Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18 [Sagar Kottapuram] 1095

Kambi Views 176851

“ഇഷ്ടം പോലെ ഉണ്ട്..എന്താ നിനക്ക് വേണോ ?”
അവൻ എന്നെ ഒന്നാക്കിയ പോലെ ചോദിച്ചുകൊണ്ട് ചിരിച്ചു .

“എനിക്കെന്തിനാ ..നമുക്ക് സ്വന്തം ആയിട്ട് പെണ്ണും പിടക്കോഴിയും ഒകെ ആയില്ലേ ”
ഞാൻ പെട്ടെന്ന് മുതിർന്നവരെ പോലെ ഗൗരവത്തിൽതട്ടിവിട്ടു .

“ഹാഹ് ..പറയുന്ന പോലെ നിനക്കു കുട്ടികളൊക്കെ ആയല്ലേ…അമ്മ പറഞ്ഞിരുന്നു .”
കാർത്തി ചിരിയോടെ പറഞ്ഞു എന്റെ തോളിൽ കയ്യിട്ടു .

“ഹ്മ്മ്…ബെസ്റ്റ് കസിൻ …നേരിട്ട് ഒന്ന് വിളിച്ചൂടെടാ ”
ഞാൻ അവന്റെ സ്വഭാവം ഓർത്തു ചിരിച്ചു . കുടുംബത്തിൽ അവൻ മാത്രം ഏതാണ്ട് ഒറ്റയാനെ പോലെ ആണ് . ഇങ്ങനത്തെ അപൂർവം അവസരങ്ങളിലെ അവനെ കണ്ടുകിട്ടു.

“ഞാൻ ഒകെ അറിയുന്നുണ്ടെടാ ..പിന്നെ ഇങ്ങോട്ടു വരുന്ന കാര്യം ആലോചിക്കുമ്പോ ചടപ്പാണ് . ഓരോ മൈരുകളുടെ ചോദ്യവും പറച്ചിലും ഒകെ കേൾക്കണം ”
അവൻ ചിരിയോടെ പറഞ്ഞു .

“ഹ്മ്മ്….മര്യാദക്ക് സപ്പ്ളി ഒകെ എഴുതി എടുക്കാൻ നോക്കെടേയ് ”
ഞാൻ അവനെ ഉപദേശിക്കുന്ന പോലെ പറഞ്ഞു .

“ആഹ്..എടുക്കണം …പക്ഷെ എനിക്ക് ആ ഫീൽഡിൽ ഒന്നും അത്ര താല്പര്യം ഇല്ല ”
അവൻ ഗൗരവത്തിൽ തന്നെ പറഞ്ഞു . അതിനിടക്ക് അഞ്ജു ഞങ്ങളുടെ അടുത്തേക്ക് വന്നു . കാർത്തിയുമായി അഞ്ജു നല്ല കമ്പനി ആണ് .മുറച്ചെറുക്കൻ കൂടിയാണ് . പക്ഷെ അവര് തമ്മിൽ അങ്ങനത്തെ ബന്ധം ഒന്നും ഉള്ളതായി തോന്നിയിട്ടില്ല .

“കാർത്തി ….ഡാ നിന്നെ അവിടെ വിളിക്കുന്നുണ്ട് ..”
കാർത്തിക്കിന്റെ നോക്കി അവൾ ഗൗരവത്തിൽ തന്നെ പറഞ്ഞു .

“എന്തിനാ ?”
അവൻ സംശയത്തോടെ ചോദിച്ചു .

“ആഹ്…ആർക്കോ നിന്നെ കാണണം എന്ന് പറഞ്ഞു ”
അഞ്ജു ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“ആഹ്..കാണേണ്ടവര് ഇങ്ങോട്ടു വന്നോളും…എനിക്കൊന്നും വയ്യ ”
കാർത്തി അവന്റെ തനി സ്വഭാവം പുറത്തെടുത്തു പയ്യെ പറഞ്ഞു .

“പിന്നെ നീയൊരു തമ്പുരാൻ വന്നേക്കുന്നു …ചുമ്മാ ആൾക്കാരെ കൊണ്ട് പറയിക്കാതെ നടന്നൂടെ മോനെ ”
അഞ്ജു അവനെ കളിയാക്കികൊണ്ട് ചിരിച്ചു .

“അതിനിപ്പോ നിനക്കു നഷ്ടം ഒന്നും ഇല്ലല്ലോ ? മക്കള് ചെല്ല്”
കാർത്തി ചിരിയോടെ പറഞ്ഞു അവളുടെ തോളിൽ തട്ടി .

“ഹോ..വല്ലാത്ത ജാതി ”
അഞ്ജു അവനെ നോക്കി മുഖം ചുളിച്ചുകൊണ്ട് പുച്ഛമിട്ടു .പിന്നെ നേരെ തിരിഞ്ഞു നടന്നു .

