ഒരു വയലറ്റ് നിറമുള്ള സ്വല്പം പഴയ ചുരിദാർ ആണ് മഞ്ജുസിന്റെ വേഷം . അടിയിൽ ഒരു കറുത്ത പാന്റും ! വീട്ടു വേഷം ആയതുകൊണ്ട് ഷാൾ ഒന്നുമില്ല . അതുകൊണ്ട് അവളുടെ ഉന്തി നിൽക്കുന്ന മാറിടവും മുല ചാലിന്റെ വെട്ടുമൊക്കെ തെളിഞ്ഞു കാണാം , മാത്രമല്ല തോളിൽ അവളിട്ടിരുന്ന കറുത്ത ബ്രായുടെ വളളി സ്വല്പം സ്ഥാനം തെറ്റി കിടക്കുന്നത് തെളിഞ്ഞു കാണാം .
“കഴിഞ്ഞോ ?”
ഞാൻ അവളെ നോക്കി പുരികം ഇളക്കി .
“എവിടുന്ന് …ഇനി കറി കൂടി ഉണ്ട് …”
മഞ്ജുസ് ചിരിയോടെ പറഞ്ഞുകൊണ്ട് ഞങ്ങളുടെ അടുത്തെത്തി .
“പിന്നെ എന്തിനാ ഇപ്പൊ ഇങ്ങട് പോന്നെ ? അതൂടെ കഴിഞ്ഞിട്ട് വന്നാൽ പോരെ ”
ഞാൻ അവളെ നോക്കി ചോദിച്ചു .
“കൊറച്ചു നേരം റെസ്റ്റ് എടുക്കട്ടേ ചെക്കാ …നിനക്കു നഷ്ടം ഒന്നും ഇല്ലാലോ ”
നിലത്തിരുന്ന എന്റെ തലയിൽ ഒരു കൊട്ടുകൊട്ടികൊണ്ട് മഞ്ജുസ് ചിരിച്ചു .
“ഹ്മ്മ്..എന്തായി പരീക്ഷണം ? എന്റെ വയറു നാശം ആക്കോ ?”
ഞാൻ അവളുടെ യൂട്യൂബ് പരീക്ഷണം ഓർത്തു കളിയാക്കി . മട്ടന്റെ എന്തോ സ്പെഷ്യൽ ഡിഷ് യൂട്യൂബിൽ കണ്ട ശേഷം എന്നെകൊണ്ട് മട്ടൻ ഒകെ വാങ്ങിപ്പിച്ചാണ് അവളുടെ പാചകം .
“അങ്ങനെ ഇപ്പൊ എത്രയാ നാശം ആയിട്ടുള്ളത് ?”
അവളെന്നെ നോക്കി ഗമയിൽ ഞെളിഞ്ഞു നിന്നു . പിന്നെ ആദിയെ എടുത്തുപിടിച്ചുകൊണ്ട് സോഫയിലേക്കിരുന്നു .അവൻ കളിച്ചുകൊണ്ടിരുന്ന കളിപ്പാട്ടവും അവള് അതിനൊപ്പം എടുത്തിരുന്നു .
“മ ..മ്മ ..”
മഞ്ജുസിനെ കണ്ടതോടെ റോസിമോള് എന്റെ മടിയിൽ ഇരുന്നു കുണുങ്ങി .
“പോടീ..നിന്നെ എനിക്ക് വേണ്ട പിശാചേ ”
മഞ്ജുസ് അവളെ നോക്കി കണ്ണുരുട്ടികൊണ്ട് ചിരിച്ചു .പിന്നെ ആദിയുടെ കവിളിൽ പയ്യെ ഒരുമ്മ കൊടുത്തു .
“അല്ലെടോ ..നിന്റെ കോളേജിൽ എന്തൊക്കെ ഉണ്ട് വിശേഷം ? ഇപ്പൊ ഒന്നും പറയാറില്ലല്ലോ ”
ഞാൻ പെട്ടെന്ന് നിലത്തേക്ക് കിടന്നുകൊണ്ട് അവളെ നോക്കി . തലയ്ക്കു കൈ താങ്ങി ഒരുവശം ചെരിഞ്ഞാണ് കിടത്തം . റോസിമോളെ നിലത്തേക്ക് ഇറക്കി വെച്ചുകൊണ്ടാണ് കിടന്നത് .
“അവിടെ എന്ത് വിശേഷം..എന്നും അടിയും പിടിയും ഒക്കെ തന്നെ…നിങ്ങടെ ബാച് ഒകെ പോയേൽ പിന്നെ പിള്ളേർ മഹാ അലമ്പാ ”
മഞ്ജുസ് ഗൗരവത്തിൽ തന്നെ പറഞ്ഞു .
“ഓഹോ…”
ഞാനതു കേട്ട് പയ്യെ ചിരിച്ചു .
“പിന്നെ മോനെ വേറെ ഒരു രസം ഉണ്ട് ..”
മഞ്ജുസ് പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ ചിരിച്ചു .
“ഹ്മ്മ് …എന്താടി ?”
ഞാൻ അവളെ നോക്കി .
SK Brilliance ❤️
ഇപ്പോൾ തന്നെ പല തവണ വായിച്ചു.
കുറെ നാളുകൾക്ക് ശേഷം സാഗർ ബ്രോന്റെ വിശ്വരൂപം കണ്ടു.
പക്ഷെ സെക്സിനേ പോലെ തന്നെ ഏറെ ഇഷ്ടം അതിനിടയ്ക്ക് ഉള്ള സംഭാഷണങ്ങളും കൗണ്ടറുകളും ആണ്. കടുകട്ടി സാഹിത്യത്തിന്റെ അകമ്പടി ഇല്ലാതെ നർമ്മം നിറഞ്ഞ സംഭാഷണങ്ങളിലൂടെ പ്രണയത്തിന്റെ വൈകാരികത വളരെ Natural ആയി ആണ് സാഗർ ബ്രോ അവതരിപ്പിക്കുന്നത്.
///
“കുറച്ചു കഴിയട്ടെ …ഒരുപാട് നനഞ്ഞ നിനക്ക് വല്ല കോൾഡും പിടിക്കും ”
മഞ്ജുസ് എന്റെ മുടിയിൽ തഴുകികൊണ്ട് ചിരിയോടെ പറഞ്ഞു . പിന്നെ എന്റെ ചുണ്ടിൽ പയ്യെ മുത്തി .
“ഞാൻ എന്താടി അതിനു കുഞ്ഞുകുട്ടി വല്ലോം ആണോ ?”
അവളുടെ മറുപടി കേട്ട് ഞാൻ ചിരിയോടെ തിരക്കി .
“ആഹ്..അതെ …കൂടുതൽ തമാശ ഒന്നും വേണ്ട…”////
മഞ്ജുസിന്റെ വാത്സല്യം മുഴുവൻ ഈ വാക്കുകളിൽ ഉണ്ട്.
പണ്ട് മുല കുടിക്കാൻ കവി വരുമ്പോൾ ഇത് പോല അമ്മേടെ മൂത്ത കുട്ടി കുച്ചോടാ എന്ന് മഞ്ജുസ് പറയുന്നുണ്ട്. ശെരിക്കും ഒരു കുട്ടിയെ പോലെയാണ് മഞ്ജുസ് കവിയെ സ്നേഹിക്കുന്നത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
Sagar bro… nextpart enthayi….???
കലക്കി സാഗർ ബ്രോ… വീണ്ടും കുറച്ചു രതിനിമിഷങ്ങൾ സമ്മാനിച്ചതിന് നന്ദി
Tony stark
സത്യം, കമ്പി ഞാനും കുറെ വായിച്ചിട്ടുണ്ട് ബട്ട് ഒന്നിന്റെയും പേരുപോലും ഓർമയില്ല
ബട്ട് ഇപ്പൊ 1 year 2 year 3 year മുൻപ് ഉള്ള സ്റ്റോറീസ് വരെ ആള്ക്കാര് അന്വേഷിച്ചു കണ്ട് പിടിച്ചു വായിക്കുന്നു
എന്തിലേറെ അഭിരാമി എന്നാ സ്റ്റോറി എപ്പോ ഏത് ഇയർ വന്നെന്ന് പോലും അറിയാതെ അതിന്റെ എഴുത്ത്ക്കാരൻ പോലും ഇപ്പോൾ ഉണ്ടോന്ന് അറിയില്ല ബട്ട് ആ സ്റ്റോറി നോവൽ വായിക്കാൻ തേടിപിടിക്കുന്നു പണ്ട് വായിച്ചവർ അനുഭവം പറയുന്നു ഏത് കമ്പി സ്റ്റോറിക്ക് പറ്റും അങ്ങനെ
ആ മാജിക് ലവ്ന്റെ ആണ് അതാണ് രതിശലഭങ്ങളും
ഇപ്പോഴും എത്രപേർ തേടി വരുന്നു വായിക്കുന്നു നോവൽ നോക്കി
ഒരു ഫീൽ ഗുഡ് ലവ് സ്റ്റോറി suggetion ചോദിച്ച അതിൽ മുന്നിൽ ഉണ്ടാവും രതിശലഭം
കമ്പി ചോദിച്ചാൽ അപ്പൊ ഉള്ളതെ പറയു ഇയർ വൈസ് പിന്നോട്ട് പോവില്ല
വ്യൂസ് കൂടുതൽ കമ്പി സ്റ്റോറി 5 മിൻസ് സുഖ അനുഭവം കഴിഞ്ഞാൽ മാറാക്കും
ബട്ട് വ്യൂസ് കുറഞ്ഞ ലവ് സ്റ്റോറി എല്ലാരും ഓർക്കും
1 lakh ആൾക്കാരും ഈ സ്റ്റോറി ഒരു അനുഭവം ആണ് ഒരിക്കലും നഷ്ടപ്പെടാൻ ആഗ്രഹിക്കാത്ത അനുഭവം
Ee abhirami aarudeya. ee site il undo bro
Pdfഉണ്ട്
ലിങ്ക് അയക്കാമോ
I hope the number of views issue got resolved in my opinion you should continue this man as much as u can other wise the regular readers will be depressed
Keep going man
If number of is the viewers is the issue then
post same in kadhakal.com also…..
Many of d Writers post their writings in abobe mentioned site also…
More viewers in there than kk.com
Anyway dont stop writng
Waiting for next part of rathishalabhanga……
the theme is different there.for non adult only right.
?
I hope the number of views issue got resolved in my opinion you should continue this man as much as u can other wise the regular readers will be depressed
Keep going man
Regards