“അയ്യടാ …നീ അങ്ങനെ എനിക്കിട്ടു ഊതണ്ട..”
എന്റെ മറുപടി കേട്ട് മഞ്ജുസ് ചിരിച്ചു .
“ഹി ഹി..സത്യം ….നമ്മുടെ ഉണ്ണികളാണ് സത്യം …ഒരു ബിയർ അടിച്ചെന്നെ ഉള്ളു…അതുപോലും നീ സമ്മതിക്കില്ലെങ്കിൽ പിന്നെ …”
ഞാൻ ചെറിയ വിഷമത്തോടെ പറഞ്ഞു .
“ആഹ് ആഹ്..എന്തുവേണേൽ ചെയ്യ് …ഞാനില്ലല്ലോ ഇപ്പൊ ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു .
“ഹ്മ്മ്…അതുശരിയാ …നിന്റെ ഒരു കുറവുണ്ട് …പക്ഷെ ഒരു കണക്കിന് അത് നന്നായി ..അതുകൊണ്ടിപ്പോ ഇവന്മാരുടെ കൂടെ കൂടാൻ പറ്റി”
ഞാൻ ചെറിയ ചിരിയോടെ തന്നെ പറഞ്ഞു .
“ഹ്മ്മ്..അപ്പുറത്തെ പാടെന്താ ? കൃഷ്ണൻ മാമ വിളിച്ചിരുന്നോ?”
മഞ്ജുസ് പയ്യെ തിരക്കി .
“ആഹ്…എല്ലാരും വിളിച്ചു .നീയും ഞാനും ഒന്നും ഇല്ലാത്തേല് എല്ലാര്ക്കും പരിഭവവും വിഷമവും ഒക്കെ ആണ് . പിന്നെ ഇപ്പൊ അവസ്ഥ അതായിപ്പോയില്ലേ …”
ഞാൻ ഒരാശ്വാസം വാക്കുപോലെ പറഞ്ഞു .
“ഹ്മ്മ്…അടിച്ചുപൊളിക്കേണ്ട ദിവസം ആയിരുന്നു ..ഒക്കെ പോയി…”
മഞ്ജുസ് ചെറിയ സങ്കടത്തോടെ പറഞ്ഞു നെടുവീർപ്പിട്ടു .
“അതൊക്കെ പോട്ടെ..നമ്മുടെ ട്രോഫികളെന്തേ ? ഉറങ്ങിയോ ?”
ഞാൻ ചിരിയോടെ ചോദിച്ചു .
“ഹ്മ്മ്…..ഉറക്കി കിടത്തിയിട്ടുണ്ട് ….എപ്പോ വേണേലും എണീക്കാം ”
മഞ്ജുസ് പയ്യെ പറഞ്ഞു .
“ആഹ്…പിന്നെ മായേച്ചിയെ വിളിച്ചോ ?”
ഞാൻ സംശയത്തോടെ തിരക്കി .
“ഇല്ലെടാ..അവള് കുറച്ചു മുൻപേ ഇങ്ങോട്ട് വിളിച്ചിരുന്നു …ഞാൻ ഇല്ലാത്തോണ്ട് ഒരു രസം ഇല്ല …മിസ് ചെയ്യണൂ എന്നൊക്കെ പറഞ്ഞു . അഞ്ജുവും വിളിച്ചു…അവളും ഇതെന്നെ പറയണേ ”
മഞ്ജുസ് ഒരു ദീർഘ ശ്വാസം വിട്ടുകൊണ്ട് പറഞ്ഞു .
“അതൊക്കെ ചുമ്മാ തള്ളുന്നതാ..നീ ഇല്ലാത്തോണ്ട് എല്ലാരും നല്ല ഹാപ്പിയാ ഇവിടെ …”
ഞാൻ അവളെ കളിയാക്കികൊണ്ട് ഓർ കൌണ്ടർ അടിച്ചു .
“അയ്യാ …അങ്ങനെ എല്ലാരുടേം വക്കാലത്തു പിടിക്കണ്ട . നീ ചിലപ്പോ ഹാപ്പി ആയിരിക്കും ”
മഞ്ജുസ് ചെറുങ്ങനെ ദേഷ്യപെട്ടുകൊണ്ട് പറഞ്ഞു .
“ആഹ്..അതെ ..ഞാൻ നല്ല ഹാപ്പിയാ ..അല്ലെങ്കിൽ നിന്റെ വാല് പോലെ ഇങ്ങനെ നടക്കേണ്ടി വരും ”
ഞാൻ ചിരിയോടെ പറഞ്ഞു .
“ആഹ്..അതൊക്കെ വേണ്ടിവരും . നിന്നെ അങ്ങനെ കയറൂരി വിടാൻ പറ്റില്ല ”
മഞ്ജുസ് ഗൗരവത്തിൽ തന്നെ പറഞ്ഞു .
അതേ രാജ് ബ്രോ വിഷമം ഉണ്ട് എങ്കിലും നല്ലരീതിയിൽ സാഗർ ബ്രോ അവസാനിപ്പിക്കട്ടെ ഈ സ്റ്റോറി രതിശലഭങ്ങൾ എന്ന ആദ്യത്തെ 32 പാർട്ടിൽ തീരേണ്ടതാ പിന്നെ സാഗർ ബ്രോയോട് കിങ് ബ്രോയും എല്ലാവരും രേക്സ്റ് ചെയ്താണ് സാഗർ ബ്രോ ഇത്രയും എഴുതിയത് എത്രയും വായനക്കാരുടെ അഭിപ്രായങ്ങൾ മാനിക്കുന്ന സാഗർ ബ്രോയോട് ഇനിയും request ചെയ്യാൻ പറ്റുമോ രാജ് ബ്രോ തുടക്കം ഉണ്ടെങ്കിൽ അതിനൊരു നല്ല അവസാനവും വേണ്ടേ ? സാഗർ ബ്രോ viewers നോക്കുന്നില്ല ബ്രോക്ക് അറിയാം ഇതിനു ഒരു ലിമിറ്റഡ് viewers ഉണ്ടെന്നു ഈ നോവൽ തുടങ്ങിയ ടൈമിൽ രാജ് ബ്രോയും ,ഞാനും ഇട്ട ഒരു കമന്റുണ്ട് അതു നോക്കാം.പിന്നെ വളരെ നല്ല നോവൽ ആണ് എല്ലാവരും സപ്പോർട്ട് ചെയ്യണം എന്ന് പറഞ്ഞു തുടങ്ങിയ പല നോവലും പകുതിക്കിട്ടു ഓതേർസ് പോയി അവിടെ ആണ് സാഗർ ബ്രോയുടെ വായനക്കാർക്ക് വേണ്ടി ബ്രോ ഇത്രേം എഴുതിയത് മുൻപ് ലോയ്ക്ക്ഡൗണിന്റെ തുടക്കത്തിൽ സാഗർ ബ്രോ വളരെ പെട്ടന്ന് തന്നെ നോവലിന്റെ ഓരോ പാർട്ടും ഇട്ടപ്പോലും ഒന്നു വീക്കിൽ ഓരോ പാർട്ടും പോസ്റ്റ് ചെയ്യൂ സാഗർ ബ്രോ എന്നു ഒരു കമന്റിട്ടപ്പോൾ അതിന്റെ കാര്യമില്ല സാഗർ ബ്രോയുടെ വായനക്കാരെ അനാവശ്യമായി വൈറ്റ് ചെയ്യിക്കണ്ട കാര്യം ഇല്ലെന്ന സാഗർ ബ്രോ പറഞ്ഞതു? അങ്ങിനെ തന്റെ വായനക്കാരെ അനാവശ്യമായി wait ചെയ്യിക്കണ്ട എന്നു പറഞ്ഞ ബ്രോയോട് ഇങ്ങിനെ തന്നെ ചെയ്യണം എന്നിട്ടും ഇനിയും എഴുതാൻ പറയുന്നതല്ലേ കഷ്ട്ടം
?
Anu [unni]July 10, 2020 at 10:04 PM
നോവലിന് അതിന്റെ situation അനുസരിച്ച് കമന്റ് വേണം .പക്ഷെ ബ്രോ കണ്ടോ ഇപ്പോൾ മിക്ക നോവലുകളുടേം കമന്റ് ബോക്‌സ് ഒരു ഗ്രൂപ്പ് പോലെ ആണ് അതിൽ mrngil ഗുഡ് മോർണിംഗ് വിഷ് മുതൽ കമന്റ്സ് തുടങ്ങി 1k കമന്റ്സ് വരെ പോകും
Sagar kottappuram July 10, 2020 at 11:02 PM
അതിന്റെ ആവശ്യം ഇല്ല ബ്രോ..
ചുമ്മാ കുറെ കമന്റുകൾ കാണിച്ചിട്ട് കാര്യമില്ല.
കഥയെ സംബന്ധിച്ചു ഉള്ളത് /അഭിപ്രായം മാത്രമേ എഴുതിയവരിൽ ആകാംക്ഷ ഉണ്ടാക്കൂ.
ബാക്കിയൊക്കെ juat chit chat