Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 21 [Sagar Kottapuram] 1106

Kambi Views 323942

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 21

Rathishalabhangal Life is Beautiful 21

Author : Sagar Kottapuram | Previous Part

 

Action packed episode …!!!”അല്ലെടി മഞ്ജുസേ , നിന്റെ മീര ഇപ്പൊ വിളിക്കാറില്ലേ?”
ഞാൻ ബെഡിലേക്ക് മലർന്നു കിടന്നുകൊണ്ട് മഞ്ജുസിനെ നോക്കി . പിന്നെ ഇരുകൈകളും മാറിൽ പിണച്ചുകെട്ടി കിടന്നു .

“ഉണ്ടല്ലോ ..അവളിപ്പോ ഹസ്സിന്റെ കൂടെ മലേഷ്യയിലാ ..”
മഞ്ജുസ് റോസ്‌മോളുടെ പുറത്തു തഴുകികൊണ്ട് തന്നെ പയ്യെ പറഞ്ഞു .

“മ ..മ്മ ..”
അപ്പോഴും പെണ്ണ് അവളുടെ തോളിൽ കിടന്നു പിറുപിറുത്തു .

“ഉറങ് ..പൊന്നൂസേ…”
മഞ്ജുസ് അതുകേട്ടു ചിണുങ്ങിക്കൊണ്ട് അവളുടെ പുറത്തു തട്ടി . പിന്നെ “വാവോ..” എന്ന് മൂളികൊണ്ട് അവളെ ഉറക്കാനുള്ള പരിപാടികൾ നോക്കി .

“അല്ല നീയെന്താ ഇപ്പൊ അവളുടെ കാര്യം ചോദിക്കാൻ ?”
മഞ്ജുസ് പെട്ടെന്ന് എന്നോടായി തിരക്കി .

“ചുമ്മാ..എഫ്. ബി ലു അവളുടെ കുറച്ച് ഫോട്ടോസ് കണ്ടു..നല്ല ചരക്കാണ് ”
ഞാൻ മഞ്ജുവിനെ നോക്കി ചിരിച്ചുകൊണ്ട് കണ്ണിറുക്കി .

“ഫ്ഫാ ….തെണ്ടി ”
ഞാന് നിർത്തിയതും മഞ്ജുസ് ഒരാട്ടായിരുന്നു . ഒപ്പം ഇടം കാലുകൊണ്ട് എന്റെ കയ്യിലൊരു ചവിട്ടും . അത് ഞാൻ പ്രതീക്ഷിച്ചതുകൊണ്ട് എനിക്ക് വേദനിച്ചൊന്നും ഇല്ല .

“ഹി ഹി…കാര്യായിട്ട് തന്നെയാ..മൊലേം വടേം ഒകെ കാണിച്ചിട്ട് കുറച്ചു ഫോട്ടോ ഇട്ടിട്ടുണ്ട് …”
ഞാൻ മീരയുടെ കാര്യം ഓർത്തു ചിരിച്ചു .

“സോ വാട്ട് ? ഇറ്റ്സ് ഹെർ ഫ്രീഡം ”
മഞ്ജുസ് കൂട്ടുകാരിയെ ന്യായീകരിച്ചുകൊണ്ട് കണ്ണുരുട്ടി .

“ഓ..ആയിക്കോട്ടെ….എനിക്ക് ഇങ്ങനത്തെ ഫ്രീഡം ഒകെ ഇഷ്ടാണ് . ഒന്നും അല്ലെങ്കിലും ദർശന സുഖം കിട്ടുമല്ലോ ”
ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞു .

“ഛീ….കാമ പിശാച്…ഡാ അവളെന്റെ ഫ്രണ്ടാ ..അത് മറക്കണ്ട ”
മഞ്ജുസ് എന്നെ നോക്കി മുഖം ചുളിച്ചു .

“ഐ ഡോണ്ട് മൈൻഡ് ഇറ്റ് …”
ഞാൻ അവളെ നോക്കി കൈമലർത്തി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

159 Comments

Add a Comment
  1. 🔥🔥🔥🔥🔥
    എന്റമ്മോ…. പൊളിച്ചടുക്കി…..
    ഞാൻ മിക്കവാറും ഈ എപ്പിസോഡ് 10 വട്ടം വായിക്കും…
    കൗണ്ടറും sex ഉം എല്ലാം കിടിലം….

  2. പണ്ട് എന്തോ പറഞ്ഞതിന് മഞ്ജുസ്സിനെ ഇങ്ങനെ ഉറ്റല്ലേ എന്ന് ഇപ്പോൾ മഞ്ജുസ് നിസ്സഹായതയോടെ പറയുമ്പോൾ അതു വായിക്കുമ്പോൾ ഇപ്പൊ ചിരി വരുന്നു പക്ഷെ ആ ആക്‌സിഡന്റനു മുന്പ് മജൂസ് കവിയോട് പറഞ്ഞതോർത്താൽ ദേഷ്യവും കവി ആയിട്ടു ആണ് മഞ്ജുസിന്റ് ‘അമ്മ പറയുന്ന പോലെ അവളെ തലയിൽ കെട്ടി വെച്ചാൽ മോൻ തന്നെ അനുഭവിക്കണം എന്നു പറഞ്ഞത് പോലെ മഞ്ജുസ് നിസ്സഹായതയോടെ ” മഞ്ജുസ്സിനനെൽ ഒന്നും പറയാനും മേലാ” എന്നു പറഞ്ഞു കവിയോട് പരത്തിപ്പെടുമ്പോൾ അതാണ് കവിയുടെ ആകെയുള്ള കച്ചി തുരുമ്പ് എന്നും പറയുന്നതും മുൻപ് കവിയുടെ കാച്ചി തുരുമ്പ്” ഒന്നും ഇല്ലേലും നിന്നെ കിട്ടാൻ കൈ മുറിച്ചവൻ അല്ലെടി മഞ്ചുസെ എന്നരുന്നു അന്നത്തെ വഴക്കിന്‌ ശേഷം അതു മാറി നീ പറഞ്ഞതു ശരിയാ “നിന്റെ underil അല്ലെ ഞാൻ പണിയെടുക്കുന്നത് എന്നു കൗണ്ടർ അടിക്കുന്ന കവി” ഇന്ന് നീ പരഞത് ശരിയാ എല്ലാം നിന്റേതല്ലേ എന്നുപറഞ്ഞപ്പോൾ മഞ്ജുസിന്റ് മുഖം മാറി അപ്പോൾ തന്നെ കവി അതിന്റെ ബാക്കിയായി നീ എന്റേതും അല്ലെ എന്നു പറഞ്ഞപ്പോൾ മഞ്ജുസിന്റ് മുഖം തെളിഞ്ഞു”

    സ്നേഹപൂർവം

    അനു

  3. Super bro nirtharuth athu mathre parayunnapaole nanayitunde super

  4. Anjuvinte റൂമിൽ വെച്ചു ഉള്ള കളി അഞ്ചു മനസ്സിലാക്കുന്നതും, അഞ്ചു അത് പറഞ്ഞു കളിയാക്കുന്നതും, അത് പോലെ ഒറ്റപ്പാലത്ത് ഉള്ള കുറച്ചു നല്ല ഭാഗങ്ങളും അടുത്ത പാര്‍ട്ടില്‍ ulpeduthaamo…? Kavinteyum manchusnteyum vellathe വേദനിപ്പിക്കാതെ തരത്തിലുള്ള കുറച്ച് immotional സീനും

    1. ///Anjuvinte റൂമിൽ വെച്ചു ഉള്ള കളി അഞ്ചു മനസ്സിലാക്കുന്നതും, അഞ്ചു അത് പറഞ്ഞു കളിയാക്കുന്നതും///

      അത് കൊള്ളാം 🤣
      മിക്കവാറും അത് തന്നെയായിരിക്കും നടക്കുന്നത്…
      അല്ലേലും മണം പിടിക്കലിൽ expert ആണ്….. ചേട്ടനെ പോലെ…
      രണ്ടും പട്ടീടെ ജന്മം ആണ്.😅

    2. അഞ്ചു മുൻ പാർട്ടിൽ അതു മനസ്സിലാക്കിയില്ല ബ്രോ അവൻ മുകളിൽ നിന്നും വരുമ്പോൾ കണ്ണേട്ടൻ പുറത്തു പൊന്നുണ്ടോ എന്നു ചോദിക്കുന്നതും പോണ് എന്നു കവി പറയുമ്പോൾ എന്നാൽ കുളിച്ചിട്ടു പോ ലേഡി പേർഫ്യൂമിന്റെ സ്മെൽ ആണെന്ന്

  5. ഇത് നിർത്തരുത് എന്ന് മാത്രമേ പറയാനുള്ളു . എപ്പഴും പുഞ്ചിരിയോടെ വായിക്കാൻ പറ്റിയ കഥയാണിത് . നന്ദി സാഗർ ബ്രോ….

  6. മഞ്ജുസ് കവിയോട് അവളുടെ എസ് പേരിമെന്റ് എങ്ങനെ ഉണ്ടെന്നു കവിയോട് ചോദിക്കുംപ്പോൾ പഴയ ചൊറിയൻ സ്വഭാവത്തിൽ കൊള്ളില്ല എന്നു പറയുമ്പോൾ മഞ്ജുസ് യൂട്യൂബിൽ കണ്ടപ്പോൾ നല്ല ടേസ്റ്റ് ഉണ്ടാരുന്നു എന്നു പറയുമ്പോൾ കവിയുടെ കൗണ്ടർ അല്ല തുണിയുടുക്കാത്ത സത്യം പുറത്തു വന്നു അതെങ്ങിനെ മഞ്ജുസ് ഡിസ്പ്ലേയിൽ നക്കി നോക്കിയൊന്നു പിന്നെ ആദിക്കു കവി ഉമ്മ കൊടുക്കുമ്പോ ഉള്ള റോസ് മോളുടെ കുശുമ്പും പൊന്നുസേ ന
    അവളുടെ കുറുമ്പ് കണ്ടു കവി കണ്ണുരുട്ടി പേടിപ്പിക്കുന്നതും
    ചാ ച്ച ..ദാ..
    ടോയ്‌സ് അവന്റെ നേരെ നീട്ടികൊണ്ട് അവള് ചിരിച്ചുക്കുന്നതും കവി അവളെ ഒന്നും ചെയ്യില്ലെന്നുള്ള ഉറപ്പും ആണ് റോസ്സ് മോൾക്ക്
    മഞ്ജുസ് പറയുന്ന പോലെ കവി ചെയ്യുന്നതിലും മഞ്ജുസിനിഷ്ട്ടഎം കവിയുടെ ഈ കോമഡി ആണെന്ന്

    ആദിയെ കണ്ടു പഠിക്ക് പെണ്ണേ എന്നും അവൻ മൈൻഡ് ചെയ്യാതെ
    കവിന്റ അടുത്തിരുന്നു തനിയെ കളിക്കുന്ന ആദിയെ നോക്കി റോസിമോളെ മടിയിലിരുത്തി
    അച്ച ബൂ ബൂ
    നായ കുരയ്ക്കുന്ന ശബ്ദം കളിപ്പാട്ടത്തിൽ നിന്ന് വന്നതോടെ ആദി കവിനെ നോക്കി കുണുങ്ങിയതും
    ആഹ് ബൂ ബൂ നിന്നെ കടിക്കട്ടെ
    കവി ചിരിച്ചുകൊണ്ട് അവന്റെ പിന്നെ അവന്റെ അടുത്തായി നിലത്തേക്കിരുന്നുകൊണ്ട് അവന്റെ മുടിയിൽ തഴുകി റോസിമോള് അതെല്ലാം പുരികം ചുളിച്ചുകൊണ്ട് നോക്കുന്നുണ്ട് കുശുമ്പി പാറു
    ഉമ്മ …നീയെങ്കിലും അടങ്ങി ഇരിക്കുന്നുണ്ടല്ലോ എന്നു പറയുന്നതും
    കവി ആദിയുടെ കവിളിൽ ഉമ്മവെച്ചുകൊണ്ട് ചിരിച്ചപ്പോൾ
    ചാ ച്ച..മ്മ് മ്മ് മ്മ്
    കവി ആദിയെ ഉമ്മവെക്കുന്നതു കണ്ടു അവളും കവിയുടെ നേരെ കവിള് നീട്ടി
    നിനക്ക് ഇല്ല
    എന്നു പറഞ്ഞു കവി റോസി മോളുടെ കവിളിൽ താടി ഉരുമ്മിയതും
    അതോടെ പെണ്ണ് കുലുങ്ങി ചിരിച്ചു . ആദി അപ്പോഴും ഓരോ ജന്തുക്കളുടെ ശബ്ദം കേട്ട് കൈകൊട്ടുന്നുണ്ട് ‘അമ്മ മീൻ വെട്ടുമ്പോൾ ആദി പൂച്ചയുടെ അടുത്തു പോയി അതിനെ കൊഞ്ചിക്കുമ്പോൾ മഞ്ജുസും പറയുന്നില്ലേ ആടിക്കൊരു പൂച്ചക്കുഞ്ഞിനെ വാങ്ങി കൊടുക്കണം എന്നു ഇനി പൂച്ചകുട്ടിയെ വാങ്ങാനും ആദ്യത്തെ ഊട്ടി ട്രിപ്പിൽ താമസിച്ച ആ ലേക്കിന്റെ തീരത്തുള്ള റിസോർട്ടിലേക്ക് ഒന്നൂടി പോയാലോ

  7. Beena. P(ബീന മിസ്സ്‌)

    സാഗർ,
    ഹായ്

    1. ഒരു ഫെറ്റിഷ് കഥ എഴുതുമോ

  8. കുറെ കാലത്തിന് ശേഷം ആക്ഷൻ പാർട്ട് വായിക്കാൻ സാധിച്ചു. അടുത്ത ഭാഗത്തെ കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല, ഭാവിയെ കുറിച്ച് ചിന്തിച്ച് വിഷമിക്കുന്നതിനേക്കാൾ നല്ലത് വർത്തമാനത്തിൽനിന്നും സന്തോഷം കണ്ടെത്തുക എന്നതാണ് എന്റെ പോളിസി. Waiting for next part, addicted to manjus and kavin

  9. Sagar bro ithu oru cinima akkanolla iteam onnduttooo a good feeling
    Ee partum polichuu❤❤❤

  10. കൊള്ളാലോ ഈ ഭാഗവും വളരെയധികം ഇഷ്ടപ്പെട്ടു…

  11. നാടോടി

    ❤️❤️❤️❤️ action packed

  12. Sagar bro on fire.

    Ithu kadha alla, ithu orikkalum avasanikkatha jeevitham anu.

    Forever, Infinite <3

    Forever Manjus & Kavin <3 <3

    With love,
    Rahul

  13. അമ്പാടി

    സാഗര്‍ ബ്രോ വളരേ നല്ലോരു ഭാഗം കൂടി വായിച്ചു തീർന്നു.. അടുത്ത ഭാഗം വായിക്കാൻ കാത്തിരിക്കുന്നു.
    കഥ നിര്‍ത്താന്‍ പോകുന്നു എന്നൊക്കെ പലരും പറയുന്നത് കണ്ടു. എന്റെ അഭിപ്രായത്തില്‍ ഈ കഥ ഒക്കെ നിര്‍ത്തിയാല്‍ വളരെ വലിയൊരു നഷ്ടമാണ്.. ഇത്രേം ഭാഗം കഴിഞ്ഞിട്ടും ഒരുപാട്‌ പേര് കാത്തിരുന്നു വായിക്കുന്നു എങ്കിൽ ഈ കഥ എത്രത്തോളം മികച്ചതാണ് എന്ന് പറയാതെ തന്നെ മനസ്സിലാകുമല്ലോ..

    എന്നാലും അഥവാ നിര്‍ത്തിയാലോ എന്ന് കരുതി ഒന്നു രണ്ടു ആഗ്രഹങ്ങള്‍ പറഞ്ഞോട്ടെ.,
    കവിയുടെ ഒരു അടിപൊളി ആക്ഷൻ സീന്‍ ഒരെണ്ണം ഉള്‍പ്പെടുത്താമോ.? മഞ്ജുസ് പോലും ഞെട്ടി പോകുന്ന ടൈപ്പ് ഒരെണ്ണം.. കവി അധികം അങ്ങനെ കലിപ്പ് ആകില്ലല്ലോ.. അതുകൊണ്ട്‌ ഒരുതവണ അത് ചെയ്യുമോ..? ( വേണമെങ്കില്‍ അതിനുള്ള ചെറിയൊരു matter ഇതിൽ വെറുതെ പറഞ്ഞു പോയിട്ടുണ്ട്. ആ കോളേജ് സംഭവം.) പക്ഷേ എന്തുതന്നെ ആയാലും മഞ്ജുസ് ആഗ്രഹിക്കുന്ന സമയത്ത് അല്ലെങ്കിൽ എതിര്‍ത്ത് നിൽക്കാൻ കഴിയാതെ വരുമ്പോ കവിയുടെ കലിപ്പ് കാണണം.

    ഒരു ആഗ്രഹം പറഞ്ഞത് ആണ്.. കഴിയുമെങ്കില്‍ മാത്രം ചെയ്യുക. അടുത്ത ഭാഗത്തിന്റെ എഴുത്തും വേഗത്തിൽ നന്നായി പുരോഗമിക്കട്ടേ..

  14. ആക്ഷന് വരുമ്പോൾ കവി എപ്പോളും കോമഡി അടിക്കും തുടക്കത്തിലേ ലിപ് ലോക്കിൽ മഞ്ജുസ് ചുണ്ട് കഴച്ചു വേദന എടുത്തപ്പോൾ ഫിർസ്റ് ഊട്ടി ട്യൂറില് കവി ആക്രാന്തം കേറി മഞ്ജുസിന്റ് ചുണ്ട് കടിച്ചു പൊട്ടിച്ച കാര്യം പറഞ്ഞപ്പോൾ വീണ്ടും അങ്ങോട്ടു പോയി പിന്നെ ഇടക്ക് ഇടക്ക് കവി എന്തിനാ കാർഡിന്റെ കാര്യം പറയുന്നേ മുന്നിലെ പാർട്ടിൽ എന്നാൽ നീയത് കയ്യിൽ വെച്ചോ എന്നു മഞ്ജുസ് പറഞ്ഞല്ലോ അന്നത്തെ അവസിഡന്റുനു മുൻപുള്ള മഞ്ജുസിന്റ് തലക് വച്ചു കവി ഇടക്ക് അതോർപ്പിക്കുമ്പോലെ അവളുടെ മുഖം മാറും എപ്പോളും അതു പോലെ തന്നെ പിന്നെ മീരയുടെ കാര്യം പറഞ്ഞാണല്ലോ ഈ പാർട് തുടങ്ങിയത് അവളുടെ എസ്‌പോസ്ഡ് ആയ ഫോട്ടോസ് ഫേസ്ബുക്കഇൽ കണ്ടു നല്ല കിടു ആണെന്ന് പറഞ്ഞപ്പോൾ മഞ്ജുസ്സിനു സുഖിച്ചില്ല അവൾ മഞ്ജുസ്‌സിന്റെ ഫ്രണ്ട് ആണ് പറഞ്ഞു ബെഡ്‌റൂം സീനും ബാത്രൂം സീനും കൊണ്ട് അത് നല്ല രീതിയിൽ തീർത്തു പിന്നെ മഞ്ജുസിന്റ് യൂട്യൂബ് നോക്കിയുള്ള ഡിഷ്‌ വായിച്ചപ്പോലും പണ്ട് ഇതുപോലെ യൂട്യൂബ് നോക്കി ഒരു എസ്‌പിരിമെന്റ് നടത്തി അഞ്ചുന് ആ ഡിഷ്‌ കൊടുത്തിട്ട് പാവം അഞ്ചു അന്ന് ലൂസ്‌മോഷൻ ആയതും പിന്നെ കല്യാണത്തിന് മുൻപ് മഞ്ജുസിന്റ് വാടക വീട്ടിൽ വെച്ചു കവിക്ക് ഫ്രൈഡ് റൈസും ചിക്കനും ഉണ്ടാക്കി കവിക്ക് കൊടുത്തതും മഞ്ജുസ് കഴിക്കുന്നില്ല എന്നു കവി ചോദിച്ചപ്പോ വേണ്ട നീ കഴിച്ചിട്ട് കുഴപ്പം ഇല്ലെങ്കിൽ കഴിക്കാം .വെറുതെ റിസ്ക് എടുക്കണ്ടല്ലാനൊന്നു പറഞ്ഞ മഞ്ജുസ് ആണ് കവി മഞ്ജു എന്നു വിളിച്ചപ്പോൾ പിണങ്ങിയത് അവൾക്ക് കവി മഞ്ജുസ് എന്നു വിളിക്കുന്നതാ ഇഷ്ടം കവി സുന്ദരൻ ആണെന്ന് മഞ്ജുസ് പറഞ്ഞിട്ടുണ്ടല്ലോ പിന്നെ ഇതാ കോളേജിലെ പുതിയ പയ്യൻ അങ്ങിനെ മെസ്സേജ് അയച്ചു എന്നു പറയാൻ മഞ്ജുസ് അങ്ങിനെ നമ്പർ കൊടുക്കുമോ കവിക്ക് പോലും കൊടുത്തിട്ടില്ല അവനെ കുറെ കളിപ്പിച്ചിട്ട് അല്ലെ കൊടുത്തത്. ആദി സൈലന്റ് ആണല്ലേ റോസുമോൾക്കണല്ലോ കുറുമ്പ് കൂടുതൽ കഴിഞ്ഞ പാർട്ടിൽ മഞ്ജുസ് പറയുന്നുടല്ലോ “ഇതിനു വട്ടാണെന്ന തോന്നുന്നേ കഴിഞ്ഞ ദിവസം മഞ്ജുസിന്റേ തലക്കിട്ടു റോസ്സ് മോൾ ടോയ് കൊണ്ടു പൊട്ടിച്ചത് അത് പോലെ മഞ്ജുസിനോട് കവിക്ക് കോളേജിൽ വെച്ചു ആദ്യം ഉണ്ടായ ദേഷ്യം ഓർത്തു കവി പറയുന്നത് എങ്ങിനെ നടന്നവര ഇപ്പോൾ ഓരോ ബെഡിൽ ഒരുമിച്ചു കിടന്നു സർക്കസ് കളിക്കുന്നതെന്നു അപ്പോൾമഞ്ഞു അവനെ സമാധാനിപ്പിക്കുന്നതും “പോട്ടെ ചക്കരെ നീയെന്റെ കൊച്ചുങ്ങളുടെ അച്ഛനായിട്ട് വന്ന ജന്മം ആണെന്ന് അന്നെനിക് അറിയില്ലലോ ”മഞ്ജുസ് ചിരിച്ചു കൊണ്ട് പറഞ്ഞു അവനെ കെട്ടിപിടിക്കുന്നതും .എന്നിട്ടു കാർഡിന്റെ കാര്യം പിന്നേം വന്നു അപ്പോൾ കവി പറയുന്നത് നിന്റെ അല്ലെ കമ്പനി അപ്പോൾ അവളുടെ മുഖം മാറിയതും ഉടനെ കവി നിന്നെ കെട്ടിയത് കൊണ്ട് അത് എന്റേതും കൂടി ആയി എന്നും പറഞ്ഞു അവളെ സമടനിപ്പിക്കുന്നതും

    നാളെ കമന്റ് ഇടം എന്നു കരുതിയത് ആണ് പക്ഷെ പിന്നേം വന്നു എന്തൊക്കൊയോ എഴുതി

    സ്നേഹപൂർവം

    അനു

  15. Dear sagar….
    Kavinum manchoosum ഉള്ള chemistry നല്ല രസം ഉണ്ട്… അവരുടെ സംഭാഷണങ്ങള്‍ ആണ്‌ എന്നെ വളരെ ആകര്‍ഷിച്ചത്. Late ആയിട്ടാണ് വായിച്ചു തുടങ്ങിയത്‌ എങ്കിലും ആദ്യം മുതല്‍ ഉള്ള part കള്‍ 3 വട്ടം ആയി വായിക്കുന്നത്.. മടുപ്പ് തോന്നുന്നില്ല.. അത്രയും മനോഹരം ആണ്‌ kavinteyum manchivinteyum life…

    Ex..
    .”കവി….ഞാൻ പണ്ട് എന്തോ പറഞ്ഞുന്നു വെച്ചിട്ട് എന്നെ ഇങ്ങനെ ഊറ്റല്ലേടാ.. പ്ലീസ് ..എനിക്കാണേൽ ഇപ്പൊ ഒന്നും പറയാനും വയ്യ ….”
    മഞ്ജുസ് അവളുടെ നിസഹായത ഓർത്തു ചിണുങ്ങി .
    “ഹി ഹി…”
    ഞാൻ അവളുടെ ഭാവം കണ്ടു ഒന്ന് ചിരിച്ചു .

    “ചിരിക്കല്ലേ …അതും പറഞ്ഞു കൊറേ ആയി നീ എന്നെ ബ്ലാക്മെയിൽ ചെയ്യുന്നു ”
    മഞ്ജുസ് എന്റെ കവിളിൽ നുള്ളികൊണ്ട് ചിരിച്ചു .

    “എന്റെ ആകെയുള്ള പിടിവള്ളി …”
    ഞാനതോർത്തു ഒരാത്മഗതം പറഞ്ഞു .

    “പോടാ….എനിക്ക് അത് കേക്കുമ്പോ ഒക്കെ ഒരു ഇതാ ….”
    മഞ്ജുസ് പെട്ടെന്ന് മുഖം വാടിക്കൊണ്ട് എന്റെ നെഞ്ചിലേക്ക് ചാഞ്ഞു .

    “ചെ ചെ …നീ പിന്നേം സെന്റി ആവല്ലേ”
    ഞാൻ അതുകേട്ടു അവളുടെ പുറത്തു തട്ടി .

    “നീ പറഞ്ഞതൊക്കെ ശരിയാണല്ലോ ..പിന്നെന്താ .പ്രെശ്നം ? ഒകെ നിന്റെ തന്നെയാണല്ലോ.. ”
    ഞാൻ ചിരിച്ചുകൊണ്ട് അവളുടെ പുറത്തു തഴുകി .

    “ഒന്ന് മിണ്ടാതിരിക്കോ…”
    മഞ്ജുസ് അതുകേട്ടു അസ്വസ്ഥയായി .

    “മഞ്ജുസേ….ഒക്കെ നിന്റെ ആണെങ്കിലും നീ എന്റെ അല്ലെ ? അപ്പൊ പിന്നെ എന്താ പ്രെശ്നം ? ”
    ഞാൻ ഒന്നുടെ വ്യക്തമാക്കിക്കൊണ്ട് അവളെ കെട്ടിപിടിച്ചു .

    “എന്നാലും ….”
    അവള് ചിണുങ്ങി ..

    “ഒരെന്നാലും ഇല്ല…ബാക്കി ഒകെ നാളെ പറയാം ..”

    എന്ത് രസം ആണ്‌….

  16. ഇതിപ്പൊ ഓരോ പാര്‍ട്ട് കഴിയുമ്പോഴും സങ്കടം വരും. തീരുമല്ലോ എന്നോര്‍ത്തിട്ട്.

    പറഞ്ഞ പോലെ ആക്ഷന്‍ പാക്ക്ട്. തകര്‍ത്തു കുട്ടാ. പിന്നെ കഴിഞ്ഞ പ്രാവശം ഞാന്‍ ഒരു കാര്യം ആവശ്യപ്പെട്ടിരുന്നൂ, ”പുച്ഛം” കുറക്കാന്‍. ഇതില്‍ ആകെ ഒരു പ്രാവശ്യമേ അതു വന്നുള്ളൂ. And am loving it……

    Thanks.

  17. അപ്പൂട്ടൻ

    ആ സന്തോഷം സന്തോഷം അതിരുകളില്ല പറയുവാൻ. വീണ്ടും എന്റെ പിള്ളേർ കലക്കി. എത്രയധികം സന്തോഷത്തോടെ ആണോ ഈ വാക്കുകൾ ഞാൻ പറയുന്നത് എന്ന് പ്രിയപ്പെട്ട ഞങ്ങളുടെ സാഗർ ഭായിക്ക് അറിയാമോ. നീ കഥ ഒരിക്കലും നിർത്തരുത്. അത് ഇങ്ങനെ തന്നെ പോകട്ടെ.എങ്കിലേ ഈ സൈറ്റിൽ തന്നെ ഒരു പ്രത്യേക ഐശ്വര്യം ഉണ്ടാകും. ഇത് മനസ്സിൽ നിന്ന് പറയുന്നതാണ്.

    1. അപ്പൂട്ടൻ

      നീ കഥ എന്നത് ഈ കഥ എന്ന് തിരുത്തി വായിക്കുക

      1. Super bro, ithu udane onnum thirkkalle

  18. Xam result ne polum itra wait cheytitla bro
    But nigalude oro partum vayikumpole kittuna feel undalo
    Wow
    Etra wait cheyunnu ariyo
    Nigalude e story ke love it bro
    Osm
    Presentation
    And
    Good feel
    Lovit
    Amazing writer🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌
    💞❤💕💞❤💕💞❤💕💞❤💕💞❤💕💞❤💕💞❤💕💞❤❤💕💞❤❤💕💞❤❤💕💕💞❤💕💞❤❤💞❤💕💞❤💕💞❤💕💕💞❤❤💕💞💞❤❤❤💕💞💞❤💕💕💞💞❤❤❤❤❤💞💞❤❤❤❤❤❤❤💕💞❤❤💞💕💕💞❤❤💕💞❤❤❤❤💕❤💞💞💞❤❤❤💞💞❤❤

