങ്കിൽ അങ്ങനെയും പറയാം.. ഓരോ കഥാപാത്രങ്ങളും വളരെ മികച്ചു തന്നെ നിന്നു.. പിന്നെ എന്റെ സമീറ.. അവളെ ഒരിക്കലും അർജുൻ കൈ വിടില്ല എന്നറിയാം..

    കഴിഞ്ഞ ഭാഗങ്ങളിൽ ദേവമ്മയും അരുണും ഈ ഭാഗത്തിൽ ഗായത്രിയും വാസുകിയും പറഞ്ഞ ” ഞാൻ അർജുനെ കുറിച്ച് കേട്ടപ്പോൾ ” എന്ന വാക്ക്.. ഇതിനെ കുറിച്ച് ഞാൻ ഒരുപാട് ചിന്തിച്ചു.. അവർക്കെല്ലാം എങ്ങനെ അർജുനെ അറിയാം എന്ന്.. എവിടെ എന്തൊക്കെയോ ലിങ്ക് ആവുന്നില്ല.. ഒരു പക്ഷെ എന്റെ തോന്നലാവാം.. അർജുനുമായി ബന്ധമുള്ള ആരോ ഇവരുമായി അടുത്ത ബന്ധം ഉണ്ടന്നൊരു തോന്നൽ.. എന്തൊക്കെയോ ഒളിഞ്ഞു കിടപ്പുണ്ട്.. മുൻഭാഗത്തിൽ ഉള്ളത് പോലെ ആകാശിനെയും ആകാശിലൂടെ അർജുനെയും ‘നിഷിദ്ധ സംഗമം’ എന്ന മായാലോകത്തേക്കു വഴി തുറന്നു കൊടുത്ത ഒരു ” ആന്റി “.. അവർ ഇപ്പോഴും ഒരു ദുരൂഹ കഥാപാത്രം ആയി തന്നെ തുടരുന്നു..

    മുകളിൽ ഉള്ളത് എന്റെ മനസ്സിൽ തോന്നിയ കാര്യങ്ങൾ ആണ്.. ഞാൻ പറഞ്ഞത് തെറ്റായി തോന്നിയിട്ടുണ്ടങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    താങ്കൾ മുൻപ് എഴുതിയ ” ഹാപ്പി വെഡിങ് ” എന്ന കഥ താങ്കൾക്ക് വീണ്ടും എഴുതിക്കൂടെ.
    വളരെ മികച്ച തുടക്കം ഉള്ളൊരു കഥയാണ് അത്.. താങ്കളുടെ എല്ലാം തിരക്കുകളും കഴിഞ്ഞു മതി… താങ്കൾക്ക് തുടർന്നു എഴുതാൻ താല്പര്യമുണ്ടേൽ.. തുടർന്നു എഴുതാമോ..

    ബ്രോ.. ഒരു സംശയം.. ബ്രോയുടെ ഏത് കഥയാണ് ശ്രീ മന്ദൻ രാജ ” സുഷമയുടെ ബന്ധങ്ങൾ ” എന്ന കഥയായി എഴുതിയത്..

    1. ഫഹദ് സലാം ,ശരിക്കും പറഞ്ഞാൽ ഈ കഥ തുടർന്ന് പോകുന്നതിൽ നിങ്ങളെ പോലുള്ള വായനക്കാരോട് കടപ്പെട്ടിരിക്കുന്നു..താങ്ക്സ്…ഫോർ യുവർ സപ്പോർട്..പിന്നെ ഈ കഥയുടെ അവസാനം വരെ തുടർന്ന് പോകുന്ന ട്വിസ്റ്റുകൾ താങ്കളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകും..ഓരോ കഥാപത്രങ്ങൾക്കും ഈ കഥയെ ബന്ധിപ്പിക്കുന്ന എന്തെങ്കിലും ഒന്നു കാണും..ഈ പേരിന്റെ പിന്നിൽ പോലും അങ്ങനെ ഒന്നുണ്ട്… ഹാപ്പി വെഡിങ് വേറൊരു സബ്ജക്ട് ആണ് , ഇത് കഴിയാതെ അതിനെ കുറിച്ച് ചിന്തിക്കുന്നില്ല.. ഇടയ്ക്ക് സുമലതയും മോനും കയറി വന്ന പോലെ ഇതിനിടയ്ക്ക് ഹാപ്പി വെഡിങ് കയറി വരും.. സുഷമയുടെ നയൻ എഴുതാനിരുന്ന ആശയം രാജയ്ക്ക് കൈമാറിയതാണ് , പക്ഷെ തുടക്കം ഒഴിച്ച് ബാക്കിയൊക്കെ അദ്ദേഹത്തിന്റെ ഭാവനയാണ്..പറ്റിയാൽ എന്‍റെ എന്‍റെ മനസ്സിലുണ്ടായിരുന്ന സുഷമയുടെ കഥ പിന്നൊരിക്കൽ എഴുതാം..ശ്രദ്ധിച്ചുവോ എന്നറിയില്ല ഈ കഥയിൽ പുതിയതായി വന്ന വാസുകി രാജയുടെ നയൻ എന്ന കഥയിലെ വാസുകി തന്നെയാണ്..അദ്ദേഹത്തിന്റെ അനുവാദത്തോടെ ഈ കഥയിലേക്ക് ആ കഥാപാത്രത്തെ കൊണ്ട് വരികയായിരുന്നു..

  16. Sanju brooo ippola Oru samadhanam aYe …

    Oru mattavum illa .

    Onoode thrill aY ..

    Waiting for next part

    1. Benzy bhai, നിങ്ങളൊക്കെ വായിക്കുന്നു ,അഭിപ്രായം പറയുന്നു എന്നത് തന്നെ വലിയ സന്തോഷം..ചെറിയ പേടി ഉണ്ടായിരുന്നു ,വായനയുടെ തുടർച്ച ഇല്ലാതാകുമോ എന്ന്…കമന്റ് കണ്ടപ്പോൾ ഒരു ധൈര്യം വന്നു.

  17. ചങ്ങായി ഇനി നിർത്തരുത്. ഒരുപാട് കാലം കാത്തിരുന്നു. അതുകൊണ്ടാ

    1. Zakir ,സാഹചര്യങ്ങൾ ആണ് വില്ലൻ ,എങ്കിലും നിർത്തില്ല.

  18. Nalla them.sexinu(nishiddha sex)pradhanyamundenkilum kathayude thrillil..sex mosamaakunnilla.valare thanmayathode Katha pokunnu.ottum virasathathonnilla.sanju…suuuper..nirthikalayalle….udane edane.

    BheeM sR

    1. Bheem ,thanks bro …ഈ കഥ നിർത്താൻ കഴിയില്ല ,കാരണം നിങ്ങളെ പോലുള്ളവർ കാത്തിരിപ്പുണ്ട്..

  19. പൂറു ചപ്പാൻ ഇഷ്ടം

    ബ്രോ ഒരു കുറവും വന്നിട്ടില്ല തുടർന്നു എഴുതുക പെട്ടന്ന്

    1. Bro ,try my best

  20. Bro kidukki superb അടുത്ത part അധികം വൈകാതെ തന്നെ വേണം

  21. Bro kidukki superb അടുത്ത part ഇതേ പോലെ ലേറ്റ് ചെയ്യല്ലേ

  22. ഷാജി പാപ്പന്‍

    പൊളിച്ചു ബ്രോ ;മുന്‍ ഭാഗങ്ങളിലെ ത്രില്‍ ഇതിലും ഉണ്ട് ;ഒരു അപേക്ഷ ഉണ്ട് ഇനിയും അത് പോലെ കാത്തിരിപ്പിക്കല്ലേ

    1. Shaji pappan ..ഇല്ല ബ്രോ , നെക്സ്റ്റ് പാർട്ട് അടുത്ത് തന്നെയുണ്ടാകും.

  23. തമ്പുരാനെ ഇത് എവിടരുന്നു
    സുഖമാണോ,?
    ഇപ്പോഴേലും വന്നല്ലോ വായിച്ചിട്ടു വേരാട്ടോ

    1. Aromal , സുഖം തന്നെ ബ്രോ ,ഇനി ഏതായാലും ഈ കഥ പൂർത്തിയാക്കണം.

  24. പൊളിച്ചടുക്കി സഞ്ജു, ഓരോ ദിവസവും നോക്കും കഥ വന്നോ എന്ന്, വന്നപ്പോൾ വളരെ സന്തോഷം, അടുത്ത പാർട്ടുമായി വേഗം വരുക. Best of luck

    1. Jassi ,നിങ്ങളെ പോലുള്ളവരുടെ കാത്തിരിപ്പാണ് എന്നെ ഈ കഥയിലേക്ക് മടക്കി കൊണ്ട് വന്നത്..താങ്ക്സ്..

  25. മനുഷ്യ വന്നത് വെറും കയ്യോടെ അല്ല അത് കൊണ്ട്‌ shamichirikunnu ഇനി എത്ര നാള്‍ ഇരിക്കണം അടുത്ത partinayi ഈ കാത്തിരിപ്പ് ഒരു ബോര്‍ ആണ് കെട്ടോ

    1. Shyam , സൈറ്റിലെ ചില പ്രോബ്ലെംസ് കരണമുണ്ടായ മടുപ്പ് ,പിന്നെ ജീവിത പ്രശ്നങ്ങൾ ഒക്കെ കൊണ്ടാണ് നീണ്ടു പോയത്..അടുത്ത പാർട്ട് പെട്ടെന്ന് തന്നെ ഉണ്ടാകും.

  26. മികച്ച ഒരു ഓർമപ്പെടുത്തൽ കൂടിയാണ് ഈ episode… കഥാപാത്രങ്ങളെ, നിഷിദ്ധമായ രതിയെ , മുൾമുനയിൽ നിർത്തുന്ന കഥയെ … എല്ലാത്തിനെയും ഓർമപ്പെടുത്തുന്നു.. ഒരു തട്ടുപൊളിപ്പൻ ക്ലൈമാക്സുമായി ആയി വീണ്ടും വരിക

    1. All is well ,thanks bro , തീർച്ചയായും ,കാത്തിരിക്കുന്നവരെ തൃപ്തിപ്പെടുത്തുന്ന ഒന്ന് തന്നെ ആയിരിക്കും അടുത്തതു്.

  27. Valare vaikiyaanu vayichathenkilum,ottayirippinu moththom vayichittu kaathirikkukayaayirunnu.epozhenkilum vannallo.thanks..vayichittu pinne parayan

    BheeM sR

    1. Bheem Sr , താങ്ക്സ് ബ്രോ ,നിങ്ങളെ പോലുള്ളവരുടെ കാത്തിരിപ്പാണ് എന്നെ ഇതിലേക്ക് മടക്കി കൊണ്ട് വന്നത്.

  28. പൊളിച്ചടുക്കി സഞ്ചു ബ്രോ… അമ്മയുമായുള്ള സീനൊക്കെ ഉഗ്രൻ. നല്ലൊരു വേറെയ്റ്റി ഫീൽ ചെയ്തു. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

    1. ജോ താങ്ക്സ് , ചെറിയൊരു പേടി ഉണ്ടായിരുന്നു ,ഇടവേള നീണ്ടത് കൊണ്ട് തുടർച്ച പോകുമോ എന്ന്.. നിങ്ങളെ പോലുള്ളവരുടെ കമന്റ് കണ്ടപ്പോഴാണ് ആശ്വാസമായതു.

  29. പ്രവാസി അച്ചായൻ

    Hoo sanju, welcome back.
    ഇനി കഥ വായിച്ചിട്ട് കമൻ്റ് ഇടാം

  30. ഫഹദ് സലാം

    ഫസ്റ്റ് എന്റെ വക..❤️❤️❤️

    1. താങ്ക്സ് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *