രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18 [Sagar Kottapuram] 1102

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18

Rathishalabhangal Life is Beautiful 18

Author : Sagar Kottapuram | Previous Part

 

പിന്നെ കുറച്ചു ദിവസങ്ങളോളം ഞാൻ ഹോസ്പിറ്റലിൽ തന്നെ ആയിരുന്നു .അധികം വൈകാതെ മഞ്ജുസിനെ റൂമിലേക്ക് മാറ്റിയതോടെ എനിക്ക് ആശ്വാസവും ആയി . പക്ഷെ കുടുംബക്കാരുടെയും ബന്ധുക്കാരുടെയും വരവും പോക്കും ഒക്കെയായി ഞങ്ങൾക്ക് അവിടെവെച്ച് തമ്മിൽ തമ്മിൽ സംസാരിക്കാനോ മിണ്ടാനോ ഒന്നും അധികം സമയം കിട്ടിയിരുന്നില്ല .വീണയും കുഞ്ഞാന്റിയൂം ശ്യാമും ഒക്കെ വിവരം അറിഞ്ഞു പിറ്റേന്ന് തന്നെ ഹോസ്പിറ്റലിലെത്തിയിരുന്നു . കുറച്ചു നാളുകൾക്കു ശേഷമാണ് ഞാൻ അവിടെ വെച്ച് കുഞ്ഞാന്റിയെ കാണുന്നത് . പക്ഷെ അവിടത്തെ ചുറ്റുപാടിൽ ഞങ്ങൾക്ക് അധികം സംസാരിക്കാനോ മിണ്ടാനോ ഒന്നും പറ്റുമായിരുന്നില്ല . മഞ്ജുസ് ഒപ്പമുള്ളതുകൊണ്ട് തന്നെ ഞാൻ സ്വല്പം പരുങ്ങി പരുങ്ങിയാണ് കുഞ്ഞാന്റിയുമായി സംസാരിച്ചിരുന്നത് .
പതിവുപോലെ സുന്ദരി ആയിട്ടു തന്നെയാണ് അവള് വന്നതും !

കുഞ്ഞുങ്ങൾ ഇൻക്യൂബേറ്ററിൽ ആയതുകൊണ്ട് തന്നെ അവരെകയ്യിൽ കിട്ടാൻ കുറച്ചു ദിവസങ്ങൾ എടുത്തു. അതുവരെയും പ്രേത്യക കെയർ യൂണിറ്റിലുള്ള നേഴ്‌സുമാർ പറയുന്ന സമയം നോക്കി ഞാനും മഞ്ജുവും ബാക്കിയുള്ളവരുമൊക്കെ കുഞ്ഞുങ്ങളെ കാണാൻ വേണ്ടി പോകും . ആദ്യമായി ഞങ്ങളുടെ മാലാഖ കുഞ്ഞുങ്ങളെ കാണാൻ ഞാനും മഞ്ജുവും ഒരുമിച്ചു തന്നെയാണ് പോയത് . അവൾക്ക് നടക്കാൻ ഒകെ ആവുന്നതുവരെ ഞാനും വെയ്റ്റ് ചെയ്യുവായിരുന്നു .

ഒടുക്കം എല്ലാം സെറ്റായ നേരം നോക്കി ഞാനും അവളും കെയർ യൂണിറ്റിലേക്ക് നീങ്ങി . ഹോസ്പിറ്റൽ വാസം കൊണ്ട് മഞ്ജുസ് സ്വല്പം കോലം കെട്ടു എന്ന് പറയാമെങ്കിലും അകെ മൊത്തം ഗ്ലാമറിന് വല്യ ക്ഷതം ഒന്നും സംഭവിച്ചിട്ടില്ല.

ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയുമാണ് ഞാനും മഞ്ജുവും അവിടേക്ക് പോയത് . പക്ഷെ അത്രയ്ക്ക് ആവേശത്തിന്റെ ഒന്നും ആവശ്യം ഉണ്ടായിരുന്നില്ല എന്ന് അവിടെ എത്തിയപ്പോഴാണ് മനസിലായത് . അവരെ തൊട്ടു നോക്കാനോ , അധികം സമയം അവിടെ ചിലവഴിക്കാനോ ആർക്കും അനുവാദം ഇല്ലായിരുന്നു . വളർച്ചയെത്താത്ത കുട്ടികൾ ആയതുകൊണ്ട് തന്നെ എളുപ്പം ഇൻഫെക്ഷൻ ഉണ്ടാകുനുള്ള സാധ്യത ഉണ്ട് . അതുകൊണ്ട് ഒരു ഷോർട് വിസിറ്റ് മാത്രമേ ഞങ്ങൾക്ക് പോലും അനുവദിച്ചു തന്നിരുന്നുള്ളു.

മാസ്കും ഗൗണും ഒകെ ധരിച്ചാണ് ആദ്യ ദിവസങ്ങളിൽ ഞങ്ങൾ പോലും അവരെ കണ്ടിരുന്നത് . ഒരു സിനിമ രംഗം പോലെ അന്നത്തെ ആദ്യത്തെ കൂടികാഴ്ച എനിക്കിപ്പോഴും നല്ല ഓർമയാണ് .

വളരെ സന്തോഷത്തോടെ , ആവേശത്തോടെ ആണ് മഞ്ജുസ് എന്നോടൊപ്പം കുഞ്ഞുങ്ങളുടെ അരികിലേക്ക് നടന്നത് . ഒരു ചില്ലുകൂട് പോലെ കാണപ്പെട്ട കുഞ്ഞു കൂട്ടിലെ കൊച്ചു ബെഡ്ഡുകളിൽ ആയി ഞങ്ങളുടെ ആദികുട്ടനും റോസ്‌മോളും ഒന്നുമറിയാതെ സുഖമായി കണ്ണടച്ച് കിടക്കുന്നുണ്ട് . ഒരു

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

115 Comments

Add a Comment
  1. രാജ് ബ്രോ………….

    .

  2. കിങ് ബ്രോ…………

  3. സാഗർ ബ്രോ കമന്റ് കുറച്ചു കഴിഞ്ഞു ഇടാം

  4. വേട്ടക്കാരൻ

    സാഗർ ബ്രോ,സൂപ്പർ

  5. സാഗർ ഭക്തൻ

    Kidu ayittund but pettann kazhinja pole

  6. മുത്തൂട്ടി ??

    ????????❤️❤️❤️❤️

  7. കൊള്ളാം ഈഭാഗവും സൂപ്പർ ആയിടുണ്ട്.

    1. കിങ് ബ്രോ…………

  8. സൈറ്റിലെ ഏറ്റവും underrated ആയിട്ടുള്ള കഥ….The real masterpiece….Bro oru apekshaye ulloo ഇത് നിർത്തരുത്….ഒരു 120 പാർട് വരെ എങ്കിലും നീട്ടണം ഈ കഥയെ സ്നേഹിക്കുന്നവർക്ക് അത് കിട്ടാവുന്നതിൽ വെച്ച ഏറ്റവും നല്ല കാര്യം ആവും….പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു നന്ദി For this wonderful story

  9. Angane ie partum kidukki

  10. Ethra part vannalum manjusinemme kavinemme madukkilla….waiting 4 nxt part…..

  11. കിച്ചു

    ഇതും കൂടി കൂട്ടി 93 മത്തെ പാർട്ട്.

    1. അതേ ബ്രോ

      1. കിച്ചു

  12. വിഷ്ണു?

    കഴിഞ്ഞ ദിവസം ഓർത്തെ ഒള്ളു കണ്ടില്ലല്ലോ എന്ന്…
    പതിവ് പോലെ ഇതും അടിപൊളി ആയിരുന്നു….ഇത് ഇങ്ങനെ തന്നെ എന്നും തുടരട്ടെ??
    മഞ്ചുസ്‌,കവിന്?

  13. പാഞ്ചോ

    വൈകിട്ടേ വായിക്കൂ സാഗർ..വല്യേച്ചിയെ കാണാൻ ഇല്ലല്ലോ?

    1. sagar kottappuram

      varum…

      ellathinum koodi time kittunnila..

      aa kathakk pinne kaathirikkunnavar kuravaanu ..athu usual kambi katha mathram anau

      1. രതിശലഭങ്ങൾ നിർത്തരുത് പ്ലീസ്

        1. എല്ലാത്തിനും അതിന്റെതായ ഒരു സമയം വേണ്ടേ ബ്രോ “രതിശലഭങ്ങൾ” 100പാർട് അയാൾ പോരെ എത്രയോ എഴുത്തുകാർ 5 ഉം,10ഉം പാർട് എഴുതിയിട്ട് ബാക്കി താരത്തെ പോകുമ്പോള സാഗർ ബ്രോയുടെ ഈ90+ പാർട്ടുള്ള “രതിശലഭങ്ങൾ”

      2. സാഗർ ബ്രോ എല്ലാം കൂടി ഒരുമിച്ച എഴുതി ഹെൽത്ത് നോക്കാതെ എഴുത്തരുത് പതിയെ എഴുതു ബ്രോ സ്റ്റേ safe ബ്രോ?

  14. ഒന്നും പറയാനില്ല വീണ്ടും ഒരു സാഗർ മാജിക്. Love you sagar, waiting for the next part.ummmmmma

  15. സാഗർ പതിവുപോലെ ഈ ഭാഗവും വളരെ ഗംഭീരം ആയിട്ടുണ്ട്… പക്ഷേ നമ്മൾ ഒരു കാര്യം പറയാറില്ലേ എന്താണ് സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തുക. കഴിഞ്ഞ ഭാഗത്തിൽ താങ്കളുടെ ഒരു കമന്റ് കണ്ടു നൂറു ഭാഗങ്ങൾക്ക് വേണ്ടി വലിച്ചു നീട്ടുകയാണ് എന്ന് രതിശലഭങ്ങൾ നൂറ് ആയിരം ഭാഗങ്ങൾ വന്നാലും ഇവിടെ വായിക്കപ്പെടും പക്ഷേ താങ്കളുടെ കഥയ്ക്ക് ഈ സൈറ്റിൽ അർഹമായ പരിഗണന കിട്ടുന്നുണ്ടോ എന്നുള്ളത് സംശയമാണ്. സംശയം അല്ല അതു തന്നെയാണ് സത്യം. ഇതിന്റെ തുടർ ഭാഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന എന്നെ പോലെ ഒരുപാട് പേർ ഇവിടെയുണ്ട്. പക്ഷേ ഈ കഥ ഇങ്ങനെ വലിച്ചു നീക്കുന്ന കാര്യമൊന്നുമില്ല. ഈ സൈറ്റ് ഉള്ളടത്തോളം കാലം എന്തായാലും കവിയും മഞ്ജുസും നമ്മുടെ മനസ്സിൽ തന്നെ കാണും. ഞാനിപ്പോൾ കാത്തിരിക്കുന്നത് സാഗർ ഇന്റെ അടുത്ത ഒരു പുതിയ പ്രണയ കഥയ്ക്ക് വേണ്ടിയാണ്… ഇതിന്റ 100 ഭാഗങ്ങൾക്ക് ശേഷം സാഗറിൽ നിന്നും മഞ്ജു മിസ്സിനെയും കവിയെക്കാളും മികച്ച കഥാപാത്രങ്ങൾ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു…

  16. Santhoshamaye chetta
    Bahuthe
    Hppy
    Tqu

  17. Ee kadha orikkalum nirtharuth continue aayi thanne pokanam.orupadu eshtayi

  18. അപ്പൂട്ടൻ

    “വാവേ ….അമ്മയാടാ ചക്കരേ ….”
    അവളാ ദ്വാരത്തിലൂടെ പയ്യെ പറഞ്ഞുകൊണ്ട് ചിണുങ്ങി ….. സന്തോഷം കൊണ്ടാണോ അതോ വിഷമം കൊണ്ടാണോ ഈ വരികൾ കണ്ടു വായിച്ചു കണ്ണുകൾ നിറഞ്ഞു. വീണ്ടും വീണ്ടും ഭംഗി വാക്കുകൾ പറയുകയാണെന്ന് വിചാരിക്കരുത് sagar ഭായി… ഇപ്പോൾ വന്നുവന്ന് ഈ കഥ വായിച്ചില്ലെങ്കിൽ മനസ്സിന് എന്തോ ഒരു വിഷമം പോലെയാണ്. കഥ ഒരു പ്രാവശ്യം ലേറ്റ് ആയാൽ പഴയ ഭാഗംകഥകൾ വായിക്കുകയാണ് എന്റെ പതിവ്. പതിവുപോലെ എന്നും പ്രതീക്ഷയോടെ പുതിയൊരു പ്രതീക്ഷയുമായി സ്നേഹത്തോടെ അപ്പൂട്ടൻ എന്ന ഒരു പാവം പട്ടാളക്കാരൻ

  19. Dear Sagar, ഈ ഭാഗവും നന്നായിട്ടുണ്ട്. ശ്യാമും വീണയും എല്ലാം കണ്ടു പഠിക്കട്ടെ. Waiting for the next part.
    Regards.

  20. Ithavanayum kalaki
    Manjuvinteyum kavinteyum pranayam serikum kouthukam kandepadikendathumane
    Serikum vayichu irunne povum
    Ithuvare enikke ithe vayich chadappe thonniyittilla
    Waiting for next part
    Pinneye e sitinde fb id serikum entha onnu parayamo

  21. Never ending love life of Manjus and Kavin ❤️❤️?

    Never get tired of reading this journey ???❤️❤️

  22. ???????????????????????????????????♥️?♥️♥️♥️?♥️?♥️♥️???♥️♥️♥️

  23. ❣️❣️

  24. Beena. P(ബീന മിസ്സ്‌)

    സാഗർ,
    ഇതും ചേർത്ത് 8പാർട്ട്‌ വായിക്കാൻ ഉണ്ട്. ബീന മിസ്സ്‌

  25. യദുൽ ?NA²?

    പൊളി ❤️

    1. യദുൽ ?NA²?

      വിശദമായി കമന്റ്‌ പിന്നേ തരാം

  26. ♥️♥️♥️

  27. ☺️☺️☺️☺️

  28. അർജുനൻ പിള്ള

    2nd ????

  29. ♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *