ഔപചാരികത ഒന്നുമില്ല…..പിന്തുടർന്നവർക്കും അഭിപ്രായമറിയിച്ചവർക്കും കുട്ടെട്ടനും ഒരായിരം നന്ദി…
രതിശലഭങ്ങൾ അവസാനിക്കുന്നു …
രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 26
Rathishalabhangal Life is Beautiful 26
Author : Sagar Kottapuram | Previous Part
[ രതിശലഭങ്ങൾ സീരീസ് 101 ]
തുടർന്നുവന്ന ദിവസം ഞാനും കിഷോറും കൂടി കോയമ്പത്തൂരിലേക്ക് മടങ്ങി . അതോടെ ശ്യാമിനും എനിക്കും ജഗത്തിനും ഒപ്പം കമ്പനിയുടെ കാര്യങ്ങൾ നോക്കാൻ മറ്റൊരാൾ കൂടിയായി . കിഷോർ അവിടെ സെറ്റ് ആയാൽ പിന്നെ എനിക്ക് റോസമ്മയോടൊപ്പമുള്ള ബിസിനെസ്സിൽ ഒന്നുടെ ശ്രദ്ധ കൊടുക്കാനും പറ്റും. അങ്ങനെ കുറച്ചു പ്ലാനുകളും ഇല്ലാതില്ല ..
മഞ്ജുസിന്റെ അച്ഛൻ ഇപ്പോൾ കമ്പനി കാര്യങ്ങളിൽ അധികം ശ്രദ്ധിക്കാറേ ഇല്ല . എല്ലാം എന്നെ ഏൽപ്പിച്ച മട്ടാണ് . ശ്യാം വന്നതിൽ പിന്നെ ബിസിനെസ്സ് നല്ല ഇമ്പ്രൂവ് ആണ് എന്നതും പുള്ളിക്കാരൻ അറിഞ്ഞിരുന്നു . അതുകൊണ്ട് ശ്യാമിനെ അച്ഛന് നല്ല കാര്യം ആണ് . ഇടക്ക് അവനെ മാത്രം വിളിച്ചു പ്രേത്യകം സംസാരിക്കുകയൊക്കെ ചെയ്യും .
അച്ഛനിപ്പോ പാലക്കാടുള്ള പുള്ളിയുടെ കൺസ്ട്രക്ഷൻ കമ്പനിയുടെ കാര്യങ്ങൾ മാത്രമേ ശ്രദ്ധിക്കാറുള്ളു . . പുള്ളിയുടെ ഇളയ അനിയനും അതിൽ പങ്കാളിത്തം ഉണ്ട് . എന്തായാലും കോയമ്പത്തൂരിലേക്ക് പോകും വഴി മഞ്ജുസിന്റെ അച്ഛനെ ഞാനും കിഷോറും കൂടി കണ്ടിരുന്നു . കിഷോറിനെ പുള്ളിക്കാരന് പരിചയപ്പെടുത്തി ഞാൻ കാര്യങ്ങളൊക്കെ വിശദീകരിച്ചു കൊടുത്തു .പാലക്കാടുള്ള അച്ഛന്റെ ഓഫീസിൽ വെച്ചായിരുന്നു ഞങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ച .
“അച്ഛന് സത്യായിട്ടും ഇതില് വിരോധം ഒന്നും ഇല്ലാലോ അല്ലെ ?”
ഇറങ്ങാൻ നേരം ഞാൻ പുള്ളികാരനോട് ഒന്നുടെ തിരക്കി .
“എന്തിനാ വിരോധം . മഞ്ജുവിന്റെ ഭർത്താവായിട്ടല്ല ..എന്റെ മോനായിട്ട് തന്നെയാ നിന്നെ ഞാൻ കണ്ടിട്ടുള്ളു .ഇനി എനിക്കുള്ളതൊക്കെ മോനും കൂടിയാ ”
എന്റെ തോളിൽ കയ്യിട്ടുകൊണ്ട് പുള്ളി ഗൗരവത്തിൽ പറഞ്ഞു .പിന്നെ കിഷോറിനെ നോക്കി .
“കിഷോർ സ്വന്തം സംരംഭം ആയിട്ട് കണ്ടു ഹാർഡ് വർക്ക് ചെയ്യണം ..എന്ത് അസൗകര്യം ഉണ്ടെങ്കിലും എന്നോട് പറയണം ..”
അവന്റെ ജോലിക്കാര്യം അംഗീകരിച്ചുകൊണ്ട് പുള്ളിക്കാരൻ ചിരിച്ചു .
“ശരി അങ്കിളേ …”
അവൻ തലയാട്ടി .
“താമസം നമ്മുടെ ഗസ്റ്റ് ഹൌസിൽ തന്നെ ആയിരിക്കും അല്ലെ ? അവിടിപ്പോ എല്ലാര്ക്കും കൂടി സൗകര്യം ഒക്കെയുണ്ടോ ഡോ ?”
ആളുകളുടെ എണ്ണം കൂടുന്നതോർത്തു പുള്ളിക്കാരൻ ചിരിച്ചു .
“ഞങ്ങള് മാത്രമല്ലെ..അഡ്ജസ്റ്റ് ചെയ്യാം അച്ഛാ …”
ഞാൻ പുള്ളിയെ നോക്കി പുഞ്ചിരിച്ചു .
“ഹ്മ്മ്..എന്നാപ്പിന്നെ കിഷോറേ ..ഒകെ പറഞ്ഞതുപോലെ ആവട്ടെ ”
അവന്റെ തോളിൽ പയ്യെ തട്ടികൊണ്ട് പുളളിക്കാരൻ ചിരിച്ചു .
“എനിക്ക് ബാങ്കിലൊക്കെ ഒന്ന് പോണം …നിങ്ങള് ഇറങ്ങുവായില്ലേ ?”
പിന്നെ വാച്ചിലൊന്നു നോക്കി ഞങ്ങളോടായി പറഞ്ഞു .
“ഓ ..ദാ പോവാണ്..”
ഞാനും ഗൗരവത്തിൽ പറഞ്ഞു .
Pdf elle ethinte
Always a pleasure to hear that you will continue this story apprecite your effors awaiting the next part
Ethinte pdf evdeee
Bro
രതിശലബങ്ങൾ ഇനി ഉണ്ടാകുമോ
Pdf eppol varum??
Sagar bro… Please continue this story.. humble request
Valare interesting Anu. Oru life story ayi kondupokam.. orikkalum bore adikkilla… 2 weeks il oru part..
രതിശലഭങ്ങൾ ഇനി ഒരു വരവ് ഉണ്ടാവുമോ
മനുഷ്യന്മാരെ പിടിച്ചു ഇരുത്താൻ ഉള്ള ഒരു കൊച്ചു ജീവിതം ഇതിൽ ഉണ്ട്.. കൊച്ചു കൊച്ചുപിണക്കങ്ങളും സന്തോഷങ്ങളും ഉള്ള എല്ലാം.. ഈ കഥയിൽ ഉണ്ട്❤️❤️
സാഗർ അണ്ണാ fb ഒരു മെസ്സേജ് അയക്കാവോ..
id ariyathe enganaa
അന്തോണി നായർ
പഞ്ചാബി ഹൗസിലെ സീൻ dp..
kambikuttan fb page lu oru comment idu
Sagaranna njanum comment ittu..!!
ബ്രോ ഞാൻ മെസേജ് അയച്ചിട്ടുണ്ട്
ഉടൻ വരുന്നു
ഇതാണേൽ പൊളിക്കും..സാഗർ ബ്രോ…sed ആകല്ലേ..
?
ഇതിൻറെ pdf എവിടെ❓
dr Kambikuttan sir
സാഗർ ബ്രോ ഒരു ചെറിയ ത്രെഡ് ആഡ് ചെയ്തിട്ടുണ്ട്..പേജിന്റെ അവസാനം ഉള്ള write to us ഇൽ പോയി comments നോക്കിയാൽ മതി..as usual..Oru cheriya sagar magic ????
ബ്രോ രതിശലഭങ്ങൾ ഒന്നും കൂടി പ്രതീക്ഷിക്കാമോ❓❓
Dr ഈ പാര്ടിലെയും pdf ഇടമോ
ശനിയാഴ്ച്ച വരുമെന്ന് കുട്ടേട്ടൻ പറഞ്ഞു…വന്നില്ല..(ബോബി.ബിജിഎം ലുസിഫെർ)
വരുമായിരിക്കും?
Bro evede? Ippo kaananillallo
ബ്രോയുടെ കൂടെ ഉണ്ട് കട്ട സപ്പോർട്ട് എഴുതിക്കൂടെ ഇതിന്റെ ബാക്കി… പിന്നേ FB ഞാൻ കമന്റ് ഇട്ടിട്ടുണ്ട് കമ്പികുട്ടൻ പേജിൽ പറ്റും എങ്കിൽ റിപ്ലൈ തരണേ
check your inbox
Brother,
‘Kerla news’ എന്ന് Fb യിൽ search ചെയ്യ്. നമ്മുടെ ഈ site ന്റ Emblom വരുന്നതാണ് കമ്പി കുട്ടന്റ fb page.
സഗർ അണ്ണോ Fb എങ്ങനെ കണ്ടു പിടിക്കും… ഞാൻ നോക്കി പറ്റുന്നില്ല
ബ്രോ…
കഴിഞ്ഞ പാർട്ടുകളുടെ pdf ഇട്ടില്ലല്ലോ…
അതൊന്നു റെഡി ആകുമോ ?
njan alla pdf idunath ..admin aanu
സാഗർ ബ്രോ, മുഴുവൻ ഇപ്പോഴാണ് വായിച്ചു തുടങ്ങിയത്… അവസാന ഭാഗത്തിന്റെ കമെന്റുകൾ കണ്ടാണ് വായിക്കാൻ തുടങ്ങിയത് തന്നെ, നായിക കഥാപാത്രത്തിന്റെ പേരിനോടുള്ള പേർസണൽ കമ്മിറ്റ്മെന്റ് ആണ് കാരണം,,, എനിക്ക് ഇഷ്ടായി നന്നായിട്ടുണ്ട്,,, തുടർച്ചയായിട്ട് വായിക്കുന്നത് കൊണ്ടാകാം, അത് ഒരാഴ്ച കൊണ്ട് ഒരു ദിനചര്യ ആയെന്ന് തന്നെ പറയാം,,, ഒരു ദിവസം എന്റെ സങ്കല്പ്പം വച്ചു മഞ്ജുസ് നെയും റോസി മോളെയും ഒക്കെ ഞാൻ സ്വപ്നം വരെ കണ്ടു ?അത്രക്ക് ഇഷ്ടായി… best wishes bro
Ithinte pdf kittumo sagar bro
താങ്ക്യൂ dr..
രതിശലഭങ്ങൾ holidays pdf ഇല്ലല്ലോ
താങ്ക്യൂ dr..
രതിശലഭങ്ങൾ
രതിശലഭങ്ങൾ പറയാതിരുന്നത്
രതിശലഭങ്ങൾ മഞ്ജുസും കവിനും
രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ
ഇത്രയുമല്ലേ ഇ സീരീസ് കഥകൾ ??
Pdf ithuvare vannillelloo
Pdf eppo varum??
Kuttettooi,pdf ithuvare vannilllellooooo…….
Fb ഐഡി തരാമോ സാഗർ ബ്രോ
Kerla news ennathano ee site inte fb page?
kambikuttan fb page lu oru comment idu njan reply tharam
Sagar bro,
ഞാൻ കമന്റ് ഇട്ടിട്ടുണ്ടേ kambi kuttan Fb പേജിൽ.
ഈ Name ൽ തന്നെയാ.
njan inbox il message ayachirunnu brother
Thank you Sagar bro❤️
For your message!
ടാ കമ്പിക്കുട്ടൻ FB പേജ് ഏതാണ്
സാഗർ ഞാനും കമന്റ് ഇട്ടിട്ടുണ്ട് id paranju tharaname
ningalude inbox kanunnillalo
Sagar bro vishnu suresh enn paranj oru id und athilekku onn msg ayalkku..kavin bro nte oppam und…
ബ്രോക്ക് ഇൻസ്റ്റ് ഗ്രാം ഉണ്ടെങ്കിൽ ഈ അകൗണ്ടിൽ റിക്വസ്റ്റ് അയക്കുമോ. kn8_ryder
❤️❤️❤️
Sagar bro…
Ningalude soukarya kuravu njn tazhathe comment il kandirunnu…ippozhathe ente avasthayil enikk ningale nissaramay sahayikkan kazhiyum but engine contact cheyyum? athoru preshnam tanneyalle? Orale sahayichu peredukkanonnum Alla… Ningalude kazhivu atrakk mikavuttathu tanneyanu…athu cheriyoru preshnam karanam tadassamakaruth…njn atrakk addict aayakondonnumalla ningale pole ningall matramollu kazhivu atrakkund…njn DR.KUTTANU fb msg ittirunnu ningalude FB Ill but no replay…ningalude mail kittiyunnenkil PM idayrunnu…chilarkk nammude help manakkuravay tonnum athum oru preshnam Alle! teerchayayum ningale enikk help cheyyanakum….
Snehathode
bro ..help cheyyanulla mansinu nandhi..
pakshe athu sweekarikkunnath shariyalla..onum vicharikkaruth…
contact cheyyan thalparyam undenkil kuttan doctorodu ente mail id chodicholoo ..njan tharan paranjittund ennum paranjal mathi.
Fb il msg ittal mathiyo DR.kuttante
last postil oru comment idu …appo manasilkkam…
Bro,
Enikk oru idea kittiyattilla…evida last post ennonnum manussilayilla, kuzhappamilla njn enganenkilum tappi pidicholam
kambikuttante fb page le last postil oru kammant idu..simharajan enno matto…njan reply tharam from my fb
Ippo ITTu…waiting for replay
check your inbox
123
Sagar bro…
Story tudarunnathil santhosham…
ഓണപ്പതിപ്പ് ഉണ്ടാവുമോ….
ബ്രോ രതിശലഭങ്ങൾ നെക്സ്റ്റ് എപ്പിസോഡ് എഴുതുന്നുന്നത് പരിഗണിക്കും എന്നറിഞ്ഞതിൽ വളരെ സന്തോഷം.
കമ്പി മാത്രം വായിക്കാൻ ഈ സൈറ്റിലേക്ക് വന്ന അന്ന് ഞാൻ വായിച്ചപ്പോൾ ഈ കഥ ഒരു typical കമ്പി കഥ തന്നെയായിരുന്നു. പിന്നെ ആദ്യം എപ്പിസോഡിന്റെ പകുതിക്ക് ശേഷമാണ് പതിയെ പ്രണയത്തിലേക്ക് എത്തിയതെന്നാണ് എന്റെ ഓർമ. പ്രണയത്തിന്റെ ഫീൽ അങ്ങനെയാണ് വായിച്ചറിയുന്നത് അതിനു ശേഷം love സ്റ്റോറീസ് മാത്രേ വായിക്കാറുള്ളു.
പ്രണയവും സെക്സും മിക്സ് ചെയ്തുള്ള വളരെ കുറച്ചു കഥകളെ ഞാൻ വായിച്ചിട്ടുള്ളൂ, അതിൽ എന്നും മനസ്സിലുണ്ടാവുന്ന 2 കഥകളെ
എനിക്ക് ഇതുവരെ കിട്ടിയിട്ടൊള്ളു, സാഗർ ബ്രോയുടെ രതിശലഭങ്ങളും ജോ യുടെ നവവധുവും. ഈ രണ്ട് കഥകളും എന്നെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട് എന്ന് എനിക്ക് തന്നെ അറിയാൻ പാടില്ല. അതിൽ തന്നെ എന്റെ എവർഗ്രീൻ കോംബോ :മഞ്ചൂസും കവിനും.
രതിശലഭങ്ങളെ കുറിച്ച് എത്ര പറഞ്ഞാലും മതിയാകില്ല. എന്റെ ഓർമ ശരിയാണെങ്കിൽ ആദ്യ എപ്പിസോഡില് 5/6 part മുതലാണ് ഞാൻ വായിച്ചു തുടങ്ങിയത്. മഞ്ചൂസും കവിനും ആദ്യമായി ക്ലാസ്സിൽ വച്ചു കണ്ടുമുട്ടുന്നതും അന്ന് തന്നെ അവർ ഒടക്കുന്നതും കാറ്ററിങ്ങിനു പോയപ്പോൾ കണ്ടതും ഒക്കെ ഇപ്പോഴും ഓർമയുണ്ട്.
പിന്നെ ചേച്ചികഥകളോട് ഒരു പ്രതേക താല്പര്യമുണ്ട്,ചേച്ചിപ്പെണ്ണിനെ പ്രേമിച്ച ജോക്കുട്ടനും സ്വന്തം ടീച്ചറെ തന്നെ കെട്ടിയ കവിനുമാണ് എന്റെ ഹീറോസ്.
പിന്നെ മനസ്സിൽ കവിനും മഞ്ചൂസിനും കൊടുത്ത മുഖം, ബ്രോ തന്നെ ഏതൊക്കെ പാർടികളിൽ പൂജ ഹെഗ്ഡെ യുടെ പിക് കൊടുത്തിരുന്നു. പിന്നെ കവിന്റെ രൂപം എഴുത്തിൽ നിന്ന് ഏകദേശം മഹേഷ് ബാബുവിന്റെ പോലെയും. അപ്പൊ മനസ്സിൽ കവിനും മഞ്ചൂസുമായി മഹേഷ്ബാബുവിനെയും പൂജ ഹെഗ്ഡെ യും കേറ്റി.
കവിന്റെയും മഞ്ചൂസ്ന്റെയും പ്രണയവും കുടുംബജീവിതവും റോസിമോളും ആദികുട്ടനും എല്ലാം കൂടി ഞാൻ ഇപ്പൊ വിവരിച്ചു എഴുതിയാൽ അതെന്നെ ഒരു നോവൽ ആകും അത്രക്കും ഉണ്ട് അതോണ്ട് നിർത്തുന്നു.
അവസരം കിട്ടുവാണേൽ ഇതിന്റെ നെക്സ്റ്റ് എപ്പിസോഡുമായി പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ
A big fan of you
Nice comment bro❤️❤️❤️
By
❤️ രതി ശലഭങ്ങളുടെ ഒരു കട്ട ആരാധകൻ ❤️
ഇടക്ക് അല്പം വലിച്ചിലൊക്കെ ഉണ്ടായെങ്കിലും 101 ഭാഗങ്ങൾ ഭംഗിയായി തന്നെ അവനിപ്പിക്കാൻ കഴിഞ്ഞല്ലോ… ഇനിയും നല്ല കഥകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു… best wishes…
”അഭിരാമി”, ”ഒരു യാത്രാ വിവരണം”. കൊച്ചു പുസ്തക കാലം തൊട്ട് മനസ്സില്‍ വാവ് എന്ന് തോന്നിയ ചുരുക്കം ”കമ്പി” നാവലുകളേ ഉള്ളൂ. അതിലേക്ക് ഒന്ന് കൂടി, അങ്ങിനെ പറഞ്ഞ് കൂടാ. ഒരു സീരീസ് കൂടി. നിങ്ങളെ സമ്മതിക്കണം സാഗര്‍, അത്ര ഒഴുക്കായിരുന്നൂ. ആദ്യ സീസണ്‍ പകുതി ഒക്കെ ആയപ്പൊ ഞാന്‍ നിര്‍ത്തി വെച്ചതാ, കമ്പി വായിക്കേണ്ട പ്രായം കഴിഞ്ഞൂ എന്ന് തോന്നിയത് കൊണ്ടാവാം. പിന്നെ ലൈഫ് ഈസ് ബ്യൃട്ടിഫുള്‍ 2ാാം അദ്യായം ആണ് കാണുന്നത്. ആ ചെക്കന്‍ (കവിന്‍) ടീച്ചറേം കെട്ടി പിള്ളേര് ആയെന്ന് അറിഞ്ഞപ്പൊ ഒരു രസത്തിനാ ആദ്യം മുതല്‍ വായിച്ച് തുടങ്ങിയത്. യൂ ആര്‍ ജസ്റ്റ് ഓസം സാഗര്‍. ഇത് എഴുതി തുടങ്ങുമ്പോള്‍ ഇതു പോലെ ഒക്കെ ആവും എന്ന് നിങ്ങള്‍ക്കും അറിയുമായിരുന്നില്ലല്ലോ! മായ ചേച്ചീടെ ക്യാരക്ടര്‍ ഡവലെപ്പ്മെന്‍റൊക്കെ അസാദ്യം ആയിരുന്നൂ.
മഞ്ചുവും ആയീ സീരിയസ്സ് റിലേഷന്‍ഷിപ്പ് ആവുന്നത് തൊട്ട് വേറെ ലെവല്‍ ആയിപ്പോയി നോവല്‍. അനാവശ്യ ട്വിസ്റ്റ് ഒഴിവാക്കി നര്‍മ്മവും ഒക്കെ ചേര്‍ത്ത് കിടു ആയിരുന്നൂ.
വേണ്ടായിരുന്നൂ എന്ന് തോന്നിയ ഒരൊറ്റ സീനേ ഉണ്ടായുള്ളൂ. അത് മഞ്ചുവിന് കൊടുത്ത അടിയാണ്, അല്ല അതിന്‍റെ കാരണമാണ്. ഭാക്കി ഒന്നും നിരാശപ്പെടുത്തിയില്ല. പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. നിങ്ങള്‍ അസാദ്യം ആണ്. അതല്ലാതെ വേറൊന്നും പറയാനില്ല.
സ്നേഹം മാത്രം.
മനു.
You are always welcome Sagar Bro
കട്ട സപ്പോർട്ടും ആയി ഞങ്ങൾ എല്ലാവരും കൂടെ ഉണ്ടട്ടോ.
? Love you Sagar Kottapuram ?
തുടർച്ചയായി ഇതുവരെ രതിശലഭങ്ങളുടെ ഒരു പാർട്ടും വായിക്കാൻ സാധിച്ചിരുന്നില്ല. പലപ്പോഴും തിരക്കുകൾ മൂലം വായന ഇടക്കിടെ നിലച്ചു പോയിരുന്നു. വീണ്ടും വായന പുനരാംരഭിച്ചത് Site ൽ രതി ശലഭങ്ങളുെടെ അവസാന ഭാഗം പബ്ലീഷ് ചെയ്ത് കഴിഞ്ഞത് കണ്ടതു മുതലാണ്. അവിടന്നിങ്ങോട്ട് എന്റെ വായന പുനരാംരമിച്ച് ഇന്നലെ രാത്രി ആണ് രതിശലഭങ്ങൾ Climax വായിക്കാൻ കഴിഞ്ഞത്. ഈ 101 പാർട്ട് ഞങ്ങൾക്കായി സമർപ്പിച്ച “സാഗർ കോട്ട പുറത്തിന്” ഒരു നന്ദി അറിയിച്ച് ഒരു കമന്റ് ഞാൻ ഇവിടെ ഇട്ടില്ലെങ്കിൽ അത് ഈ കഥയുടെ ഒരു സ്ഥിരം വായനക്കാരൻ എന്ന നിലയിൽ ഞാൻ താങ്കളോട് ചെയ്യുന്ന നന്ദികേടായി പോകും. അത് കൊണ്ടാണ് 101 ആം പാർട്ട് പബ്ലീഷ് ചെയ്ത് 12 ദിവസം കഴിഞ്ഞപ്പോൾ കമന്റ് ചെയ്യേണ്ടി വന്നത്.
കവിന്റെയും മഞ്ജൂസിന്റെയും കളിയും തമാശകളും പിണക്കങ്ങളും അവർ തമ്മിലുള്ള സംസാരങ്ങളും ഒക്കെ ഇത്രയും നാൾ അടുത്ത് കണ്ട് നിന്നിട്ട് കഥയുടെ അവസാന ഭാഗം (Climax) വായിച്ച് കഴിഞ്ഞപ്പോൾ മനസ്സിൽ ഒരു വിങ്ങൽ. ഇനിയവരുടെ ജീവിതം കാണാൻ കഴിയില്ലാലോ എന്നോർത്തപ്പോഴാണ് അങ്ങിനെയൊരു വിഷമം ഉണ്ടായത്. പിന്നെ ഒന്ന് സ്വസ്ഥമായി ചിന്തിച്ചപ്പോൾ “സാഗർ” ബ്രോയുടെ തീരുമാനം തന്നെയാണ് ശരിയെന്ന് തോന്നി. “എന്തിനും ഒരു തുടക്കവും ഒടുക്കവും ഉണ്ടല്ലോ?”
കഥയുടെ Climax ഉം അതി മനോഹരം തന്നെ. വായനക്കാർ ആഗ്രഹിക്കുന്ന ഒരു നല്ല പര്യാവസാനം തന്നെ അങ്ങ് ഈ കഥയ്ക്ക് നൽകി.
കല്യാണത്തിനു ശേഷം കവിനും മഞ്ജൂസിനും വന്ന മാറ്റങ്ങളും,അവരുടെ കൊച്ചു കൊച്ചു പിണക്കങ്ങളും പിന്നെ പരസ്പരം തമാശയായി കളിയാക്കുന്നതുമൊക്കെ നാം നേരിട്ട് കാണുന്ന ഫീലോടെ ഇതു പോലെ എഴുതി അവതരിപ്പിക്കാൻ “സാഗർ കോട്ടപ്പുറം” കഴിഞ്ഞേ വേറെ എഴുത്തുകാരുള്ളൂ.
പ്രണയവും, കുടുംബ ബന്ധങ്ങളും,ഫ്രണ്ട്ഷിപ്പും എല്ലാം എങ്ങനെ ഇത്ര മനോഹരമായി അങ്ങയ്ക്ക് തൂലികയിലൂടെ ഇതു പോലെ അവതരിപ്പിക്കാൻ കഴിയുന്നതെന്ന് എന്നെ ഏറെ അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്.
കവിൻ മഞ്ജൂസിന്റ അടുത്ത് ദ്വയാർത്ഥത്തിൽ പാട്ട് പാടുന്ന സീനുകൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. പിന്നെ മഞ്ജൂസിന്റ എടുത്ത് പറയേണ്ട ഒന്ന് കവി നോട്ടുള്ള ഇഷ്ടം കൂടുമ്പോൾ അവനെ പിച്ചുന്നതും അവനോടു കൊഞ്ചി കുഴഞ്ഞ് അവനെ ശല്യപ്പെടുത്തുന്ന സീനുകളൊക്കെ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്.
കഥയുടെ ആരംഭത്തിൽ കവിന്റെ നാട് എവിടെയാണെന്ന് പറഞ്ഞിരുന്നില്ല. പക്ഷേ ഒരു കമന്റിൽ ഒരു ആരാധകൻ കവിന്റെ നാട് എവിടെയാണെന്ന് ഒന്ന് പറയാമോ എന്ന് ചോദിച്ചപ്പോൾ “മലപ്പുറം” ആണെന്ന് സാഗർ ബ്രോ അയാൾക്ക് മറുപടി പറഞ്ഞിരുന്നു. മഞ്ജുസിന്റെ നാട് “പാലക്കാട്” ആണെന്നത് അവർ ആദ്യമായി ഊട്ടിയിലേക്ക് ടൂർ പോയ ഭാഗത്തിൽ പറഞ്ഞിരുന്നു.
കവിന്റെ രൂപം തെലുങ്ക് നടൻ “മഹേഷ്ബാബു”വിന്റേത് പോലെയുള്ള കുറ്റി താടിയുള്ള ചുള്ളൻ ലുക്ക് ആണെന്നത് “മഞ്ജൂസും കവിൻ” പാർട്ടിൽ പറഞ്ഞിട്ടുണ്ട്. മഞ്ജൂസിന്റ രൂപം നടി “ശിവദ നായരെ”പോലെ സുന്ദരി ലുക്ക് ആണെന്ന് രതി ശലഭങ്ങൾ ആദ്യ ഭാഗത്ത് പറഞ്ഞിട്ടുണ്ട്.ഇതെല്ലാം തന്നെ വായനക്കാർക്ക് മനസ്സിൽ കഥാപാത്രങ്ങളുടെ രൂപ സൃഷ്ടിയ്ക്ക് ഏറെ സഹായകമാണ്.
മഞ്ജൂസും കവിനും വായനക്കാരുടെ ഉള്ളിൽ ഒരു കുളിരായി എന്നെന്നും ഉണ്ടാകും.അത്രത്തോളം വായനക്കാർ ഇവരെ മനസ്സിൽ പ്രതിഷ്ഠിച്ചു കഴിഞ്ഞു. ഈ Sitil ലെ ഏറ്റവും മനോഹരമായ കഥകളിൽ ഒന്നാം സ്ഥാനം രതിശലഭങ്ങൾക്ക് തന്നെയാണ്. അതു പോലെ തന്നെ ഇതിന്റ രചന നിർവഹിച്ച താങ്കൾ തന്നെയാണ് ഏറ്റവും മികച്ച എഴുത്തുകാരൻ.
ഒരു ഇടവേളയ്ക്ക് ശേഷം രതി ശലഭങ്ങൾ ആദ്യം മുതൽ വീണ്ടും വായിക്കണം. കവിനെയും മഞ്ജൂസിനെയും വീണ്ടും കണ്ടുമുട്ടണം.
ഇനിയും രതി ശലഭങ്ങൾക്ക് തുടർചയുണ്ടാകുമോയെന്ന ഒരു വായനക്കാരന്റ ചോദ്യത്തിന് ഉടനെയില്ലാ എന്ന താങ്കളുടെ മറുപടി കേട്ടപ്പോഴാണ് ഒരു പ്രതീക്ഷ വീണ്ടും മനസ്സിൽ ഉണ്ടായത്. എന്തായാലും മഞ്ജൂസും കവിയും തിരിച്ചു വരുമെന്ന സൂചന ഏറെ സന്തോഷം നൽകുന്നതാണ് ഇതിന്റ ഓരോ ആരാധകനും.
എത്ര നാൾ വേണമെങ്കിലും അവർക്കായി കാത്തിരിക്കാൻ എല്ലാവരും ഒരുക്കവുമാണ്.
ഈ sitil വായിച്ച കഥകളിൽ ഇത്രയും ഇഷ്ടം തോന്നിയ കഥയും കഥാപാത്രങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല. ഇതു പോലെ മനോഹരമായ ഒരു രചന ഞങൾക്ക് വേണ്ടി പൂർത്തിയാക്കിയ “സാഗർ കോട്ടപുറ”ത്തിന് എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദി അറിയിക്കുന്നു. ഇതു പോലെ മനോഹരമായ കഥകൾ എഴുതാൻ അങ്ങയ്ക്ക് ഇനിയും കഴിയട്ടേയെന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
By
സ്നേഹപൂർവ്വം ഒരു
❤️ രതി ശലഭങ്ങൾ ആരാധകൻ ❤️
thanks dear brother
ഞാൻ എഴുതാൻ വെച്ച അതേ കാര്യങ്ങളൊക്കെ തന്നെയാ നീ കമന്റ് ആയി ഇട്ടത്.
നല്ല Detailing ആയിട്ട് നീ എല്ലാം ഇവിടെ കമന്റിൽ ഇട്ടിട്ടുണ്ട്.
അതിൽ എടുത്തു പറയേണ്ടത് കവിന്റെയും മഞ്ജൂസിന്റയും രൂപം തന്നെയാ.
നമ്മുടെ കവിന്റ രൂപം തെലുങ്ക് സൂപ്പർ സ്റ്റാർ “മഹേഷ് ബാബുവിനെ”പോലെ ആണെന്ന് പറഞ്ഞതും,നമ്മുടെ മഞ്ജൂസിന്റ രൂപം മലയാളി നടി “ശിവദ നായരെ” പോലെ ആണെന്ന് പറഞ്ഞതും അവരുടെ രൂപം മനസ്സിൽ രൂപപ്പെടുത്തിയെടുക്കാൻ ഏറെ സഹായകമായിട്ടുണ്ട്.
ഈ കാര്യത്തിനു ഒരു സ്പെഷ്യൽ താങ്ക്സ് പറയേണ്ടത് നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരൻ “സാഗർ കോട്ടപുറ”ത്തിനും, കമന്റ്സിൽ ആരും തന്നെ കഥാപാത്രങ്ങളുടെ രൂപത്തെ കുറിച്ച് പറഞ്ഞ് കണ്ടില്ല അത് വളരെ ഭംഗിയായി ഞാൻ കണ്ടത് നിന്റെ ഈ കമന്റിൽ ആണ്. പിന്നെ മഞ്ജൂസിന്റയും കവിന്റയും നാട് ഏതൊക്കെയാണെന്ന് പറഞ്ഞ് കമൻറിൽ പറഞ്ഞതും ഏറെ നന്നായിട്ടുണ്ട്.
ഞാനും നിന്നെ പോലെ തന്നെ ഏറെ Excited ആണ് കവിനും മഞ്ജൂസിനും ഇനിയും ഒരു തുടർച്ചയുണ്ടാകുമെന്ന ഒരു സൂചന “സാഗർ സാർ” പറഞ്ഞത് ഒരു കമന്റിൽ കണ്ടത് മുതൽ.
Anyway Nice comment “Kavin P S”
Keep it up ???
Thanks
Sree Raj bro???
നമ്മൾ കമന്റ്സിൽ പറയാൻ ഉദ്ദേശിച്ചത് ഒരേ കാര്യം തന്നെയായത് കൊണ്ട് “സാഗർ”ബ്രോ യ്ക്ക് കൂടുതൽ വായിച്ച് ബുദ്ധിമുട്ടേണ്ടി വന്നില്ലാലോ എന്ന് കരുതിയാൽ മതി.
പിന്നെ നീ പറഞ്ഞത് പോലെ മഞ്ജൂസിനെയും കവിയെയും മനസ്സിൽ രൂപപ്പെടുത്തിയെടുക്കുന്നതിൽ “മഹേഷ് ബാബു”വിന്റയും “ശിവദ നായരുടെയും” മുഖം ഏറെ സഹായകമായിട്ടുണ്ട്. അതിനു നമ്മൾ പ്രത്യേകം നന്ദി പറയേണ്ടത് “സാഗർ കോട്ടപുറത്തോട്” തന്നെയാണ്.
പിന്നെ നമ്മുക്ക് എല്ലാവർക്കും ഒരുമിച്ചു കാത്തിരിക്കാം “കവിയുടെയും മഞ്ജൂസിന്റെയും” തിരിച്ചു വരവിനായി.
ചോദിക്കുന്നത് ശരിയാണോന്ന് അറിയില്ല
സാഗർ സാറേ??
രതി ശലഭങ്ങളുടെ 101 ആം ഭാഗം വായിച്ച് കഴിഞ്ഞപ്പോൾ തോന്നിയതാണ്. ഇനിയും കവിനെയും മഞ്ജൂസിനെയും പിന്നെ അവരുടെ കിങ്ങിണി കുട്ടന്മാരായ ആദി കുട്ടനെയും, റോസ് മോളെയും ഒക്കെ ചേർത്ത് വീണ്ടും തുടർന്ന് ഭാഗങ്ങൾ അങ്ങയ്ക്ക് എഴുതാൻ പാടില്ലേ?
ഇത് ഒരു അപേക്ഷയാണ്.
അത്രത്തോളം ഈ കഥയെയും അതിന്റ രചന നിർവഹിച്ച അങ്ങയോടും ഒരു ഭ്രാന്തമായ ആരാധന തോന്നി എനിക്ക്.
ഉടനെയൊന്നും തുടർന്നില്ലെങ്കിലും ഒരു ഇടവേളയ്ക്ക് ശേഷം ഞങ്ങളുടെ കവിനെയും മഞ്ജൂസിനെയും ഞങ്ങൾക്ക് തിരിച്ചു തന്നൂടേ?
എന്ന് സ്നേഹത്തോെടെ
ഒരു ആരാധകൻ
tharunnathil virodham illa…
pakshe soukaryangalude parimithi und..
swanthamayitt laptop undayirunnel urappayum ezhuthiyene
Thanks
“സാഗർ ബ്രോ”.
അങ്ങയുടെ ഒരു മറുപടി ലഭിച്ചത് വലിയ ഒരു ഭാഗ്യമായി ഞാൻ കാണുന്നു.
സൗകര്യങ്ങൾ എന്നുദ്ദേശിച്ചത് Laptop ആണെങ്കിൽ നമ്മുക്ക് എങ്ങനെയെങ്കിലും സെറ്റ് ആക്കാം.
രതി ശലഭങ്ങളുടെ 102 ആം ഭാഗത്തിനായി കട്ട വെയ്റ്റിംഗിലാണ് ഞാനും എന്നെപ്പോലെയുള്ള ആയിര കണക്കിന് അങ്ങയുടെ “രതി ശലഭങ്ങളുടെ” ആരാധകർ.
Love you lot
“സാഗർ ബ്രോ”???
*രതി ശലഭങ്ങൾ ആരാധകർക്ക് ഒത്തു കൂടാനുള്ള കമന്റ്.
കമന്റ്സ് പോന്നോട്ടെ ….
ഞാൻ അത്രയൊന്നും വല്യ ആളല്ല …
നേരിട്ടറിഞ്ഞാൽ ചിലപ്പോൾ എന്നേക്കാൾ മോശക്കാർ കുറവായിരിക്കും ..
എന്നാലും ആ നല്ല മനസിന് നന്ദി…
ഇഷ്ടമുള്ള ഒരാളിന്റെ മറുപടി ലഭിച്ചപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാ.
അത്രത്തോളം ഞങ്ങൾ വായനക്കാർ താങ്കളെയും താങ്കളുടെ രചനകളെയും സ്നേഹിക്കുന്നു സാഗർ ബ്രോ.
വീണ്ടും ഒരിടവേളയ്ക്ക് ശേഷം കവിനെയും മഞ്ജൂസിനെയും ഞങ്ങൾ വായനക്കാർക്കായി തിരിച്ചു തരണെ ..
ഇതൊരു അപേക്ഷയാണ്.
അങ്ങയ്ക്ക് തുടർന്നും നല്ല രചനകൾ നിർവഹിക്കാൻ ദൈവം അനുഗ്രഹിക്കേട്ടേന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.
എന്ന്
? രതി ശലഭങ്ങളുടെ ഒരു കട്ട ആരാധകൻ?
thanks brother
You are always welcome Sagar bro?????
Hope you will start a new continuation
Please man