  19. നേരത്തെ ഒക്കെ ഇത് ഒന്ന് രണ്ട് ദിവസത്തെ ഗ്യാപ്പില്‍ വരാൻ വളരെ ആകാംഷയോടെ ആണ്‌ കാത്തിരുന്നത് എന്നാൽ ഇപ്പോൾ സത്യം പറഞ്ഞാൽ ഓരോ പാര്‍ട്ട് വരുമ്പോഴും ആ ഒരു ആകാംഷയില്ല മറിച്ച് സങ്കടമാണ് ഇത് അവസാനിക്കാറായല്ലോ എന്നോര്‍ത്ത്. എന്തോ ഇത് അവസാനിക്കാതെ ഇരുന്നെങ്കിൽ എന്ന് മനസ്സുകൊണ്ട് ആഗ്രഹിക്കുന്നു.

    1. ജഗ്ഗു ഭായ്

      Sheriyaaa 😭😭😭😭😭😭😓😓😥😥😥😭😭😭😢😢😢😢😢😢😢😢😢😢

    2. സത്യം

  20. Dear Sagar, ഈ ഭാഗം അടിപൊളി. ശരിക്കും action filled തന്നെ. സൂപ്പർ. പിന്നെ മഞ്ജു മിസ്സിന് മെസ്സേജ് അയക്കുന്ന പയ്യന് എന്താണ് പണി കൊടുക്കുന്നതെന്ന് അറിയാൻ താല്പര്യമുണ്ട്. Waiting for next part.
    Regards.

  21. അടിപൊളി .

  22. ഫാൻഫിക്ഷൻ

    നൈസ്…

  23. A hot episode, but that too in that usual feel mode.

  24. Dear can’t believe you are planning to stop this

    My personal request is to continue amaizing character’s really touching story man

    Regards

  25. സാഗർ, sir ശരിക്കും ഇത് താങ്കൾ ഒരിക്കലും നിർത്തരുത് കാരണം കവിനും മഞ്ജുസും ഞങ്ങളുടെ ജീവിതത്തിൽ അത്രയേറെ സ്വാധീനം ചെലുത്തുന്നുണ്ട് ഈകഥ ഞങ്ങൾക് ഒരു തരത്തിൽ അഡിക്ഷൻ ആണ് പരമാവധി നീട്ടികൊണ്ടു പോകേണമെന്നു അപേക്ഷിക്കുന്നു

  26. ജഗ്ഗു ഭായ്

    💜💜💜💜

  27. 3rd Comment ♥️♥️

  28. സാഗറെ..ഈ പാർട് ഉം അടിപൊളി..ഞാൻ ഇപ്പോൾ ഈ നോവൽ ന്റെ ആദ്യം മുതൽ ഒന്നുകൂടെ വായിക്കാൻ തുടങ്ങി..എന്താ പറയുക..സങ്കടം വരുന്നു.. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇതു തീരാൻ പോവുകയല്ലേ എന്നോർക്കുമ്പോൾ മനസ്സിനു ഒരു വിങ്ങൽ ആണ്. ഇനി എത്ര പാർട് കൂടി ഉണ്ടാകും?

    കുറച്ചു കാലത്തിനു ശേഷം ഇതിന് പിന്നെയും ഒരു സീസൺ കൂടെ എഴുതൂല്ലേ?? ഞങ്ങൾ അതു പ്രതീക്ഷിച്ചിരുന്നോട്ടെ??
    സ്നേഹം കൊണ്ടാണ്😢
    അങ്ങേടെ തൂലികയിൽ മായാജാലം ആണ് ഈ നോവൽ

    സ്നേഹപൂർവം തടിയൻ

    1. രതിശലഭങ്ങൾ-32+രതിശലഭങ്ങൾ പറയാതിരുന്നത്-14+രതിശലഭങ്ങൾ,മഞ്ജുസും കവിനും-29,രതിശലഭങ്ങൾ.ലൈഫ് ഇസ് ബ്യൂട്ടിഫുൾ-21= 96 പാർട്ടുകൾ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: