രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20 [Sagar Kottapuram] 1083

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20

Rathishalabhangal Life is Beautiful 20

Author : Sagar Kottapuram | Previous Part

 

അങ്ങനെ പിറ്റേന്നത്തെ ദിവസം റോസമ്മയുടെ കാറിൽ ഞങ്ങള് ഓഫീസിലേക്ക് പോയി . അവിടത്തെ മീറ്റിങ്ങും പുതിയ കോൺട്രാക്റ്റിന്റെ കാര്യങ്ങളുമൊക്കെ ആയി പതിനൊന്നു പതിനൊന്നര വരെ ഞാൻ  ബിസി ആയിരുന്നു .അത് കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴാണ് കാർത്തി വന്നത് കണ്ടത്  . അവനെ ഞാൻ റോസ്‌മേരിക്ക് പരിചയപെടുത്തികൊടുത്തു . കാഷ്വൽ ലുക്കിൽ തന്നെയാണ് അവൻ ഓഫീസിൽ എത്തിയത് . അഞ്ചാറ് കൊല്ലത്തെ ബാംഗ്ലൂർ ലൈഫ് അവനിൽ നല്ല മാറ്റം ഉണ്ടാക്കിയിട്ടുണ്ട് .

“ഹായ് കാർത്തി …”
അവന്റെ കൈപിടിച്ച് കുലുക്കികൊണ്ട് റോസമ്മ പുഞ്ചിരി തൂകി .

“ഹായ് ..”
അവനും തിരിച്ചു ചിരിച്ചു .

“കാര്യങ്ങൾ ഒക്കെ കവിൻ പറഞ്ഞില്ലേ?”
എന്ന് നോക്കികൊണ്ട് റോസമ്മ അവനോടായി തിരക്കി .

“ഹ്മ്മ്…പറഞ്ഞു .”
കാർത്തി അതിനു പയ്യെ മറുപടി നൽകി .

“എന്നാപ്പിന്നെ നമുക്ക് നോക്കാം അല്ലേ ? വരൂ ”
അവനോടായി പറഞ്ഞുകൊണ്ട് റോസമ്മ തിരിഞ്ഞു നടന്നു ,പിന്നാലെ അവനും പോയി . പിന്നെ ഓഫീസിൽ തന്നെ ഒരുക്കിയിട്ടുള്ള ചെറിയ സ്റ്റുഡിയോയിൽ വെച്ചു അവന്റെ ട്രയൽ ഫോട്ടോഷൂട്ട് ഉം നടത്തി . റോസ്‌മേരിയും ഫോട്ടോഗ്രാഫറും അടക്കം എല്ലാവര്ക്കും അതിൽ തൃപ്തി വന്നതോടെ കാർത്തിക്കും നേട്ടമായി .

“എങ്ങനെ ഉണ്ടാരുന്നു ?'”
എല്ലാം കഴിഞ്ഞു പുറത്തിറങ്ങിയ അവനെ കണ്ടു ഞാൻ ആവേശത്തോടെ ചോദിച്ചു .

“സെറ്റ് …”
അവൻ എന്നെ നോക്കി തംബ്സ് അപ്പ് കാണിച്ചു .

“ഹാവൂ..സമാധാനം ആയി . അങ്ങനേലും  നിനക്കൊരു പണി കിട്ടിയല്ലോ . സ്ഥിരം മോഡൽ ആയിട്ട് കൂടിക്കോ ”
ഞാൻ അവന്റെ തോളിൽ കയ്യിട്ടുകൊണ്ട് ചിരിച്ചു .

“ആഹ് നോക്കട്ടെ …ഇത് ക്ലിക് ആയാൽ ചിലപ്പോ കൂടുതൽ ഓഫർ കിട്ടും ”
കാർത്തിയും അവന്റെ പ്ളാനുകൾ വിശദീകരിച്ചു .

