രതി ശലഭങ്ങൾ 25 [Sagar Kottappuram] 800

കുളിച്ചു ഈറനോടെയുള്ള വരവായതുകൊണ്ട് ചുരിദാറിന്റെ അങ്ങിങ്ങായി നനവുണ്ട് . തലയിൽ ഒരു തോർത്ത് കൊണ്ട് തുവർത്തികൊണ്ട് അവൾ ഉമ്മറത്തേക്ക് വന്നു..അമ്മുമ്മയും എന്റെ ഒപ്പം ഉണ്ട്.

എന്റെ അടുത്തേക്ക് വന്ന അവൾ പെട്ടെന്ന് മുടി ഒന്ന് തല വെട്ടിച്ചു വിടർത്തി..ഒന്ന് വട്ടം കറങ്ങിയ മുടിയിഴകളിൽ നിന്നും എന്റെ മുഖത്തേക്ക് വെള്ള തുള്ളികൾ തെറിച്ചു..നല്ല വാസന സോപ്പിന്റെ ഗന്ധം അവളിൽ നിന്നും എന്നിലേക്ക്‌ പരന്നൊഴുകി .

വെള്ളം മുഖത്തടിച്ചപ്പോൾ ഞാൻ ഒന്ന് ഞെട്ടി.പിന്നെ അത് കൈകൊണ്ട് തുടച്ചു അവളെ ദേഷ്യത്തോടെ നോക്കി..അവളെന്നെ നോക്കി കണ്ണിറുക്കി കാണിച്ചു.

“ഹാ എന്താടി പെണ്ണെ ഇത്…”

അമ്മുമ്മേടെ ദേഹത്തേക്കും സ്വല്പം വെള്ളം തെറിച്ചപ്പോൾ അവരൊന്നും ചൂടായി. അവളെ വല്ലാത്തൊരു നോട്ടം നോക്കി.

“ഹാ…ചൂടാവല്ലേ അച്ചമ്മേ ..എന്റെ മുത്തല്ലേ ..”

അവൾ അമ്മുമ്മേടെ കവിളിൽ തട്ടികൊണ്ട് പറഞ്ഞു.പിന്നെ അവരുടെ കവിളിൽ പതിയെ ഉമ്മ വെച്ചു.

അതോടെ അമ്മുമ്മ അലിഞ്ഞു. അല്ലെങ്കിലും സോപ്പിടാൻ മിടുക്കി ആണ് വീണ ! അതും പറഞ്ഞു തിരിഞ്ഞു നടന്നു അവൾ അകത്തേക്ക് പോയി. സ്വല്പം കഴിഞ്ഞപ്പോൾ മുടി ഒകെ നല്ല വൃത്തിയായി ചീകി ക്ലിപ് ഇട്ടു പുറകിൽ നിർത്തിക്കൊണ്ട് നിലവിളക്കും കത്തിച്ചു കൊണ്ട് , ഇരു കൈകൊണ്ടും അത് ചേർത്ത് പിടിച്ചു വീണ ഉമ്മറത്തേക്ക് എഴുന്നള്ളി …

ദീപം…ദീപം….

പതിയെ പറഞ്ഞു കൊണ്ട് അവൾ മന്ദം മന്ദം ചുവടുകൾ വെച്ചുകൊണ്ട് ഉമ്മറത്തേക്ക് നടന്നു വന്നു . ആ തിരിയിട്ട വിളക്കിന്റെ പ്രകാശ വലയത്തിൽ അവളുടെ മുഖം കൂടുതൽ തിളക്കമുള്ള പോലെ എനിക്ക് തോന്നി. നെറ്റിയിലെ ഭസ്മ കുറി അവൾക്കു ഒരു വല്ലാത്തൊരു നാടൻ ലുക്ക് സമ്മാനിക്കുന്നുണ്ട്…ചമയങ്ങൾ ഏതുമില്ലാതെ നാടൻ പെൺകൊടി ! പക്ഷെ എന്നിട്ടു പോലും കാഴ്ചക്ക് സൗന്ദര്യം ജ്വലിക്കുന്ന രൂപ ഭാവങ്ങൾ !

വീണ ഉമ്മറത്തേക്ക് ദീപവുമായി വന്നതും അമ്മുമ്മ എഴുനേറ്റു ..മനസ്സിൽ പ്രാർത്ഥിച്ചു . ചുണ്ടുകൾ വിറകൊണ്ടു നാമജപം നടത്തുന്ന കാഴ്ച ഞാൻ നോക്കി കണ്ടു . വീണ എന്നെ നോക്കി ചിരിച്ചു കൊണ്ട് നില വിളക്ക് ഉമ്മറത്തു പ്രതിഷ്ഠിച്ചു .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

30 Comments

Add a Comment
  1. DEAR sagar
    please upload another parts . expecially manju, veena, anju

    1. koduthittund..varum divasangalil varum

      1. അമ്മു, അഞ്ചു, എന്നിവരെ കളിക്കുന്നത് കൂടി എഴുതുമള്ളൂ

  2. Sagar Bro, Manjuvum ayulla oru kali veno, avar pranayikate, athalle nallathe, manjuvite ipozhathe avastha vavhe athane sari enu eniku thonunu. Baki kathakarante allenkil kathayude gathike anusarichu pote.

    1. nokkaam…

  3. കൊള്ളാം. നന്നായിട്ടുണ്ട്.

  4. നന്നായിട്ടുണ്ട് ✌️

  5. കക്ഷത്തെ പ്രണയിച്ചവൻ

    ഞാൻ ഇന്നാലെതന്നെ വായിച്ചിരുന്നു ..കമെന്റ് എഴുതാൻ വിട്ടുപോയി..സോറി

    നല്ല രീതിയിൽ മുന്നോട്ടുപോകുന്നു..ഇടക്കിടക്കുള്ള വീട്ടുകാര്യങ്ങൾ വായനക്കു സുഗം നൽകുന്നുണ്ട്.. തുടർന്നും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.. പിന്നെ മുറപെണ്ണുമായി ഒരു പ്രണയം തുടങ്ങാനുള്ള പ്ലാനുണ്ടോ..?

    വിനീത നല്ലരു ചരക്കു വീട്ടമ്മ തന്നെ..നല്ല നാടൻ പെണ്ണുപിള്ള.. ഞാൻ കഴിഞ്ഞ കമെന്റിൽ പറഞ്ഞത് ഉള്പെടുത്തുമെന്നു കരുതുന്നു..സെറ്റ് സാരിയും ഉടുത്ത് ഉള്ളിൽ ചെറിയ ഐറ്റം ബ്രായുമിട്ട നിൽക്കുന്ന വീനീതയെ ഒന്നു കൊഴുപ്പിച്ചു എഴുതുട്ടോ…

    പെട്ടെന്ന് കളിയിലേക്കു പോകണ്ട ചേട്ടന്റെ പഴയകാലം എല്ലാം ചോദിച്ചറിയണം…ആന്റിയെ കെട്ടിച്ചു കൊണ്ടുവന്നു നിമിഷം എനിക്കു മാമനോടെ അസൂയായിരെന്നും നായകൻ വെളിപ്പെടുത്തണം.. എല്ലാം പിന്നെ വിശദീകരിച്ചു എഴുതിയാലും മതിട്ടോ..

    1. Thanks bro…

  6. സൂപ്പർ ആയി മച്ചാനെ

  7. സാഗർ,
    വിനീതയുടെ ഫോൺനിൽ സംസാരം രസകര മായിട്ട് ഉണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു .
    ബീന മിസ്സ്‌.

  8. Super Bro, waiting for next part

  9. Manikuttan R , Joseph ,പൊന്നു , കക്ഷത്തെ പ്രണയിച്ചവൻ ,maharudran ,തമ്പുരാൻ,കൊതിയൻ ,AUTO ,thoolika , beena.p
    വളരെ നന്ദി ….ആദ്യം മുതലേ സ്ഥിരം അഭിപ്രായമറിയിക്കുന്നവരിൽ പ്രധാനികൾ ! വിട്ടു പോയവർ ക്ഷമിക്കണം..പെട്ടെന്ന് ഓര്മ വന്ന പേരുകൾ പറഞ്ഞതാണ് !

  10. Superb this part too Sagar bro.

    1. thanks bro…

  11. THANK YOU FOR THE SUGGESTIONS. BREAK ELLETHE KALI EZHUTHANAM. EARLY MORNIG KALI ULPEDUTHANAM

    1. not sure…will try

  12. ബ്രോ പകുതി പാർട്ടുകൾ വരെ മാത്രേ വായിച്ചു കഴിഞ്ഞുള്ളു.കഴിഞ്ഞത് നന്നായിരുന്നു.വിശദമായി വൈകാതെ അറിയിക്കാം, 25 വരെ കഴിഞ്ഞു

    1. thanks alby ….waiting

  13. പൊന്നു.?

    സൂപ്പറായിരുന്നു സാഗർ ചേട്ടായീ.

    ????

  14. അടിപൊളി…. കളിക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു

  15. വളരെ നല്ല അവതരണം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു, പെട്ടെന്ന് പോരട്ടെ

  16. സാഗര്‍ nicely സംഭവം പിന്നെയും കിടു

  17. കൊള്ളാം സൂപ്പർ…

  18. ഈ ഭാഗവും നന്നായി..

  19. തമ്പുരാൻ

    ഇതൊക്കെ എങ്ങനെ എഴുതാൻ കഴിയുന്നു

    1. എന്തുപറ്റി അത്രമോശം ആണോ ?

      1. തമ്പുരാൻ

        അയ്യോ സൂപ്പർ അല്ലെ

        എപ്പോഴാണ് മഞ്ജുവുമായി ഉള്ള കളി

        1. അറിയില്ല… Manju പറയട്ടെ…

Leave a Reply

Your email address will not be published. Required fields are marked *