രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ] 1594

“ആഹ്…എന്ന ശരി …വെക്കട്ടെ ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു . പിന്നാലെ കാൾ കട്ടാക്കി . പിന്നെ എന്തുവേണം എന്ന് ഒന്നാലോചിച്ചു . നാട്ടിലോട്ട് മടങ്ങണോ , അതോ പിറ്റേന്നു പോയാൽ മതിയോ എന്ന ആലോചന ആയിരുന്നു .

ശ്യാമും കിഷോറും ഉള്ളതുകൊണ്ട് ഞാൻ അവിടെ വേണമെന്ന് നിർബന്ധം ഒന്നുമില്ല .അതുകൊണ്ട് പോകാമെന്നു തന്നെ ധാരണയിലെത്തി . അതോടെ ഞാൻ വേഗം ശ്യാമിനെ വിളിച്ചു .

“എന്താടാ ?”
ഫോൺ എടുത്ത ഉടനെ ശ്യാം തിരക്കി .

“മോനെ ഞാൻ വീട്ടിലോട്ടു പോവാണ്…അതൊന്നു പറയാൻ വിളിച്ചതാ..”
ഞാൻ ഒറ്റ ശ്വാസത്തിൽ മറുപടി നൽകി .

“ഏഹ്..ന്താപ്പോ പെട്ടെന്ന് ?”
അവൻ സംശയം പ്രകടിപ്പിച്ചു .

“ഡാ മ്മടെ മായേച്ചി പ്രസവിച്ചു ..പിന്നെ പോയിട്ട് വേറേം ഒന്ന് രണ്ടു കാര്യമുണ്ട് ”
ഞാൻ പയ്യെ തട്ടിവിട്ടു .

“ആഹ്..അതിപ്പോ വീണ മെസ്സേജ് അയച്ചിരുന്നു ..”
ശ്യാമും ആ കാര്യം അറിഞ്ഞെന്ന മട്ടിൽ മറുപടി നൽകി .

“ആഹ്..പറഞ്ഞപോലെ നിന്റെ അളിയന്റെ കൊച്ചാണല്ലോ ”
വിവേകേട്ടനും അവനും തമ്മിലുള്ള ബന്ധം ഓർത്തു ഞാൻ ചിരിച്ചു .

“ഹ ഹ ..എന്ന നീ വിട്ടോ..ഞാൻ എന്തായാലും വീക്കെൻഡ് ആയിട്ടേ പോവുന്നുള്ളു ..അതാവുമ്പോ പെണ്ണിന്റെ കൂടെ ഒന്ന് കറങ്ങുവേം ചെയ്യാം ..”
ശ്യാം ചിരിയോടെ തട്ടിവിട്ടു .

“കറക്കം മാത്രേ ഉള്ളോ ?”
ഞാൻ അർഥം വെച്ചുതന്നെ തിരക്കി .

“ചിലപ്പോ കളിയും നടക്കും..അതിനു നിനക്കെന്താ മൈരേ ..”
ശ്യാം എന്റെ ചോദ്യം കേട്ട് ചൂടായി .

“ഹി ഹി..എന്ന ശരി ..ഞാൻ കിഷോറിനോട് വിളിച്ചു പറയട്ടെ ”
ഞാൻ ഒന്ന് ചിരിച്ചുകൊണ്ട് നിർത്തി . പിന്നെ കിഷോറിനെ വിളിച്ചും കാര്യംപറഞ്ഞു . പിന്നെ വൈകുന്നേരത്തോടെ ഓഫീസിൽ നിന്ന് കാറുമെടുത്തു ഇറങ്ങി .ചെല്ലുന്ന കാര്യം മഞ്ജുസിനോട് പറഞ്ഞിട്ടില്ല. ഒരു സർപ്രൈസ് ആയിക്കോട്ടെ .

വൈകീട്ട് നാലുമണി ഒക്കെ ആകുമ്പോഴാണ് ഞാൻ ഓഫീസിൽ നിന്നിറങ്ങിയത് . തുടർന്നുള്ള നേരം സ്കൂളും കോളേജും ഓഫീസുകളുമൊക്കെ വിടുന്ന സമയം ആയതുകൊണ്ട് റോഡിലൊക്കെ നല്ല തിരക്കാണ് . എന്നാലും അത്യവശ്യം നല്ല സ്പീഡിൽ ഞാൻ വണ്ടി വിട്ടു . അങ്ങനെ ഏഴര ഒക്കെ ആയപ്പോൾ വീടെത്തി .

സാധാരണ ഉമ്മറത്തു തന്നെ കുറ്റിയടിച്ചു ഇരിക്കുന്ന അച്ഛനെ അന്ന് അവിടെ കണ്ടില്ല . ഉമ്മറ വാതിൽ ആണെങ്കിൽ ചാരിയിട്ടിട്ടുണ്ട് .

എന്തായാലും ഞാൻ കാറിൽ നിന്നിറങ്ങി നടന്നു . ഉമ്മറത്തേക്ക് കയറിയപ്പോൾ തന്നെ അകത്തുന്നു പിള്ളേരുടെയും മഞ്ജുസിന്റെയും ശബ്ദംകേട്ടു. അതോടെ ഞാൻ ചാരി ഇട്ടിരുന്ന വാതിൽ പയ്യെ തുറന്നു നോക്കി .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

467 Comments

Add a Comment
  1. എത്ര വായിച്ചാലും മതിവരാത്ത മാജിക് സ്റ്റോറി

  2. ഞാൻ ഈ കഥ വായിക്കുന്നത് 2024 ഇൽ ആണ്. ജീവിതം ഏതാണ്ട് ഊമ്പിയ അവസ്ഥയിൽ മുമ്പോട്ട് പൊക്കൊണ്ടിരിക്കുമ്പോഴാണ് ഞാൻ ഇത് വായിക്കുന്നത്. ഇതുപോലെ ഒരു കഥ ഇനി വായിക്കാൻ പറ്റുമോ എന്ന് എനിക്ക് അറിയില്ല. അത്രമേൽ ഇത് എന്നെ സ്വാതീനിച്ചു എന്നതാണ് സത്യം.

    ഇത് വായിക്കാൻ പറ്റിയത് ഒരു ഭാഗ്യം ആയിട്ട് കാണുന്നു. വായിച്ചില്ലാരുന്നേൽ തീരാ നഷ്ടം ആയേനെ.

    The fun fact is ഇപ്പോൾ എനിക്കൊരു കല്യാണം കഴിച്ചാൽ കൊള്ളാം എന്നൊക്കെ തോന്നുന്നു 😂.

    Because ഇതുപോലത്തെ oru ഫാമിലി ലൈഫ് ഒക്കെ ആരാണേലും ആഗ്രഹിക്കും thats ഇത്.

    പിന്നെ സാഗർ bro love u mannnnn 🫂
    നേരിട്ടു കണ്ടിരുന്നേൽ ഒരു hug തന്നേനെ.
    താങ്കൾ എവിടെ ആണോ, ഏത് നാട്ടുകാരൻ ആണ് എന്നൊന്നും എനിക്ക് അറിയത്തില്ല.
    പക്ഷെ ഒന്ന് കാണാൻ തോന്നുന്നു.

    ഇതൊരു evergeen classic ആയിട്ട് എന്നും വായിച്ചവരുടെ മനസ്സിൽ ഒണ്ടാവും എന്നത് ഉറപ്പാണ്.

    Thank you sagar bro for your wonderful story
    Love u 🫂♥️✨

  3. ❤️❤️❤️

    ഇവർ ഗ്രീൻ ക്ലാസ്സിക്‌……. ???

    ഒന്നും പറയാൻ ഇല്ല്യാ ?

  4. വിഷ്ണു ??

    ഇതു ഇപ്പോൾ എത്രതവണ വായിച്ചു എന്ന് അറിയില്ല

    ഗംഭീരം..

    അത്രത്തോളം മനസ്സിൽ പതിഞ്ഞു കവി & മഞ്ജുസ്

  5. കിണ്ടി

    Sagar

    Love u man

  6. വിഷ്ണു ♥️♥️♥️

    എന്റെ പൊന്നു സാഗർ ബ്രോയ്………

    വായിച്ചു….. പിന്നേം ഒന്നുകൂടി വായിച്ചു….

    എന്താ ഫീൽ………..

    ഞാൻ അന്ന് പറഞ്ഞത് പോലെ നിങ്ങൾ ഒരു മന്ത്രികൻ ആണ്… വായിക്കുന്നവരുടെ മനസ് കട്ട് എടുക്കുന്ന മാന്ത്രികൻ…….. ♥️♥️♥️♥️

  7. Reading it forth time. Loved it❤️?
    Sagar bro,thanks for this wonderful story

  8. Fbyil nammude groupinte name nthua

  9. Vazhichu kazhinju

  10. സർ താങ്കളുടെ നൊവൻ അയരതിശലഭങ്ങളുടെ മുന്നാം ഭാഗത്തിൻ്റെ PDF പതിപ്പ് എത്രയും പെട്ടെന്ന് കിട്ടുവാൻ ഞങ്ങൾ കാത്തിരിക്കുകയാണ്

  11. ഇതിന്റെ full pdf കിട്ടുമോ??

  12. വരുന്നു..വീണ്ടും വരുന്നു…രതിശലഭങ്ങൾ season 5 loading..

  13. Sagar bro.. rathishalabhangal veedum varumo.. expecting to return soon..

    Ithu pole interesting ayo oru kadha vere illa ivide…

  14. ഇതിന്റെ pdf കിട്ടാൻ വല്ല ചാൻസും ഉണ്ടോ??

Leave a Reply

Your email address will not be published. Required fields are marked *