രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 3 [Sagar Kottapuram] 1364

ഞാൻ കളിയായി പറഞ്ഞു അവളെ കെട്ടിപിടിച്ചു നടന്നു . ഞങളുടെ മുൻപേ നടക്കുന്ന റിസോർട് ജീവനക്കാരൻ അതൊന്നും മൈൻഡ് ചെയ്യാതെ മുന്നേ നടക്കുന്നുണ്ട്.

ഞങ്ങൾ നടക്കുന്ന വഴിയിൽ തന്നെ ഓരങ്ങളിലായി ഒരു ജിമ്മും , ക്ളബും , ക്ലിനിക്കുമൊക്കെ ഉണ്ട് . ആവശ്യക്കാർക്ക് അതൊക്കെ ഉപയോഗപ്പെടുത്താം ! അതും പിന്നിട്ട് ഞങ്ങൾ സ്വല്പം കൂടി മുന്നോട്ടു നടന്നതോടെ ബീച്ച് കോട്ടേജുകളുടെ അടുത്തെത്തി .അതിലൊന്നിൽ ആണ് ഞങ്ങൾക്കുള്ള റൂം.

“അത്ര പോരാ ..”
കോട്ടേജ് കണ്ടതും മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .അവള് പ്രതീക്ഷിച്ച രൂപമോ ഭാവമോ ആ കോട്ടേജുകൾക്ക് ഉണ്ടായിരുന്നില്ല എന്ന് തോന്നുന്നു . ഓർക്കിഡ് പുഷ്പങ്ങളും ചെടികളും ഒക്കെ നട്ടുപിടിപ്പിച്ചു കോട്ടേജിന്റെ മുറ്റം ഉദ്യാനം പോലെ പരിപാലിച്ചിട്ടുണ്ട് .

“മ്മ്..നീയല്ലേ സെലക്ട് ചെയ്തത് ..ഇത്രയൊക്കെ പ്രതീക്ഷിച്ച മതി..സാരല്യ പോട്ടെ ”
ഞാൻ മഞ്ജുസിന്റെ കവിളിൽ പയ്യെ ഉമ്മവെച്ചു അവളുടെ നിരാശ മായ്ക്കാൻ വേണ്ടി പറഞ്ഞു .

“പോടാ ..”
മഞ്ജുസ് അതുകേട്ടു പയ്യെ മുരണ്ടു .

കോട്ടേജ് ഞങ്ങൾക്ക് കാണിച്ചു , കീ തന്നുകൊണ്ട് റിസോർട് ജീവനക്കാരൻ ഉപചാരപൂർവം മടങ്ങി .പക്ഷെ ഞങ്ങൾ ആ സമയം കോട്ടേജിനകത്തേക്കു പോകാതെ റിസോർട്ടിന്റെ മറ്റൊരു വശത്തേക്ക് നീങ്ങി . അവിടെ ഇളനീല നിറത്തിൽ സമുദ്രത്തിന്റെ അടിത്തട്ടും കാണിച്ചു കിടക്കുന്ന ബീച് ഉണ്ട് . ബീച്ചിനോട് ചേർന്നുള്ള കോട്ടേജ് വേണമെന്നത് മഞ്ജുസിന്റെ നിർബന്ധമായിരുന്നു .

“എന്തായാലും സ്ഥലം പൊളി ആണ് ..”
ഞാൻ ചുറ്റുമൊന്നു നോക്കി ആവേശത്തോടെ പറഞ്ഞു .

“മ്മ് ..”
മഞ്ജുസും അതിനൊന്നും മൂളി . പിന്നെ എന്നെ മൈൻഡ് ചെയ്യാതെ ബീച്ചിനടുത്തേക്ക് നടന്നു . കണ്ടൽ ചെടികൾ എന്ന് തോന്നിക്കുന്ന ചെടികൾക്കിടയിലൂടെ നടന്നു മഞ്ജുസ് റിസോർട്ടിന്റെ പ്രൈവറ്റ് ബീച്ചിലേക്ക് നടന്നു നീങ്ങി .

“ഡീ ..നീയെങ്ങോട്ടാ ..?”
കാഴ്ച കണ്ടു നടന്നു നീങ്ങുന്ന മഞ്ജുസിനെ നോക്കി ഞാൻ ഉറക്കെ വിളിച്ചു .

“വാടാ ..ചുമ്മാ ഇതൊക്കെ നോക്കി കാണാന്നെ..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്നെ മാടിവിളിച്ചു . അതോടെ പൂഴിമണലിലൂടെ ആയാസപ്പെട്ട് ഓടികൊണ്ട് ഞാനവളുടെ അടുത്തെത്തി .

ബീച്ചിലെത്തിയതും എനിക്ക് തെല്ലൊരു അത്ഭുതം തോന്നി . ചുറ്റോടു ചുറ്റും തെളിഞ്ഞ നീല ജലം ! ആഴമോ തിരകളോ ഇല്ലാത്ത സമുദ്ര ഭാഗം . അതിലൂടെ കുറെ ദൂരം കൊച്ചു കുട്ടികൾക്ക് പോലും നടന്നു നീങ്ങാം !

“വൗ …കിടു ..”
ഞാൻ മഞ്ജുസിന്റെ അടുത്തെത്തിയതും അമ്പരപ്പോടെ പറഞ്ഞു .

“എന്തോന്ന് ആ പോണ സാധനം ആണോ ?”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

119 Comments

Add a Comment
  1. കോളജ് റോമൻസ് ഒക്കെ ഏത് പർട്ടിലാണ്, പ്രോപോസ് ചെയ്യുന്നത്

  2. റോസ് ;”പേടിപ്പിച്ചു കളഞ്ഞല്ലോ പന്നി “

    റോസമ്മ എന്റെ നേരെ മുൻപിൽ ബെഡിൽ കാല്മുട്ടുകളൂന്നി നിന്നുകൊണ്ട് പറഞ്ഞു . ഒരു മുന്പരിചയവുമില്ലാതെ എന്നെ പന്നി എന്നൊക്കെ റോസമ്മ ദേഷ്യപ്പെട്ടു വിളിക്കുന്നത് കേട്ടപ്പോൾ എനിക്ക് കൗതുകമായി. അത്രത്തോളം പേടിച്ചു കാണും ചിലപ്പോൾ അവൾ !

    ഞാൻ ;”എന്താ ഉണ്ടായേ ?”

    ഞാൻ ഒന്നുമറിയാത്ത പോലെ ചോദിച്ചു

  3. നല്ല സുഖമുള്ള ഫീൽ ആണ് കേട്ടോ…

    നല്ല രസമായിരുന്നു അവളുടെ ചിരി കാണാൻ . പിന്നെ ചിരി അടക്കി കൊണ്ട് എന്നെ നോക്കി.

    റോസ് ;”ഇത്ര പേടി ആണെങ്കി താൻ പിന്നെന്തിനാ വന്നേ “

    ആ ചോദ്യത്തിൽ അല്പം മയവും സ്നേഹവും ഉണ്ടായിരുന്നു .

    ഞാൻ ;”ചുമ്മാ .”

    റോസ് ;”എന്തോന്ന് ചുമ്മാ ..? ഈ കണക്കിന് താൻ എന്ത് കാണിക്കാനാ”

    റോസമ്മ എന്നെ കളിയാക്കിയാണ് അത് പറഞ്ഞത്. അപ്പോളെനിക് ചെറിയ ജാള്യത തോന്നാതിരുന്നില്ല.

  4. കലിപ്പ് ..കട്ട കലിപ്പ് ….പശ്ചാത്തലത്തിൽ ആ ട്യൂൺ ഇട്ടു വായിക്കണം .അപ്പഴേ ആ ഫീൽ കിട്ടു . റോസമ്മ ഫുള്ള് ഫോമിൽ കലിപ്പ് മോഡ് ആയി .അവരുടെ മുഖം മാറി ചുവപ്പു പറക്കുന്നത് ഞാൻ ശ്രദ്ധിച്ചു.

    ഞാൻ ;”അയ്യോ..സോറി ചേച്ചി…”

    വീണ്ടും എന്റെ വായിൽ നിന്ന് അറിയാതെ അങ്ങനെ വന്നു വീണു. ഞാൻ വാ വിട്ട വാക്കും കൈ വിട്ട ആയുധവും ആലോചിച്ചു കണ്ണിറുക്കി അടച്ചു .പിന്നെ ഒരു കണ്ണ് തുറന്നു റോസിനെ നോക്കി .

  5. ഞാൻ ;”ഞാൻ പെട്ടെന്ന് ..അങ്ങനെ സോറി ചേച്ചി “

    റോസ് ;”ഹി ഹി..ചേച്ചിയോ ?”

    റോസമ്മ കൗതുകത്തോടെ എന്നെ നോക്കി വാ പൊളിച്ചു .

    റോസ് ;” താൻ ആള് കൊള്ളാലോ , ഏതു വകയില ഞാൻ ചേച്ചി ..താൻ നസ്രാണിയാണോ അതിനു ..”

    റോസമ്മ എന്നെ സൂക്ഷിച്ചു നോക്കി .

    എന്നെ ഇങ്ങനെ നോക്കല്ലേ മോളെ ..എന്ന് മനസിൽ പറഞ്ഞുപോകുന്ന നോട്ടം.

    ഞാൻ ;”അല്ല നായരാ ..പെട്ടെന്ന് അങ്ങനെ വായിൽ വന്നപ്പോ ചേച്ചിന്നു വിളിച്ചതാ “

    റോസ് ;”മ്മ്”

    റോസമ്മ ഒന്നമർത്തി മൂളി .

Leave a Reply

Your email address will not be published. Required fields are marked *