“ഹ്മ്മ്…സിനിമയാണോ ലക്‌ഷ്യം ?”
ഞാനവനെ  സംശയത്തോടെ നോക്കി .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

106 Comments

Add a Comment
  1. ഹായ്… കുറെ നാളായി വിചാരിക്കുന്നു ഒരു കമന്റ്‌ ഇടണമെന്ന്താ.. താങ്കളുടെ കഥ നല്ലതാണ്… പക്ഷെ.. കഥയിൽ തട്ടിവിട്ടു എന്ന പ്രയോഗം അസ്ഥാനത്താണ് പലപ്പോഴും… സന്ദർഭവുമായി ചേരുന്നില്ല.എന്തോ ഒരു ഭംഗി കുറവ്.പയ്യെ തട്ടിവിട്ടു എന്നത് പയ്യെ പറഞ്ഞു എന്നെഴുതിയാൽ മതിയല്ലോ.? തട്ടിവിട്ടു എന്നത് പൊങ്ങച്ചം പറയുമ്പോൾ ഉപയോഗിക്കുന്ന വാക്കാണ്.എന്റെ അഭിപ്രായം പറഞ്ഞു എന്നേ ഉള്ളൂ… കഥ തുടരട്ടെ… all the beat….

  2. സാധാരണ പ്രണയ കഥയിലെ നായകനും നായികയും ഒക്കെ ഒരു മാതിരി perfect ആയിട്ടുള്ള കഥാപാത്രങ്ങൾ പോലെയാണ് അവതരിപ്പിച്ചു കണ്ടിട്ടുള്ളത്. പ്രേമം ഒന്നേയുള്ളു, അയാളെയല്ലാതെ വേറെ ആരെ കുറിച്ചും ചിന്തകളിൽ പോലും വരാത്ത ദിവ്യപ്രേമം ആണ് മിക്കതിന്റെയും ലൈൻ. അതെല്ലാം പലപ്പോഴും വളരെ unrealistic ആയിട്ടും തോന്നാറുണ്ട്.

    കഴിഞ്ഞ എപ്പിസോഡിൽ റോസമ്മയുടെ അടുത്ത് വെച്ച് കവിന്റെ മനസ്സിളകിയപ്പോൾ വിചാരിച്ചതാണ്. സാധാരണ പ്രണയ കഥകളിൽ അതിമാനുഷികനായ നായകനും സർവ്വം സഹയായ നായികയും പോലെയുള്ള perfect ആയിട്ടുള്ള ആളുകളെ കണ്ട് പരിചയിച്ച നമുക്ക് ഇങ്ങനെ imperfect ആയ അൽപ സ്വൽപ്പം കള്ളത്തരം ഒക്കെയുള്ള ആളുകൾ വലിയ ഒരു ഫ്രഷ്‌നെസ്സ് നൽകുന്നു. പക്ഷെ ആ imperfections അംഗീകരിക്കുക എന്നതാണ് മഞ്ജുസിന്റെയും കവിന്റെയും പ്രണയത്തിന്റെ വിജയരഹസ്യം. എന്തോ അതാണ് മറ്റ് പ്രണയങ്ങളെക്കാളും ഇവരുടെ പ്രണയം മികച്ച് നിൽക്കുന്നത്.

    LOVE ISN’T ABOUT FINDING THE PERFECT PERSON.
    ITS ABOUT LOVING SOMEONE REGARDLESS OF THEIR IMPERFECTIONS. AND THAT IS PERFECT LOVE ❤️

    1. sagar kottappuram

      thanks…

      actually real life oke mostly ingane thanne aanu .

  3. പുതിയ കഥാപാത്രങ്ങളെ ഒക്കെ പലരും കൊണ്ട് വരുമ്പോൾ അതിങ്ങനെ മുഴച്ച് നിൽക്കുന്ന പോലെ അനുഭവപ്പെടാറുണ്ട്. കഥ പോയി കൊണ്ടിരിക്കുന്ന ആ flow തന്നെ പ്രതികൂലമായി ബാധിക്കാറുണ്ട്. പക്ഷെ Vivek, Karthik തുടങ്ങിയവരെ ഒക്കെ കഥയിലേക്ക് place ചെയ്തത് അതേ ഫ്ലോയിൽ തന്നെ കഥയിലെ മറ്റ് elements ഉം ആയി കോർത്തിണക്കി വളരെ നന്നായി തന്നെയാണ്. കാർത്തിക്ക് പണ്ട് തന്നെ ബാംഗ്ലൂർ ആണെന്ന് പറഞ്ഞിരുന്നു. അതും 1st പാർട്ടിൽ തന്നെ.

    1. sagar kottappuram

      ellam yadrushchikam aayitt sambavichathanu..

      ee kathakku oru planing thanne undayirunnilla…

  4. Sagar bro parayunad Sheri aano ariyilla
    Kadayude avasaanum I mean climaxl rose and adiyood avarude love story manju n kavin parayunadum avarude reaction oke cheekan pattumo?

  5. എന്തോ something missing ഉള്ളത് പോലെ ഇത്തവണ.. അറിയില്ല

  6. എല്ലാത്തിനും അതിന്റെതായ അവസാനം വേണ്ടേ ബ്രോ എന്ന് ആയാലും അവസാനിപ്പിച്ചല്ലേ പറ്റൂ

  7. അഞ്ജുവിന് കല്യാണലോചനകൾ വരുന്നുണ്ട്‌ എന്ന് അച്ഛൻ പറയുമ്പോൾ കവി അഞ്ചു എന്തു പറഞ്ഞു എന്നു കവി ചോദിക്കുന്നതും ക്ലാസ് കഴിഞ്ഞിട്ടു മതിയെന്ന അഞ്ചു പറഞ്ഞതെന്നും അവൾക്കു വേറെ വല്ല ഇഷ്ടവും ഉണ്ടൊന്നു തിരക്കിയിട്ടു ഇപ്പോളത്തെ കാലം ആണ് എന്ന് പറഞ്ഞിട്ട് കവിനിട്ടു നൈസ് ആയി അച്ഛൻ പണി കൊടുത്തു..കണ്ട് പഠിക്കാൻ വീട്ടിൽ തന്നെ ഒരെണ്ണം ഉണ്ടല്ലോ എന്നു

  8. ആദിദേവ്‌

    എന്ത് മനോഹരമായ എഴുത്താണ് സാഗർ ഭായി…വായിച്ചുതീർന്നതറിഞ്ഞില്ല… മനോഹരം???

    സ്നേഹപൂർവം
    ആദിദേവ്‌

  9. അഞ്ചു kalippil ഫോണിൽ ചാറ്റ് ചെയ്‌തു മുറ്റത്തു കൂടി നടക്കുമ്പോൾ കവി വന്നു അഞ്ജുവിനെ മുഖതെന്താ ഒരു തെളിച്ചമില്ലാത്തത് എന്നു ചോദിക്കുമ്പോൾ ഇപ്പോ ഇത്രയൊക്കെ തെളിച്ചമേ ഉള്ളു കൂടുതൽ വേണോങ്കിൽ ടോർച്ച അടിച്ചു നോക്കാൻ പറയുന്നതും ആരോടാ ചാറ്റിംഗ് എന്നു ചോദിക്കുമ്പോൾ കുറച്ചു പേരുണ്ട് എന്നും4-5 perundennu പറയുമ്പോ നീയറ പാഞ്ചാലി ആണോ എന്ന് കവി കൗണ്ടർ അടിക്കുന്നതും എല്ലാം സത്യത്തിൽ അഞ്ചുന് അങ്ങിനെ ഒന്നും ഇല്ല എന്നു തോന്നുന്നു

  10. മുൻപ് കവിക്ക് ആക്‌സിഡന്റു ആയതിനു ശേഷം കവി മഞ്ജുസിനോട് അന്നത്തെ ആക്‌സിഡന്റിന് മുൻപ് മജൂസിന്റെ വായിൽ നിന്നും .മഞ്ജുസ് അന്ന് വായിൽ വന്നതെല്ലാം വിളിച്ചു പറഞ്ഞല്ലോ വന്നതിന്റെ ബാക്കി എന്നപോലെ കവി മഞ്ജുസിനോട് ചോദിക്കുന്നുണ്ട് മഞ്ജുസ്സിനു ഇപ്പോൾ മഞ്ജുസ്സിനു ഇപ്പോൾ തോന്നുന്നുണ്ടോ ഞാൻ /കവിൻ മഞ്ജുസ്‌സിന്റെ സ്വത്തു കണ്ടാണോ മഞ്ജുസ്സിനെ കല്യാണം കഴിച്ചതെന് അപ്പോൾ മഞ്ജുസ് പറയുന്നുണ്ട് അങ്ങനെ ആണേൽ അവൾ സഹിച്ചു നീ വേണ്ടാത്ത കാര്യസം പറയാതെ കവി എന്നു എന്നിട്ടും കവി അതു വിടാതെ പിന്നേം ചോദിക്കുന്നുണ്ട് പറ മോളെ നിന്റെ ചിലവിൽ അല്ലെ ഞാൻ ജീവിക്കുന്നെ നിന്റെ കമ്പനിയിൽ അല്ലെ എനിക്കജ് ജോലി എന്നു അപ്പോൾ മഞ്ജുസ് പറയുന്ന ഉണ്ട് ഇവിടെ “നിന്റേത് ഏതേതു എന്നൊന്നും ഇല്ല എല്ലാം നമ്മുടേതാണ്” ,എന്നു അങ്ങിനെ ആരാഞ്ഞ മഞ്ജുസ് കാർഡിന്റെ കാര്യത്തിൽ വലിയ ഇഷ്യൂ ഉണ്ടാക്കേണ്ട കാരണം അവരുടെ കല്യാണം കഴിഞ്ഞു അടുത്ത ദിവസം തന്നെ മഞ്ജുസിന്റ് അച്ഛൻ വേണുഗോപാൽ കവിയോട് പറഞ്ഞതാണ് ഇനി കമ്പനി മഞ്ജുഷൻറേം,കവിയുടേം പേരിൽ ആക്കാം എന്നു പുള്ളിക്ക് എന്നിട്ട് vrs എടുക്കാൻ ആയിരുന്നു പക്ഷെ കവി അതു സ്നേഹപൂർവം നിരസിച്ചു അതൊന്നും വേണ്ട ഞാൻ ഒരു എംപ്ലോയ്‌ ആയി നിന്നോളാം എന്നു അതും മഞ്ജുസ്സിനറിയാം മ ജ്യൂസിന്റെ ഫ്രണ്ട് മീര വെറുതെ മഞ്ജുസിന്റ് മനസ്സറിയാണ് വേണ്ടി ഒരു കള്ളം പറഞ്ഞതാണ് ബട് മഞ്ജുസ് അന്നേരം ഇതെല്ലാം മീരയോട് പറയുന്നുണ്ട് പിന്നെ സത്യത്തിൽ അവനെ/കവിയെ കിട്ടാൻ മഞ്ജുസ്സിനു യോഗ്യത ഇല്ലെന്ന് സം ടൈംസ് മഞ്ജുസ് നു തോന്നീട്ടുണ്ടെന്നു അതുകൊണ്ട് മഞ്ജുസ് കാർഡിന്റെ കാര്യം അത്ര പോലും പ്രശ്നമാക്കേണ്ട കാര്യം ഇല്ല അന്ന് ആക്‌സിഡന്റു ആയി കിടന്നപ്പോൾ കവി മഞ്ജുസിനോട് പറയുന്നത് അവള് വഴക്കുണ്ടാക്കിയത് കൊണ്ടല്ല ഇറങ്ങി പോയതും ആക്‌സിഡന്റു അയതെന്നും അവളുടെ വീട്ടുകാരോട് പറയെണ്ട എന്നാണ് അപ്പോൾ മഞ്ജുസ് കവിയോട് ചോദിക്കുന്നുണ്ട് “കവി നീ എന്തിനാ എന്നെ ഇങ്ങനെ സപ്പോർട്ട് ചെയ്യുന്നതെന്ന്”അപ്പോ കവി പറയുന്നതും ടച്ചിങ്ങാനു അതു മഞ്ജുസും കവിനും എന്നതിൽ ആണ്,ഇനി ഈ പാർട്ടിൽ കാർത്തി വരുന്നതും സെലക്ട് ആയി കഴിഞ്ഞു ചെറിയ chammalode കവിനോട് ക്യാഷ് ചോദിക്കുന്നതും കവി 10000 ചോദിക്കുന്നതും കവി അവന്റെ അക്കൗണ്ട് കാലി ആയതുകൊണ്ട് മഞ്ജുസിന്റ് കാർഡ് യൂസ് ചെയ്തു ക്യാഷ് എടുത്തു കൊടുക്കുന്നതും അവനെങ്ങാനും പിന്നെ റോസ്സും ആയി ഷോപ്പിംഗിനു പോന്നതും.മുന്പാർട്ടിൽ കവി മനം പിടിച്ച പെർഫ്യൂം മഞ്ജുസിനായി വാങ്ങി മിസ്സ്‌ കളിപ്പിൽ ആയതു കൊണ്ട് നേരെ ബാംഗ്ലൂർ ഇൽ നിന്നും കോയമ്പത്തൂർ ക്കു വന്നതും saturday വീട്ടിൽ പോവാതെ ഫ്രൈഡേ തന്നെ വരുന്നതും വരുമ്പോൾ അച്ഛൻ ഇന്നെന്താ പൊന്നതെന്നു പാവം കടുവാമഷ് തിരക്കുന്നതും ആദികുട്ടൻ മൈൻഡ് ചെയ്യാതെ അച്ഛാന്റെ മടിയിൽ ഇരിക്കുമ്പോൾ കവിയുടെ പാർട്ടി എവിടെ എന്നു കവി അകത്തേക്ക് നോക്കുമ്പോൾ റോസ് മോൾ ടോയ്‌സും ആയി മല്ലിടുന്നതും കവി വിളിക്കുമ്പോൾ കവിയുടെ സൗണ്ട് കേട്ട് നോക്കുന്ന മോളുടെ കണ്ണുകൾ ഏറെ വിടർന്നതും ആ കുഞ്ഞു കവിളിലെ നുണകുഴികൾ വിരിയിച്ചുകൊണ്ട് റോസീമോൾ കവിയെ നോക്കി ചിരിച്ചുക്കുന്നതും പിന്നെ കുറച്ചു നേരം മോളെ കൊഞ്ചിക്കുന്നതും ബെഡിൽ കിടക്കുന്ന കവി മോളെ എടുത്തു നെഞ്ചിൽ കയറ്റി ഇരുത്തുന്നതും കവി ശ്വാസം എടുക്കുമ്പോ താന് ഇരിക്കുന്ന മോൾ കവി വയറു വീർപ്പിക്കുമ്പോൾ പൊങ്ങി വരുന്നതും അങ്ങിനെ കളിച്ചും കളിപ്പിച്ചും രണ്ടുപേരും ഉറങ്ങി പോന്നതും എണീൽക്കുമ്പോ മഞ്ജുസും,അഞ്ചുസും വന്നു കഴിഞ്ഞു എണീൽക്കുന്ന കവിയെ കണ്ടിട്ടും മിസ് വലിയ മൈൻഡ് ചെയ്യാത്തതും ഡ്രസ് change ചെയ്തു ഫ്രഷ് ആകാൻ പോയപ്പോൾ ബാത്‌റൂമിൽ പോവാണോ,കുളിക്കാൻ ആണോ എന്ന കവിയുടെ ചോദ്യത്തിന് അല്ല ചോറ് വെക്കാൻ എന്നു മഞ്ജുസിന്റ് ‌ ചളിയും
    പിന്നെ കളിക്കാൻ പോയിട്ടു കവി വരുമ്പോൾ മഞ്ജുസിനേം കൊണ്ട് റൂമിൽ പോയി പെർഫ്യൂം കൊടുക്കുന്നതും ആദ്യം അഭിപ്രായം പറയാതിരുന്ന മഞ്ജുസ് പിന്നീട് അതിഷ്ടപ്പെട്ടു റോസിന്റെ സെലക്ഷൻ ആണോ എന്ന് ചോദിക്കുന്നതും അതേ എന്നു പറയുന്ന കവി nightil വല്ലതും നടക്കുമോ എന്നു ചോദിക്കുമ്പോൾ സാധ്യത കുറവാണ് നോക്കാം എന്നു മഞ്ജുസ് പറയുമ്പോൾ കവി പറയുന്നത് നീ നോക്കാം എന്ന് പറഞ്ഞാൽ ok ആണെന്നും പറഞ്ഞു ഒന്നു കിസ്സ്‌ ചെയ്തിട്ട് താഴേക്കു ചെല്ലുമ്പോൾ അഞ്ജുവുമായി സംസാരിച്ചു ഇടക്ക് അഞ്ചു അതു മുകളിൽ ഉള്ള ആളോട് പോയി പറഞ്ഞാൽ മതി എന്നു ഒച്ച വെച്ചു പറയുമ്പോൾ അമ്മ വന്നു കലിപ്പാക്കുന്നതും അവസാനം മുറ്റത്തു കൂടെ നടക്കുന്ന അഞ്ജുവിനെ പിന്നെയും കവി തണുപ്പിക്കാൻ നോക്കുമ്പോൾ അഞ്ജു കലചു പോകുമ്പോൾ അച്ഛൻ കവിയോട് അഞ്ജുവിനെ കല്യാണകാര്യത്തെ പറ്റി സൂചിപ്പിക്കുന്നത് പിന്നെ അച്ഛന്റെ ഒരു ഡൗട് ചോദിക്കുന്നതും അതും പറഞ്ഞു കവിനെ കളിയാക്കുന്നതും
    “ചാ..ച്ച …ചാ ചാ എന്നും വിളിച്ചു റോസുമോളും ഉറങ്ങാതെ കിടക്കുമ്പോൾ വല്ലതും നടക്കുമോ?

    സ്നേഹപൂർവം

    അനു

  11. Beena. P(ബീന മിസ്സ്‌)

    സാഗർ,
    ഹായ് ഇപ്പോൾ 10പാർട്ട്‌ വായിക്കാൻ ഉണ്ട്. ബീന മിസ്സ്‌

  12. സാഗർ ബ്രോ പൊളികഥ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??

  13. രാജ് അണ്ണാ, കിങ് ബ്രോ “രതിശലഭങ്ങൾ”അവസാനിക്കാരാകുമ്പോൾ ആദ്യം മുതൽ സപ്പോർട്ട് ചെയ്ത രാജ് ബ്രോയും കിങ് ബ്രോയും ഇങനെ മാറി നിൽക്കരുതെ ഒരു നോവൽ തുടങ്ങിയാൽ അവസാനിക്കണം അല്ലോ .സാഗർ ബ്രോ നമ്മുടെ request കേട്ടു നമ്മളുടെ സപ്പോർട്ട് ഉണ്ടാകും എന്ന് കരുതി അല്ലെ ഇപ്പോൾ 100 പി

    1. പാർട് വരെ എഴുതിയത് കിംഗ്‌ ബ്രോ മുൻപ് ഒരു പാര്ടിണ് ഇടനുള്ള കമന്റ് പെൻഡിഗാണു അതു പോലെ രാജ് ബ്രോയുടെ ഒരു നല്ല deatail ആയുള്ള കമന്റും missiganu രാജ് ബ്രോയുടേം കിങ് ബ്രോയുടേം കമന്റിന് വേണ്ടി വെയ്റ്റിംഗ് ആണ് ഉടൻ വരും എന്ന പ്രതീക്ഷയോടെ

      സ്നേഹം മാത്രം

      അനു

      1. കുറച്ചു കര്യങ്ങൾ കാരണം എങ്ങു ഇപ്പൊ അധികം വരാർ ഇല്ല. 2 part കൂടെ വയികൻ ഉണ്ട്.

        1. ഒക്കെ പതിയെ മതി

        2. ഇപ്പോൾ ബ്രോ തന്നെ രണ്ടു പാർട് കൂടി വായിക്കാൻ ഇല്ലേ

          1. athe, orumichu vayikuna oru rasam thane ?

      2. എന്ത് കൊണ്ട് epo വ്യൂസ് കുറയുന്നു എന്ന് aryila. ചിലപ്പോ ആൾകാർ vijarikunna ആക്ഷൻ കുറച്ചു ഭാഗം ആയി ഇല്ലാത്തത് കൊണ്ട് ആകാം.

        1. അതു മാത്രം അല്ല രാജ് ബ്രോ മറ്റു കഥകളുടെ കമന്റ് സെക്ഷൻ ഒരു ഗ്രൂപ്പ് പോലെ ആണ് എല്ലാവിധ ചർച്ചകളും അവിടെ നടക്കും. അങ്ങിനെ ഒരാൾ കയറിയാൽ views കൂടുന്നുണ്ട് അപ്പോൾ ഒന്നകൾ കൂടുതൽ പേർ വന്നാലോ കഥയുടെ ഒരു പാർട് പോസ്റ്റ് ചെയ്ത അടുത്ത പാർട്ടിനു നല്ല ടൈം എടുക്കും സാഗർ ബ്രോയുടെ മാക്സിമം ടൈം 3 ഡേയ്സ് ആണ് ഒരു പാർട് വന്നു കഴിഞ്ഞു ഉടനെ അടുത്ത പാർട്ടും വരും അങ്ങിനെ ഈ റീസെന്റ് ആയി വന്ന പാർട്ടിൽ പലരും വായിച്ചിട്ട് കമന്റിടാൻ വന്നപ്പോൾ അടുത്ത പാർട് വന്നു എന്നാൽ പിന്നെ കമന്റ് പുതിയ പാര്ടിണ് ചെയ്യാം എന്ന് അവർ കരുതും അപ്പോൾ കഥ വായിക്കുമ്പോൾ ഒരു വായൂ കൂടുകയെ ചെയ്യൂ

          1. കോവിഡ് ഒക്കെയല്ലേ ബ്രോ.
            എല്ലാരും ടെൻഷനിലാണ്.
            ഞാൻ തന്നെ മറ്റ് കഥകൾ ഒക്കെ വായിക്കുന്നത് കുറഞ്ഞു.
            മൊത്തം പ്രശ്നങ്ങൾ ആണ്.

            മുകളിൽ ബീന മിസ്സ്‌ ഒക്കെ 10 പാർട്ട്‌ ബാക്കിയുണ്ടെന്ന് പറഞ്ഞു.

            ഇതൊരു General Trend ആണ്.

            ഉദാഹരണത്തിന് എന്റെ കൃഷ്ണ ഒക്കെ ഇപ്പോൾ 2 ലക്ഷം പോലും കടക്കുന്നില്ല.

          2. athum akam. covid ayathu kondu pala pala karanam kondu pazhaya oru rasam ella.

        2. മൊത്തത്തിൽ ഇപ്പോൾ views കുറവാണ് സൈറ്റിൽ
          നന്ദൻ ബ്രോയുടെ നോവലിന് പോലും അധികം ഉണ്ടായിരുന്നില്ല.

          1. വിയൂസ് കുറവായത് കൊണ്ടാണ് നന്ദേട്ടൻ 20 പാർട് ഉണ്ടെന്നു പറഞ്ഞ “ജന്മമിയോഗം”പെട്ടന്ന് തീർതതു മുന്പ് വേറെ ഒരു ബ്രോയുടെ കമന്റ് കൊണ്ടായിരുന്നു കോവിഡ് ആയതു കൊണ്ട് sitinu മാത്രം നല്ല സമയം ആണെന്ന് പക്ഷെ “എന്റെ കൃഷ്ണ” ഒക്കെ നല്ല ഗ്യാപ്പിട്ടാണ് ഓരോ പാർട്ടും പോസ്റ്റ് ചെയ്യുന്നത് അതിനു പോലും വിയൂസ് കുറഞ്ഞു എല്ലാവരും ഇപ്പോൾ ടെന്ഷനിൽ ആണെന്ന് തോന്നുന്നു കൊറോണ കാരണം ജോബ് പോകുമോ,അതോ ജീവൻ പോകുമോ എന്നുള്ള ഭീതിയിൽ ആണെന്ന് തോന്നുന്നു

          2. ഞാൻ “അപരാജിതന്” “എന്റെ കൃഷ്ണ”,”അപൂർവജാതകം”,”ശംഭുവിന്റെ ഒളിയമ്പുകൾ”,കാമുകി”,”മാലാഖയുടെ കാമുകന്റെ”നോവൽ അങ്ങിനെ കുറെ എണ്ണം വായിക്കാനായി പെൻഡിന് ആണ്

        3. വിയൂസ് കുറവായത് കൊണ്ടാണ് നന്ദേട്ടൻ 20 പാർട് ഉണ്ടെന്നു പറഞ്ഞ “ജന്മമിയോഗം”പെട്ടന്ന് തീർതതു മുന്പ് വേറെ ഒരു ബ്രോയുടെ കമന്റ് കൊണ്ടായിരുന്നു കോവിഡ് ആയതു കൊണ്ട് sitinu മാത്രം നല്ല സമയം ആണെന്ന് പക്ഷെ “എന്റെ കൃഷ്ണ” ഒക്കെ നല്ല ഗ്യാപ്പിട്ടാണ് ഓരോ പാർട്ടും പോസ്റ്റ് ചെയ്യുന്നത് അതിനു പോലും വിയൂസ് കുറഞ്ഞു എല്ലാവരും ഇപ്പോൾ ടെന്ഷനിൽ ആണെന്ന് തോന്നുന്നു കൊറോണ കാരണം ജോബ് പോകുമോ,അതോ ജീവൻ പോകുമോ എന്നുള്ള ഭീതിയിൽ ആണെന്ന് തോന്നുന്നു

    2. വരാൻ പറ്റുന്നില്ല ഈ ഭാഗം വായിച്ചില്ല.

      1. പതിയെ വന്നാൽ മതി ബ്രോ

  14. ഒത്തിരി ഒത്തിരി ഇഷ്ടമാണ് കവിനെയും മഞ്ജുവിനേയും കുട്ടികളേയും

Leave a Reply

Your email address will not be published. Required fields are marked *