“പോടീ …അവള് പറയുന്നത് പറയട്ടെ ..അതിനു അസൂയയാ …അവളുടെ കെട്ട്യോൻ ഒന്നും ഇത്ര റൊമാന്റിക് അല്ല ..”
ഞാൻ റോസമ്മയെ നോക്കി കണ്ണിറുക്കി കൊണ്ട് തട്ടിവിട്ടു . പിന്നെ റോസമ്മയുടെ മുൻപിൽ വെച്ച് തന്നെ മഞ്ജുസിന്റെ കവിളിൽ പയ്യെ മുത്തി .മഞ്ജു അത് തീരെ പ്രതീക്ഷിക്കാത്തതുകൊണ്ട് തന്നെ കക്ഷി ആ നീക്കത്തിൽ ഒന്ന് ചൂളിപ്പോയി . വളരെ പെട്ടെന്ന് അവളെ ചേർത്തുപിടിച്ചു ഞാൻ ഉമ്മ വെക്കുകയായിരുന്നു .
“സ്സ് ..കവി …”
ഞാൻ ഉമ്മവെച്ചതും അവള് നാണക്കേട് പോലെ കണ്ണുചിമ്മി . റോസമ്മ അതെല്ലാം കൗതുകത്തോടെ കൈകൾ പിണച്ചുകെട്ടി നിന്നുകൊണ്ട് നോക്കി രസിച്ചു .
“നാണമില്ലല്ലോ …”
ചുംബിച്ചു മാറിയ എന്നെ നോക്കി റോസമ്മ ചിരിച്ചു .
“ദേ കവി..ചുമ്മാ വട്ടു കാണിക്കല്ലേ …”
ആ സമയം മഞ്ജുസും എന്നെ നോക്കി കണ്ണുരുട്ടി .പക്ഷെ ഞാനതു കാര്യമാക്കാതെ മഞ്ജുസിനെ ചേർത്തുപിടിച്ചു റോസമ്മക്കുള്ള മറുപടി നൽകി .
“നീ ഇപ്പൊ എന്നാത്തിനാ ഡീ ഇങ്ങോട്ടു കേറിവന്നേ ?ചുമ്മാ മെനക്കെടുത്താൻ ആയിട്ട് ”
ഞാൻ റോസ്‌മേരിയെ നോക്കി ചിരിച്ചു .
“ആഹ്…ഇപ്പൊ കുറ്റം എനിക്കായോ? എടാ ചെക്കാ ഞാൻ നിന്റെ മിസ്സിനെ തിരക്കി വന്നതാ ”
റോസമ്മ സ്വല്പം ഗൗരവത്തോടെ പറഞ്ഞു ..
“എന്നെയോ ? എന്താടോ കാര്യം ?”
റോസമ്മയുടെ മറുപടി കേട്ട് മഞ്ജുസ് പയ്യെ തിരക്കി . പിന്നെ എന്റെ അടുത്ത് നിന്നും സ്വല്പം ഗ്യാപ് ഇട്ടു നിന്ന് കണ്ണുരുട്ടി .”അടങ്ങി നിൽക്കെടാ തെണ്ടി …” എന്നൊരു ധ്വനി !
“ഒന്നും ഇല്ലെടോ..തന്റെ അച്ഛൻ അന്വേഷിക്കുന്നുണ്ട് ..വേഗം കൂട്ടികൊണ്ട് ചെല്ലാൻ പറഞ്ഞു ”
റോസ്‌മേരി ഒറ്റ ശ്വാസത്തിൽ തന്നെ പറഞ്ഞൊപ്പിച്ചു .
“ഓഹ്..അച്ഛന് പോകാൻ ധൃതി ആയിക്കാണും …”
മഞ്ജുസ് അതുകേട്ടു ചിരിച്ചു .
“ആഹ്…കൊച്ചു കുഞ്ഞു അല്ലെ ..അച്ഛന് നല്ല കെയർ ആണ്..”
ഞാൻ മഞ്ജുസിനെ കളിയാക്കികൊണ്ട് റോസമ്മയോടായി പറഞ്ഞു .
“പോടാ ..എന്തായാലും നിന്നെക്കാൾ ഭേദാ..”
എന്റെ കയ്യിൽ പയ്യെ നുള്ളികൊണ്ട് മഞ്ജുസ് ചിരിച്ചു .
“എന്ന പോവാം ല്ലേ …വെറുതെ നേരം കളയണ്ട ..അല്ല തന്റെ ഹസ് എവിടെ ? ഒരു നോട്ടം കണ്ടേ ഉള്ളു ”
റോസമ്മയുടെ അടുത്തേക് നീങ്ങികൊണ്ട് മഞ്ജുസ് തിരക്കി .
“തന്റെ അച്ഛനോട് സംസാരിച്ചു ഇരിക്കുന്നുണ്ട് ..രണ്ടാളും ബിസിനെസ്സ് മൈൻഡ് ആയോണ്ട് വെച്ച് കാച്ചുന്നുണ്ട് ”
Sagar bro
Vayikan ithrayum vaikiyath mattonnum kondalla Naan “Rathishalabhangal ” onn first thott vayichathanu ath kond aa flowil angu vayikam enn karuthi ithum koodi cherth 3 times Naan first thott Rathishalabhangal series vayichu
Ennathayum pole ee partum valare nannayittund
Anju manju chemistry nannayittund
Rose molum powlichu
Valare ishtapetta churukam chila kadhakalil onnanu “Rathishalabhangal ” ithrayum parts undayittum ottum bore adikathe ith iniyum venam enn thonnunna reethiyil thangalk ith ee Katha athintethaya thanmayathvathode nalkan thangalk sadhikunnu
Pala ezhuthukarum thudangi vachath engane poorthiyakum enn ariyathe nirthi pokumbhol ivide athinu 4rth series vare thangalk nalkan sadhikunnu ennath valare prashamsiniyam aanu
Oro kadhapathrathodum vayanakaran athra attached aavunna reethiyil thangalk ezhuthan sadhikunnu
Manjus kavin ,anju ,rose ,shyam ,maya ellam ugran aanu
Manjusine Pole oru life partner kittille enn polum agrahichu pokum vidham thangal aa character valare manoharamakki avalde character valare convincing aakki
Appo orupad orupad ishtapettu
Waiting for next part
By
Ajay
സാഗർ ബായ് എന്തെങ്കിലും പ്രശ്നം ഉണ്ടോ വായിക്കാൻ തുടങ്ങിയ മുതൽ ഒരിക്കലും താങ്കളോട് എന്ന് വരും എന്ന് ഇതുവരെ ചോദിക്കാൻ ഇട ഉണ്ടായിട്ടില്ല.എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ലേറ്റ് ആകും എന്ന് അറിയിക്കുന്നത് കാണുന്നത് ആണ്… വിഷമം ഒന്നും ഇല്ലല്ലോ
വിഷമങ്ങൾ ഇല്ല ..പ്രയാസങ്ങൾ ആണ് …
എന്നാലും എഴുതി അയക്കാം …ഇന്ന് കൊടുക്കുന്നതാണ്
Sagar അണ്ണാ ഇന്ന് കൊടുത്തോ..?
Bro miss cheyyunnu