“അതൊക്കെ പോട്ടെ …നിന്റെ ടീച്ചർ വന്നില്ലേ ?”
കാർത്തി അഞ്ജു പോകുന്നത് ശ്രദ്ധിച്ചുകൊണ്ട് തന്നെ എന്നോടായി തിരക്കി .

“ഇല്ലെടാ…പിള്ളേർ ചെറുതല്ലെ…അവരെയിട്ട് അങ്ങനെ യാത്ര പോകാനൊന്നും ആയിട്ടില്ല ”
ഞാൻ പയ്യെ പറഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

115 Comments

Add a Comment
  1. അതേ രാജ് ബ്രോ വിഷമം ഉണ്ട് എങ്കിലും നല്ലരീതിയിൽ സാഗർ ബ്രോ അവസാനിപ്പിക്കട്ടെ ഈ സ്റ്റോറി രതിശലഭങ്ങൾ എന്ന ആദ്യത്തെ 32 പാർട്ടിൽ തീരേണ്ടതാ പിന്നെ സാഗർ ബ്രോയോട് കിങ് ബ്രോയും എല്ലാവരും രേക്സ്റ് ചെയ്താണ് സാഗർ ബ്രോ ഇത്രയും എഴുതിയത് എത്രയും വായനക്കാരുടെ അഭിപ്രായങ്ങൾ മാനിക്കുന്ന സാഗർ ബ്രോയോട് ഇനിയും request ചെയ്യാൻ പറ്റുമോ രാജ് ബ്രോ തുടക്കം ഉണ്ടെങ്കിൽ അതിനൊരു നല്ല അവസാനവും വേണ്ടേ ? സാഗർ ബ്രോ viewers നോക്കുന്നില്ല ബ്രോക്ക് അറിയാം ഇതിനു ഒരു ലിമിറ്റഡ് viewers ഉണ്ടെന്നു ഈ നോവൽ തുടങ്ങിയ ടൈമിൽ രാജ് ബ്രോയും ,ഞാനും ഇട്ട ഒരു കമന്റുണ്ട് അതു നോക്കാം.പിന്നെ വളരെ നല്ല നോവൽ ആണ് എല്ലാവരും സപ്പോർട്ട് ചെയ്യണം എന്ന് പറഞ്ഞു തുടങ്ങിയ പല നോവലും പകുതിക്കിട്ടു ഓതേർസ് പോയി അവിടെ ആണ് സാഗർ ബ്രോയുടെ വായനക്കാർക്ക് വേണ്ടി ബ്രോ ഇത്രേം എഴുതിയത് മുൻപ് ലോയ്ക്ക്ഡൗണിന്റെ തുടക്കത്തിൽ സാഗർ ബ്രോ വളരെ പെട്ടന്ന് തന്നെ നോവലിന്റെ ഓരോ പാർട്ടും ഇട്ടപ്പോലും ഒന്നു വീക്കിൽ ഓരോ പാർട്ടും പോസ്റ്റ് ചെയ്യൂ സാഗർ ബ്രോ എന്നു ഒരു കമന്റിട്ടപ്പോൾ അതിന്റെ കാര്യമില്ല സാഗർ ബ്രോയുടെ വായനക്കാരെ അനാവശ്യമായി വൈറ്റ് ചെയ്യിക്കണ്ട കാര്യം ഇല്ലെന്ന സാഗർ ബ്രോ പറഞ്ഞതു💝 അങ്ങിനെ തന്റെ വായനക്കാരെ അനാവശ്യമായി wait ചെയ്യിക്കണ്ട എന്നു പറഞ്ഞ ബ്രോയോട് ഇങ്ങിനെ തന്നെ ചെയ്യണം എന്നിട്ടും ഇനിയും എഴുതാൻ പറയുന്നതല്ലേ കഷ്ട്ടം

  2. Anu [unni]July 10, 2020 at 10:04 PM
    നോവലിന് അതിന്റെ situation അനുസരിച്ച് കമന്റ് വേണം .പക്ഷെ ബ്രോ കണ്ടോ ഇപ്പോൾ മിക്ക നോവലുകളുടേം കമന്റ് ബോക്‌സ് ഒരു ഗ്രൂപ്പ് പോലെ ആണ് അതിൽ mrngil ഗുഡ് മോർണിംഗ് വിഷ് മുതൽ കമന്റ്സ് തുടങ്ങി 1k കമന്റ്സ് വരെ പോകും

    1. Sagar kottappuram July 10, 2020 at 11:02 PM
      അതിന്റെ ആവശ്യം ഇല്ല ബ്രോ..

      ചുമ്മാ കുറെ കമന്റുകൾ കാണിച്ചിട്ട് കാര്യമില്ല.

      കഥയെ സംബന്ധിച്ചു ഉള്ളത് /അഭിപ്രായം മാത്രമേ എഴുതിയവരിൽ ആകാംക്ഷ ഉണ്ടാക്കൂ.

      ബാക്കിയൊക്കെ juat chit chat

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: