ഞാൻ ചിരിയോടെ തിരക്കി .
“അപ്പൊ പിന്നെ അവിടെ ആരാടാ ? പിള്ളേരെ മഞ്ജു ഒറ്റയ്ക്ക് നോക്കുമെന്നു നിനക്കു തോന്നുന്നുണ്ടോ ?”
മഞ്ജുസിന്റെ ചെറിയമ്മ ചിരിയോടെ എന്നെ നോക്കി .
“ആഹ്..അതോർത്തില്ല ..”
ഞാൻ ആ മറുപടി കേട്ട് ചിരിച്ചു . അവരെ കണ്ടു അങ്ങോട്ടേക്കെത്തിയ എന്റെ അമ്മയും അഞ്ജുവുമൊക്കെ അവരുമായി ബന്ധം പുതുക്കി . മഞ്ജുസിന്റെ ചെറിയമ്മയെ അഞ്ജുവും അമ്മയും കൂടി സ്ത്രീകളുടെ സഭയിലേക്ക് വിളിച്ചുകൊണ്ടുപോയി . മഞ്ജുസിന്റെ അച്ഛനും ചെറിയച്ഛനും കൂടി എന്റെ ബന്ധുക്കളുമായൊക്കെ സംസാരിച്ചും വിശേഷങ്ങൾ പറഞ്ഞും അവിടെ എവിടെയോ ഇരിപ്പുറപ്പിച്ചു .
മഹേഷേട്ടനെ കണ്ടു കൊണ്ടുവന്ന ഗിഫ്റ്റും മഞ്ജുസിന്റെ അച്ഛൻ കൈമാറി . ക്യാഷ് ആവാനേ തരമുള്ളു !ഒരു കവർ ആണ് നൽകിയത് .
അവരെ ഒക്കെ ഒന്ന് ഒതുക്കിയ ശേഷമാണ് ഞാൻ കാർത്തിക്കുമായും വീണയുമായൊക്കെ സംസാരിക്കുന്നത് . ആ സമയത് ശ്യാമും വീണയും പ്രണയത്തിലാണ് . അതുകൊണ്ട് വീണയും ശ്യാമും തമ്മിൽ തമ്മിൽ അനുരാഗം കൈമാറുകയും ഗോഷ്ടി കാണിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. അവളെ ഒന്ന് ഒറ്റയ്ക്ക് കിട്ടാൻ വേണ്ടി ശ്യാം ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും നടക്കുന്നില്ല . പിന്നെ ഒന്നുമറിയാത്ത മട്ടിൽ അവളുടെ അടുത്ത് ചെന്ന് ചുമ്മാ എന്തൊക്കെയോ കുശു കുശുക്കുന്നൊക്കെ ഉണ്ടായിരുന്നു .
കാർത്തിക്കുമായി ഞാൻ ബാംഗ്ലൂരിലെ അവന്റെ കാര്യങ്ങളൊക്കെ സംസാരിച്ചു നിന്നു . ആള് ഉഴപ്പൻ ആണേലും നല്ല ലുക്ക് ആണ് . ബാംഗ്ലൂരിൽ മോഡലിംഗ് ചെയ്യണം എന്നൊക്കെ ആണ് അവന്റെ ആഗ്രഹം . അതുകൊണ്ട് തന്നെ നല്ല ടിപ്ടോപ് ലുക്കിൽ ആണ് കക്ഷി നടക്കുന്നത് . കല്യാണത്തിൽ പങ്കെടുക്കാൻ എത്തിയ ചില പെണ്ണുങ്ങളൊക്കെ അതുകൊണ്ട് തന്നെ അവനെ ചെറുതായിട്ട് ശ്രദ്ധിക്കുന്നുമുണ്ട് . പക്ഷെ പുള്ളി അതൊന്നും മൈൻഡ് ചെയ്യുന്നില്ല . ഏതാണ്ട് എന്റെ അതെ പ്രായമാണ് അവനും . നമ്മുടെ ഹിന്ദി നടൻ രൺബീറിന്റെ ഒക്കെ പോലെ ആണ് കാണാൻ .നല്ല വെളുപ്പും ഉണ്ട് !
“ബാംഗ്ലൂരിൽ എങ്ങനെയാ മോനെ ..വെടിവെപ്പോക്കെ ഉണ്ടോ ?”
ഞാൻ അവന്റെ സ്വഭാവം ഓർത്തു ചിരിയോടെ തിരക്കി .
“ഉണ്ട്…പക്ഷെ ഞാൻ ആ പണിക്ക് നിന്നിട്ടില്ല ”
അവൻ എന്നെ നോക്കി ചിരിയോടെ പറഞ്ഞു .
“അതത്ര വിശ്വാസയോഗ്യമല്ലല്ലോ മോനെ ..”
ഞാൻ അവനെ നോക്കി സംശയിച്ചു .
“വേണെങ്കി മതിയെടാ ..ഞാൻ നിന്നെപ്പോലെ അല്ല ”
അവൻ ചുമ്മാ പറഞ്ഞതാണേലും ഞാൻ ഒന്ന് ചൂളിപ്പോയി . കാരണം ഞാൻ കല്യാണത്തിന് മുൻപേ വെടിവെച്ചവൻ ആണല്ലോ !
“ഗേൾ ഫ്രെണ്ട്സ് ഒകെ ഉണ്ടോ അവിടെ ? ”
ഞാൻ വീണ്ടും അവനോടായി തിരക്കി .
അതേ രാജ് ബ്രോ വിഷമം ഉണ്ട് എങ്കിലും നല്ലരീതിയിൽ സാഗർ ബ്രോ അവസാനിപ്പിക്കട്ടെ ഈ സ്റ്റോറി രതിശലഭങ്ങൾ എന്ന ആദ്യത്തെ 32 പാർട്ടിൽ തീരേണ്ടതാ പിന്നെ സാഗർ ബ്രോയോട് കിങ് ബ്രോയും എല്ലാവരും രേക്സ്റ് ചെയ്താണ് സാഗർ ബ്രോ ഇത്രയും എഴുതിയത് എത്രയും വായനക്കാരുടെ അഭിപ്രായങ്ങൾ മാനിക്കുന്ന സാഗർ ബ്രോയോട് ഇനിയും request ചെയ്യാൻ പറ്റുമോ രാജ് ബ്രോ തുടക്കം ഉണ്ടെങ്കിൽ അതിനൊരു നല്ല അവസാനവും വേണ്ടേ ? സാഗർ ബ്രോ viewers നോക്കുന്നില്ല ബ്രോക്ക് അറിയാം ഇതിനു ഒരു ലിമിറ്റഡ് viewers ഉണ്ടെന്നു ഈ നോവൽ തുടങ്ങിയ ടൈമിൽ രാജ് ബ്രോയും ,ഞാനും ഇട്ട ഒരു കമന്റുണ്ട് അതു നോക്കാം.പിന്നെ വളരെ നല്ല നോവൽ ആണ് എല്ലാവരും സപ്പോർട്ട് ചെയ്യണം എന്ന് പറഞ്ഞു തുടങ്ങിയ പല നോവലും പകുതിക്കിട്ടു ഓതേർസ് പോയി അവിടെ ആണ് സാഗർ ബ്രോയുടെ വായനക്കാർക്ക് വേണ്ടി ബ്രോ ഇത്രേം എഴുതിയത് മുൻപ് ലോയ്ക്ക്ഡൗണിന്റെ തുടക്കത്തിൽ സാഗർ ബ്രോ വളരെ പെട്ടന്ന് തന്നെ നോവലിന്റെ ഓരോ പാർട്ടും ഇട്ടപ്പോലും ഒന്നു വീക്കിൽ ഓരോ പാർട്ടും പോസ്റ്റ് ചെയ്യൂ സാഗർ ബ്രോ എന്നു ഒരു കമന്റിട്ടപ്പോൾ അതിന്റെ കാര്യമില്ല സാഗർ ബ്രോയുടെ വായനക്കാരെ അനാവശ്യമായി വൈറ്റ് ചെയ്യിക്കണ്ട കാര്യം ഇല്ലെന്ന സാഗർ ബ്രോ പറഞ്ഞതു? അങ്ങിനെ തന്റെ വായനക്കാരെ അനാവശ്യമായി wait ചെയ്യിക്കണ്ട എന്നു പറഞ്ഞ ബ്രോയോട് ഇങ്ങിനെ തന്നെ ചെയ്യണം എന്നിട്ടും ഇനിയും എഴുതാൻ പറയുന്നതല്ലേ കഷ്ട്ടം
?
Anu [unni]July 10, 2020 at 10:04 PM
നോവലിന് അതിന്റെ situation അനുസരിച്ച് കമന്റ് വേണം .പക്ഷെ ബ്രോ കണ്ടോ ഇപ്പോൾ മിക്ക നോവലുകളുടേം കമന്റ് ബോക്‌സ് ഒരു ഗ്രൂപ്പ് പോലെ ആണ് അതിൽ mrngil ഗുഡ് മോർണിംഗ് വിഷ് മുതൽ കമന്റ്സ് തുടങ്ങി 1k കമന്റ്സ് വരെ പോകും
Sagar kottappuram July 10, 2020 at 11:02 PM
അതിന്റെ ആവശ്യം ഇല്ല ബ്രോ..
ചുമ്മാ കുറെ കമന്റുകൾ കാണിച്ചിട്ട് കാര്യമില്ല.
കഥയെ സംബന്ധിച്ചു ഉള്ളത് /അഭിപ്രായം മാത്രമേ എഴുതിയവരിൽ ആകാംക്ഷ ഉണ്ടാക്കൂ.
ബാക്കിയൊക്കെ juat chit chat