രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 21 [Sagar Kottapuram] 1113

അവളുടെ രീതി കണ്ടു ഞാൻ സംശയത്തോടെ ചോദിച്ചു . അതിന്റെ അർഥം അറിയാവുന്ന മഞ്ജുസ് അതോടെ വേഗം ഒന്ന് തിരിഞ്ഞു .”കവി….ഞാൻ പണ്ട് എന്തോ പറഞ്ഞുന്നു വെച്ചിട്ട് എന്നെ ഇങ്ങനെ ഊറ്റല്ലേടാ.. പ്ലീസ് ..എനിക്കാണേൽ ഇപ്പൊ ഒന്നും പറയാനും വയ്യ ….”
മഞ്ജുസ് അവളുടെ നിസഹായത ഓർത്തു ചിണുങ്ങി .

“ഹി ഹി…”
ഞാൻ അവളുടെ ഭാവം കണ്ടു ഒന്ന് ചിരിച്ചു .

“ചിരിക്കല്ലേ …അതും പറഞ്ഞു കൊറേ ആയി നീ എന്നെ ബ്ലാക്മെയിൽ ചെയ്യുന്നു ”
മഞ്ജുസ് എന്റെ കവിളിൽ നുള്ളികൊണ്ട് ചിരിച്ചു .

“എന്റെ ആകെയുള്ള പിടിവള്ളി …”
ഞാനതോർത്തു ഒരാത്മഗതം പറഞ്ഞു .

“പോടാ….എനിക്ക് അത് കേക്കുമ്പോ ഒക്കെ ഒരു ഇതാ ….”
മഞ്ജുസ് പെട്ടെന്ന് മുഖം വാടിക്കൊണ്ട് എന്റെ നെഞ്ചിലേക്ക് ചാഞ്ഞു .

“ചെ ചെ …നീ പിന്നേം സെന്റി ആവല്ലേ”
ഞാൻ അതുകേട്ടു അവളുടെ പുറത്തു തട്ടി .

“നീ പറഞ്ഞതൊക്കെ ശരിയാണല്ലോ ..പിന്നെന്താ .പ്രെശ്നം ? ഒകെ നിന്റെ തന്നെയാണല്ലോ.. ”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ പുറത്തു തഴുകി .

“ഒന്ന് മിണ്ടാതിരിക്കോ…”
മഞ്ജുസ് അതുകേട്ടു അസ്വസ്ഥയായി .

“മഞ്ജുസേ….ഒക്കെ നിന്റെ ആണെങ്കിലും നീ എന്റെ അല്ലെ ? അപ്പൊ പിന്നെ എന്താ പ്രെശ്നം ? ”
ഞാൻ ഒന്നുടെ വ്യക്തമാക്കിക്കൊണ്ട് അവളെ കെട്ടിപിടിച്ചു .

“എന്നാലും ….”
അവള് ചിണുങ്ങി ..

“ഒരെന്നാലും ഇല്ല…ബാക്കി ഒകെ നാളെ പറയാം ..”
ഞാൻ ചിരിച്ചുകൊണ്ട് അവളെ കെട്ടിപ്പുണർന്നു . പിന്നെ പുതെപ്പെടുത്തു ഞങ്ങളെ മൂടി .

പിറ്റേന്നത്തെ ദിവസവും ഒരുപരിധി വരെ ഞങ്ങൾക്ക് ആഘോഷം തന്നെ ആയിരുന്നു . എന്താണെന്നുവെച്ചാൽ പിറ്റേന്ന് രാവിലെ പത്ത് പത്തര ഒക്കെ ആയപ്പോൾ അച്ഛനും അമ്മയും കൂടി വല്യമ്മയുടെ വീട്ടിലേക്ക് പോയി . എന്റെ കാർ എടുത്തുകൊണ്ടാണ് അവര് പോയത് .തലേന്ന് തന്നെ അച്ഛൻ ആ വിവരം എന്നോട് പറഞ്ഞിരുന്നു .

അഞ്ജുവിനും അന്നത്തെ ദിവസം എന്തോ മാര്യേജ് ഒക്കെ ഉണ്ടായിരുന്നു . അതുകൊണ്ട് ഫ്രെണ്ട്സിനെ കൂടെ അവളും പോയി . അതോടെ വീട്ടിൽ ഞാനും മഞ്ജുസും പിള്ളേരും ഒറ്റക്കായി . പക്ഷെ ഉച്ചക്കുള്ള ഫുഡ് ഒക്കെ ഉണ്ടാക്കേണ്ട പണി മഞ്ജുസിനു തന്നെ ആയിരുന്നതുകൊണ്ട് പിള്ളേരെ നോക്കുന്ന ജോലി എനിക്കായി . രണ്ടിനേം കൂടി മേയ്ക്കുക എന്ന് പറയുന്നത് അത്ര എളുപ്പമല്ല .

അതിനിടക്ക് തന്നെ കടയിൽ പോയി സാധനങ്ങളൊക്കെ വേടിച്ചു കൊണ്ട്

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

159 Comments

Add a Comment
  1. SK Brilliance ❤️

    ഇപ്പോൾ തന്നെ പല തവണ വായിച്ചു.
    കുറെ നാളുകൾക്ക് ശേഷം സാഗർ ബ്രോന്റെ വിശ്വരൂപം കണ്ടു.
    പക്ഷെ സെക്‌സിനേ പോലെ തന്നെ ഏറെ ഇഷ്ടം അതിനിടയ്ക്ക് ഉള്ള സംഭാഷണങ്ങളും കൗണ്ടറുകളും ആണ്. കടുകട്ടി സാഹിത്യത്തിന്റെ അകമ്പടി ഇല്ലാതെ നർമ്മം നിറഞ്ഞ സംഭാഷണങ്ങളിലൂടെ പ്രണയത്തിന്റെ വൈകാരികത വളരെ Natural ആയി ആണ് സാഗർ ബ്രോ അവതരിപ്പിക്കുന്നത്.

    ///
    “കുറച്ചു കഴിയട്ടെ …ഒരുപാട് നനഞ്ഞ നിനക്ക് വല്ല കോൾഡും പിടിക്കും ”
    മഞ്ജുസ് എന്റെ മുടിയിൽ തഴുകികൊണ്ട് ചിരിയോടെ പറഞ്ഞു . പിന്നെ എന്റെ ചുണ്ടിൽ പയ്യെ മുത്തി .

    “ഞാൻ എന്താടി അതിനു കുഞ്ഞുകുട്ടി വല്ലോം ആണോ ?”
    അവളുടെ മറുപടി കേട്ട് ഞാൻ ചിരിയോടെ തിരക്കി .

    “ആഹ്..അതെ …കൂടുതൽ തമാശ ഒന്നും വേണ്ട…”////
    മഞ്ജുസിന്റെ വാത്സല്യം മുഴുവൻ ഈ വാക്കുകളിൽ ഉണ്ട്.
    പണ്ട് മുല കുടിക്കാൻ കവി വരുമ്പോൾ ഇത് പോല അമ്മേടെ മൂത്ത കുട്ടി കുച്ചോടാ എന്ന് മഞ്ജുസ് പറയുന്നുണ്ട്. ശെരിക്കും ഒരു കുട്ടിയെ പോലെയാണ് മഞ്ജുസ് കവിയെ സ്നേഹിക്കുന്നത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

  2. Sagar bro… nextpart enthayi….???

  3. കലക്കി സാഗർ ബ്രോ… വീണ്ടും കുറച്ചു രതിനിമിഷങ്ങൾ സമ്മാനിച്ചതിന് നന്ദി

  4. Tony stark

    സത്യം, കമ്പി ഞാനും കുറെ വായിച്ചിട്ടുണ്ട് ബട്ട്‌ ഒന്നിന്റെയും പേരുപോലും ഓർമയില്ല

    ബട്ട്‌ ഇപ്പൊ 1 year 2 year 3 year മുൻപ് ഉള്ള സ്റ്റോറീസ് വരെ ആള്ക്കാര് അന്വേഷിച്ചു കണ്ട് പിടിച്ചു വായിക്കുന്നു

    എന്തിലേറെ അഭിരാമി എന്നാ സ്റ്റോറി എപ്പോ ഏത് ഇയർ വന്നെന്ന് പോലും അറിയാതെ അതിന്റെ എഴുത്ത്ക്കാരൻ പോലും ഇപ്പോൾ ഉണ്ടോന്ന് അറിയില്ല ബട്ട്‌ ആ സ്റ്റോറി നോവൽ വായിക്കാൻ തേടിപിടിക്കുന്നു പണ്ട് വായിച്ചവർ അനുഭവം പറയുന്നു ഏത് കമ്പി സ്റ്റോറിക്ക് പറ്റും അങ്ങനെ

    ആ മാജിക്‌ ലവ്ന്റെ ആണ് അതാണ് രതിശലഭങ്ങളും

    ഇപ്പോഴും എത്രപേർ തേടി വരുന്നു വായിക്കുന്നു നോവൽ നോക്കി

    ഒരു ഫീൽ ഗുഡ് ലവ് സ്റ്റോറി suggetion ചോദിച്ച അതിൽ മുന്നിൽ ഉണ്ടാവും രതിശലഭം

    കമ്പി ചോദിച്ചാൽ അപ്പൊ ഉള്ളതെ പറയു ഇയർ വൈസ് പിന്നോട്ട് പോവില്ല

    വ്യൂസ് കൂടുതൽ കമ്പി സ്റ്റോറി 5 മിൻസ് സുഖ അനുഭവം കഴിഞ്ഞാൽ മാറാക്കും
    ബട്ട്‌ വ്യൂസ് കുറഞ്ഞ ലവ് സ്റ്റോറി എല്ലാരും ഓർക്കും

    1 lakh ആൾക്കാരും ഈ സ്റ്റോറി ഒരു അനുഭവം ആണ് ഒരിക്കലും നഷ്ടപ്പെടാൻ ആഗ്രഹിക്കാത്ത അനുഭവം

    1. Ee abhirami aarudeya. ee site il undo bro

      1. Pdfഉണ്ട്

        1. ലിങ്ക് അയക്കാമോ

  5. I hope the number of views issue got resolved in my opinion you should continue this man as much as u can other wise the regular readers will be depressed

    Keep going man

    1. If number of is the viewers is the issue then
      post same in kadhakal.com also…..
      Many of d Writers post their writings in abobe mentioned site also…
      More viewers in there than kk.com

      Anyway dont stop writng

      Waiting for next part of rathishalabhanga……

      1. the theme is different there.for non adult only right.

  6. I hope the number of views issue got resolved in my opinion you should continue this man as much as u can other wise the regular readers will be depressed

    Keep going man

    Regards

Leave a Reply

Your email address will not be published. Required fields are marked *