രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18 [Sagar Kottapuram] 1102

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18

Rathishalabhangal Life is Beautiful 18

Author : Sagar Kottapuram | Previous Part

 

പിന്നെ കുറച്ചു ദിവസങ്ങളോളം ഞാൻ ഹോസ്പിറ്റലിൽ തന്നെ ആയിരുന്നു .അധികം വൈകാതെ മഞ്ജുസിനെ റൂമിലേക്ക് മാറ്റിയതോടെ എനിക്ക് ആശ്വാസവും ആയി . പക്ഷെ കുടുംബക്കാരുടെയും ബന്ധുക്കാരുടെയും വരവും പോക്കും ഒക്കെയായി ഞങ്ങൾക്ക് അവിടെവെച്ച് തമ്മിൽ തമ്മിൽ സംസാരിക്കാനോ മിണ്ടാനോ ഒന്നും അധികം സമയം കിട്ടിയിരുന്നില്ല .വീണയും കുഞ്ഞാന്റിയൂം ശ്യാമും ഒക്കെ വിവരം അറിഞ്ഞു പിറ്റേന്ന് തന്നെ ഹോസ്പിറ്റലിലെത്തിയിരുന്നു . കുറച്ചു നാളുകൾക്കു ശേഷമാണ് ഞാൻ അവിടെ വെച്ച് കുഞ്ഞാന്റിയെ കാണുന്നത് . പക്ഷെ അവിടത്തെ ചുറ്റുപാടിൽ ഞങ്ങൾക്ക് അധികം സംസാരിക്കാനോ മിണ്ടാനോ ഒന്നും പറ്റുമായിരുന്നില്ല . മഞ്ജുസ് ഒപ്പമുള്ളതുകൊണ്ട് തന്നെ ഞാൻ സ്വല്പം പരുങ്ങി പരുങ്ങിയാണ് കുഞ്ഞാന്റിയുമായി സംസാരിച്ചിരുന്നത് .
പതിവുപോലെ സുന്ദരി ആയിട്ടു തന്നെയാണ് അവള് വന്നതും !

കുഞ്ഞുങ്ങൾ ഇൻക്യൂബേറ്ററിൽ ആയതുകൊണ്ട് തന്നെ അവരെകയ്യിൽ കിട്ടാൻ കുറച്ചു ദിവസങ്ങൾ എടുത്തു. അതുവരെയും പ്രേത്യക കെയർ യൂണിറ്റിലുള്ള നേഴ്‌സുമാർ പറയുന്ന സമയം നോക്കി ഞാനും മഞ്ജുവും ബാക്കിയുള്ളവരുമൊക്കെ കുഞ്ഞുങ്ങളെ കാണാൻ വേണ്ടി പോകും . ആദ്യമായി ഞങ്ങളുടെ മാലാഖ കുഞ്ഞുങ്ങളെ കാണാൻ ഞാനും മഞ്ജുവും ഒരുമിച്ചു തന്നെയാണ് പോയത് . അവൾക്ക് നടക്കാൻ ഒകെ ആവുന്നതുവരെ ഞാനും വെയ്റ്റ് ചെയ്യുവായിരുന്നു .

ഒടുക്കം എല്ലാം സെറ്റായ നേരം നോക്കി ഞാനും അവളും കെയർ യൂണിറ്റിലേക്ക് നീങ്ങി . ഹോസ്പിറ്റൽ വാസം കൊണ്ട് മഞ്ജുസ് സ്വല്പം കോലം കെട്ടു എന്ന് പറയാമെങ്കിലും അകെ മൊത്തം ഗ്ലാമറിന് വല്യ ക്ഷതം ഒന്നും സംഭവിച്ചിട്ടില്ല.

ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയുമാണ് ഞാനും മഞ്ജുവും അവിടേക്ക് പോയത് . പക്ഷെ അത്രയ്ക്ക് ആവേശത്തിന്റെ ഒന്നും ആവശ്യം ഉണ്ടായിരുന്നില്ല എന്ന് അവിടെ എത്തിയപ്പോഴാണ് മനസിലായത് . അവരെ തൊട്ടു നോക്കാനോ , അധികം സമയം അവിടെ ചിലവഴിക്കാനോ ആർക്കും അനുവാദം ഇല്ലായിരുന്നു . വളർച്ചയെത്താത്ത കുട്ടികൾ ആയതുകൊണ്ട് തന്നെ എളുപ്പം ഇൻഫെക്ഷൻ ഉണ്ടാകുനുള്ള സാധ്യത ഉണ്ട് . അതുകൊണ്ട് ഒരു ഷോർട് വിസിറ്റ് മാത്രമേ ഞങ്ങൾക്ക് പോലും അനുവദിച്ചു തന്നിരുന്നുള്ളു.

മാസ്കും ഗൗണും ഒകെ ധരിച്ചാണ് ആദ്യ ദിവസങ്ങളിൽ ഞങ്ങൾ പോലും അവരെ കണ്ടിരുന്നത് . ഒരു സിനിമ രംഗം പോലെ അന്നത്തെ ആദ്യത്തെ കൂടികാഴ്ച എനിക്കിപ്പോഴും നല്ല ഓർമയാണ് .

വളരെ സന്തോഷത്തോടെ , ആവേശത്തോടെ ആണ് മഞ്ജുസ് എന്നോടൊപ്പം കുഞ്ഞുങ്ങളുടെ അരികിലേക്ക് നടന്നത് . ഒരു ചില്ലുകൂട് പോലെ കാണപ്പെട്ട കുഞ്ഞു കൂട്ടിലെ കൊച്ചു ബെഡ്ഡുകളിൽ ആയി ഞങ്ങളുടെ ആദികുട്ടനും റോസ്‌മോളും ഒന്നുമറിയാതെ സുഖമായി കണ്ണടച്ച് കിടക്കുന്നുണ്ട് . ഒരു

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

115 Comments

Add a Comment
  1. ഇതു ഞാൻ പറയുന്നത് സാഗർ ബ്രോ ഇത്‌ 100 ൽ തീർക്കാതിരിക്കാൻ അല്ല ഞാൻ .രതിശലഭങ്ങൾ മജൂസും കവിനും എന്ന രതിശലഭങ്ങൾ സീരീസിൽ പാർട് 25 ഇൽ ഞാൻ ഇട്ട കമന്റും ഇവിടെ ഇട്ടിട്ടുണ്ട്

  2. രതിശലഭങ്ങൾ ലൈഫ് ഇസ് ബ്യൂട്ടിഫുൾ പാർട് 17 ഉം ,18 ഉം ഒഴികെയുള്ള എല്ല പാർട്‌സും 150000,130000,172000 ,വിയൂസ് മഞ്ജുസും കവിനും 396000 വിയൂസ്

  3. രതിശലഭങ്ങൾ ലൈഫ് ഇസ് ബ്യൂട്ടിഫുൾ .പാർട്….18…Kambi Views 89542..ജൂലൈ 13 1 lakh പോലും ആകാൻ അല്ലെങ്കിൽ ആകുന്നില്ല പിന്നെ എങ്ങിനെ സാഗർ ബ്രോ മടുക്കാതിരിക്കും? ഒരു കാര്യം സാഗർ ബ്രോ ബ്രോക്ക് ഒറ്റവരി കമന്റ് ഇഷ്ടമല്ല എന്നു പറഞ്ഞപ്പോ ആണ് ഞാൻ ഈ നോവലിന് ലോങ് കമന്റ്‌ ചെയ്യാൻ തുടങ്ങിയത് അതോണ്ട് പിന്നീട് ഞാൻ വായിക്കുന്ന “രതിശലഭങ്ങൾ” അല്ലാത്ത വേറെ നോവേലുകൾക്കും ഞാനുൾപ്പെടെ കഥ വായിക്കുന്ന എല്ലാവരും നല്ല കമന്റ്സ് ഇട്ടു തുടങ്ങി അതിൽ ഒരു വലിയ പങ്ക് സാഗർ ബ്രോക്ക് ഉണ്ട്?

  4. രതിശലഭങ്ങൾ ലൈഫ് ഇസ് ബ്യൂട്ടിഫുൾ .പാർട് 17….Kambi Views 94335

  5. രതിശലഭങ്ങൾ ലൈഫ് ഇസ് ബ്യൂട്ടിഫുൾ പാർട് .16.Kambi Views 139267

  6. ഏപ്രിൽ മാസം രതിശലഭങ്ങൾ,മഞ്ജുസും കവിനും . പാർട്.25…Anu(unni)April 19, 2020 at 5:25 PM
    മഞ്ജുസിനു കവിനെയും, കവിനു മഞ്ജുസിനെയും അത്രക്ക് ജീവനാണ് അതാണ് മഞ്ജുസിനോട് റോസിനോട് സംസാരിക്കുവരിന്നു അതാ മഞ്ജുസിന്റെ കാൾ എടുക്കാത്തത് എന്നു പറഞ്ഞപ്പോൾ മഞ്ജുസ് ചൂടായതും കവിൻ തിരിച്ചു വന്നതും സ്നേഹക്കൂടുതൽ കൊണ്ടാണ്. രണ്ടുപേർക്കും പരസ്പ്പരം ജീവനാണ് പക്ഷെ അത് പോലെ തന്നെ മുന്കോപവും അത് വന്നാൽ വായിൽ വരുന്നത് രണ്ടു പേരും വിളിച്ചു പറയും മുൻപ് ഒരു പാർട്ടിൽ മഞ്ജുസിന്റെ അച്ഛനെ കാണാൻ ചെല്ലുവാൻ കവിൻ താമസിച്ചപ്പോൾ രണ്ടും കൂടി നടത്തിയ ഭരണിപ്പാട്ട് ഓർക്കുന്നു ഈ പാർട്ടിൽ പക്ഷെ ഇപ്പോൾ മഞുസിനോട് കവിൻ ഇപ്പോൾ വഴക്കുണ്ടാക്കുന്നില്ല മഞ്ജുസ് പണ്ട് കവിൻ ചോദിച്ച ക്യാഷ് കൊടുത്ത , കവിൻ ദേഷ്യത്തിൽ അവന്റെ മൊബൈൽ എറിഞ്ഞു പൊട്ടിച്ചപ്പോൾ പുതിയ മൊബൈൽ വാങ്ങി കൊടുത്ത മഞ്ജു ഇത്ര സില്ലി കാര്യത്തിന് ഇങ്ങനെ പെരുമാറേണ്ടയിരുന്നു. കാര്യം ഇത്രേ ഉള്ളു നീ എന്റെയാ എന്നോട് മാത്രം സംസാരിച്ചാൽ മതി എന്നുള്ള ഒരു തരം ഭ്രാന്ത് പിടിച്ച സ്നേഹം ആണ് മിസിന് . കവിൻ ഇതിനു മുൻപ് ചിന്തിച്ചത് ഉളളൂ മഞ്ജുസിനു സ്നേഹം കൂടി വട്ടാകുമോന്നു.മഞ്ജുസ് ഇത്രയും പറഞ്ഞിട്ടും ആക്‌സിഡന്റ് ആയി ഹോസ്പിറ്റലിൽ വെച്ച് കവിൻ കണ്ണ് തുറന്നപ്പോൾ നേഴ്സ് ആരെ കാണണം എന്നു ചോദിച്ചപ്പോൾ പോലും അവന്റെ മനസ്സിൽ ആദ്യം വന്ന പേര് മഞ്ജുസിന്റെയാണ് . രതിശലഭങ്ങൾ പാർട്ട്‌ 1 ഉം പാർട്ട്‌ 2 ഉം മഞ്ജുസും കവിനും part-1 കൂടി ഇപ്പോൾ 71 പാർട്ട്‌ ആയി ബ്രോക്ക് സമയം ഉണ്ടേൽ മൊത്തവും കൂടി 100 പാർട്ട്‌ ആക്കി കിങ് പറഞ്ഞതുപോലെ കമ്പിക്കുട്ടനിൽ ഒരു റെക്കോർഡ് ഇടമായിരുന്നു

  7. കിങ്‌ ബ്രോ ബിസി ആണോ? നമ്മൾ ആവശ്യപ്പെട്ടത് “രതിശലഭങ്ങൾ”100 പാർട് ആക്കാനാ ആ request സാഗർ ബ്രോ കേട്ടു അതു പോരെ മാത്രമല്ല “രതിശലഭങ്ങൾ”തുടങ്ങിയപ്പോൾ ഉള്ള വിയൂസ് ഇപ്പോൾ ഇല്ല .കിങ് ബ്രോ

    1. പേജ് കുറയുമ്പോൾ views കുറയും.
      കഴിഞ്ഞ തവണ 19 പേജ് അല്ലേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ 22 ഉം.
      പിന്നെ പൊതുവെ ഇപ്പോൾ ആള് കുറവാണ്. കൊറോണയും മറ്റും alle.

  8. 100 പാർടോടെ അവസാനിപ്പിക്കുന്നത് നല്ലത് എന്ന് തോന്നുന്നു. ടോണി ബ്രോ പറഞ്ഞ പോലെ കഥ നന്നായിട്ട് മുൻപോട്ടു പോകുമ്പോൾ ഒരു ഹാപ്പി ending കൊടുത്തു നിർത്തുന്നതാണ് ശരി. ഒരിക്കലും കഥയോടുള്ള ഇഷ്ടക്കുറവ് കൊണ്ടുല്ല ഈ പറയുന്നത്, രതിശലഭങ്ങൾ series എന്റെ ever green favourite ആണ്. മറ്റു ലവ്സ്റ്റോറികളിൽ നിന്നും വളരെ വത്യസ്തന്ത ഉണ്ട് ഇതിനു. ഇത്രേം റിയലിസ്റ്റിക് ആയ ഒരു കഥ ഞാൻ ഈ സൈറ്റിൽ വായിച്ചിട്ടില്ല. സാഗർ ബ്രോ എഴുതുന്ന ഓരോ കാര്യങ്ങളും incident ഉം കണ്മുന്നോൽ കാണുന്ന പോലെയാണ്. മജൂസിനെയും കവിനെയും എത്ര വായിച്ചാലും മതിയാവുകയുമില്ല.

    കമന്റ്സ് കുറയുന്നത് ഒരുപക്ഷെ സ്ഥിരം പല്ലവി ആവർത്തിക്കാൻ പലർക്കും താല്പര്യമില്ലാത്ത കൊണ്ടാകാം. സൂപ്പർ, കിടിലൻ, പൊളിച്ചു, തകർത്തു തുടങ്ങിയ usual വാക്കുകൾ ആണ് കുറെ കമന്റ്സ്. പിന്നെ എല്ലാ പാർട്ടിനും ഒരുപാട് ഇഷ്ടപ്പെട്ടു എന്നൊക്കെ comment ചെയ്യുന്നവരില്ലേ. അവരൊക്കെ പറഞു മടുത്തത് കൊണ്ടാകാം comment ചെയ്യാത്തത്..
    പക്ഷെ likesum വ്യൂസും ഓരോ പാട്ടിനും ഇപ്പൊ കുറയുകയാണ്. ഒരുപക്ഷെ ഇപ്പൊ ധാരാളം കഥകള് വരുന്നത് കൊണ്ടാകാം. പക്ഷെ ആദ്യം കിട്ടിയിരുന്ന 3/2 lakh വിവസ് ഇപ്പൊ 1lakh പോലും എത്തുന്നില്ല എന്നത് സങ്കടമുണ്ട്. പിന്നെവായനക്കാരുടെ അഭ്യര്ത്ഥന കൊണ്ടല്ലേ 32 പാർട്ടിൽ നിർത്തിയത് bro100 ൽ എത്തിക്കുന്നത്. അത്രേം നമുക്ക് വേണ്ടി ചെയ്തിട്ട് ഇപ്പൊ ഇങ്ങനൊരു അവസ്ഥയിൽ പിന്നേം തുടരാൻ പറയുന്നതിൽ അർത്ഥമില്ലെന്ന് തോന്നുന്നു.പിന്നെ ബ്രോ ഇതുകൊണ്ട് നിർത്തുന്നൊന്നുമില്ലല്ലോ. ഇനിയും ഇത്പോലൊത്ത കിടിലൻ ലവ് സ്റ്റോറികള് തരുമെന്ന് വിശ്വസിക്കുന്നു.

    എല്ലാം സാഗർ ബ്രോയുടെ തീരുമാനം. ഇനി നിർത്തിയാലും ഇല്ലെങ്കുലും എന്റെ വക liksum കമന്റും വ്യൂസ് ഉം ഉണ്ടാകും. രതിശലഭങ്ങൾ മനസ്സിൽ kerikkodiyittuകാലം kureyayi. ഒരുപാട് ഇഷ്ടം. മഞ്ജുസം കവിനും എന്നും മനസ്സിലുണ്ടാവും ?????

    1. ?സൂപ്പർ, കിടിലൻ,പൊളിച്ചു, അടിപൊളി പാർട് എന്നീ കമന്റുകൾ മിക്ക ഓതേഴ്സിനും ഇഷ്ടമില്ല ബ്രോ ഒറ്റവരി കമാണ്ട്സിന് വേണ്ടി അല്ലല്ലൊ അവർ ഇത്രയും എഴുതുന്നത് .നോവലിന്റെ ആ പാർട്ടിൽ ഉള്ള മെയിൻ സംഭവങ്ങൾ എടുത്താൽ എഴുതി വലിയ ഒരു നല്ല കമന്റിടാം ഓതേഴ്സിനും ഇഷ്ടം അവരുടെ നോവലിലെ കഥ പത്രങ്ങളെ പാട്ടി പറയുമ്പോൾ ആണെന്നാണ് എന്റെ അഭിപ്രായം

  9. ഇഷ്ടായി ഒരുപാട് ❤️

  10. Sagar ബ്രോ
    നിങ്ങളുടെ കഥ ഇഷ്ടമില്ലെങ്കിൽ പിന്നെ ഏത് ഇഷ്ടമാകാനാണ്?
    15 പോലും എഴുതാൻ ആളുകൾ കഷ്ടപ്പെടുന്ന ഇടത്താണ് താങ്കൾ 90+ ൽ എത്തി നിൽക്കുന്നത്.

    ഈയടുത്ത് സൈറ്റിൽ കുറെ നല്ല അഭിപ്രായം കേട്ട ഒന്നാണ് Love or Hate. ഇരുന്ന് ഒറ്റ ഇരിപ്പിന് എല്ലാ ഭാഗവും വായിച്ചു.
    നിങ്ങളുടെ ഇത് പോലെ തുടങ്ങുകയാണെങ്കിൽ 90 ഭാഗം വായിക്കണം എന്ന് കരുതി എല്ലാരും waiting ലിസ്റ്റിൽ ഇട്ടേക്കുകയാണ്. ദീപുവിന്റെ വല്യേച്ചിക്ക് തന്നെ നല്ല views കിട്ടുന്നത് കണ്ടിട്ടില്ലേ. 4 lakhs ഒക്കെ. അത് പുതിയതായത് കൊണ്ടാണ്. പിന്നെ കമ്പിയും ഉണ്ടല്ലോ.

    Love or Hate ൽ തന്നെ 80k views മാത്രം ഉള്ള പാർട്ടുകൾ ഉണ്ട്. ലൈക്കുകൾ ഒക്കെ 800 – 900 റേഞ്ചും. ഇവിടുത്തെ top views ഒക്കെയുള്ള കഥകൾ നോക്കുക.  6 lakhs views പക്ഷെ 300 350 ലൈക്കും.

    മാസ്റ്റർ ഇടയ്ക്ക് കമന്റ് ഇട്ട കമന്റ് ഓർമ്മ വരുന്നു. കമ്പി എഴുതുന്നവർക്ക് views കൂടുതൽ ആണ്. പക്ഷെ അവർ അത് കഴിഞ്ഞ് പൊടിയും തട്ടി പോകും.
    എന്നാൽ പ്രണയ കഥകൾ എഴുതുന്നവർക്ക് വായനക്കാരും ആയി ഒരു ആത്മബന്ധം ഉണ്ടാക്കാൻ കഴിയും.

    ഞാൻ കമ്പി വായിക്കാൻ ആണ് സൈറ്റിൽ വന്നത്.

    രതിശലഭങ്ങൾ കമ്പി സീനിന് മാത്രമായി വായിച്ചു തുടങ്ങിയ ഒരാളാണ് ഞാൻ. മഞ്ജുസും കവിനും അതായത് 1 & 2 വായിക്കാതെ 3rd സീസൺ തൊട്ടാണ് വായിച്ച് തുടങ്ങുന്നത്.

    ഇതെന്റെ ഒരു കുറ്റസമ്മതം ആണ്. അന്ന് ചെയ്തിരുന്നത് എടുത്തിട്ട് 10 പേജോ മറ്റോ വിട്ട് ക്ലിക്ക് ചെയ്ത് കമ്പി ഉണ്ടോ എന്ന് നോക്കി അത് മാത്രം വായിക്കുകയായിരുന്നു.? പിന്നീട് എപ്പോഴോ കമ്പിക്ക് ഇടയിൽ അവരുടെ സ്നേഹം ഇഷ്ടമായത് കൊണ്ട് ആദ്യം മുതൽ വായിച്ച് തുടങ്ങി. അങ്ങനെയാണ് ഞാൻ സൈറ്റിലേക്ക് കഥ വായിക്കണം എന്ന ഉദ്ദേശത്തോടെ വരികയും കമന്റ് ചെയ്യുകയും മറ്റ് കഥകൾ വായിക്കുകയും ഒക്കെ ചെയ്തത്. ബാക്കിയുള്ള എഴുത്തുകാർക്ക് കിട്ടുന്ന views പലതും ക്രെഡിറ്റ്‌ താങ്കൾക്ക് ആണ്.
    ഞങ്ങളെ ഇവിടെ എത്തിച്ചത് താങ്കളാണ്.

    ഈ ഭാഗത്തിൽ കമ്പി കുറച്ച് കഥയ്ക്കാണ് കൂടുതൽ പ്രാധാന്യം.
    അപ്പോൾ സ്വാഭാവികമായും ഞാൻ ആദ്യം ചെയ്ത പോലെ കമ്പി വായിക്കാൻ മാത്രം വരുന്നവരുടെ views കിട്ടുന്നില്ല. അതാണ് views കുറയാൻ കാരണം. ഇവിടെ തന്നെ പ്രണയകഥകൾ കൂടുന്നു എന്ന് പറഞ്ഞ് സ്ഥിരം പരാതി കേൾക്കാറുണ്ട്.

    പിന്നെ കോവിഡും മറ്റുമായി എല്ലാവരും ടെൻഷനിലും ആണ്. ഞാൻ തന്നെ കുറെ നാൾ വിട്ട് നിന്നിരുന്നു. ഇടയ്ക്ക് ആരോ ഒക്കെ 8 പാർട്ട് വായിക്കാൻ ഉണ്ടെന്ന് പറയുന്ന കേട്ടു.

    Less number of views doesn’t indicate a drop in quality.
    അങ്ങനെയെങ്കിൽ നിർത്തരുത് എന്ന് ഇത്രയും request കിട്ടുമോ.

    എങ്കിലും ഇത് നിർത്തുക തന്നെ വേണം. കാരണം നന്നായി പോകുമ്പോൾ തന്നെ നിർത്തുന്നത് തന്നെയാണ് കഥയോട് തന്നെയുള്ള നീതി.

    1. Bro ലാസ്റ്റ് പറഞ്ഞ കാര്യം വളരെ ശരിയാണ്.
      നന്നായി പോകുമ്പോൾ തന്നെ നിർത്തുന്നത് തന്നെയാണ് ആ കഥയോടുള്ള നീതി

    2. Bro ലാസ്റ്റ് പറഞ്ഞ കാര്യം വളരെ ശരിയാണ്.
      നന്നായി പോകുമ്പോൾ തന്നെ നിർത്തുന്നത് തന്നെയാണ് ആ കഥയോടുള്ള നീതി

    3. ബ്രോ ഈ കഥ 100 പാർട്ടിൽ അവസാനിപ്പിക്കാം എന്നാ ഞങ്ങൾ പറഞ്ഞത് അതു പോലെ സാഗർ ബ്രോ വായനക്കാരുടെ അഭിപ്രായം കേൾക്കുന്നത് കൊണ്ട് അഭിപ്രായം മാനിച്ചു ഇത്രയും എഴുതി ഇനി സാഗർ ബ്രോ 100 ൽ രതിശലഭങ്ങൾ അവസാനിപ്പിക്കട്ടെ എന്നാണ് എന്റെ അഭിപ്രായം .സാഗർ ബ്രോക്കും ഉണ്ടാവില്ലേ തിരക്കുകൾ പലരും പാതി വഴിയിൽ കഥ ഇട്ടിട്ട് പോകുമ്പോൾ നമ്മൾ ബാക്കിയറിയതെ ടെൻഷൻ അടിക്കുന്നു ആ സമയത്താണ് സാഗർ ബ്രോ ഇത്രയും പാർട് അതും ആരെയും ബോറടിപ്പിച്ചില്ല അങ്ങനെ എഴുതാനും നല്ല കഴിവ് വേണം

    4. ബാക്കിയുള്ള എഴുത്തുകാർക്ക് കിട്ടുന്ന views പലതും ക്രെഡിറ്റ്‌ ബ്രോക്ക് അവകാശപ്പെട്ടതാണ്.
      ഞങ്ങളെ ഇവിടെ എത്തിച്ചത് താങ്കളാണ് അതാണ് സത്യം ബ്രോ ടോണി ബ്രോയുടെ ഈ വാക്കുകൾ 100% സത്യമാണ്

  11. 100 part തന്നെ മതി എന്നാണ് എന്റെയും അഭിപ്രായം.അത് ഈ സ്റ്റോറിയോടു ഇഷ്ടക്കുറവ് കൊണ്ടോ ബോറടി കൊണ്ടോ അല്ല. രതിശലഭങ്ങൾ series എന്നും എന്റെ എവർഗ്രീൻ favourite ആൺ. ഒരിക്കലും തീരരുത് എന്ന് തന്നെയാണ് ആഗ്രഹവും. മഞ്ജുസിന്റെയും കവിന്റെയും ഇണക്കവും പിണക്കവും കുട്ടികളും എല്ലാം ഒത്തിരി ഇഷ്ടമാണ്. ഇവിടുത്തെ എന്റെ ബെസ്റ്റ് കോംബോ മഞ്ജുസും കവിനുമാണ്. ഇത്രേം ജീവിതത്തിനോട് അടുത്ത് നിൽക്കുന്ന വേറൊരു കഥ ഞാൻ ഇവിടെ വായിച്ചിട്ടില്ല. അത്രേം റിയലിസ്റ്റിക് ആണ്.

    പക്ഷെ എന്നോ നിർത്താനിരുന്ന ഈ കഥ വായനക്കാരുടെ താല്പര്യം ഒന്ന് കൊണ്ട് മാത്രമാണ് ബ്രോ മുൻപോട്ടു കൊണ്ടുപോകുന്നത്. ആദ്യം ലഭിച്ചിരുന്ന 3-2 lakh വ്യൂസ് ഇപ്പൊ 1 lakh പോലുമില്ല. Comment പിന്നെ ആൾക്കാർക്ക് സ്ഥിരം കിടിലൻ സൂപ്പർ അടിപൊളി എന്നെ comment ആവർത്തിച്ചു എഴുതുന്നതിൽ ചടപ്പാണെന്ന് മനസിലാക്കാം. പക്ഷെ വ്യൂസ് കുറയുന്നത് പിന്ന്നെ likesum അത് വിഷമകരമാണ്. സ്ഥിരം വായനക്കാർ ഇപ്പോഴും ഉണ്ട് എന്നത് ശരിയാണ്. പക്ഷെ ഇത്രേം കിടിലൻ സ്റ്റോറിക്ക് അത് മതിയോ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. നാൾക്ക് നാൾ വ്യൂസ് കുറയുന്നത് വളരെ വിഷമമുണ്ട്.ഒരു author നെ സംബന്ധിച്ചും വ്യൂസ് കുറഞ്ഞു വരിക എന്നത് സങ്കടകരമാണ്. അത് കൊണ്ട് 100 പാർട്ടിൽ കിടിലൻ ഹാപ്പി ending നടത്തുന്നതാണ് നല്ലത് എന്ന് തോന്നുന്നു.

    1. സത്യം “രതിശലഭങ്ങൾ”ആദ്യ പാര്ടുകളിൽ കിട്ടിയ വിയൂസ് അല്ല ലൈഫ് ഇസ് ബ്യൂട്ടിഫുൾ എന്ന നോവലിന്റെ പാർട് 8 ൽ കിറ്റിയ വിയൂസ് എങ്കിലും വേണമായിരുന്നു 2lakh നു മുകളിൽ ഉണ്ട് എല്ലാവരും സഹകരിക്കും എന്നു കരുതിയാണ് 100 ൽ എതിക്കാമോ എന്നു ചോദിച്ചത് പിന്നെ സാഗർ ബ്രോയുടെ “രതിശലഭങ്ങൾ” 32 parts ഉണ്ട് ബ്രോയുടെ കണക്കു പ്രകാരം അതു കറക്ടായി 32 പാർട്ടിൽ തീരേണ്ടതാണ് അപ്പോ “രതിശലഭങ്ങൾ പറയാതിരുന്നത്”,”രതിശലഭങ്ങൾ മഞ്ജുസും കവിനും”,”രതിശാ₹ലഭങ്ങൾ””ലൈഫ് ഇസ് ബ്യൂട്ടിഫുൾ” ഒന്നും കാണില്ലായിരുന്നു ഒരു 1 lakh views എങ്കിലും ഉണ്ടായിരുന്നേൽ

  12. I dont believe in these statements pleas ego through the reviews I don’t think any other stories has such deep readers background

    In my opinion please continue its best story i read so far

    Regards

  13. മനസ്സിലായി ബ്രോ ബ്രോ പറഞ്ഞതാണ് ശരി ലൈഫ് ഇസ് ബ്യൂട്ടിഫുൾ ന്റെ first partinu 2lakh നു മുകളിൽ views ഉണ്ടാരുന്നു ഇന്ന് ലൈഫ് ഇസ് ബ്യൂട്ടിഫുൾ ന്റെ അവസാനത്തെ പാർട് കാണുമ്പോൾ സങ്കടം ഉണ്ട് 1lakh views പോലും ഇല്ല .ബ്രോയോട് ഞങ്ങൾ പറഞ്ഞതു 100 ആക്കാനായിരുന്നു അതു മതി but നല്ല ഒരു ക്ലൈമാക്സ് തരണം എന്നു അപേക്ഷിക്കുന്നു
    ?

    1. oru.next part opening kodukan patiya loop hole etal atinum nalathu.wait chyam.

  14. മനസ്സിലായി ബ്രോ ബ്രോ പറഞ്ഞതാണ് ശരി ലൈഫ് ഇസ് ബ്യൂട്ടിഫുൾ ന്റെ first partinu 2lakh നു മുകളിൽ വായൂർസ് ഉണ്ടാരുന്നു ഇന്ന് ലൈഫ് ഇസ് ബ്യൂട്ടിഫുൾ ന്റെ അവസാനത്തെ പാർടികൾ കാണുമ്പോൾ സങ്കടം ഉണ്ട് 1lakh views പോലും ഇല്ല .ബ്രോയോട് ഞങ്ങൾ പറഞ്ഞതു 100 ആക്കാനായിരുന്നു അതു മതി but നല്ല ഒരു ക്ലൈമാക്സ് തരണം എന്നു അപേക്ഷിക്കുന്നു
    ?

  15. Ith nalla kadhayallann parayunnavarod pokann para ……ishtam mathram????

  16. കൊള്ളാം അടിപൊളി ആയിട്ടുണ്ട്‌ ഈ ഭാഗവും

  17. Ith nalla kadhayallann parayunnavarod pokann para ……ishtam mathram????

  18. സാഗർ ബ്രോ ഞങ്ങളുടെ അഭിപ്രായം മാനിച്ചു 93 പാർട് എഴുതിയ അതും.ഒരു നല്ല നോവൽ വായനക്കാർ നെഞ്ചോടു ചേർത്തു വെച്ച നോവൽ സത്യം ആണ് ബ്രോ പറഞ്ഞതു ആദ്യം ഉണ്ടായിരുന്ന views ഇപ്പോൾ വരുന്നില്ല പക്ഷെ ലൈക്സ് രതിശലഭങ്ങൾ എല്ലാ പാര്ടിസിലും ഉണ്ട് പക്ഷെ ബ്രോയെ നിർബന്ധിക്കാൻ പറ്റില്ല കാരണം ഞാൻ പറഞ്ഞ പാർട് ആവാൻ ഇനി 7 പാർട്ടും കൂടി മതി ഞാൻ ചോദിച്ചത് ന്റ് തന്നു അതുമതി പിന്നെ viewership മാത്രേ കുറഞ്ഞിട്ടുള്ളൂ ലൈക്സ് ഉണ്ട് but കമന്റ്സ് ഇത്രയും നല്ല നോവലിന് അർഹിക്കുന്ന രീതിയിൽ കിട്ടിയിട്ടില്ല പൂർത്തിയാക്കാതെ ലോക്ക്ഡൗണിൽ വീട്ടിൽ ഇരുന്നപ്പോ ബോറടി മാറ്റാൻ എഴുതി ലോയ്ക്ക്ഡൗണിന്റെ ഇളവുകൾ വന്നപ്പോൾ നോവലും പകുതിക്കിട്ടു പോയി എന്നിട്ടും അതിനൊക്കെ 300 ഉം,400,1000 ഉം കമന്റസും എന്നിട്ടും ഇത്രയും തിരക്കിനിടയിലും 90+ പാർട്ടിൽ രതിശലഭങ്ങൾ എഴുതിയ സാഗർ ബ്രോയോട് തന്നെ വീണ്ടും.

    ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????ലൗ യൂ സാഗർ ബ്രോ.

    1. sagar kottappuram

      മറ്റുള്ളവരുടെ കഥയ്ക്ക് കിട്ടുന്ന പോലെ എനിക്ക് കമ്മന്റ്സ് വേണം എന്നൊന്നുമില്ല . ചിലപ്പോൾ എന്റേത് നല്ല കഥ ആയിട്ട് പലർക്കും തോന്നാത്തത് കൊണ്ടാകും ആരും കമ്മന്റ് ചെയ്യാത്തത് …അതിലൊന്നും യാതൊരു വിഷമവും ഇല്ല. പക്ഷെ ഒരു ലക്ഷം വ്യൂസ് പോലും ആകാൻ ബുദ്ധിമുട്ടുന്നത് കാണുമ്പോൾ തുടരാനുള്ള ആവേശം ഇല്ല .

      1. മനസ്സിലായി ബ്രോ ബ്രോ പറഞ്ഞതാണ് ശരി ലൈഫ് ഇസ് ബ്യൂട്ടിഫുൾ ന്റെ first partinu 2lakh നു മുകളിൽ വായൂർസ് ഉണ്ടാരുന്നു ഇന്ന് ലൈഫ് ഇസ് ബ്യൂട്ടിഫുൾ ന്റെ അവസാനത്തെ പാർടികൾ കാണുമ്പോൾ സങ്കടം ഉണ്ട് 1lakh views പോലും ഇല്ല .ബ്രോയോട് ഞങ്ങൾ പറഞ്ഞതു 100 ആക്കാനായിരുന്നു അതു മതി but നല്ല ഒരു ക്ലൈമാക്സ് തരണം എന്നു അപേക്ഷിക്കുന്നു
        ?

  19. Mm very fluent ????????????????

  20. sagr bro ee story nirthan povaanu keetu ,paatumenkil nirthate irunoode
    allankil 2 masam koodumbo oru partu okke vechu enkilum ezhuthamo.kadha teernilla eniyum partukal varum eanna pratheeshayode pavangalku jeevikkamallo

  21. സാഗർ ബ്രോ..
    ഓരോ ഭാഗവും പറയാൻ ബാക്കി വെച്ചത് ഓരോന്നൊരൊന്നായി പറഞ്ഞുകൊണ്ട് മുന്നേറുന്നു..മായേച്ചിയുടെ കല്യാണം ഒക്കെ മനോഹരമായി അവതരിപ്പിച്ചു..
    സംഭാഷണങ്ങൾ ആണ് ഈ കഥയുടെ ജീവൻ എന്ന് ഞാൻ പറയും..ഇത്ര മനോഹരമായി ജീവിതത്തോട് ചേർന്ന് നിൽക്കുന്ന രീതിയിൽ സംഭാഷങ്ങൾ ഉള്ള കഥകൾ ഞാൻ വളരെ ചുരുക്കമേ കണ്ടിട്ടുള്ളു..മിക്കവാറും എവിടെയെങ്കിലും ഒക്കെ വെച്ച് വരമൊഴി കയറി വരും..ഇതിൽ വാമൊഴി അതും അതിഗംഭീരമായി നർമത്തിൽ പൊതിഞ്ഞ് അത് ഉപയോഗിചിരിക്കുന്നു..hats off ബ്രോ..
    തീരാൻ പോകുന്നു എന്നതിൽ ഒരു വിഷമം ഉണ്ട് എങ്കിൽ പോലും..നല്ല തീരുമാനം എന്നാണ് ബ്രോ എന്റെ അഭിപ്രായം.. സ്വരം നന്നായി ഇരിക്കുമ്പോൾ തന്നെ പാട്ട് നിർത്തണം എന്നാണല്ലോ..100th എപ്പിസോഡ് എന്ന ഒരു മൈൽ സ്റ്റോണ് കീഴടക്കി ഇതിന് ഒരു ശുഭ പര്യവസാനം നൽകാൻ താങ്കൾക്ക് കഴിയട്ടെ..
    കുട്ടനിലെ..നവവധു ഒക്കെ പോലെ ഒരു ക്ലാസിക് തന്നെയാണ് രതിശലഭങ്ങൾ അത് ഉറപ്പ്..പ്രണയം എഴുതുന്ന ആർക്കും എടുക്കാവുന്ന ഒരു നല്ല റെഫെറൻസ്.. ഇങ്ങനെ ഒരു കഥ തന്ന മച്ചാനെ എങ്ങനെ ഒക്കെ അഭിനന്ദിച്ചാലും അത് കുറഞ്ഞു പോകും..എങ്കിലും എന്റെ അഭിനന്ദനങ്ങൾ ബ്രോ..
    You are a true legend in this game..
    All the best bro..?

  22. ഇത് വരെ ചോദിച്ചിട്ടില്ല.
    സാഗർ ബ്രോയ്ക്ക് എത്ര വയസ്സുണ്ട്?
    ജോലി എന്താണ് ശെരിക്കും?
    ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ ?

    1. sagar kottappuram

      വയസ് ഒക്കെ അത്യാവശ്യം ഉണ്ട് .
      സിൽവർ ജൂബിലി ഒക്കെ pinnittu ..
      പേരിനൊരു ജോലിയും ഉണ്ട് .
      സീരിയസ്പ് ആയിട്ടുള്ള പ്രണയം ഇല്ല …
      ക്രഷ് ഉണ്ടായിരുന്നു …

      1. ഇത്രയും നന്നായി പ്രണയം എഴുതുന്ന താങ്കൾക്ക് നല്ലൊരു പ്രണയം ഉറപ്പായും കിട്ടട്ടെ??

        1. sagar kottappuram

          തല്പര കക്ഷി അല്ല …
          എഴുത്തു വേറെ ..ജീവിതം വേറെ..
          ഇങ്ങനെ ഒക്കെ ആയിരുന്നെങ്കിൽ കൊള്ളാം എന്നേയുള്ളു

          1. evare onum marakan patila. nala understanding aya partner kitum engil ee story vatikan kodukanam.

          2. ?രാജ് ബ്രോ?

  23. കഥ വായിക്കുന്നവർക്ക് ആകെയുള്ള മടുപ്പ് അടിപൊളി കലക്കി എന്ന് എപ്പോഴും എപ്പോഴും പറയുന്നതാണെന്ന് തോന്നുന്നു.
    ( ഈ കാരണം കൊണ്ട് തന്നെയാണ് പലപ്പോഴും കമന്റ് ഇടാത്തത്)

    കുറ്റം പറയാൻ എങ്കിലും ഈ മനുഷ്യൻ ഇത് വരെ ഗ്യാപ്പ് തന്നിട്ടില്ല.

    കവിനും മഞ്ജുസും തമ്മിലുള്ള പ്രണയകഥ ആണ് ഇത് എന്ന് പറഞ്ഞാൽ അത് കുറഞ്ഞ് പോകും. കുഞ്ഞാന്റി, ശ്യാം, അഞ്ജു, മായേച്ചി, കുട്ടികൾ, റോസമ്മ ഇങ്ങനെ ഓരോരുത്തരും ആയിട്ടുള്ള ബന്ധം എല്ലാം കഥയിൽ നല്ല പ്രാധാന്യം ഉണ്ട്. ഇന്നത്തെ മായേച്ചിയുടെ ‘ഡ്യൂപ്ലിക്കേറ്റ് അനിയൻ’ എന്ന പ്രയോഗം ഒക്കെ വളരെ ടച്ചിങ് ആയിരുന്നു.

    അവസാന ഭാഗങ്ങൾ അടുത്തിട്ടും മഹേഷേട്ടനും കാർത്തിക്കും പോലെയുള്ള കഥാപാത്രങ്ങൾ ആദ്യമായി വരുന്നത് വായനക്കാർക്ക് പുതുമ നൽകുന്നു. അഞ്ജലി രാഗേഷ് തുടങ്ങിയ ഡയലോഗ് കിട്ടാത്ത കഥാപാത്രങ്ങൾ ഇനിയും ഉണ്ട്.
    എനിക്ക് കൗതുകം ശ്യാമിന്റെ വീട്ടുകാർ ആണ്. അവരെ പറ്റി ഇത് വരെയും ഒന്നും പറഞ്ഞിട്ടില്ല. പുള്ളിക്ക് സഹോദരങ്ങൾ ഉണ്ടോ.

    ഇപ്പോഴും മറ്റ് പല കഥാപാത്രങ്ങളെ കുറിച്ചും ആലോചിക്കാറുണ്ട്.
    ▶️ സരിത മിസ്സ്‌ ഇപ്പോൾ എന്ത് ചെയ്യുന്നു. അവരുടെ ബന്ധം വീണ അറിയുമോ?
    ശ്യാം ആണ് സരിത മിസ്സിന്റെ സെറ്റപ്പ് എന്ന് മായേച്ചിക്ക് അറിയാമോ?
    മായേച്ചി അടുത്ത ബന്ധുവും ആകുന്നതോട് കൂടെ പുള്ളിക്കാരി അതും പറഞ്ഞ് ശ്യാമിനെ തോണ്ടുമോ?   ?
    ശ്യാമിന്റെ കല്യാണത്തിന് മിസ്സിനേം വിളിക്കണം. ( മോഹഭംഗ മനസ്സിലെ bgm )
    ▶️ പിള്ളേരുടെ പേര് തീരുമാനിക്കുന്നത് ഒക്കെ എങ്ങനെ ആയിരിക്കും? റോസമ്മയും റോസിമോളും ഒക്കെ കണ്ട് മുട്ടുന്നത് രസകരമായിരിക്കും.
    ▶️ കഥ ഇങ്ങനെ സന്തോഷത്തോടെ പോകുമ്പോഴും മറ്റ് പലരെയും പറ്റി ആലോചിക്കാറുണ്ട്. ആദർശിന്റെ അമ്മ ഒക്കെ ഇപ്പൊ എന്തായിരിക്കും അവസ്ഥ? ചെറുപ്പത്തിൽ തന്നെ ഭർത്താവിനെയും നഷ്ടപ്പെട്ടു. പിന്നെ മകനെയും. അവരുടെ മാനസികാവസ്ഥ ഇപ്പോൾ എന്തായിരിക്കും?  മീര ഒക്കെ എന്ത് ചെയ്യുന്നുണ്ടാകും?
    ▶️ റോസമ്മയുടെ ഭർത്താവ് ഇത് വരെ കഥയിൽ കാര്യമായി വന്നിട്ടില്ല.
    ▶️ കുഞ്ഞാന്റി ഒരു പെൺകുഞ്ഞിന് വേണ്ടി ആഗ്രഹിക്കുന്നു എന്ന് പറഞ്ഞിരുന്നു?  അവരുടെ ആഗ്രഹം നടക്കുമോ?
    ▶️ കിഷോർ തിരിച്ച് വരുമോ?
    ▶️ ഇതിന് എല്ലാത്തിനും തുടക്കമിട്ട, കവിൻ തുണ്ട് സെന്റ് ചെയ്ത് കൊടുത്ത കിഷോറിന്റെ അനിയൻ എന്ത് ചെയ്യുന്നു?

    നമുക്ക് ഈ കഥയോട് ഇത്രയും അറ്റാച്ച്മെന്റ് തോന്നുന്നത് കവിനും മഞ്ജുസും ഉള്ളത് കൊണ്ട് മാത്രമല്ല. എല്ലാ കഥാപാത്രങ്ങളോടും ഇങ്ങനെ ഒരു ആത്മബന്ധം ജനിപ്പിക്കാൻ സാഗർ ബ്രോയ്ക്ക് പറ്റിയിട്ടുണ്ട്. നമുക്ക് വേണ്ടപ്പെട്ട ഒരുപാട് പേർ ഉള്ള ഒരു alternate ലോകം തന്നെയാണ് ഈ കഥ.

    1. sagar kottappuram

      കഥ മെയിൻ ആയിട്ട് കവിൻ – മഞ്ജു ചുറ്റിപറ്റിയല്ലേ . ബാക്കിയുള്ളവരൊക്കെ സപ്പോർട്ടിങ് റോൾ ! എല്ലാവരുടെയും കാര്യം എഴുതാൻ പറ്റില്ലാലോ . പിനേൻ ഈ കഥയിൽ ചില കഥാപാത്രങ്ങൾ ഒക്കെ ഉണ്ടെന്നു പിന്നീട്‌ കമ്മന്റ് വരുമ്പോഴാണ് ഞാൻ തന്നെ ഓർമ്മിക്കുന്നത് .

      1. exapand chyan orupadu doors undu. enalum thirumanam edukan adhikaram thangalku alle. ??

      2. ?രാജ് ബ്രോ പറഞ്ഞത് പോലെ expand ചെയ്യാൻ സാഗർ ബ്രോ ഓരോ ടൂരും തുറന്നിട്ടു കൊണ്ടാണ് “രതിശലഭങ്ങൾ” സീരീസിലെ ഓരോ പാർട്ടും എഴുതിയിരിക്കുന്നത് ബ്രോയുടെ ഈ നോവൽ വായിക്കാൻ ആൾക്കാർക്ക് interest ഇല്ലെന്നു പറയരുത് പിന്നെ ഞങ്ങൾ എല്ലാവരും ഉണ്ട് അതു നോവൽ അവസാനിച്ചു കഴിഞ്ഞാലും ഉണ്ടാകും.മുൻപ് സാഗർ കോട്ടപ്പുറം എന്ന പേരു കേട്ടാൽ ഫെതിഷ്‌ നോവൽ എഴുതുന്ന ആളല്ലേ എന്നുള്ള ചോദ്യത്തിനുള്ള ഒരു നല്ല മറുപടി ആണിത് എല്ലാ ടാഗിലും ബ്രോക്ക് കഥ എഴുതാൻ eazy ആയിട്ട് എഴുതാൻ കഴിയും എന്ന് തെളിയിച്ചു മുൻപ് ബ്രോയുടെ പെരു ഔതെറിന്റെ സ്ഥാനത്തു കണ്ടാൽ സ്കിപ് ചെയ്തിരുന്ന പലരും “രതിശലഭങ്ങൾ” വായിച്ചു സാഗർ ബ്രോയുടെ ഫാൻസ് ആയിട്ടുണ്ട് പിന്നെ ലോകം മുഴുവൻ കൊറോണ എന്ന മഹമാരിയുടെ പിടിയിൽ അല്ലെ അപ്പൊ സ്വന്തം ജോബ് secured ആക്കുന്ന തിരക്കിൽ സൈറ്റിൽ കയാറാറില്ല എന്ന തോന്നുന്നെ ബ്രോയുടെ നോവലിന് മാത്രമല്ല പൊതുവെ എല്ലാ നോവേല്സിനും വിയൂസ് കുറവാണ് അതുകൊണ്ട് ബ്രോയുടെ നോവൽ ആർക്കും വേണ്ടെന്നു പറയരുത് പിന്നെ ഞങ്ങൾ എല്ലാം ഇല്ലേ? ഞങ്ങൾ ഈ നോവലിന്റെ ആദ്യ ഭാഗം മുതൽ അവസമത്തെ പാർട് വരെ ഞങ്ങൾ ബ്രോയുടെ ഒപ്പം ഉണ്ട്

        സ്നേഹപൂർവം

        അനു

      3. അതു പിന്നെ മുൻപേ അങ്ങനെ ആണല്ലോ പഴയ പാർട് കമന്റ് ചെയ്യുമ്പോൾ “ഇങ്ങിനെ ഒക്കെ ഉണ്ടായിരുന്നു അല്ലെ എന്നല്ലേ ബ്രോ ചോദിക്കുന്നത്”?

    2. സത്യം..ടോണി ബ്രോ..!!
      നല്ല നിരീക്ഷണങ്ങൾ

    3. ഇതിന് എല്ലാത്തിനും തുടക്കമിട്ട, കവിൻ തുണ്ട് സെന്റ് ചെയ്ത് കൊടുത്ത കിഷോറിന്റെ അനിയൻ എന്ത് ചെയ്യുന്നു?
      .
      എന്റെ പൊന്നു ബ്രോ നിങ്ങളെ സമ്മതിച്ചിരിക്കുന്നു ?? ആർക്കും ഓർമ പോലും ഇല്ലാത്ത കഥാപാത്രത്തെ വരെ ഓർമയുണ്ടല്ലോ

  24. സാഗർ..
    ദയവായി ഈ നോവൽ നിർത്തരുത്..ഈ കഥ താങ്കൾ എന്ന് നിർത്തുന്നു അന്ന് ഞാൻ ഈ സൈറ്റ് വിടും..എന്റെ ജീവിതത്തിൽ ഇത്രയേറെ സ്വാധീനം ചെലുത്തിയ വേറെ ഒരു നോവൽ ഇല്ല..താങ്കൾ ഇനി ഒരു 1000 പാർട്ട് എഴുതിയാലും അത് മുഴുവൻ ഞങൾ ഒക്കെ വായിക്കും..ഒരു പക്ഷെ താങ്കളുടെ പേര് കേൾക്കുമ്പോ ആദ്യം ഓടി വരിക കവിനും മഞ്ജു ഉം ആണ്..
    ഞാൻ ആഗ്രഹിക്കുന്ന എന്റെ ജീവിതം താങ്കൾ ഇവിടെ വരച്ചു വച്ചത് പോലെ ആണ് ഈ നോവൽ..ഈ നോവലിന്റെ കടുത്ത ആരാധകൻ ആയതുകൊണ്ട് പറഞ്ഞതാണ്..

    സ്നേഹത്തോടെയും അതിലേറെ ദുഃഖത്തോടെ ഉം
    തടിയൻ

    1. sagar kottappuram

      എന്താണ് ബ്രോ..
      ഏതു കഥയും സിനിമയും അവസാനിച്ചല്ലേ പറ്റൂ .
      ഇനിയും ഏഴെട്ടു പാർട്ടുകൾ ഉണ്ടാകും .

      1. അതു മതി ബ്രോ ?

  25. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️

  26. മഞ്ജുസൂം കെവിനും അസ്ഥിക്ക്പിടിച്ചിരിക്കുവാണ് സാഗർ ജീ വൈകിപ്പിക്കില്ലന്ന് അറിയം അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു

  27. സാഗർ ബ്രോ

    ഇന്നലെ നൈറ്റ്‌ ഒരു 2:15 ഒക്കെ വന്നപ്പോൾ 17 പാർട്ട്‌ വരെയേ ഉണ്ടായിരുന്നുള്ളു ഇന്ന് വന്നപ്പോൾ 18 ഉണ്ട് ബട്ട്‌ ടൈം ഇന്നലത്തെ അത് എങ്ങനെ ഇനി ഞാൻ ശ്രെദ്ധികതയാണോ

    കഥയെ കുറിച്ച് പറഞ്ഞാൽ

    ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു

    ഫസ്റ്റ് ടൈം കുട്ടികളെ കാണുമ്പോൾ മഞ്ജുസിനു തോന്നുന്ന നൊമ്പരവും, അവരോടുള്ള സ്നേഹവും എല്ലാം നന്നായി തന്നെ ഫീൽ ആയി

    കാവിന്റെ ആ ടൈം ഉള്ള മാനസികാവസ്ഥയും പക്വതയും നന്നായിരുന്നു

    കാവിൻ ഒഴികെ ബാക്കിയുള്ളവർ എല്ലാരും സുന്ദരൻ മാരാണോ കവിനെ കുറുച് ആരും അങ്ങനെ പരാമർശിച്ചു കണ്ടില്ല അതോണ്ടാ

    മയേച്ചീടെ വിവാഹവും സംഭവങ്ങളും എല്ലാം powlichu
    ലീവിങ് ടുഗെതർ ആയിരുന്നല്ലേ എന്ന് ചോതിച്ചപ്പോഴുള്ള നാണം ഒക്കെ ഇഷ്ടപ്പെട്ടു

    പിന്നെ രതിശലഭങ്ങൾ ഫസ്റ്റ് വന്നപ്പോൾ അതിന് വേണ്ടത്ര റെസ്പോൺസ് ഇല്ലായിരുന്നു
    അന്ന് സ്ഥിരം വായനക്കാർക്ക് മാത്രമായി ബ്രോ കഥ എഴുതിയിരുന്നു അതിന് ശേഷം അവരുടെ റിക്വസ്റ്റ് കണക്കിലെടുത്ത് 2 nd പാർട്ട്‌ എഴുതി

    രതിശലഭങ്ങൾ പറയാതിരുന്നത് ഫസ്റ്റ് പാർട്ടിനേക്കാൾ റെസ്പോൺസ് ഉണ്ടായിരുന്നു വളരെ റൊമാന്റിക് ആയി കൊണ്ടുപോയി കോളേജ് ലൈഫ്, ലവ്, കാവിന്റെ സൂക്കേട് ഒക്കെ ആയി എന്ജോയബിൾ ആയിരുന്നു പിന്നീട് sequel വച്ചു

    രതിശലഭങ്ങൾ മഞ്ജുസും കവിനും
    അതിലും നല്ല റെസ്പോൺസ് ഉണ്ടായിരുന്നു, ലൈക്സ് ഒക്കെ ആയി, അവരുടെ മാര്യേജ് ലൈഫ്, അടിപിടി, വഴക്ക്, പരിഭവം, നാണം, കൊഞ്ചൽ, ദേഷ്യം, നീരസം, കാവിന്റെ കണ്ട്രോൾ ഇല്ലായ്മ വിനിത, വിവേക്, മായ, അശ്വതി, വീണ, മീര, റോസമ്മ, റോബിൻ, ശ്യാം, വിപിൻ, കിഷോർ, ഒക്കെ ആയി അതിഗംഭീരം അതിന് sequel

    രതിശലഭങ്ങൾ ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ

    അപ്പൂസും പൊന്നൂസും കളിയും ചിരിയും കൊഞ്ചിക്കലും, അതിനിടയിൽ തരം കിട്ടുമ്പോഴുള്ള മഞ്ജുസിന്റടിയും കവിന്റെയും റൊമാൻസ്, ബീനയുടെ വരവ്, കാവിന്റെ സ്നേഹവും കരുതലും
    ശ്യാം വീണയുടെയും ലവ് ട്രാക്ക്
    അഞ്ജുവിന്റെ ഹിഡൻ ലവ് ട്രാക്ക്
    ഒക്കെ ആയി ഗംഭീരം ആണ്

    ഇടയ്ക്ക് ചിലത് വേണ്ടത്ര റെസ്പോൺസ് ഇല്ലാതെ പോയ ചില പാർട്സ്, വ്യൂസ് കുറവ്, ഇതിനേക്കാൾ മോശമായ ടൈമിൽ നിന്ന് ഗംഭീരം ആയതല്ലേ പിന്നെ ഇപ്പൊ എന്താ വിഷമം തിരിച്ചു വരാൻ കഴിയും
    മഞ്ജുസിനെയും കവിനെയും ഇഷ്ടപെടുന്ന പോലെ മറ്റൊരു കഥാപത്രത്തേയും ആരും ഇഷ്ടപ്പെടില്ല ഒരുകഥയിലെയും,
    രതിശലഭങ്ങൾ നിൽക്കുന്ന അന്ന് ഞാൻ ഈ സൈറ്റ് വിടും, എനിക്ക് മഞ്ജുസും കവിനും ഇല്ലാത്ത ഈ സൈറ്റ് ആലോചിക്കാൻ കഴിയില്ല
    This is not just an story for me its more than everything
    എന്റെ സ്വപ്നത്തിൽ ഉള്ള ലൈഫ് ആണിത്, ലൈഫ് പാർട്ണറും
    മഞ്ജുസും കവിനും
    ഒട്ടും ശ്രെദ്ധിക്കാതെ മനഃപൂർവം മാറ്റിനിർത്തിയ ഈ സ്റ്റോറി ഒരു സാഹചര്യത്തിൽ വായിച്ച് തുടങ്ങിയപ്പോൾ ഇത് ഇല്ലാതെ പറ്റാത്ത അവസ്ഥയായെങ്കിൽ ആലോചിച്ചുടെ മഞ്ജുസിന്റെയും കവിന്റെയും ഇൻഫ്ലുവെൻസ്

    നിർബന്ധിച്ചു തീർക്കാൻ വേണ്ടി എഴുതല്ലേ തീരുമ്പോ തീരട്ടെ ഡോണ്ട് ഫോഴ്സ്
    ബ്രോ തന്നെ ഒരു എഴുത്തുകാരനോട് കമന്റ്‌ ആയി പറഞ്ഞതാ ഇത്

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

    1. sagar kottappuram

      32 പാർട്ടിൽ അവസാനിപ്പിച്ച കഥ , എല്ലാവരുടെയും റിക്വസ്റ്റ് മാനിച്ചു തന്നെയാണ് ഇപ്പോൾ 90 + ആയി നിൽക്കുന്നത് . ഇനിയും തുടരാൻ ഇന്ററസ്റ്റ് ഇല്ല. സമയക്കുറവ് , ജീവിതം രണ്ടും മറ്റൊരു കാരണം കൂടിയാണ് .

      ലൈഫ് ഈസ് ബ്യൂട്ടിഫുളിന്റെ കാര്യം ആണെങ്കിൽ വ്യൂസ് , ലൈക്സ് , കമ്മന്റ്സ് ഒകെ ഓരോ പാർട്ട് കഴിയും തോറും കുറഞ്ഞിട്ടാണ് വരുന്നത് [you can check it ] ..സോ പിന്നെയും എഴുതുന്നതിൽ അർത്ഥമില്ല .

      1. ഒരു ഫെറ്റിഷ് കഥ എഴുതുമോ

        1. sagar kottappuram

          പുതിയത് എഴുതുന്ന കാര്യം ഞെരുക്കമാണ് . ഡേർട്ടി പിക്ച്ചർ എന്നാ കഥ ചിലപ്പോൾ തുടരും ..

  28. പൊളിച്ചു മുത്തേ. ഹോസ്പിറ്റലിലെ രംഗങ്ങളും മായേച്ചിച്ചുടെ കല്യാണമൊക്കെയായി ഈ partഉം കിടിലൻ. ഒരുപാട് സ്നേഹത്തോടെ..

  29. MR. കിംഗ് ലയർ

    പ്രണയം മാത്രം ❤️❤️❤️

    1. കിംഗ്‌ ലയർ ബ്രോ അപൂർവജാതകം ലസ്റ് പോസ്റ്റ് ചെയ്ത പാർട് വായിച്ചില്ല ക്ഷമിക്കണം

      സ്നേഹപൂർവം

      അനു

  30. സാഗർ ബ്രോ മുൻപ് ഞാൻ ചോദിച്ചിരുന്നു .മായേച്ചിയുടെ engagement മാത്രമേ കവി മയേച്ചിയുടെ ബ്രതർ ആണ് എങ്കിലും മയേച്ചിയുടെ brotherinte സ്ഥാനത്തു നിന്ന് കവി അതിനു മുന്പതിയിൽ ഉണ്ടാരുന്നു ബട് marriage നെ പറ്റി വിശദീകരിച്ചില്ല എന്ന്‌ അന്ന് സാഗർ ബ്രോ പറഞ്ഞു എല്ലാം പെട്ടന്നായിരുന്നു വിവേകെട്ടാണ് ലീവ് ഇല്ലാത്തത് കൊണ്ടാണ് എന്നു പിന്നെ മയേച്ചി pregnent ആയി കഴിഞ്ഞ വീണ്ടും മയേച്ചി രംഗത്ത് വന്നത്.ഈ പാർട്ടിൽ കുട്ടികൾക്ക് weight കുറവാണ് എന്നു പറഞ്ഞു അവരെ seperate റൂമിൽ ആണ് കിടത്തിയതെന്നും കവിയും മഞ്ജുസും first ടൈമിൽ അവരെ കണ്ടപ്പോൾ ഇവരെന്താടാ ഇങ്ങിനെ എന്നു കവിയോട് ചോദിച്ചു പറയുന്നതും പിന്നീട് ഇടക്ക് ഇടക്ക് രണ്ടു പേരും കൂടി ഉണ്ണികളുടെ റൂമിൽ പോകുന്നതും ഒരു ദിവസം ആദികുട്ടൻ മഞ്ജുസിന്റ് വിരലുകളിൽ പിടിക്കുന്നതും മഞ്ജുസിന്റ് അപ്പോളത്തെ സന്തോഷവും വാവേ അമ്മയാടാ എന്നു പറഞ്ഞു കൊഞ്ചിക്കുന്നതും ഉണ്ണികളെ വീട്ടിലേക്കു മാറ്റിയപ്പോൾ ഉള്ള മഞ്ജുസിന്റ് കഷ്ടപ്പാടും. വിവേകേട്ടനും, മയേച്ചിയും കൂടി കല്യാണം ക്ഷണിക്കാൻ വരുന്നതും വിവാഹ വിരോധിയായ മയേച്ചിയുടെ നാണവും എല്ലാത്തിനും കാരണക്കാരനായ കവിയുടെ നിൽപ്പും വിവാഹദിവസം ശ്യാമിന്റേം വീണയുടേം ഒളിച്ചു കളിയും വിവാഹത്തിന്റെ തലേ ദിവസത്തെ കവിയുടെ വീട്ടിൽ വെച്ചുള്ള ആഘോഷവും മയേച്ചി മഞ്ജുസിന്റ് അമ്മയും ആരും ഇല്ലാത്തപ്പോൾ കവിയുടെയും മഞ്ജുസിന്റയും പഴയ കഥകൾ ഒക്കെ പറയുമ്പോൾ മഞ്ജുസിന്റ് നാണവും വിവേകെട്ടൻ അപ്പോൾ ലിവിങ് ടുഗെദർ ആയിരുന്നു അല്ലെ എന്നു ചോദിക്കുമ്പോൾ ഉള്ള ചമ്മലും പിന്നെ എനിക്ക് തോന്നുന്നത് മയേച്ചിക്കു മഞ്ജുസിനേം കവിനേം ചെറിയ ഡൗട് ഉണ്ടായിരുന്നു എന്നാ ലിഫ്റ്റ് കൊടുക്കലും കോളേജിൽ മറ്റുള്ളവരുടെ മുൻപിൽ വെച്ചു കീരിയും പാമ്പും ആകുന്നതും അല്ലെങ്കിൽ തന്നെ മയേച്ചിക്കും സ്കൂട്ടർ ഉണ്ടാരുന്നു അല്ലോ അടുത്ത ഒരു കസിന്റെ സ്ഥാനം കവിന് മായേച്ചി കൊടുത്തുടു ഉണ്ടല്ലോ മയേച്ചിയുടെ വീട്ടിൽ എന്ത് ഹെല്പ് ചെയ്യാനും കവിൻ ആണല്ലോ ഉണ്ടായിരുന്നത് അപ്പോൾ മായേച്ചി ഇതുവരെ മായെച്ചിയുടെ സ്കൂട്ടറിൽ കവിന് ഒരു ലിഫ്റ്റ് കൊടുത്തിട്ടില്ല മഞ്ജുസ് ലിഫ്റ്റ് കൊടുക്കുമ്പോൾ കോളേജിൽ .മുൻപുള്ള ജക്ഷനിൽ മറ്റാരും കാണാതെ മഞ്ജുസ് ഇറക്കുന്ന പോലെ മയേച്ചിക്കും കവിന് ലിഫ്റ്റ് കൊടുക്കമാരുന്നു എന്നാലും കോളേജ് ട്യൂറിന്റെ ടൈമിൽ മഞ്ജുസിന്റയും കവിയുടേം രാത്രി സഞ്ചരവും മായേച്ചി കയ്യോടെ പിടികൂടി ഇല്ലേ..”രതിശലഭങ്ങൾ”പാർട് 8 ന്റെ അവസാനം ആണ് കവിയുടെ മനസ്സു കീഴടക്കി മഞ്ജു മിസ് വരുന്നത് അതു പ്രശ്‌നം ഇല്ലാതെ പോയി പക്ഷെ 9th പാർട്ടിൽ കവിയും മഞ്ജുസും തമ്മിൽ ഉടക്കി കവിയെയും, ശ്യാമിനെയിം മഞ്ജു മിസ്സ്‌ ഗെറ് ഔട്ട് അടിച്ചു 11 പാർട്ടിൽ ആണെന്ന് തോന്നുന്നു ശ്യാമും, കവിയും ഒരു കാറ്ററിങ് വർക്കിന്‌ പോയപ്പോൾ മഞ്ജു മിസ് അവിടെ വരുന്നതും മഞ്ജു മിസ്സിന്റെ ഫ്രണ്ട് ന്റെ marriage function ആയിരുന്നു അത് അന്ന് കവി മഞ്ജുസ്സിനെ അവോയ്ഡ് ചെയ്തു കുറച്ചു ഹർഷ് ആയി സംസാരിച്ചു പിറ്റേ ദിവസം രാവിലെ കവി കിഷോറിനോട് യാത്രയും പറഞ്ഞു(കിഷോർ ഗൾഫിൽ പോവുന്ന ദിവസം ആയിരുന്നു അന്ന്)കോളേജിലോട്ടു പോന്ന കവിക്ക് വഴിയിൽ വച്ചു തന്റെ ആക്ടിവയിൽ ലിഫ്റ്റ് കൊടുത്തു മഞ്ജു മിസ്സ് “രതിശലഭങ്ങൾ” ഫിർസ്റ് പാർട്ടിൽ എല്ലാം കുഴപ്പമില്ലാത്ത viewers ഉണ്ടാരുന്നു .ഞാൻ അവരെ ഒന്നിപ്പിക്കാനും മറ്റുമായി കുറച്ചു പാർട്ടും കൂടി എഴുതാൻ പറഞ്ഞപ്പോ അന്ന് പബ്ലിഷ് ചെയ്യുന്ന ഒരു ആവറേജ് നോവലിന് പോലും നല്ല വായൂർസ് ഉണ്ടാരുന്നു ഇപ്പോ ഇതു മനപൂർവം ചെയ്യുന്ന പോലെ ആയല്ലോ സോറി സാഗർ ബ്രോ ഇതു തീർന്നാലും രതിശലഭങ്ങളുടെ ആരാധകരുടെ മനസ്സിൽ എന്നും കവിയും മഞ്ജുസും അതുപോലെ ബാക്കിയുള്ള ഓരോ കഥാപാത്രങ്ങളും എന്നും ഉണ്ടാവും ബ്രോ.

    സ്നേഹപൂർവം

    അനു

    1. മയേച്ചിയോട് കവിൻ ചോദിക്കുന്നത് ഇപ്പോൾ നിന്റെ സ്വന്തം ബ്രോതെരു വന്നില്ലേ ഇനി കവി എന്തിനാണ്
      മയേച്ചിയുടെ റീപ്ലെയും നല്ല ഫിലോടോ ആണ് പറഞ്ഞതെന്ന് തോന്നി ഒർജിനൽ ഒക്കെ അവിടെ നിക്കട്ടെ എനിക്ക് ഈ ഡ്യൂപ്ലിക്കേറ്റ് brother മതിയെന്ന് മയേച്ചി അതു സത്യമായി പറഞ്ഞതാണോ എന്നു കവിന് അറിയില്ലായിരിക്കും പക്ഷെ ഞങ്ങൾക്ക് എന്നു വെച്ചാൽ നോവലിന്റെ ഈ പാർട് വായിച്ചവർക്ക് അതു സത്യമായി മായേച്ചി പറഞ്ഞതെന്ന് തോന്നിയത്

Leave a Reply

Your email address will not be published. Required fields are marked *