രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 2 [Sagar Kottapuram] 1497

മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു എന്നെ മാറിൽ നിന്നും പിടിച്ചെഴുനേൽപ്പിച്ചു . പിന്നെ നൈറ്റി തലവഴി ഊരി ബെഡിലേക്കിട്ടു . ആ കറുത്ത കോട്ടൺ ബ്രായിൽ വീർത്തു നിൽക്കുന്ന അവളുടെ മുലപ്പന്തുകൾ എന്റെ കുട്ടനിൽ ഒരു തരിപ്പുണ്ടാക്കി . അതിൽ അങ്ങിനായി നീല ഞെരമ്പുകൾ തെളിഞ്ഞു കിടപ്പുണ്ട് !

ബ്രായുടെ കപ്പുകൾ മഞ്ജുസിന്റെ മുലപ്പാൽ ചുരന്നു കുറേശെ നനഞ്ഞിട്ടുമുണ്ട് !

ആ രോമങ്ങളില്ലാത്ത കക്ഷം എന്നെ കാണിച്ചു മഞ്ജുസ് കൈകളൊന്നുയർത്തി മുടി പിന്നിൽ കെട്ടിവെച്ചു . പിന്നെ കണ്ണുമിഴിച്ചിരിക്കുന്ന എന്നെ വല്ലാത്തൊരു നോട്ടം നോക്കി ബ്രായുടെ പുറകിലെ ഹുക്കഴിച്ചു .

“വേഗം വേഗം…”
ഞാൻ ബെഡിൽ മുട്ടുകുത്തിയിരുന്നു ധൃതികൂട്ടി .

അതിനു മഞ്ജുസ് മറുപടിയൊന്നും പറഞ്ഞില്ല. ബ്രാ അഴിച്ചു കൈകളിലൂടെ ഊരി അവളതു ബെഡിലേക്കിട്ടു ! അതോടെ പ്രസവ ശേഷം ഒന്നുടെ മുഴുത്ത അവളുടെ മുലകൾ എന്റെ മുൻപിൽ സ്വല്പം ഒന്ന് തൂങ്ങി നിന്നു! റോസിമോള് ചപ്പി വിട്ട ഇടതു മുലയിലെ കണ്ണിയിൽ ഒരു തുള്ളി പാല് പൊടിഞ്ഞു നിൽപ്പുണ്ട്. അത് ഏതു നിമിഷവും ഉരുണ്ടു വീഴാൻ തയ്യാറായിട്ടാണ് നിൽപ്പ് ! അടിപാവാട മാത്രം അണിഞ്ഞുള്ള അവളുടെ ഇരുത്തം ഞാൻ ചെറിയൊരു ചിരിയോടെ അടിമുടി നോക്ക് രസിച്ചു .

“വാ…”
മഞ്ജുസ് ഒടുക്കം കള്ളച്ചിരിയോടെ എന്നെ ക്ഷണിച്ചു ക്രാസിയിലേക്ക് ചാരി ഇരുന്ന് കാലുകൾ നീട്ടി . അവളുടെ ആ സുന്ദരമായ കാൽ വിരലുകളിൽ ഒന്ന് ചുംബിച്ചുകൊണ്ട് ഞാൻ മഞ്ജുസിനെ മുഖം ഉയർത്തി നോക്കി !

“അതൊക്കെ പിന്നെ …വേഗം വാ നിക്ക് സമയം ഇല്ല്യ ”
മഞ്ജുസ് എന്നെ നോക്കി ചിണുങ്ങി .

“മ്മ്.”
ഞാൻ ഒന്നമർത്തി മൂളികൊണ്ട് അവളുടെ അടുത്തേക്ക് മുട്ടുകുത്തികൊണ്ട് തന്നെ ചെന്നു. പരസ്പരം കെട്ടിപിടിച്ചു ഞങ്ങളൊരു ചുംബനം കൈമാറി . പിന്നെ പതിവ് പോലെ ഞാനവളുടെ മടിയിലേക്ക് തലവെച്ചുകൊണ്ട് മലർന്നു കിടന്നു . കാലുകൾ രണ്ടും കട്ടിലിന്റെ പുറത്തേക്ക് തൂക്കിയിട്ടുകൊണ്ടാണ് എന്റെ കിടത്തം !

“ഇത് ശരിക്കും കുറച്ചു ഓവർ അല്ലെ ?വേറെ വല്ലോരും അറിഞ്ഞാ നാണക്കേടാ ”
എന്റെ മുടിയിഴ ഇടംകൈകൊണ്ട് തഴുകി മഞ്ജുസ് പയ്യെ പറഞ്ഞു ചിരിച്ചു .

“അതിനു ഞാൻ ഇതൊന്നും എവിടേം പറഞ്ഞു നടക്കാറില്ല . മിസ്സിന്റെ കാര്യം ആണ് എനിക്ക് പേടി ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അവളുടെ മുലകളിലൊന്നിനെ ഉയർന്നു ചുംബിച്ചു .

“ഉവ്വ..പറയാൻ പറ്റിയ കാര്യം ആണല്ലോ ! ”
മഞ്ജുസ് എന്റെ തലക്കിട്ടൊന്നു കിഴുക്കി കണ്ണുരുട്ടി .പിന്നെ ഞൊടിയിട കൊണ്ട് അവളുടെ മുലകളിലൊന്നിനെ സ്വന്തം കൈകൊണ്ട് ഞെക്കി .

“ശിര്ര്ര്ര് ”
നേർത്ത ചൂടുള്ള നല്ല അസൽ മുലപ്പാൽ അതോടെ എന്റെ മുഖത്തേക്ക് ചീറ്റി തെറിച്ചു .കണ്ണിലും മൂക്കിലും നെറ്റിയിലുമൊക്കെയായി ആ തുള്ളികൾ ചീറ്റിതെറിച്ചു .

“ഏഹ്…”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

125 Comments

Add a Comment
  1. ഞാൻ ഇടക്ക് അവിടെ പോകുമ്പോൾ മുറ്റമടിക്കുക ആകും. അല്പം ഇറക്കി വെട്ടിയ നൈറ്റിയുടെ കഴുത്തിലൂടെ അവരുടെ രസികൻ മുലകൾ തമ്മിലുരഞ്ഞു കിടക്കുന്നത് അവർ കുനിയുമ്പോൾ ഞാൻ ശ്രദ്ധിക്കാറുണ്ട് .

  2. പക്ഷെ ഞാൻ പാഞ്ഞു മുഴുവിക്കും മുൻപേ റോസമ്മ ഞാനാഗ്രഹിച്ചതു തന്നു കഴിഞ്ഞിരുന്നു . എന്റെ കഴുത്തിലെ കൈകൾ വീണ്ടും ഞൊടിയിടയിൽ കവിളിലേക്കു മാറ്റി മുഖം ഒരു വശത്തേക്ക് ചെരിച്ചു പിടിച്ചു റോസമ്മ അതിനു സമാന്തരമായി അവളുടെ മുഖവും ചെരിച്ചു “X ” ഷേപ്പിൽ നിന്നുകൊണ്ട് എന്റെ ചുണ്ടുകൾക്ക് മീതെ അവളുടെ ചെഞ്ചുണ്ട് പതിപ്പിച്ചു .

  3. എന്റെ വെർജിനിറ്റി 25 ശതമാനം റോസമ്മ പോകുന്നതിനു തൊട്ടു മുൻപ് കവർന്നെടുത്തിരുന്നു . എന്നെ തൊട്ടു , ഞാനവളെ തൊട്ടു , കെട്ടിപിടിച്ചു ..എന്റെ ആദ്യ ചുംബനവും റോസ്‌മേരിയുടെ പേരിലാണ് തമ്പുരാൻ എഴുതി വെച്ചിരുന്നത്

  4. മേഘം പൂത്തു തുടങ്ങി ..
    മോഹം പെയ്തു തുടങ്ങി …”

    എന്നാ തൂവാനത്തുമ്പികളിലെ മനോഹര ഗാനം വന്നപ്പോൾ ഞാൻ ചാനെൽ മാറ്റുന്ന കളി നിർത്തി. റോസമ്മയും ഞാനും പരസ്പരം മുഖത്തോടു മുഖം നോക്കി !

    ചുമ്മാ ! ഒന്നും നടന്നിട്ടില്ല ആ ദിവസം ! എന്നാലും നോക്കി …

  5. റോസ് ;” ഫാഷൻ ഡിസൈനിങ് പഠിക്കുവാ “

    അത് മാത്രം അവൾ പറഞ്ഞു. കൂടുതൽ കുത്തി ചോദിക്കുന്നത് ശരിയല്ലെന്ന് എനിക്കും തോന്നി. വെടി വെക്കാൻ വന്നാൽ വെച്ചിട്ടു പോണം .

  6. ഉണ്ണി വാവാവോ…
    പൊന്നുണ്ണി വാവാവോ…

    പിന്നെ എന്നെ റോസമ്മ കുലുക്കി വിളിച്ചപ്പോൾ മുഖത്തു സ്വല്പ്പം വെള്ളം കുടഞ്ഞപ്പോൾ ആണ് സുഖ നിദ്രയിൽ നിന്നും കണ്ണ് മിഴിച്ചു ഞാൻ എഴുനേറ്റത്

  7. പെട്ടെന്നാണ് അത് സംഭവിച്ചത്..റോസമ്മ എന്നെ മുന്നിലേക്ക് വലിച്ചു ! സംഭവിക്കുന്നത് എന്താണെന്നു അറിയുന്നതിനും മുൻപേ ഞാൻ അവളിലേക്ക്‌ ചേർന്നിരുന്നു . റോസമ്മയുടെ പൂമേനിയിലേക്ക് എന്റെ ശരീരം വന്നിടിച്ചു . നേർത്ത വിയർപ്പിന്റെ സുഗന്ധമുള്ള അവളുടെ വസ്ത്രത്തിലേക്കു , മാറിടങ്ങളിലേക്കു എന്റെ നെഞ്ചും ശരീരവും അമർന്നു . അവളുടെ മുലകൾക്ക് മീതെ എന്റെ നെഞ്ഞമര്ന്നു . റോസമ്മ ബ്രാ ഇട്ടിട്ടില്ലെന്നു ആ ഇടിയിൽ എനിക്ക് മനസിലായി . ഒപ്പം നേർത്ത ചൂടുള്ള അവളുടെ കഴുത്തിലേക്ക് എന്റെ മുഖം ചേർന്നു.

    ചങ്കിനകത്തു താളമടിക്കണ്…
    തകിട തകിട മേളമടിക്കണ്..
    കയ്യും കാലും വെറ വെറക്കണ്‌..
    പെട പെടക്കണ് തുടി തുടിക്കണ്

Leave a Reply

Your email address will not be published. Required fields are marked *