രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10 [Sagar Kottapuram] 1273

അവൾ എനിക്കൊരു സഹായം ആവുമല്ലോ എന്ന് കരുതിയ ഞാൻ മണ്ടൻ ആയി ! നല്ല വൃത്തിക്ക് വീട്ടിൽ വന്നു ശാപ്പാട് ഉണ്ടാക്കി തരുമായിരുന്ന പവിഴത്തിനു രണ്ടു മാസത്തെ ശമ്പളവും കൊടുത്തു മഞ്ജുസ് പറഞ്ഞു വിട്ടു . രണ്ടു മാസം ഇനി അവള് നോക്കിക്കോളുമത്രെ !

നോക്കി..നോക്കി ..ശരിക്ക് നോക്കി ! ഒരു ദിവസം അവളെന്തോ ഉണ്ടാക്കിവെച്ചതിനു ഞാൻ ടേസ്റ്റ് ഇല്ലെന്നോ എന്തോ പറഞ്ഞു . ആ ദേഷ്യത്തിന് “നീ തിന്നണ്ട ” എന്നും പറഞ്ഞു ഉണ്ടാക്കിവെച്ചതൊക്കെ എടുത്തു വേസ്റ്റ് ബാസ്ക്കെറ്റിൽ കൊണ്ടിട്ടു .

സംഭവം അവളുണ്ടാക്കിയ ഫുഡിന് ശരിക്കും ഇച്ചിരി സ്റ്റാൻഡേർഡ് കുറവായിരുന്നെകിലും മഹാമോശം ഒന്നുമല്ല . പക്ഷെ ഞാൻ ഒരു തമാശക്ക് പറഞ്ഞത് അവള് സീരിയസ് ആക്കി എടുത്തു . കഴിച്ചു കൊണ്ടിരുന്ന എന്റെ മുൻപിൽ നിന്നും പ്ളേറ്റും പാത്രവും ഒക്കെ എടുത്തു അവള് കലിതുള്ളി ഇറങ്ങിപ്പോയി .

പിന്നെ അടുക്കളയിൽ പാത്രങ്ങളൊക്കെ തട്ടിമറിയുന്ന ശബ്ദമാണ് ഞാൻ കേട്ടത് .

“ഇവിടെ മനുഷ്യൻ ഓരോന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതും പോരാ , നൂറു കുറ്റങ്ങളും കേൾക്കണം ”
മഞ്ജുസ് പാത്രങ്ങളൊക്കെ വേസ്റ്റ് ടിന്നിൽ കൊണ്ടിട്ടു തിരികെ വന്നു ആരോടെന്നില്ലാതെ പറഞ്ഞു . ഞാനാ സമയം ഒന്നും മിണ്ടാൻ പോയില്ല.

“വേണെങ്കിൽ കഴിച്ച മതി ..എനിക്കൊന്നും ഇല്ല ..”
അപ്പോഴത്തെ ദേഷ്യത്തിൽ മഞ്ജുസ് എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് റൂമിലേക്ക് പോയി . അതേത്തുടർന്നുള്ള ദിവസങ്ങളിൽ പിന്നെ എനിക്ക് കാലത്തേ ബ്രെക് ഫാസ്റ്റ് ബ്രെഡും ജാമും ആയിരുന്നു . അത് ഞാൻ തന്നെ വാങ്ങി വെച്ചതാണ് . അവളുടെ കയ്യിൽ നിന്നും ഒന്നും പ്രതീക്ഷിക്കാൻ പറ്റില്ല .

ഒരു ചുമരിനകത്തു ആയിട്ടു പോലും രണ്ടു ദിവസം ഞങ്ങൾ മിണ്ടാതെ നടന്നു . ആര് ആദ്യം തുടങ്ങും എന്ന ഈഗോ ആയിരുന്നു രണ്ടുപേർക്കും .അവള് കലിപ്പിട്ടു പോയ സമയത്തു തന്നെ ഞാൻ പുറകെ ആശ്വസിപ്പിക്കാൻ പോയതാണ് . പക്ഷെ അവളെനിക് പുല്ലു വിലയാണ് തന്നത് .

“ഈ തെണ്ടിയെ ഒകെ കെട്ടിയ എന്നെ  പറഞ്ഞാൽ മതി ..സ്നേഹമില്ലാത്ത ജന്തു ..”
ഞാൻ റൂമിൽ കയറി ചെല്ലുമ്പോഴും മഞ്ജുസ് സ്വയം ഓരോന്ന് പിറുപിറുത്തു ബെഡിൽ കമിഴ്ന്നു കിടപ്പാണ് .

“എന്ത് ഉണ്ടാക്കി കൊടുത്താലും ഒരുമാതിരി മറ്റേടത്തെ വർത്താനം ..ഹ്മ്മ്..”
മഞ്ജുസ് ഞാൻ വന്നത് അറിയാതെ ഓരോന്ന് പറഞ്ഞു കിടന്നു . അവളുടെ ഒറ്റക്കുള്ള സംസാരം ശ്രദ്ധിച്ചു ഞാൻ പയ്യെ ചിരിച്ചു .

“എടി നീ പിണങ്ങിയോ ? ഞാൻ പറയുന്നത് ഒന്ന് കേൾക്ക് മഞ്ജുസേ..”
ഞാൻ ഒന്ന് ചുമച്ചു ശേഷം അവളുടെ അടുത്തേക്ക് നടന്നുകൊണ്ട് പറഞ്ഞു . അവളതു മൈൻഡ് ചെയ്യാതെ തലയിണയിലേക്ക് മുഖം പൂഴ്ത്തി കളഞ്ഞു എന്നെ അവോയ്ഡ് ചെയ്തു .

“എടി ഒന്ന് കേൾക്ക് …”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

100 Comments

Add a Comment
  1. വിരഹ കാമുകൻ

  2. നാടോടി

    Sagar അടുത്ത ഭാഗം എന്ന് വരും

  3. Past ഉം Present ഉം കോർത്തിണക്കിയുള്ള ശൈലി ഗംഭീരം ആയിട്ടുണ്ട് .
    വെറുതെ linear ആയി പറഞ്ഞ് പോകുന്നതിലും നല്ലതാണ് ഇത് .

Leave a Reply

Your email address will not be published. Required fields are marked *