രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 2 [Sagar Kottapuram] 1497

അപ്പോഴേക്കും മഞ്ജുസ് ഷട്ടർ ഇടാനുള്ള തയ്യാറെടുപ്പിലാണ് . ബ്രാ നേരെയാക്കി മഞ്ജുസ് സിബ്ബ് അടക്കാൻ തുടങ്ങി .

അതോടെ റോസിമോളെ ഞാൻ പെട്ടെന്ന് കട്ടിലിനു അടുത്തുകിടന്ന തൊട്ടിലിലേക്ക് കിടത്തി തിരിച്ചു മഞ്ജുസിനടുത്തേക്ക് തന്നെ ചാടി വീണു ! എല്ലാം ഞൊടിയിടയിൽ കഴിഞ്ഞിരുന്നു !

ഞാൻ മഞ്ജുസിനെ ബെഡിലേക്കു കിടത്തികൊണ്ട് അവളുടെ മീതേക്ക് വീണു .

“ആഹ്….കവി…ഡാ പട്ടി”
അവളെ ഞാൻ പെട്ടെന്ന് ഉന്തിത്തള്ളിയിട്ടതും മഞ്ജുസ് ദേഷ്യപെട്ടുകൊണ്ട് ചീറ്റി .

“അടങ് അടങ് ..നീ എന്തിനാ ഈ തുള്ളുന്നേ ?”
അവളുടെ കൈകൾ എന്റെ കൈകൊണ്ട് ബെഡിലേക്ക് ചേർത്തമർത്തികൊണ്ട് ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു .

ആ ഉയർന്നു നിൽക്കുന്ന മാറിടവും , പാതി അടച്ച നൈറ്റിയുടെ സിബ്ബും , അതിനുള്ളിലെ കറുത്ത ബ്രായുമെല്ലാം എന്നെ മയക്കുന്ന കാഴ്ചകളായി !

“കവി…ദേ ഇതൊന്നും ശരിയാവില്ലട്ടോ ”
എന്റെ നോട്ടത്തിന്റെ അർഥം മനസ്റിലായ അവൾ പരിഭ്രമത്തോടെ പറഞ്ഞു .

“ആഹ്..അത്രയൊക്കെ ശരിയായാ മതി ..”
ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു അവളുടെ കയ്യിലെ പിടിവിട്ടു . പിന്നെ അധികാരത്തിൽ അവളുടെ വലതു മുല പിടിച്ചൊന്നു ഹോൺ മുഴക്കി !

“സ്…….”
ഞാൻ അതിൽ ഞെക്കിയതും പാമ്പു ചീറ്റുന്ന പോലെ മഞ്ജുസ് കണ്ണുകൾ ഇറുക്കിയടച്ചുകൊണ്ട് സീല്ക്കരിച്ചു!

“എടാ തെണ്ടി ..ആകെ നനയും ആഹ് ഹ ഹ ..”
ഞാൻ ഞെക്കിയ ഫീലിൽ മഞ്ജുസ് കിടന്നു കാലിട്ടടിച്ചു പുളഞ്ഞു .

“സോ?”
ഞാൻ അവളെ പുരികം ഉയർത്തി ചോദ്യ ഭാവത്തിൽ നോക്കി .

“ദേ കവി..”
മഞ്ജുസ് എന്നെ നോക്കി പല്ലിറുമ്മി .

“ഒരു കവിയും ഇല്ല ..എനിക്ക് ഞ്ഞം ഞ്ഞം ഞ്ഞം കുടിക്കണം ”
ഞാൻ സ്വല്പം നാണത്തോടെ പറഞ്ഞു അവളുടെ മാറിലേക്ക് മുഖം പൂഴ്ത്തി . മഞ്ജുസിന്റെ മുലപ്പാലിന്റെ ഗന്ധം അവിടെയൊക്കെ വേണ്ടുവോളം അടങ്ങിയിട്ടുണ്ട് !

“ദൈവമേ ഇതിപ്പോ എനിക്ക് മൂന്നു പിള്ളേരുണ്ടായ പോലെ ആയല്ലോ ..”
എന്റെ കുട്ടിക്കളി കണ്ടു മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു . ഞാനും അതു കേട്ടപ്പോൾ ഒന്ന് കുലുങ്ങി ചിരിച്ചു .

“ഹി ഹി …മിസ് കോമഡി ഒകെ പറയുന്നുണ്ടല്ലോ ”
ഞാൻ അവളെ മുഖം ഉയർത്തി നോക്കി ചിരിച്ചു .

“പോടാ..എന്റെ അവസ്ഥ അങ്ങനെ തന്നെയാ ..അവരെക്കാൾ കഷ്ടാ നിന്റെ കാര്യം “

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

125 Comments

Add a Comment
  1. ഞാൻ ഇടക്ക് അവിടെ പോകുമ്പോൾ മുറ്റമടിക്കുക ആകും. അല്പം ഇറക്കി വെട്ടിയ നൈറ്റിയുടെ കഴുത്തിലൂടെ അവരുടെ രസികൻ മുലകൾ തമ്മിലുരഞ്ഞു കിടക്കുന്നത് അവർ കുനിയുമ്പോൾ ഞാൻ ശ്രദ്ധിക്കാറുണ്ട് .

  2. പക്ഷെ ഞാൻ പാഞ്ഞു മുഴുവിക്കും മുൻപേ റോസമ്മ ഞാനാഗ്രഹിച്ചതു തന്നു കഴിഞ്ഞിരുന്നു . എന്റെ കഴുത്തിലെ കൈകൾ വീണ്ടും ഞൊടിയിടയിൽ കവിളിലേക്കു മാറ്റി മുഖം ഒരു വശത്തേക്ക് ചെരിച്ചു പിടിച്ചു റോസമ്മ അതിനു സമാന്തരമായി അവളുടെ മുഖവും ചെരിച്ചു “X ” ഷേപ്പിൽ നിന്നുകൊണ്ട് എന്റെ ചുണ്ടുകൾക്ക് മീതെ അവളുടെ ചെഞ്ചുണ്ട് പതിപ്പിച്ചു .

  3. എന്റെ വെർജിനിറ്റി 25 ശതമാനം റോസമ്മ പോകുന്നതിനു തൊട്ടു മുൻപ് കവർന്നെടുത്തിരുന്നു . എന്നെ തൊട്ടു , ഞാനവളെ തൊട്ടു , കെട്ടിപിടിച്ചു ..എന്റെ ആദ്യ ചുംബനവും റോസ്‌മേരിയുടെ പേരിലാണ് തമ്പുരാൻ എഴുതി വെച്ചിരുന്നത്

  4. മേഘം പൂത്തു തുടങ്ങി ..
    മോഹം പെയ്തു തുടങ്ങി …”

    എന്നാ തൂവാനത്തുമ്പികളിലെ മനോഹര ഗാനം വന്നപ്പോൾ ഞാൻ ചാനെൽ മാറ്റുന്ന കളി നിർത്തി. റോസമ്മയും ഞാനും പരസ്പരം മുഖത്തോടു മുഖം നോക്കി !

    ചുമ്മാ ! ഒന്നും നടന്നിട്ടില്ല ആ ദിവസം ! എന്നാലും നോക്കി …

  5. റോസ് ;” ഫാഷൻ ഡിസൈനിങ് പഠിക്കുവാ “

    അത് മാത്രം അവൾ പറഞ്ഞു. കൂടുതൽ കുത്തി ചോദിക്കുന്നത് ശരിയല്ലെന്ന് എനിക്കും തോന്നി. വെടി വെക്കാൻ വന്നാൽ വെച്ചിട്ടു പോണം .

  6. ഉണ്ണി വാവാവോ…
    പൊന്നുണ്ണി വാവാവോ…

    പിന്നെ എന്നെ റോസമ്മ കുലുക്കി വിളിച്ചപ്പോൾ മുഖത്തു സ്വല്പ്പം വെള്ളം കുടഞ്ഞപ്പോൾ ആണ് സുഖ നിദ്രയിൽ നിന്നും കണ്ണ് മിഴിച്ചു ഞാൻ എഴുനേറ്റത്

  7. പെട്ടെന്നാണ് അത് സംഭവിച്ചത്..റോസമ്മ എന്നെ മുന്നിലേക്ക് വലിച്ചു ! സംഭവിക്കുന്നത് എന്താണെന്നു അറിയുന്നതിനും മുൻപേ ഞാൻ അവളിലേക്ക്‌ ചേർന്നിരുന്നു . റോസമ്മയുടെ പൂമേനിയിലേക്ക് എന്റെ ശരീരം വന്നിടിച്ചു . നേർത്ത വിയർപ്പിന്റെ സുഗന്ധമുള്ള അവളുടെ വസ്ത്രത്തിലേക്കു , മാറിടങ്ങളിലേക്കു എന്റെ നെഞ്ചും ശരീരവും അമർന്നു . അവളുടെ മുലകൾക്ക് മീതെ എന്റെ നെഞ്ഞമര്ന്നു . റോസമ്മ ബ്രാ ഇട്ടിട്ടില്ലെന്നു ആ ഇടിയിൽ എനിക്ക് മനസിലായി . ഒപ്പം നേർത്ത ചൂടുള്ള അവളുടെ കഴുത്തിലേക്ക് എന്റെ മുഖം ചേർന്നു.

    ചങ്കിനകത്തു താളമടിക്കണ്…
    തകിട തകിട മേളമടിക്കണ്..
    കയ്യും കാലും വെറ വെറക്കണ്‌..
    പെട പെടക്കണ് തുടി തുടിക്കണ്

Leave a Reply

Your email address will not be published. Required fields are marked *