Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20 [Sagar Kottapuram] 1076

Kambi Views 208797

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20

Rathishalabhangal Life is Beautiful 20

Author : Sagar Kottapuram | Previous Part

 

അങ്ങനെ പിറ്റേന്നത്തെ ദിവസം റോസമ്മയുടെ കാറിൽ ഞങ്ങള് ഓഫീസിലേക്ക് പോയി . അവിടത്തെ മീറ്റിങ്ങും പുതിയ കോൺട്രാക്റ്റിന്റെ കാര്യങ്ങളുമൊക്കെ ആയി പതിനൊന്നു പതിനൊന്നര വരെ ഞാൻ  ബിസി ആയിരുന്നു .അത് കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴാണ് കാർത്തി വന്നത് കണ്ടത്  . അവനെ ഞാൻ റോസ്‌മേരിക്ക് പരിചയപെടുത്തികൊടുത്തു . കാഷ്വൽ ലുക്കിൽ തന്നെയാണ് അവൻ ഓഫീസിൽ എത്തിയത് . അഞ്ചാറ് കൊല്ലത്തെ ബാംഗ്ലൂർ ലൈഫ് അവനിൽ നല്ല മാറ്റം ഉണ്ടാക്കിയിട്ടുണ്ട് .

“ഹായ് കാർത്തി …”
അവന്റെ കൈപിടിച്ച് കുലുക്കികൊണ്ട് റോസമ്മ പുഞ്ചിരി തൂകി .

“ഹായ് ..”
അവനും തിരിച്ചു ചിരിച്ചു .

“കാര്യങ്ങൾ ഒക്കെ കവിൻ പറഞ്ഞില്ലേ?”
എന്ന് നോക്കികൊണ്ട് റോസമ്മ അവനോടായി തിരക്കി .

“ഹ്മ്മ്…പറഞ്ഞു .”
കാർത്തി അതിനു പയ്യെ മറുപടി നൽകി .

“എന്നാപ്പിന്നെ നമുക്ക് നോക്കാം അല്ലേ ? വരൂ ”
അവനോടായി പറഞ്ഞുകൊണ്ട് റോസമ്മ തിരിഞ്ഞു നടന്നു ,പിന്നാലെ അവനും പോയി . പിന്നെ ഓഫീസിൽ തന്നെ ഒരുക്കിയിട്ടുള്ള ചെറിയ സ്റ്റുഡിയോയിൽ വെച്ചു അവന്റെ ട്രയൽ ഫോട്ടോഷൂട്ട് ഉം നടത്തി . റോസ്‌മേരിയും ഫോട്ടോഗ്രാഫറും അടക്കം എല്ലാവര്ക്കും അതിൽ തൃപ്തി വന്നതോടെ കാർത്തിക്കും നേട്ടമായി .

“എങ്ങനെ ഉണ്ടാരുന്നു ?'”
എല്ലാം കഴിഞ്ഞു പുറത്തിറങ്ങിയ അവനെ കണ്ടു ഞാൻ ആവേശത്തോടെ ചോദിച്ചു .

“സെറ്റ് …”
അവൻ എന്നെ നോക്കി തംബ്സ് അപ്പ് കാണിച്ചു .

“ഹാവൂ..സമാധാനം ആയി . അങ്ങനേലും  നിനക്കൊരു പണി കിട്ടിയല്ലോ . സ്ഥിരം മോഡൽ ആയിട്ട് കൂടിക്കോ ”
ഞാൻ അവന്റെ തോളിൽ കയ്യിട്ടുകൊണ്ട് ചിരിച്ചു .

“ആഹ് നോക്കട്ടെ …ഇത് ക്ലിക് ആയാൽ ചിലപ്പോ കൂടുതൽ ഓഫർ കിട്ടും ”
കാർത്തിയും അവന്റെ പ്ളാനുകൾ വിശദീകരിച്ചു .

“ഹ്മ്മ്…സിനിമയാണോ ലക്‌ഷ്യം ?”
ഞാനവനെ  സംശയത്തോടെ നോക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

106 Comments

Add a Comment
  1. എല്ലാ ഭാഗങ്ങളും നന്നായിട്ടുണ്ട്.
    പിന്നെ കുറേയിരുന്നു വായിക്കുമ്പോൾ പ്രത്യേക ഫീൽ ആണ്.
    അത് കൊണ്ട് 3 4 പാർട്ടുകൾ ഒക്കെ കാത്തിരുന്ന് ഒരുമിച്ച് വായിക്കാനാണ് പതിവ്. (ബ്രോ പിന്നെ അധികം താമസിപ്പിക്കാത്തത് കൊണ്ട് കുഴപ്പവും ഇല്ല.)
    അപ്പോൾ ഒരു 100 പേജ് ഒറ്റയടിക്ക് വായിക്കാമല്ലോ.
    (Already തിരക്ക് കാരണം സൈറ്റ് ചെക്ക് ചെയ്യാൻ സമയം കിട്ടാറില്ല.)

  2. മാർക്കോപോളോ

    ബ്രോ ഒരു കാര്യമെ പറയാനൊള്ളു ഇത് കഴിഞ്ഞ് അൽപ്പം റെസ്റ്റ് എടുത്ത് ഇതുപോലെ പ്രണയവും കമ്പിയും എല്ലാം കുടി വരുന്ന മറ്റൊരു കഥയുമായി വരണം നിങ്ങളുടെ എഴുത്ത് അത്രക്ക് ഇഷ്ടമാണ്

    1. Bro Nirthalettoo Continue
      Pages Kuttu

      1. എന്നയാലും നോവലിന് ഒരു അവസാനം വേണ്ടേ ബ്രോ

  3. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️❤️❤️
    സ്നേഹം ബ്രോ 😇😍

  4. ജഗ്ഗു ഭായ്

    100-32-14-29-20=5
    😞😭😭😭😢😢😢😭😢

    1. എല്ലാത്തിനും അതിന്റെതായ അവസാനം വേണ്ടേ ബ്രോ എന്ന് ആയാലും അവസാനിപ്പിച്ചല്ലേ പറ്റൂ

  5. മുത്തൂട്ടി 💖💖

    ❤️❤️❤️❤️❤️❤️❤️❤️❤️

  6. ഇതെന്താണ് മാഷേ… ദീപുവിന്റെ വല്യേച്ചി നിർത്തിയോ നിങ്ങൾ 😬😬😬

    1. sagar kottappuram

      ila

      1. Okay.. 🤗 അടുത്ത പാർട്ട് എഴുതി തീർന്നെങ്കിൽ പെട്ടെന്ന് അയക്കണേ

  7. കിച്ചു

    ❤❤

    1. ഈ കിച്ചുവിന്റെ കഥകൾ എവിെടെ ?

    2. Love story
      Egne povte💞😍
      Kidu
      Muwthe

  8. നാടോടി

    വാക്കുകൾ ഇല്ല അത്രയും മനോഹരം

  9. Dear Sagar, കഥയുടെ ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്. ഇത്തവണ കവിനും മഞ്ജുസും പിണങ്ങിയില്ല. അവരുടെ ഇണക്കവും പിണക്കവും എല്ലാം തന്നെ സൂപ്പർ ആണ്. Waiting for the next part.
    Regards.

  10. Ithavanayum kalaki vere parayan enteduthe out of stock ane bayi
    Vakukal illa
    Waiting for next part

  11. നൂറ് എന്ന മാജിക് നമ്പറിനോട് അടുക്കുമ്പോള്‍ വലിയൊരു നോവാണ് മനസ്സില്‍ വരുന്നത്. ഞാന്‍ ഈ കഥ വായിക്കാന്‍ വേണ്ടി സൈറ്റില്‍ വന്നവനാണ്. ഇപ്പൊ ഏതാണ്ടെല്ലാ ലൗ ബേസ്ട് കഥയും വായിക്കാറുണ്ട്. പൂര്‍ത്തീകരിച്ചവ അടക്കം. നിങ്ങളുടെ രചനാ ശൈലി എനിക്‌ ഏറെ ഇഷ്ട്ടമാണ്. അനാവശ്യ ട്വിസ്റ്റുകള്‍ ഇല്ലാത്തതും ഇടക്ക് ഇടക്ക് വരുന്ന പഴയകാല ഓര്‍മ്മകളും ഹരം പിടിപ്പിക്കുന്നതാണ്.

    ഇഷ്ട്ടപ്പെടാത്ത ഒരു ഭാഗമേ ഉണ്ടായുള്ളൂ. അത് ടീച്ചറെ തല്ലിയതാണ്, അതിന്‍റെ കാരണമാണ്. എനിക്ക് ഒട്ടും ദഹിക്കാത്ത ഒരു എപ്പിസോഡ് ആയി അത്. പിന്നെ കഥയാണ്, നിങ്ങടെ ഭാവനയാണ് അതോണ്ട് പിന്നെ സാരമില്ല. കമ്പിയിലെ ”ഓള്‍ ടൈം ഫേവറൈറ്റ്” ആയ അഭിരാമിക്ക് ശേഷം ഇത്രയും ലയിച്ചിരുന്ന് വായിച്ച വേറെ നോവലില്ല.

    പിന്നെ ഒരു റിക്വസ്റ്റ് ഉണ്ട്. ”പുച്ഛം” ആ വാക്ക് അനാവശ്യമായി ഇടക്കിടക്ക് കയറി വരുന്ന പോലെ ഒരു തോന്നല്‍. അതൊന്നൊഴിവാക്കൂ, പ്ളീസ്….

    1. sagar kottappuram

      thanks bro

    2. ജഗ്ഗു ഭായ്

      Abhirami kazhijal ith thannayaaa
      💗💓💗💝💔❣️💞💞💕💕💞💕💞💕💞💕
      Pashe ini 5 part kudaye ollu ennu ollathanu veshamam

  12. sagar kottappuram

    ഈ കഥയിൽ എല്ലാവരും മഞ്ജുവിനെ കുറിച്ചാണ് സംസാരിച്ചിട്ടുള്ളത് . പക്ഷെ ഈ കഥയിൽ എന്നെ സംബന്ധിച്ചു എല്ലാംകൊണ്ടും “ഹീറോ ” കവിൻ തന്നെയാണ് .

    വെറുമൊരു പ്ളേബോയ് മാത്രമായിരുന്ന അവനു മഞ്ജുവിനോട് ആദ്യമായി തോന്നിയതും ജസ്റ്റ് സെക്ഷ്വൽ അട്ട്രാക്ഷൻ തന്നെയായിരുന്നു . പക്ഷെ എവിടെവെച്ചോ അവൻ ശരിക്കുള്ള പ്രണയത്തിലേക്ക് മാറിയതോടെ കവിനുണ്ടായ മാറ്റം ഈ കഥയുടെ ഗതിയുടെ തന്നെ മാറ്റമായിരുന്നു .

    പ്രായത്തിന്റെ എടുത്തുചാട്ടം കൊണ്ട് അവൻ സ്വയം ഇല്ലാതാവാൻ ശ്രമിച്ചുകൊണ്ടാണ് മഞ്ജുവിനെ സ്വന്തമാക്കിയത് എന്നുതന്നെ പറയുമ്പോൾ അവന്റെ അൺ കണ്ടീഷണൽ ലവ് അവിടെ വ്യക്തമാണ് . മഞ്ജുവിൽ നിന്ന് മോശം അനുഭവങ്ങളും , insult ഉം ഉണ്ടായിട്ടും കഥയിൽ ഒരിടത്തും അവൻ മഞ്ജുസിനെ തള്ളിപ്പറഞ്ഞിട്ടില്ല .

    അവളുടെ പാസ്റ്റ് , വെർജിനിറ്റി ഒന്നും കവിന് വിഷയമായിട്ടില്ല. മഞ്ജുവിന്റെ കമ്പനി സ്വന്തം കയ്യിൽ വന്നിട്ടും അത് നിരസിച്ചു എംപ്ലോയീ മാത്രമായി കണ്ടാൽ മതിയെന്ന് മഞ്ജുവിന്റെ അച്ഛനോട് പറഞ്ഞയാളാണ് കവിൻ .

    1. അതിന് ആര്‍ക്കും എതിരഭിപ്രായം ഉണ്ടാവില്ല. പക്ഷേ കവിനേക്കാള്‍ എനിക്കിഷ്ട്ടം ടീച്ചറേയാണ്. ഒരു പക്ഷേ മെച്ച്യൂരിറ്റി ആയിരിക്കാം കാരണം.

    2. അങ്ങനെ പറയരുത് അവർ തമ്മിൽ വഴക്കിടുമ്പോൾ എല്ലാം കവിനെ കുറച്ചു റിച്ച ആക്ക് എന്നിട്ട് മഞ്ജുസിന്റ് അഹംകാരം കുറക്കു എന്നു കമന്റുകൾ വന്നപ്പോൾ എല്ലാം കവി മഞ്ജുസിന് മുന്നിൽ തൊട്ടു കൊടുക്കുന്നത് അവനു അവളോടുള്ള സ്നേഹം കൊണ്ടാണെന്നും അവരുടെ കോളേജിൽ വെച്ചുള്ള പ്രണയ നിമിഷത്തിലും കവിനെ സപ്പോട്ട ചെയ്തു അവളുടെ പാസ്റ് മഞ്ജുസിന്റ് ഫ്രണ്ട് മീറയിൽ നിമനും കവി അറിഞ്ഞിട്ടും കവി മഞ്ജുസ്സിനെ ഇങ്ങനെ സപ്പോട്ട ചെയ്യുന്നതിനെ പറ്റിയും ആ ആക്‌സിഡന്റിൽ പോലും കവി മഞ്ജുസ്സിനെ കുറ്റപ്പെടുത്താത്തതും പറഞ്ഞിട്ടുണ്ട് ഇതേ ഞാൻ രതിശലഭങ്ങളുടെ ആദ്യ പാര്ടുകളിൽ കവിയെ കുറ്റപ്പെടുത്തിയിട്ടുമുണ്ട് അവന്റെ മേറ്റുരിറ്റി കുറവും പിന്നെ കണ്ട്രോൾ ഇല്ലാത്ത സ്വഭാവവും പക്ഷെ ഈ നോവലിന്റെ ബാക് ബോർന് കവിയാണ് അവനില്ലായിരുന്നെങ്കിൽ മഞ്ജുസ്സിനു ഇത്രയും നല്ല ഒരു ഹസ്ബെണ്ടിനേം മഞ്ജുസിന്റ് അച്ഛന് കവിയെ മോൻ ആയും കിട്ടില്ലരുന്നു പിന്നെ വേറെ ഒരു കാര്യം കവിയും അവന്റെ മഞ്ജുസും അല്ലായിരുന്നെങ്കിൽ കവിയും റോസ്സും ആയിരുന്നെങ്കിൽ നോവൽ ഇത്ര ഇന്ററിസ്റ്റിംഗ് അവില്ലായിരുന്നു .

      എന്നു

      സ്നേഹപൂർവം

      അനു

      നോവലിന്റെ ഈ പാർട് ഇതു വരെ വായിച്ചില്ല വായിച്ചിട്ട് ഞാൻ വീണ്ടും വരുന്നതായിരിക്കും

  13. സാഗർ അണ്ണാ..
    കഴിഞ്ഞ ഭാഗത്തെ ചില കമെന്റുകൾ വായിച്ചു..views കുറയുന്നു എന്നത്
    ഒരു യാഥാർഥ്യം ആയി തന്നെ നിലനിൽക്കെ ഞാൻ പറയട്ടെ..
    ഈ കഥയുടെ എറ്റവും വലിയ പ്രത്യേകത
    ഇതിലെ വലിയൊരു കഥയില്ലായ്മയാണ്..എനിക്കും എന്നെപോലെ വരുന്ന ആയിര കണക്കിന് ആരാധകർക്കും ആ കഥയില്ലായ്മ തന്നെയാണ് ഇഷ്ടം..രണ്ടു പേരെ ചുറ്റിപറ്റി ഉള്ള ഒരു കഥ ഇത്രയും പേരെ കാത്തിരിപ്പിച്ച് ഇത്രയും ഭാഗങ്ങൾ എഴുതുക എന്നത് ഒരു നിസാര കാര്യം ആയി തോന്നുന്നില്ല..അല്ല അതൊരു നിസാര കാര്യം അല്ലാതാനും..അതിൽനിന്ന് തന്നെ ബ്രോയുടെ കഴിവ്‌ എന്താണെന്നും ഈ കഥ എന്തുകൊണ്ട് ഒരു ക്ലാസിക് എന്നും വ്യക്തമാണ്..

    ഞാൻ ഇതിന്റെ ആദ്യ 2 ഭാഗങ്ങൾ pdf ആണ് വായിച്ചത്.. എനിക്ക് അത്രയും ഇഷ്ടപ്പെട്ടു എന്നു പറഞ്ഞാൽ പറയാൻ വാക്കുകൾ പോലും കിട്ടാത്ത അത്ര അത് ഇഷ്ടപ്പെട്ടിരുന്നു…എന്നാൽ 3 ആം ഭാഗം ഇടക്ക് ചില എപ്പിസോഡുകൾ (ഒരുപാട് ഒന്നും ഇല്ല 3ഒ 4ഓ എണ്ണം) എനിക്ക് പൂർണ തൃപ്തി കിട്ടിയില്ല..എന്നാൽ ഞാൻ ഇതേ കഥ 3ആം ഭാഗം pdf വന്നപ്പോൾ ഒന്നുകൂടി വായിച്ചു ..പക്ഷെ ഇത്തവണ വീണ്ടും ആ പഴയ ആദ്യ പാർടുകൾ തന്ന അതേ ഫീൽ ഒരു തരിമ്പും കുറവില്ല.. അതായത് ഞാൻ പറഞ്ഞു വന്നത് എന്തെന്നാൽ ഈ കഥയുടെ പ്രത്യേകത ആണത് ഇത് ഒരുമിച്ച് വായിക്കുമ്പോൾ വേറൊരു ലോകത്ത് എത്തുന്ന പോൽ അത്രയും കിടു ഫീൽ ആണ്..
    കാരണം ഇതിൽ ട്വിസ്റ്റ് ഇല്ല ടർണ് ഇല്ല ആകാംക്ഷയുടെ മുള്മുനകൾ ഇല്ല
    എന്തിന് സസ്പെൻസ് പോലും ഇല്ല.. ഒരു കൊച്ചു കഥ ആ ഒരു കഥയ്ക്ക് ഞാൻ മേൽ പറഞ്ഞവ എല്ലാം ഉള്ള ഒരു കഥ നൽകുന്നതിനേക്കാൾ സംതൃപ്തി വായനക്കാരന് നൽകാൻ സാധിക്കുന്നു എന്നത് തീർച്ചയായും ബ്രോയുടെ വിജയം തന്നെയാണ്..
    അപ്പോൾ ചിലർ എങ്കിലും ഇതിനെ pdf ആയി വായിക്കാനോ അല്ലെങ്കിൽ എല്ലാ ഭാഗങ്ങളും വന്നിട്ട് ഒരുമിച്ച് വായിക്കാനോ കാതിരിക്കുന്നുണ്ടാവും എന്നത് ഉറപ്പാണ്..

    പിന്നെ ഒരു പ്രശ്നം ഇത് പുതുതായി ഒരാൾ വായന തുടങ്ങാൻ മടിക്കുന്നതിനു കാരണം..ഈ കഥയെ പറ്റി അറിയാത്തവർ ഉണ്ടെങ്കിൽ അവർക്ക് ഇതിന്റെ പേര് ഒരു അലോസരം ആയി തോന്നിയേക്കാം..എന്നാൽ ആരെങ്കിലും ഒക്കെ പറഞ്ഞു കേട്ട് അറിഞ്ഞു വരുന്നവർ ഇത് വായിക്കാൻ മടിക്കാൻ ഒരു കാരണം 90 ഭാഗങ്ങൾ എന്ന ഭീമാകാരമായ ഒരു സംഖ്യ തന്നെയാണ് എന്നു തോന്നുന്നു..എന്നാൽ അവർ അറിയുന്നില്ല അവർ ഒഴിവാക്കി പോകുന്നത് kk യിലെ തന്നെ ഒരു ക്ലാസിക് രചന ആണെന്ന്..മഞ്ജുസും കവിനും ഈ കഥയുടെ 2 ആം ഭാഗം ഒരു 10 പേജ് എങ്കിലും വായിച്ചവർ ഒരിക്കലും മറക്കാത്ത മറക്കാൻ സാധിക്കാത്ത പേരുകൾ അല്ല പേരുകൾ എന്നു പറഞ്ഞുട അതൊരു വികാരം ആണ്..
    ഇവിടെ ഇനി എത്ര പ്രണയ കഥകൾ വന്നാലും ശരി ഞാൻ ഉറച്ച് വിശ്വസിക്കുന്നു..ജോകുട്ടനും ചേച്ചിപെണ്ണും പോലെ വായനക്കാരുടെ മനസുകളിൽ കയറിയ മറ്റു രണ്ട് കഥാപാത്രങ്ങൾ മഞ്ജുസും കവിനും മാത്രം ആയിരിക്കും..(ഈ അഭിപ്രായം എപ്പോലെങ്കിലും മാറ്റേണ്ടി വരികയാണെങ്കിൽ അതും സന്തോഷം തന്നെ)

    3 ദിവസത്തിൽ കൂടുതൽ ഓരോ ഭാഗത്തിനും വേണ്ടി കാത്തിരിക്കേണ്ടി വന്നത് തന്നെ വിരളം..ബ്രോയുടെ മാജിക്കൽ എഴുത്ത്..സംഭാഷണം ഒക്കെ ഒന്നും പറയാൻ ഇല്ല..ഏത് മൂഡിൽ ഇരുന്നാലും ഇത് വായിച്ചാൽ ഒരു ജോളി മൂഡ് ആയിക്കോളും..

    പിന്നെ ഒരു പ്രശ്നം എന്തെന്നാൽ വയണക്കാരെപോലെ തന്നെ ബ്രോയ്ക്കും ഇതിൽ നിന്നും പുറത്തിറങ്ങാൻ കുറച്ച് സമയം വേണ്ടി വന്നേക്കാം..കാരണം വല്ല്യേച്ചിയിൽ ആണെങ്കിൽ പോലും പലയിടത്തും സംഭാഷങ്ങളിൽ മഞ്ജുസും കവിനും കടന്നു വന്നതായി എനിക്ക് ഫീൽ ചെയ്തിരുന്നു..

    പിന്നെ എനിക്കൊരു request ഉണ്ട്..
    ബ്രോയ്ക്ക് ഒരു ക്രൈം ത്രില്ലർ എഴുതാൻ ശ്രമിച്ചുടെ..??

    ഇതുവരെ ഒരക്ഷരം ഈ ഭാഗത്തെ പറ്റി പറഞ്ഞില്ല..പറയാത്തത് മറ്റൊന്നും കൊണ്ടല്ല കേട്ടോ..വായിച്ചില്ല..വായനക്ക് ശേഷം ഉടൻ വരാം..മിക്കവാറും അടിപൊളി എന്നു തന്നെയാവും..എങ്കിൽ മാത്രം അത് പറഞ്ഞതായി കണക്കാക്കുക..😁😂
    All the best bro!!

    1. കഥയില്ലായ്മ ഒന്നും തോന്നില്ല. അങ്ങിനെ തോന്നിയാല്‍ പഴയ ഏതെങ്കിലും ഭാഗം പോയി വായിച്ചാ മതി. ഞാന്‍ അങ്ങിനെയാണ്. ആദ്യത്തെ എപ്പിസോട് മുതല്‍ ഇതേ ഒഴുക്ക് തന്നെയാണ് കഥക്ക്. ഇപ്പോള്‍ രതി അഥവാ കമ്പി മുഴച്ച് നില്‍ക്കുന്നില്ല എന്ന് മാത്രം. എന്നെ സംബന്ധിച്ച് അതൊരു പോസിറ്റീവ് ഘടകമാണ്.

