രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 2 [Sagar Kottapuram] 1492

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 2

Rathishalabhangal Life is Beautiful 2 | Author : Sagar Kottapuram

Previous Part


പിറ്റേന്ന് ഞാൻ സ്വല്പം വൈകിയാണ് ഉണർന്നത് . മഞ്ജുസ് വന്നതിന്റെ ഗുണം ആണോ എന്തോ അന്ന് പിള്ളേരുടെ കരച്ചില് കേട്ട് എണീക്കണ്ടി വന്നില്ല . മഞ്ജുസിന്റെ അഭാവത്തിൽ അഞ്ജുവോ , അമ്മയോ ആണ് എന്റെ കൂടെ റൂമിൽ കിടക്കാറ് . രാവിലെ അവരെ കുളിപ്പിക്കുന്നതും അപ്പിയിടാൻ ഇരുത്തുന്നതും ഒക്കെ എന്റെ അമ്മയുടെ ജോലി ആയിരുന്നു . പക്ഷെ ആദി മാത്രം വാശിപിടിച്ചു കരയും . ചെറുക്കന് ഇടക്ക് അമ്മയുടെ ഓര്മ വന്നാൽ പിന്നെ കരച്ചില് ആണ് . റോസിമോള് വേറെ ടൈപ്പ് ആണ് . അവൾക്ക് അങ്ങനെ വാശി ഒന്നുമില്ല . മഞ്ജുസിനെ കണ്ടില്ലെങ്കിലും അവൾക്ക് പ്രെശ്നം ഒന്നുമില്ല . പാല് കുടിക്കാൻ തോന്നിയാൽ മാത്രം മഞ്ജുസിനെ തേടിപ്പോകുന്ന ടൈപ്പ് . ആരുടെ കൂടെ വേണേലും പുള്ളിക്കാരി പെട്ടെന്ന് ജോയിന്റ് ആകും . പക്ഷെ എന്നെ കണ്ടാൽ പിന്നെ പെണ്ണ് വേറെ ആരുടെ അടുത്തും പോകില്ല ! ആരേലും എന്റെ കയ്യിന്നു ബലം പിടിച്ചു അവളെ എടുക്കാൻ നോക്കിയാൽ അപ്പൊ കരയുവേം ചെയ്യും !

ഞാൻ എണീക്കുമ്പോൾ റൂമിൽ മഞ്ജുവോ പിള്ളേരോ ഇല്ല . അതുകൊണ്ട് തന്നെ പല്ലുതേപ്പും കലാപരിപാടികളുമൊക്കെ തീർത്തു ഞാൻ നേരെ താഴേക്കിറങ്ങി . ഹാളിലെ നിലത്തു റോസ് മോള് കളിപ്പാട്ടങ്ങളൊക്ക എടുത്തു തറയിൽ അടിച്ചു പൊട്ടിക്കുന്ന പോലെ കളിക്കുന്നുണ്ട് ! ആദി കുട്ടൻ അഞ്ജുവിന്റെ മടിയിൽ ആണ് . മഞ്ജുസും അമ്മയും അടുക്കളയിലാകാൻ ആണ് സാധ്യത . ആ പരിസരത്തെങ്ങും അവരെ കാണുന്നില്ല .

ഷർട്ടിന്റെ കൈചുരുട്ടി സ്റ്റെയർ കേസ് ഇറങ്ങി വരുന്ന എന്നെ നിലത്തിരുന്ന റോസ് മോള് കണ്ടതോടെ അവളുടെ മുഖത്ത് നുണക്കുഴി വിരിഞ്ഞുള്ള ചിരി തെളിഞ്ഞു .കറുത്ത കുഞ്ഞു ഫ്രോക് ആണ് റോസിമോളുടെ വേഷം . ആദികുട്ടൻ ആണേൽ ട്രൗസര് മാത്രേ ഇട്ടിട്ടുള്ളൂ !

“അ..ച്ചാ..ച..”
പെണ്ണ് എന്നെ നോക്കി കൈകൊട്ടികൊണ്ട് മുട്ടിലിഴയാൻ തുടങ്ങി .

“ദേ പോണൂ സാധനം ”
റോസ് മോളുടെ ആക്രാന്തം കണ്ടു അഞ്ജു തലക്കു കൈകൊടുത്തു .

“ച്ചാ ..ചാ ..”
പെണ്ണ് ചിണുങ്ങിക്കൊണ്ട് തന്നെ എന്റെ നേരെ മുട്ടുകുത്തി. ഞാൻ അപ്പോഴേക്കും വേഗം ഓടിച്ചെന്നു അവളെ വാരിയെടുത്തു കവിളിൽ ഉമ്മവെച്ചു .

“ചാച്ചാ അല്ല പൂച്ച …എവിടേക്കാടി പെണ്ണെ നീ കിടന്നു പായുന്നെ ..”
ഞാൻ റോസ് മോളെ നോക്കി കണ്ണുരുട്ടി . പക്ഷെ പെണ്ണിന് ഞാൻ എന്ത് പറഞ്ഞാലും തമാശ ആണ് . അതുകൊണ്ട് തന്നെ അതിനും കുലുങ്ങിയുള്ള ചിരി ആണ് മറുപടി .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

125 Comments

Add a Comment
  1. സോറി സോറി????????????????????????? Mr. സാഗർ………..
    … ആദ്യമേ തന്നെ ഇങ്ങനെ പറയേണ്ടി വന്നതിൽ ഞാൻ ക്ഷമ ചോദികുന്നു…………. ??????????????????????????????

    താങ്കളൊരു നല്ല കഥാകൃത്തു ആണു. ഞാൻ ഗൾഫിൽ വർക്ക്‌ ചെയ്യുമ്പോളാണ് ആദ്യം ഈ സൈറ്റിൽ കമ്പികഥകൾ വായിക്കാൻ വേണ്ടിയാണ് വന്നത് ???????????????????????????????‍♂️????????????????????????????????

    പിന്നീട് ആണു ഞാൻ രതിശലഭങ്ങൾ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????? വായിക്കാൻ തുടങ്ങിയത്. ആദ്യം ആദ്യമൊക്കെ നല്ല ത്രിൽ ആയിരുന്നു പിന്നെ പിന്നെ പതിയെ നമ്മളറിയാതെ കഥയുടെ ഗതി മാറാൻ തുടങ്ങി ????????????????????????????????????????????????????????????????????????????????????????????????????????????????????????????അപ്പോളെനിക്ക് തോന്നി രതിശലഭങ്ങളുടെ ഞാൻ വായിക്കാത്ത പാർട്ടുകളും വായിക്കണമെന്ന്……….
    ..

    അതിന് ശേഷം സാഗർ കഥ ഫാമിലി ഇമോഷണൽ ലെവെലിലേക്കു കൊണ്ട് വന്നത്………

    എന്നാലും ഞാൻ വായിക്കുമായിരുന്നു പക്ഷെ ഇപ്പോൾ കഴിയുന്നില്ല ?????????????????????

    കാരണം ഞാനിപ്പോളും ഇവിടെ ഗൾഫിലാണ് മൈ all ഫാമിലി നാട്ടിലും ഇതുപോലെ കുട്ടികളും കുസൃതിത്തരവും ഒക്കെ യുള്ള ഒരു ചെറിയകുടുംബമാണ് ഞങ്ങളുടേത് ഇപ്പൊ ഇതു വായിക്കുമ്പോൾ മനസ് തകരുകയാണ് കാരണം ഇനി ഫാമിലി യെയും കൂട്ടുകാരെയുമൊക്കെ ഈ ജന്മം കാണാൻ കഴിയുമോന്നു പോലും അറിയില്ല

    ????????????????????????????????????????????????????????????????????????????????എന്നെങ്കിലും നാട്ടിലെത്തിയാൽ ഞാനിതു മുഴുവനായി വായിക്കും….. കാരണം ഒരു പ്രവാസിയുടെ മനസ് ആർക്കുമറിയില്ല…. മാനസിൽ സ്വപ്‌നങ്ങൾ നെയ്തു കൂട്ടി അതിനുമുകളിൽ കേറി സഞ്ചാരം നടത്തുന്ന ഒരു സ്വപ്നസഞ്ചാരി ആണു ഞങ്ങൾ പ്രവാസികൾ……..

    അതുകൊണ്ട് ഞങ്ങളുടെയൊക്കെ പ്രിയപെട്ടവാനായ സാഗർ ഞാനിതു പൂർണ്ണമായി വായിക്കാൻ എനിക്ക് നാട്ടിലെത്തിയാലേ സാധിക്കു????????????

    എന്റെ അഭിപ്രായം ഞാൻ പറഞ്ഞുവെന്നേയുള്ളു.

    ഞങ്ങൾ മനസുകൊണ്ട് ജീവിക്കുന്നവരാണ് ഞങ്ങളെ വിഷമിപ്പിക്കരുതേ

    എന്ന് പാവം ഒരു വായനക്കാരൻ
    അഭിപ്രായം : ??????
    ഒപ്പ് : ©€¥

    1. sagar kottappuram

      thanks sona..take your own time..

  2. കൊതിയൻ

    ഒരു രക്ഷയും ഇല്ല സൂപ്പർ ഗംഭീരം

    1. sagar kottappuram

      thanks bro

  3. വർണിക്കാൻ വാക്കുകൾ കിട്ടുന്നില്ല ഭായ്
    എങ്കിലും എഴുതുന്നു ഓരോ ഭാഗം കഴിയുമ്പോളും നിങ്ങളോടുള്ള ആരാധന കൂടി കൂടി വന്നുകൊണ്ടിരിക്കുകയാണ് അടുത്ത ഭാഗതിനായി ക്ഷമയോടെ കാത്തിരിക്കുന്നു

    മൃഗം

    1. sagar kottappuram

      thanks brother

  4. അപ്പൂട്ടൻ

    കൂടുതലൊന്നും പറയാനില്ല. ഈ ഭാഗവും ഓരോ വരിയും ഓരോ വാക്കുകളും ഹൃദയത്തിലേക്ക് ഇറങ്ങിച്ചെന്നു. കുഞ്ഞുങ്ങളുടെ കഥകൾ കേൾക്കുമ്പോൾ വല്ലാത്ത ഒരു ആവേശമാണ് വായിക്കുവാൻ. അത് മഞ്ജുവിനെയും കവിയുടെ മക്കളാണെങ്കിൽ അതിനേക്കാൾ. പ്രിയപ്പെട്ട സാഗർ ഭായി അങ്ങേക്ക് എല്ലാവിധ ആശംസകളും

    1. sagar kottappuram

      thanks appoottan

  5. Life is beautiful അല്ലേ very beautiful??????????????????

    1. sagar kottappuram

      thanks saho

  6. Alla bhai kurach kadha miss annalo a payaya story continuation kannunila ath eyuthi tha ath njagal miss cheyunnu

    1. sagar kottappuram

      puthiya part alle..aadhyam present parayatte..flash back oke pirake varum

  7. ഈ ഭാഗവും മറ്റു ഭാഗം പോലെ തന്നെ മനോഹരം ആയിരുന്നു എന്ന് പറയാം. വളരെ നന്നായി ഒരു ഭാഗവും നേരിൽ കാണുന്ന ഒരു ഫീൽ ഉണ്ട്. പ്രണയാവും അത് പോലെ കുട്ടികളെ സ്നേഹികുന്നത് എല്ലാം ഒന്നിനും ഒന്ന്‌ മീച്ചം ആയിരുന്നു. ഒരേ ഭാഗം എടുത്തു പറയണ്ട ആവിശ്യം ഇല്ലാലോ. കാവിനു റോസ്മോളും അത് പോലെ മഞ്ജുസ് അഞ്ജു ആദിയും കാവിന്റെ മാതാശ്രീ എല്ലാം വളരെ നന്നായിരുന്നു. കാവിന്റെ ഒപ്പം ഇരുന്നു ചായ കുടിക്കുന്നു അപ്പൊ അമ്മ വന്ന് കുട്ടിയെ എടുക്കാൻ നോക്കുന്നു അപ്പൊ പോവാതെ അവിടെ തന്നെ ഇരിക്കുന്നു. കാവിൻ ഇല്ലതപോ അങ്ങനെ പ്രശ്നം ഒന്നും ഇല്ല. റോസ് മോൾ അതിൽ ഒരു ഹൈലൈറ് ആയി കാണുന്നപോലെ ആ “””ച്ചാ… ച്ചാ,.. എന്ന് ഉള്ള വിളിയും എല്ലാ അത് പോലെ ഇപ്പോളും കാവിനു മജുവും തമ്മിൽ ഉള്ള പ്രണയം എല്ലാം അടിപൊളി ആണ്. ശ്യാം വിളിക്കുന്നു കാവിൻ പുതിയ ബിസിനസ്‌ തുടങ്ങിയാ കാര്യം അത് പോലെ അവർ തമ്മിൽ ഉള്ള സംസാരം. കാവിന്റെ അച്ഛൻ വരുന്നു എന്ന് പറഞ്ഞു ഇനി അവരെ ഒക്കെ കാണാലോ അടുത്ത പാർട്ടിൽ. ആദിയെ കഥയിൽ ഒന്നും കുടി ഹൈലൈറ് ആയി കൊണ്ടുവരൻ പറ്റോ റോസ് മോളെ പോലെ. ആദി ബൈകിന്റെ ടാങ്ക് മേൽ ഇരുന്നു പോകുന്നത് ഒക്കെ മുന്നിൽ കാണുന്നപോലെ ഉണ്ട്. മഞ്ജുസിനു പേടി ഉണ്ട് കുട്ടികളെ ബൈക്കിൽ കൊണ്ടുപോവുന്നതിൽ ചെറിയ കുട്ടികൾ അല്ലെ എന്നത് കൊണ്ട് ആവും. കുട്ടികളെ കളിക്കുന്ന സലത്തേക്കു കൊണ്ട് പോകുന്നു അവിടെ എല്ലാവർക്കും ഇഷ്ടം ആണ് കളിപ്പിക്കാൻ കുട്ടികളെ.
    ഇത്ര ചെറുപ്പത്തിൽ തന്നെ ഒരു അച്ഛൻ അവുക്ക എന്ന് ഒകെ പറഞ്ഞു പോകുന്നു അത് ഒക്കെ ഒരു വല്ലാത്ത അനുഭവം ആണ്. ആദിയെ അടുത്ത പാർട്ടിൽ ഒന്നും കുടി ഹൈലൈറ് ആക്കണം എന്ന് തോന്നി. പറയാൻ വാക്കുകൾ ഇല്ല കുട്ടികൾ തമ്മിൽ ഉള്ള ചിരിയും കള്ളിയും എല്ലാ വളരെ നന്നായിരുന്നു.

    ച്ചാ.. ച്ചാ.. എന്നാ ഈ രണ്ട് വാക്കുകൾ കൊണ്ട് കുട്ടിക്ക് അച്ഛനോട് ഉള്ള സ്നേഹം. ഈ രണ്ട് വാക്ക് എപ്പോളും ഒരു വല്ലാത്ത അനുഭവം ആയിരുന്നു.
    വളരെ ഇഷ്ടം ആയി

    എന്ന് കിങ്

    1. sagar kottappuram

      thanks king bro

  8. മാർക്കോപോളോ

    അഞ്ചുവും ശ്യാമും തമ്മിൽ Something fishy തോന്നാതിരുന്നില്ലാ മൊതത്തിൽ പിന്നെ കവിന്റെ അച്ഛനും പിള്ളേരുമായിട്ടൊള്ള കുറച്ച് സീൻസ് പ്രതീക്ഷിക്കുന്നു പിന്നെ എന്നത്തെയും പോലെ ഈ പാർട്ടും കിടുക്കി അടുത്ത പാർട്ടിനായി കട്ട വെയിറ്റിംഗ്

    1. sagar kottappuram

      thanks bro….

    2. അഞ്ജുവും ശ്യാമും???
      അങ്ങനെ ആണെങ്കിൽ നിന്റെ ആൾ വീട്ടിൽ പറഞ്ഞോ എന്ന് ചോദിക്കില്ലല്ലോ. ?
      സംഭവം വേറെ ആരോ ആണ്. കവിന് അറിയാവുന്ന ആൾ.
      അഞ്ജുവിനും വേറെ ആരോ
      അപ്പോൾ ഡബിൾ സസ്പെൻസ്… ?

  9. S K യുടെ ഫാൻ

    മച്ചാനെ ..

    മഞ്ജുസിന്റെ ഹോസ്പിറ്റൽ scene ഒക്കെ പറ….ഫ്ലാഷ് ബാക്ക് കുറെ ഇല്ലേ പറയാൻ …അതൊന്നും എഴുതുന്നില്ലേ

    1. sagar kottappuram

      ellam koodi ottayadikk parayaan pattillallo ..

      kureshe kureshe aayi varum…

  10. അറക്കളം പീലിച്ചായൻ

    കവിന്റെ മുല കുടി നിർത്താൻ മഞ്ചൂസിന്റെ അമ്മിഞ്ഞയിൽ ചെന്നിനായകം തൂക്കേണ്ടി വരുമോ?????

    1. sagar kottappuram

      vendi varum…

  11. കുട്ടൻ

    എല്ലായ്പ്പോളും ഉള്ള ഫീൽ തോന്നിയില്ല. എന്തോ ഒരു മിസ്സിംഗ് പോലെ.

    1. sagar kottappuram

      thanks bro…may be family scenes ayathukondaakaam..allenkil story bore akunnthukondaakaam

      1. Orikyalum ilaa broo
        The best❤️

      2. ഈ സ്റ്റോറി ബോറാകുകയോ ഒരിക്കലും ഇല്ല ബ്രോ ബ്രോ നെഗറ്റീവ് ആകാതെ

  12. Dear Sagar, as usual ഈ പാർട്ടും നന്നായിട്ടുണ്ട്. പിന്നെ റോസ്മേരി ഇപ്പോൾ ബിസിനസ്‌ പാർട്ണർ ആയല്ലോ. അവരോടുള്ള കാവിന്റെ softcorner വേറെ വല്ലതും വരുത്തുമോ. Waiting for next part.
    Thanks and regards.

    1. sagar kottappuram

      thanks

  13. അടിപൊളിയാണ് കേട്ടോ…ഈ പാർട്ടും അതിമനോഹരം

  14. കുട്ടികളുടെ പാല് കട്ട് കുടിക്കുന്ന ഒരു
    പുഴുങ്ങിയ അച്ഛൻ… 27th നു രതിശലഭങ്ങൾ ആദ്യഭാഗം തൊട്ട് 29 നു രതിശലഭങ്ങൾ പറയാതിരുന്നത് ഇപ്പോൾ രതിശലഭങ്ങൾ (മഞ്ജുസും കവിനും ) പാർട്ട്‌ 4 വരെ വായിച്ചപ്പോൾ ദേ രതിശലഭങ്ങൾ (ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ )പാർട്ട്‌ -2 കണ്ടത്. ശ്യാമിന്റെ കാര്യം ആൾ ആരാ അത് വീണയല്ലേ. രതിശലഭങ്ങൾ പറയാതിരുന്നതിൽ കവിന്റേം മഞ്ജുസിന്റേം വിവാഹ സീൻ അതിൽ കാമറാമാൻ ഫോട്ടോ സെഷൻ കവിനോട് പറയുന്നത് മഞ്ജുസിന്റെ നെറ്റിയിൽ ചുംബിക്കാൻ അത് സപ്പോർട്ട് ചെയ്യുന്ന മഞ്ജുസിന്റെ കസിൻസ് കവിൻ അവനു നാണമാണ് എന്നു പറയുന്നത് അന്നേരം മഞ്ജു കേറി ചുംബിക്കുന്നത് ” മിസ്സെ നിനക്കിപ്പോ നമ്മുടെ ലൈഫ് ബോറടിക്കുന്ന പോലെ ഉണ്ടോ ?”എന്നു കവിൻ മഞ്ജുസിനോട് ചോദിക്കുന്നതും

    “എന്താടാ തെണ്ടി അങ്ങനെ ഒക്കെ പറയണേ ?”
    മഞ്ജുസ് ചെറിയൊരു നീരസത്തോടെ എന്നെ നോക്കി ആശ്ചര്യപ്പെട്ടു .

    “ചുമ്മാ ..ഇപ്പോ നീ ഫുൾ ബിസി അല്ലെ ..”
    ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

    അതുകേട്ടതും മഞ്ജുസിനെന്തോ വിഷമം പോലെ ആയി . അവൾ പെട്ടെന്ന് എന്റെ അടുത്തേക്ക് വന്നു ബെഡിൽ ഇരുന്നു .

    “ഞാൻ ബിസി ആയെന്നു വെച്ചു നിന്നെ എപ്പോഴേലും ഞാൻ അവോയ്ഡ് ചെയ്തിട്ടുണ്ടോ കവി ?”
    മഞ്ജുസ് എന്റെ അടുത്തേക്ക് ചേർന്ന് കിടന്നു കൊണ്ട് ചോദിച്ചു .

    “അതൊന്നും ഇല്ല ..ന്നാലും ”
    ഞാൻ പയ്യെ പറഞ്ഞു നിർത്തി .

    “കുന്തം ആണ് ..ചുമ്മാ ഓരോന്ന് പറഞ്ഞു മനുഷ്യന്റെ മൂഡ് കളയാൻ …”
    മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ പുറത്തൊരു കുത്ത് കുത്തി . ആദിയുടെ കരച്ചിൽ മാറ്റാൻ കവിന്റെ വിദ്യ ബെക്കിൽ ഇരുത്തി ഒരു കറക്കം . എല്ലാം കൊണ്ടും അടിപൊളി ബ്രോ ❤️❤️❤️❤️❤️❤️

    സ്നേഹപൂർവ്വം

    അനു

    1. ചാച്ചാ അല്ല പൂച്ച

      1. Ith kidukki Thimirthu kalakki?

    2. sagar kottappuram

      thanks anu unni

  15. കിടുക്കി. സാഗറെ……….. എന്നത്തേയും പോലെ ഈ ഭാഗവും തകർത്തിട്ടുണ്ട്

  16. ???????? Super

  17. വേട്ടക്കാരൻ

    സാഗർബ്രോ,എന്താണ് പറയേണ്ടത്,നേരത്തെ
    മഞ്ജുസ്സും കവിനും ഓരോ കഥാപാത്രമായിരുന്നെങ്കിൽ ഇന്ന് മഞ്ജുസ്സും കവിനും നമ്മുടെ ആരോആണ്.സൂപ്പർ ബ്രോ….

    1. sagar kottappuram

      thanks bro

  18. ee partum super kooduthal kudumba visheshangalkayi waiting

    1. sagar kottappuram

      thanks

  19. 25 വയസിൽ രണ്ട് പിള്ളേരെ താലോലിക്കുന്നത് ഒരു രസം തന്നെ അല്ലെ കവിനെ പോലെ എനിക്കും ഇതു പോലെ വല്ലതും കിട്ടിയിരുന്നെങ്കിൽ ആ നമ്മക്ക് ആ ഭാഗ്യം ഇപ്പോൽ ഇല്ല എന്ത് ചെയ്യാനാണ്.bro അവരിലൂടെ ഒരേ കാര്യങ്ങല്‌ അവരിപ്പിക്കുപ്പോൾ ഞാൻ മോഹിച്ചു പോകെയാണ് ഇതു പോലെയൊക്കെ ഉള്ള ജീവിതം.
    അത്രക്ക് പൊളിയായ്‌ട്ടല്ലെ കഥ അവതരിപ്പിച്ചിരിക്കുന്നത് ഒരുപാട് ഇഷ്ടമായി❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. sagar kottappuram

      thank you

  20. കുട്ടേട്ടൻസ്....

    നാടോടിയുടെ കമന്റ്‌ ഞാൻ വായിച്ചു. ഇപ്പോൾ അതു പോലെ ഒരു ഫീൽ എനിക്കും തോന്നുന്നുണ്ട്. ഞാനും ഒരു തേപ് കിട്ടിയ കാരണം കല്യാണം വേണ്ട എന്ന് വിചാരിച്ചു ഇരിക്കുക ആയിരുന്നു. ഇത് വായിച്ചു വായിച്ചു ഞാനും ഒന്ന് കെട്ടിയാലോ എന്ന് ഇപ്പോൾ ആലോചിക്കുന്നു…. ഏനിക്കും റോസുനെ പോലെ ഒരു കുഞ്ഞാവയും വേണം…. സാഗറെ…. സൂപ്പർ…. with love….

    1. കഥയും വായിച്ച് പെണ്ണ് കെട്ടാൻ പോയാൽ കെട്ടിയ പെണ്ണിനേം കൊണ്ട് ചക്ര ശ്യാസം കഴിക്കേണ്ടി വരും…??????

      1. anubhavam guru ? ?

        1. ഹി ഹിഹി

        2. ഒരിക്കലുമല്ല ചിലരുടെ ജീവിതം നാം മുന്നിൽ കാണുന്നതല്ലേ….

      2. കുട്ടേട്ടൻസ്....

        ചില സുഹൃത്തുക്കൾ വഴി അങ്ങനെ ഉള്ള നല്ല ഉപദേശവും വരുന്നുണ്ട് mj ഭായ് ….

    2. പെട്ടെന്ന് കെട്ടാതെ തനിക്ക് പറ്റിയ ആളെ കെട്ട്.
      അല്ലെങ്കിൽ മഞ്ജുസ് നവീനെ കെട്ടിയ പോലാകും.

      1. കുട്ടേട്ടൻസ്....

        പെട്ടന്ന് കെട്ടാൻ ഒന്നും പോകുന്നില്ല. കാണുന്ന പെണ്ണിന് നമ്മളെയും പിടിച്ചാൽ അല്ലെ ഇതൊക്കെ നടക്കുള്ളൂ…. അതെന്തായാലും അങ്ങനെ ഒന്നും വേഗത്തിൽ നടക്കില്ല മാഷേ….

  21. സാഗർ ബായ് മുത്തേ പൊളി ഇതിൽ കൂടുതൽ ഒരു കുടുംബം ജീവിതം എങ്ങനെ കാണിക്കാൻ ആണ് പേജ് കഴിഞ്ഞത് പോലും അറിഞ്ഞില്ല. അതാണ് സത്യം ലയിച്ചു വായിച്ചു നിന്നപ്പോൾ കഴിഞ്ഞത് പോലും ഞാൻ അറിഞ്ഞില്ലേ മുത്തേ അത് കൊണ്ടാണ് പറഞ്ഞേ പ്രണയവും കുടുംബവും എങ്ങനെ കൊണ്ട് പോകണം എന്ന് കാണിച്ചു തരുന്നു…. ഒന്നും ഇതിൽ കൂടുതൽ പറയാൻ ഇല്ല

    സ്നേഹത്തോടെ
    യദു

    1. sagar kottappuram

      thanks

  22. സാഗറേ…… ഇതും പൊളിച്ചു….. ഇതിനെല്ലാം ഒരേ വാക്ക് പ്രണയം.. മുൻ വിധികളില്ലാത്ത പ്രണയം …സാഗൂ… നീ പൊളിയല്ലേ….

    1. sagar kottappuram

      thanks brother

  23. നാടോടി

    എന്നെ കൊണ്ട് നിങ്ങൾ കല്യാണം കഴിപ്പിക്കും എന്ന് തോന്നുന്നു. Wonderful story bro

    1. sagar kottappuram

      thanks bro

  24. അപ്പു

    കൂടുമ്പോൾ ഇമ്പം ഉണ്ടാവുന്നതാണ് കുടുംബം, ശെരിക്കും ആ വീട്ടിലെ ഒരു അംഗമായി എല്ലാം നേരിട്ട് കാണുന്ന ഒരു ഫീല് ( bedroom scenes
    Ozhiche). മുന്നോട്ടുള്ള അവരുടെ ജീവിതവും കുറച്ച് ഫ്ലാഷ്ബാക്ക് കാര്യങ്ങളും കാണാൻ കാത്തിരിക്കുന്നു.

    1. sagar kottappuram

      bedromm scenes oke allelum fantacy alle

  25. പ്രൊഫസർ

    ഇതൊക്കെ വായിക്കുമ്പോളാ ഒരു കല്യാണം കഴിക്കാൻ തോന്നണെ, പിന്നെ ഒരു breakup കഴിഞ്ഞിട്ട് 4മാസം ആയെ ഉള്ളു, മഞ്ചൂസ്ന്റേം കവിടേം പഴയ പാർട്ട്‌കൾ ഒക്കെ വായിച്ചപ്പോൾ ആ കാലം ഓർമ വന്നു.., കഥ നല്ല touching ആണ് ഭായ്

    1. sagar kottappuram

      thanks brother

  26. വായിച്ചിട്ട് വരാം എന്നാ.

Leave a Reply

Your email address will not be published. Required fields are marked *