    2. sagar kottappuram

      ഞാനൊരു എഴുത്തുകാരൻ അല്ല ബ്രോ..
      ക്രൈം സ്റ്റോറി ഒകെ എഴുതാൻ നല്ല ഭാവനയും അറിവും വേണം .
      എന്റേത് പലപ്പോഴും കഥയല്ല ..കഥ പറച്ചിൽ ആണ് .

    3. ജഗ്ഗു ഭായ്

      Jokuttanum chechi pennum………..
      Ith ethu stiriyaa

      1. sagar kottappuram

        navavadhu

  14. കവി ക്ക് life ഇലെ problems ne വളരെ simple ആയി കാണുന്ന ഒരു character ആണ്‌. എല്ലാ part പോലെയും ഇതിലും വളരെ രസകരമായി കാര്യങ്ങൾ കൊണ്ട്‌ പോയി.

    1. sagar kottappuram

      njan athupole aanu …

      so athu kadameduthu enneyullu

      1. 👍എല്ലാ പ്രോബ്ലെംസിനും ഒരു പരിഹാരം ഉണ്ട് എന്ന് ഉറച്ചു വിശ്വസിക്കുന്ന ആളാണ് കവി അതോണ്ട് അവൻ മുൻപ് കോളേജിൽ പഠിക്കുമ്പോൾ ക്ലാസ്സിൽ ശ്രദ്ദിക്കാതെ ഇരുന്നാലും ക്സാമിന്റെ ടൈമിൽ നല്ലതു പോലെ വർക് ചെയ്തു മാർക്ക് വാങ്ങിക്കും .ഈ ഒഴുക്കൻ മറ്റു ആണെങ്കിലും ഏതൊരു പ്രോബ്ലെം ത്തിനും കവിക്ക് അവന്റേതായ സ്റ്റൈൽ ഉണ്ട് അവന്റെ ഈ ഒഴുക്കൻ mattu ഇഷ്ടപ്പെടാത്ത ആളാണ് മഞ്ജുസ് പക്ഷെ ആ മഞ്ജുസിന് പോലും കവിയുടെ അട്ടിട്ടുടെ പോലെ ഒഴുക്കൻ mattalla അവളോടുള്ള സ്നേഹത്തിനു എന്നു കവി വൈൻ cut ചെയ്യാൻ ട്രൈ ചെയ്തു ഹോസ്പിറ്റലിൽ അഡ്മിറ് ആയപ്പോൾ ഉള്ള പാർട് മാത്രം വായിച്ചാൽ മനസ്സിലാകും

  15. എന്നും എപ്പോഴും ഒരേ അഭിപ്രായം, ഇൗ ഭാഗവും മനോഹരം.

  16. Bro vaallyechi enna story manappoorvam late aakkukayaanenn thonunnu.
    Idak idak rathi shalabangal post cheyyunnundallo
    Pattumengil vallyechi oru part koodi ezhuthi avasaanipik
    Ennaal pinne kaathirikkendallo

    1. sagar kottappuram

      late aakkukayala..

      samayam kitunila..

      ee kathakku orupadu per kaathirikkunnund..

      athukond first priority ithinu aanu

  17. അജ്ഞാതൻ

    സാഗർ ബ്രോ

    എന്റെ most favorite കഥയാണ്. ഇതുവരെ ഉള്ള എല്ലാ ഭാഗങ്ങളും വായിച്ച്. കിടിലം.ആയിട്ടുണ്ട്. ഞാനൊക്കെ ഒരു വിവർത്തന കഥ എഴുതാൻ പാട് പ്പെടുമ്പോൾ ആണ് നിങ്ങള് 30-40 പേജസ് ഉള്ള കഥ ഇത്രയു നാള് ആയി എഴുതുന്നത്. ഇതിലെ ഏറ്റവും FANBASE ഉള്ള characters ഇതിലെ ആയിരിക്കും…

    1. അപ്പൂട്ടൻ

      വളരെ ശരിയായ കാര്യമാണ്. no doubt about it

    2. sagar kottappuram

      thanks brother

    3. 👍😘

  18. അപ്പൂട്ടൻ

    ഇനി അഞ്ചു വിന്റെ കാര്യങ്ങളിലേക്ക് കടക്കണം. കുഞ്ഞുങ്ങളുടെ ഭാഗം വരുമ്പോൾ എന്ത് രസമാണെന്നോ. കാർഡ് മഞ്ജുവിനെ ആണെങ്കിലും എപ്പോഴും അതിൽ നിന്ന് പൈസ പിൻവലിക്കുന്നത് ശരിയായ നടപടിയല്ല. പ്രത്യേകിച്ച് കവി അങ്ങനെ ചെയ്യുന്നത്. അതിനൊരു നിയന്ത്രണം കൊണ്ടുവരാൻ ആയിരിക്കുമല്ലേ മഞ്ജു സ് അങ്ങനെ പറഞ്ഞത്. anyway കവിക്ക് ജീവിതത്തെ ഇനിയും വളരെ പോസിറ്റീവായി കണ്ടുമുന്നോട്ട് പോകേണ്ടത് ആയിട്ടുണ്ട്. കാരണം അവൻ ഇപ്പോൾ രണ്ടു കുട്ടികളുടെ അച്ഛൻ കൂടിയാണ്. സ്നേഹത്തോടെ എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് അപ്പൂട്ടൻ

  19. തകർപ്പൻ ആയിരുന്നു ഈ പാർട്ടും അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്

  20. മാലാഖയുടെ കാമുകൻ

    ശരിക്കും, സ്വന്തം വരുമാനം ഇല്ലാത്ത ആണും, തുടൽ ഇല്ലാത്ത പട്ടിയും ഒരുപോലെ ആണ്.. രണ്ടിനും വലിയ വില ഒന്നും ഉണ്ടാകില്ല.. 😄 അധിക ചിലവുകാരൻ ആണെങ്കിലും കവിന്റെ അവസ്ഥ കാണുമ്പോൾ അങ്ങനെ തോന്നുന്നു.. സാഗർ ഭായ് അത് മനഃപൂർവം എഴുതുന്നത് ആണെന്ന് അറിയാം.. എന്നെകിലും അവന് ഈ പറഞ്ഞ വില ഉണ്ടാകും എന്ന് കരുതുന്നു..

    1. sagar kottappuram

      in modern life /culture ,
      peoples are always thinking economical rather than being loved !

      the relationship of manjus and kavin is beyond economic ! Love is the most unvalued thing .is not it ?

      1. മാലാഖയുടെ കാമുകൻ

        Of course it’s beyond. But there’s one main thing. Kavin is literally spending money for others. That’s a point. And he is using his wife’s card it’s fine. But I really felt so bad because Manju kept on asking her card back and she blocked his salary. Which isn’t that fair for me. At least she could have considered the fact that he works for her company. And she is bossy with that..
        Moreover.. yeah kavin is okay with that. But I said what I felt.

        Working for her company, and getting blamed for what he spends… ehmmm.. sounds not good for me. At least only for me..
        വിമർശനം അല്ലാട്ടോ സാഗർ ഭായ്.. അഭിപ്രായം മാത്രം

        1. Bro vaallyechi enna story manappoorvam late aakkukayaanenn thonunnu.
          Idak idak rathi shalabangal post cheyyunnundallo
          Pattumengil vallyechi oru part koodi ezhuthi avasaanipik
          Ennaal pinne kaathirikkendallo

        2. sagar kottappuram

          @മാലാഖയുടെ കാമുകൻ
          see..

          that’s not a blame in real. once she blamed him badly , as a result she suffered a lot and regretted herself .

          അങ്ങനെയുള്ള സാഹചര്യത്തിൽ വീണ്ടും അവനെ അതെ കാര്യത്തിന് കുറ്റപ്പെടുത്താൻ മഞ്ജുവിന് സാധിക്കുമെന്ന് കരുതുന്നുണ്ടോ ?

          ഇവിടെ ഇഷ്യൂ വേറെയാണ് , കവിൻ അവനു കിട്ടിക്കൊണ്ടിരുന്ന സാലറി അനാവശ്യമായി ചിലവാക്കുന്നതാണ് മഞ്ജുസിനു ഇഷ്ടമില്ലാത്തതു ,
          . പിന്നെ മറ്റൊരു വശം ചിന്തിച്ചു നോക്കു .

          if he spent more money for others..how good he is …!!!

          പിന്നെ കാർഡ് ഒരു ഇഷ്യൂ അല്ല…അത് അവര് തമ്മിൽ ചുമ്മാ പറയുന്നതാണ് . ലാസ്റ്റ് മഞ്ജുസ് തന്നെ പറയുന്നുണ്ടല്ലോ “അത് നീ തന്നെ വെച്ചോ ” എന്ന് . കാരണം അവൻ അതിന്റെ പേരിൽ മുഖം വാടി ഇരിക്കുന്നതുപോലും അവൾക്കിഷ്ടമല്ല .

          പിന്നെ കവിൻ മഞ്ജുവിന് വേണ്ടി വർക്ക് ചെയ്യുന്നു , അവള് കുറ്റപ്പെടുത്തുന്നു എന്നുള്ളത് ശരിയല്ല. ആ കമ്പനി തന്നെ അവന്റെ പേരിൽ ആണ് .

          but he refuse that offer from her father !

          1. മാലാഖയുടെ കാമുകൻ

            Yes absolutely! Thanks for that explanation! ❤️
            ശരിയാണ്.. മുകളിൽ പറഞ്ഞ കാര്യവും വായിച്ചു.. സാധാരണ പ്ലേബോയ് എന്ന നിലയിൽ നിന്നും ഇത്ര ലോയൽ ആയ ഒരു ഹബ്ബി ആയി കവിൻ മാറിയിരിക്കുന്നു.. മഞ്ജു അനാവശ്യം ആയി അടിച്ചതിനു വരെ ക്ഷമിക്കുന്ന കവിൻ..
            കൂടാതെ ഒരു ബിസിനസ് പാർട്ണർഷിപ് ഉള്ളതും മെൻഷൻ ചെയ്യാൻ ഞാൻ വിട്ടുപോയി.. ഒരിക്കലും മോശം പറഞ്ഞതല്ല എന്ന് ഒന്ന് കൂടി ഓർമിപ്പിക്കുന്നു.. മഞ്ജുവിന്റെ ആ പെരുമാറ്റവും, അഞ്ജുവിന്റെ പെരുമാറ്റവും എല്ലാം കൂടി ചിന്തിച്ചപ്പോൾ ആണ് എനിക്ക് അങ്ങനെ ഒരു തോട് വന്നത്.. ഭർത്താവിനെ കുറെ നാള് കൂടി കാണുമ്പോൾ ഉടനെ കാർഡ് എന്ന് പറഞ്ഞതും കൂട്ടി നോക്കിയപ്പോൾ ആണ് എനിക്ക് അങ്ങനെ തോന്നിയത്..

  21. യദുൽ 😍NA²😍

    സാഗർ ബായ് എന്താണ് പറയുക നമിക്കുന്നു നിങ്ങളെ എങ്ങനെ തുടങ്ങിയ കഥ ആയിരുന്നു ഇത് ഇപ്പൊ നോക്കിയേ അത്രക്ക് ഫീൽ തരുന്നു.അതിന്റെ കാരണം കവിയും മഞ്ജുസും പിന്നേ ആദിമോനും റോസ്സ്മോളും ഇവരെ കുടുംബം എന്നും ഇങ്ങനെ നിക്കട്ടെ… എന്നാലും ഇനി അഞ്ചു അവളെ കാര്യത്തിൽ കൂടി ഒരു തീരുമാനം ആകാൻ ഉണ്ട് അല്ലെ ബായ് മുൻപ് ഒരിക്കൽ മഞ്ജു പറഞ്ഞിട്ട് ഉണ്ട് കവിയോട് അതു പോലെ ഇപ്പോ അച്ഛനും അവൾക് എന്തെങ്കിലും ഉണ്ടോ എന്ന് പറഞ്ഞു നല്ല രീതിയിൽ അതും കൂടി ആയാൽ ഈ സമ്പൂർണ കാവ്യാം നല്ല രീതിയിൽ തിരശീല വീഴും…. എന്തായാലും കാത്തിരിക്കുന്നു ബായ് അടുത്തത് സ്നേഹം നിറഞ്ഞ കുടുംബ വിശേഷം അറിയാൻ.. ഇത്പോലെ തന്നെ എഴുതാൻ കഴിയട്ടെ എന്ന് ആശംസകൾ നേരുന്നു

    എന്ന് സ്നേഹപൂർവ്വം
    യദു ❤️

    1. sagar kottappuram

      thanks…yadhul

    2. അനു 😍NA²😍

      💕💕💕

  22. എന്ത് പറയാനാണ് സാഗർ, നിങ്ങൾ ഇത്തവണയും തകർത്തു. Keep writing waiting for the next part

  23. കൊള്ളാം സാഗർ ഈ ഭാഗവും മനോഹരമായി… അഭിനന്ദനങ്ങൾ

  24. Awesome Man will revert with detailed comments later

  25. വേട്ടക്കാരൻ

    സാഗർ ബ്രോ,ഇതും തകർത്തു.ഇന്നു പ്രതീക്ഷി
    ക്കാതെ കിട്ടിയ സമ്മാനം.സൂപ്പർ

  26. 💕💕💕💕💕💕

  27. സാഗറെ.. നിങ്ങൾ അന്യായം ആണ് പോളി ആണ് കിടു ആണ്..സ്നേഹത്തോടെ കാത്തിരിക്കുന്നു

  28. ഒരു ഫെറ്റിഷ് കഥ എഴുതുമോ അടിമ കഥ

  29. യദുൽ 😍NA²😍

    പൊളി ❤️❤️

    1. അനു 😍NA²😍

      💕💕💕

      1. ആങ്ങളേം പെങ്ങളും തുടങ്ങി ല്ലേ..നിങ്ങളുടെ ഒക്കെ സ്നേഹം കാണുമ്പോ കൊതി ആവുന്നു💞😣

        1. അനു 😍NA²😍

          🙏💕

        2. യദുൽ 😍NA²😍

          ഡാ തടിയാ കണ്ണ് വെക്കല്ലേ

          1. ഏയ്..‌.☺️

    2. പ്രൊഫസർ

      🥰🥰🥰🥰

  30. വേട്ടക്കാരൻ

    1st

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: